Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

04 OCTOBER 2026 08:30 AM ISTമലയാളി വാര്‍ത്ത
ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാനായി സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇന്നലെ ക്യാപ്റ്റൻ സ്മിത്തിനെ ഫോണിൽ വിളിച്ച നെതന്യാഹു അദ്ദേഹത്തെ ഇസ്രയേലിന്റെയും ഇന്ത്യയുടെയും ലോകത്തിന്റ...

പാകിസ്താനില്‍ ഓയില്‍ ടാങ്കര്‍ പൊട്ടിത്തെറിച്ചു; 120 മരണം

25 June 2017

പാകിസ്താനില്‍ ഓയില്‍ ടാങ്കര്‍ പൊട്ടിത്തെറിച്ച് നൂറ്റിയിരുപത് പേര് വെന്തു മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. മരണ സംഖ്യ ഇന...

അമേരിക്കയില്‍ പ്രധാനമന്ത്രി മോഡിക്ക് വന്‍ സ്വീകരണം; ട്രംപുമായുള്ള കൂടിക്കാഴ്ച നാളെ

25 June 2017

വിദേശപര്യടനത്തിനായി പുറപ്പെട്ട ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി യുഎസിലെത്തി. പോര്‍ച്ചുഗലിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്നലെയാണ് അമേരിക്കയിലേക്ക് യാത്രതിരിച്ചത്. വാഷിങ്ടണ്‍ ഡിസിയിലെ ജോയിന്റ് ബേസ്...

കൊളംബിയയിലെ ഷോപ്പിംഗ് മാള്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് എട്ട് പ്രതികള്‍ പിടിയില്‍

25 June 2017

കൊളംബിയന്‍ തലസ്ഥാനമായ ബോഗോട്ടയിലെ ഷോപ്പിംഗ് മാള്‍ സ്‌ഫോടനവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന എട്ട് പേരെ പോലീസ് പിടികൂടി. ശനിയാഴ്ചയാണ് ഇവരെ പോലീസ് പിടികൂടിയത്. ജൂണ്‍ 17നു ബോഗോട്ടയിലെ തിരക്കേറിയ ഷോപ്പിംഗ...

സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മുന്നോട്ടുവച്ച 13 ഉപാധികള്‍ തള്ളി ഖത്തര്‍

24 June 2017

പ്രതിസന്ധി പരിഹരിക്കുന്നതിനായി സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മുന്നോട്ടുവച്ച ഉപാധികള്‍ ഖത്തര്‍ തള്ളി. ഇതോടെ പ്രശ്‌ന പരിഹാരം ഉടന്‍ ഉണ്ടാകില്ല എന്നത് വ്യക്തമായി. പ്രശ്‌നപരിഹാരത്തിന് മധ്യസ്ഥത വഹ...

പാക്കിസ്ഥാനിലെ മൂന്ന് നഗരങ്ങളില്‍ സ്‌ഫോടനം; 73 മരണം

24 June 2017

പാക്കിസ്ഥാനിലെ മൂന്ന് നഗരങ്ങളില്‍ ഇന്നലെയും ഇന്നുമായുണ്ടായ സ്‌ഫോടനങ്ങളില്‍ 73 പേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയില്‍ വെള്ള...

ഇന്ത്യ ലോകത്തെ നന്മയുള്ള ശക്തിയെന്ന് ട്രംപ്; ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തുടരും

24 June 2017

ട്രംപ് ഭരണകൂടം ഇന്ത്യയെ അവഗണിക്കുന്നുവെന്ന ആരോപണം തള്ളി വൈറ്റ് ഹൗസ്. ലോകത്ത് നന്മയുള്ള ശക്തിയാണ് ഇന്ത്യ. അവരുമായുള്ള ബന്ധം വളരെ പ്രധാനപ്പെട്ടതാണെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് . പ്രധാനമന്ത്ര...

യുവാവിന്റെ ജനനേന്ദ്രിയത്തില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ ഞെട്ടി; ജനനേന്ദ്രിയത്തിലൂടെ പുറത്തെടുത്തത്...

24 June 2017

കടുത്ത വേദനയുമായി ഷെന്‍യാങിലെ ആശുപത്രിയില്‍ എത്തിയ യുവാവിന്റെ ജനനേന്ദ്രിയത്തിലൂടെ പുറത്തെടുത്തത് 15 സൂചികള്‍. വേദന സഹിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ഇയാള്‍ വൈദ്യ സഹായം തേടിയത്. തുടര്‍ന്ന് നടത്തിയ ശസ്...

ചൈനയിലുണ്ടായ മണ്ണിടിച്ചലില്‍ 100 പേരെ കാണാതായി, നിരവധി വീടുകള്‍ മണ്ണിനടിയിലായി, രക്ഷാപ്രവര്‍ത്തനം തുടരുന്നു

24 June 2017

ചൈനയിലെ സിച്ചുവാന്‍ പ്രവശ്യയിലെ മാക്‌സിയന്‍ കൗണ്ടിയിലുണ്ടായ മണ്ണിടിച്ചലില്‍ 100 പേരെ കാണാതായി. നാല്‍പതിലധികം വീടുകളും മണ്ണിനടിയില്‍ പെട്ടതായി പ്രവിശ്യയിലെ പ്രാദേശിക ഭരണകൂടത്തെ ഉദ്ധരിച്ച് വിവിധ മാധ്യമങ...

സുരക്ഷ ഭീഷണിയെ തുടര്‍ന്ന് ലണ്ടനില്‍ അഞ്ച് കെട്ടിടങ്ങളില്‍ നിന്നായി 800 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു

24 June 2017

സുരക്ഷ വാഴ്ചയെ തുടര്‍ന്ന് ലണ്ടനിലെ ബഹുനില കെട്ടിടങ്ങളില്‍ നിന്നും 800 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. ആവശ്യമായ സുരക്ഷയില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ലണ്ടനിലെ അഞ്ച് ബഹുനില കെട്ടിടങ്ങളില്‍ നിന്നു...

ഡയാന രാജകുമാരിയെ കൊന്നത് ഞാന്‍; മരണ കിടക്കയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് ഏജന്‍ന്റ്

24 June 2017

ഡയാന രാജകുമാരിയുടെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുകള്‍. മുന്‍ എംഐ5 ഏജന്റ് ജോണ്‍ ഹോപ്കിന്‍സാണ് വെളിപ്പെടുത്തലുമായി മുന്നോട്ട് വന്നിരിക്കുന്നത്. ബ്രിട്ടീഷ് ഇന്റലിജന്‍സ് ഏജന്‍സിക്കു വേണ്ടി താനാണ് ഡയാന ര...

ദുബായില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി എമിറേറ്റ്‌സ്

24 June 2017

ദുബായ് എമിറേറ്റ്‌സില്‍ നിലവില്‍ ഉള്ളതിനേക്കാള്‍ യാത്രക്കാരുടെ തിരക്ക് വരും ദിവസങ്ങളില്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണെന്ന് വിലയിരുത്തല്‍. ജൂണ്‍ 21 മുതല്‍ അവധിക്കാലം ആരംഭിച്ചതു കൊണ്ടാണ് ഈ തിരക്ക്. എമിറേറ്...

തുര്‍ക്കിയില്‍ വാട്ടര്‍ തീം പാര്‍ക്കില്‍ വൈദ്യുതാഘാതമേറ്റ് മൂന്നു കുട്ടികളുള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

24 June 2017

തുര്‍ക്കിയില്‍ വാട്ടര്‍ തീം പാര്‍ക്കില്‍ വൈദ്യുതാഘാതമേറ്റ് മൂന്ന് കുട്ടികളുള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു. വടക്കുപടിഞ്ഞാറന്‍ തുര്‍ക്കിയിലെ സഖര്യ പ്രവിശ്യയില്‍ അക്യാസിയിലായിരുന്നു സംഭവം. കുട്ടികളെ രക്ഷി...

മക്കയിലെ ചാവേറാക്രണം സുരക്ഷാസേന തകര്‍ത്തു; തുടര്‍ന്നുള്ള പരിശോധനക്ക് സുരക്ഷാ സേന വളഞ്ഞതോടെ ഭീകരന്‍ സ്വയം പൊട്ടിത്തെറിച്ചു

24 June 2017

മക്കയില്‍ ഭീകരാക്രമണം. സൗദി അറേബ്യയിലെ മക്കയിലുണ്ടായ ഭീകരാക്രമണശ്രമം സുരക്ഷാസേന തകര്‍ത്തു. ഹറം പള്ളിയെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണമെന്ന് സൗദി ആഭ്യന്തരവകുപ്പ് വക്താവ് മന്‍സൂര്‍ അല്‍ തുര്‍ക്കി പറഞ്ഞു....

പാക്കിസ്ഥാനെ നാറ്റോ ഇതര സഖ്യരാജ്യം എന്ന പദവിയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അമേരിക്കന്‍ പ്രതിനിധിസഭയില്‍ ബില്‍

23 June 2017

പാക്കിസ്ഥാനെ നാറ്റോ ഇതര സഖ്യരാജ്യം എന്ന പദവിയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അമേരിക്കന്‍ പ്രതിനിധിസഭയില്‍ ബില്‍. പാക്കിസ്ഥാന്‍ തീവ്രവാദത്തെ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ടു എന്നാരോപിച്ചാണ് ...

കുട്ടികളെ ലക്ഷ്യമിട്ട് ഐഎസ്; യുഎന്‍

23 June 2017

നഗരവാസികള്‍ പലായനം ചെയ്യുന്നതു തടയാന്‍ മൊസൂളില്‍ ഐഎസ് ഭീകരര്‍ കുട്ടികളെ ലക്ഷ്യമിടുന്നതായി ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ചവരുടെ കുട്ടികളെ കൊലപ്പെടുത്തിയതിനു തെളിവുകളുമുണ്ടെന്ന് യുനി...

Malayali Vartha Recommends