Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്

19 MAY 2024 10:39 PM ISTമലയാളി വാര്‍ത്ത
അസര്‍ബൈജാന്‍ അതിര്‍ത്തിക്ക് സമീപം ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്. അസര്‍ബൈജാന്‍ അതിര്‍ത്തിക്ക് സമീപം ജോല്‍ഫ നഗരത്തിലാണ് അപകടമുണ്ടായത്. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ നിന്ന് 600 കിലോ മീറ്റര്‍ അകലെയാണ് ഈ സ്ഥലം. മോശം കാലാവസ്ഥയെ തുടര്‍ന്ന...

വിമോചനയുദ്ധക്കാലത്തെ കുറ്റകൃത്യങ്ങള്‍; ബംഗ്ലാദേശില്‍ ബി.എന്‍.പി നേതാവിന്‌ വധശിക്ഷ

02 October 2013

ബംഗ്ലാദേശില്‍ പ്രതിപക്ഷ പാര്‍ട്ടിയായ ബി.എന്‍.പിയുടെ നേതാവും പാര്‍ലമെന്റംഗവുമായ സലാഹുദ്ദീന്‍ ഖ്വാദര്‍ ചൗധരിക്ക്‌ വധശിക്ഷ. ബംഗ്ലാദേശിലെ വിമോചനയുദ്ധക്കാലത്തെ കുറ്റകൃത്യങ്ങളുടെ പേരിലാണ്‌ ചൗധരിയെ പ്രത്യേക ...

ലോക മുതലാളി പൊളിയുന്നു? അമേരിക്കയില്‍ സാമ്പത്തിക അടിയന്തരാവസ്ഥ, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടച്ചിടും, ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ലാത്ത അവധി

01 October 2013

അമേരിക്കയില്‍ സാമ്പത്തിക അടിയന്തരാവസ്ഥ.   സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ വൈറ്റ് ഹൗസ് ഉത്തരവിട്ടു. ബജറ്റ്‌ പാസാകാത്തതിനെ തുടര്‍ന്നാണ്‌ അമേരിക്ക അടിയന്തരാവസ്ഥയിലേക്ക്‌ കൂപ്പുകുത്തിയത്‌.  പ്രസിഡന്‍...

ഇറാഖില്‍ സ്‌ഫോടനം; നാല്‍പതോളം പേര്‍ മരിച്ചു

30 September 2013

ഇറാഖില്‍ ഉണ്ടായ കാര്‍ബോംബ്‌ സ്‌ഫോടനത്തില്‍ നാല്‍പതോളം പേര്‍ മരിച്ചു. തലസ്ഥാനമായ ബാഗ്‌ദാദിലാണ്‌ സ്‌ഫോടനമുണ്ടായത്‌. നൂറിലധികം പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. ഷിയ ഭൂരിപക്ഷ മേഖലകളിലെ വാണിജ്യകേന്ദ്രങ്ങള്‍...

ബിക്കിനിയിടാത്ത ലോക സൗന്ദര്യ മത്സരത്തില്‍ മെഗന്‍ യങ്ങിന്‌ കിരീടം.

28 September 2013

2013ലെ ലോകസുന്ദരി കിരീടം ഫിലിപ്പീന്‍ സുന്ദരി മെഗന്‍ യങ്ങിന്‌. ഇന്തോനേഷ്യയിലെ ബാലിയില്‍ നടന്ന ലോക സൗന്ദര്യ മത്സരത്തില്‍ 126 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരെയാണ്‌ മെഗന്‍ പിന്തള്ളിയത്‌. യാഥാസ്ഥികരായ മ...

മന്‍മോഹന്‍-ഒബാമ കൂടിക്കാഴ്‌ച; നിക്ഷേപ,വാണിജ്യ,തീവ്രവാദ വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തു

28 September 2013

പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തി. വൈറ്റ്‌ ഹൗസില്‍ വെച്ചായിരുന്നു കൂടിക്കാഴ്‌ച. വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്‌, ദേശീയ സുരക്ഷാ ഉപദേഷ്ടാവ...

ആണവ പദ്ധതി; അമേരിക്കയുമായി നടത്തിയ ചര്‍ച്ചകള്‍ പ്രതീക്ഷ നല്‍കുന്നതെന്ന്‌ ഇറാന്‍

27 September 2013

ആണവ വിഷയത്തില്‍ അമേരിക്കയുമായി നടത്തിയ ചര്‍ച്ചകള്‍ ശുഭപ്രതീക്ഷ നല്‍കുന്നതാണെന്ന്‌ ഇറാന്‍. ഇറാന്‍ വിദേശകാര്യ മന്ത്രി മൊഹമ്മദ്‌ ജാവദ്‌ സരീഫ്‌ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുമായി ആണവ പദ്ധത...

പാക്കിസ്ഥാനില്‍ ശക്തമായ ഭൂകമ്പം; 200 ഓളം പേര്‍ മരിച്ചു

25 September 2013

പാക്കിസ്ഥാനിലെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയില്‍ ഉണ്ടായ ഭൂകമ്പത്തില്‍ 200ഓളം പേര്‍ മരിച്ചു. ചൊവ്വാഴ്‌ച വൈകീട്ടാണ്‌ റിക്ടര്‍ സ്‌കെയിലില്‍ 7.7 രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്‌. ഭൂകമ്പത്തിന്റെ പ്രകമ്പനങ്ങള...

തീവ്രവാദ ആക്രമണത്തില്‍ ഗര്‍ഭിണിയായ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകയും കൊല്ലപ്പെട്ടു

24 September 2013

കെനിയയിലെ വെസ്റ്റ്‌ഗേറ്റ് ഷോപ്പിംഗ് സെന്ററിലുണ്ടായ തീവ്രവാദ ആക്രമണത്തില്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകയും കൊല്ലപ്പെട്ടു. റൂഹില ആദിത്യ സൂദ് ആണ് കൊല്ലപ്പെട്ടത്. റേഡിയോ ആഫ്രിക്ക മീഡിയ ഗ്രൂപ്പിന്റെ ഈസ്റ്റ്...

അമുസ്ലിങ്ങളെ വെടിവെച്ചു കൊല്ലാന്‍ ആഹ്വാനം നല്‍കിയത് സാമന്ത

23 September 2013

കെനിയയിലെ ഷോപ്പിംഗ് മാളില്‍ അതിക്രമിച്ച് കയറി അമുസ്ലിങ്ങളെ വെടിവെച്ചു കൊല്ലാന്‍ ആഹ്വാനം നല്‍കിയത് സാമന്ത ല്യൂത്‌വെയ്റ്റാണെന്ന് കെനിയന്‍ പൊലീസ്. വെസ്റ്റ്‌ഗേറ്റ് മാളിനെ ആക്രമിക്കാന്‍ തീവ്രവാദികള്‍ക്കൊപ്...

പെഷവാറില്‍ സ്‌ഫോടനം; 19 പേര്‍ കൊല്ലപ്പെട്ടു

20 September 2013

പാക്കിസ്ഥാനിലെ പെഷവാറില്‍ ബസിലുണ്ടായ സ്‌ഫോടനത്തില്‍ 19 പേര്‍ മരിച്ചു. 44 പേര്‍ക്ക്‌ പരിക്കേറ്റു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ബസിലാണ്‌ സ്‌ഫോടനമുണ്ടായത്‌. ഖൈബര്‍ പക്തൂംഖ്‌വയിലെ ഛാര്‍സദാ റോഡിലായിര...

അമേരിക്കയില്‍ വീണ്ടും വെടിവയ്‌പ്പ്‌, മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ നടത്തിയ വെടിവയ്‌പ്പില്‍ 13 മരണം, ദേശീയ പതാക താഴ്‌ത്തിക്കെട്ടി

17 September 2013

ഒരിടവേളയ്‌ക്ക്‌ ശേഷം അമേരിക്കയില്‍ വീണ്ടും വെടിവയ്‌പ്പ്‌. വാഷിങ്‌ടണിലെ നാവിക ആസ്ഥാനത്ത്‌ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ നടത്തിയ വെടിവയ്‌പ്പില്‍ ഇതുവരെ മരിച്ചത്‌ 13 പേരാണ്‌. ആക്രമണത്തില്‍ 12 നാവിക, പോലീസ്‌ ഉ...

വയറുവേദനയ്‌ക്ക്‌ ചികിത്സതേടിയ രണ്ട്‌ യുവതികളെ ലൈംഗികമായി പീഡിപ്പിച്ച മലയാളി ഡോക്‌ടര്‍ കുറ്റക്കാരന്‍

17 September 2013

ഓസ്ട്രേലിയയിലെ മെല്‍ബണില്‍ വയറുവേദനയ്‌ക്ക്‌ ചികിത്സതേടിയ രണ്ട്‌ യുവതികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മലയാളി ഡോക്ടര്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. ഓസ്ട്രേലിയന്‍ സുപ്രീംകോടതിയാണ് കുറ്റക്കാരനാണെ...

അമേരിക്കയും നരേന്ദ്ര മോഡിയെ അനുകൂലിക്കുന്നു? മോഡി വിസയ്‌ക്ക്‌ അപേക്ഷിച്ചാല്‍ പരിഗണിക്കാമെന്ന്‌ അമേരിക്ക

14 September 2013

ഗുജറാത്ത്‌ മുഖ്യമന്ത്രിയായ നരേന്ദ്രമോഡി വിസയ്‌ക്ക്‌ അപേക്ഷിച്ചാല്‍ നിലവിലുള്ള ഇമിഗ്രേഷന്‍ നിയമമനുസരിച്ച്‌ അത്‌ പരിഗണിക്കുമെന്ന്‌ അമേരിക്ക. വിസയ്‌ക്ക്‌ മോഡി അപേക്ഷിച്ചാല്‍ അതിനെ സ്വാഗതം ചെയ്യുമെന്നും യ...

സിറിയയില്‍ കരയുദ്ധത്തിനില്ല- അമേരിക്ക

11 September 2013

സിറിയയില്‍ കരയുദ്ധത്തിന്‌ അമേരിക്ക ശ്രമിക്കില്ലെന്ന്‌ പ്രസിഡന്റ്‌ ബരാക്‌ ഒബാമ. എന്നാല്‍ മറ്റുരാജ്യങ്ങളുടെ പിന്തുണയോടെ സിറിയക്കുമേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. ടെലിവിഷനില...

ഇറാനില്‍ ബസുകള്‍ കൂട്ടിയിടിച്ച്‌ 44 മരണം

11 September 2013

ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ രണ്ടു യാത്രാബസുകള്‍ കൂട്ടിമുട്ടിയുണ്ടായ അപകടത്തില്‍ 44 പേര്‍ കൊല്ലപ്പെട്ടു. 39 പേര്‍ക്കു പരിക്കേറ്റു. രാത്രിയാണ്‌ അപകടം സംഭവിച്ചത്‌. ഇസ്‌ഫഹാനില്‍നിന്നു ടെഹ്‌റാനിലേക്കു വ...

Malayali Vartha Recommends