Widgets Magazine
09
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ബന്ദിമോചനം ആവശ്യപ്പെട്ടുള്ള പ്രതിഷേധ റാലികള്‍ ശക്തമാക്കി ഇസ്രായേൽ...മാസങ്ങളായി തുടരുന്ന പ്രതിഷേധത്തില്‍ ചൊവ്വാഴ്ച രാത്രിയും ആയിരക്കണക്കിന് ആളുകള്‍ തെരുവുകള്‍ കീഴടക്കി... നെതന്യാഹുവിന് എതിരെയും ഭരണകൂടത്തിനെതിരെയും ആഞ്ഞടിച്ചു...

08 MAY 2024 04:08 PM ISTമലയാളി വാര്‍ത്ത
ബന്ദിമോചനം ആവശ്യപ്പെട്ടുള്ള പ്രതിഷേധ റാലികള്‍ ശക്തമാക്കി ഇസ്രഈല്‍ ജനത. മാസങ്ങളായി തുടരുന്ന പ്രതിഷേധത്തില്‍ ചൊവ്വാഴ്ച രാത്രിയും ആയിരക്കണക്കിന് ആളുകള്‍ ഇസ്രഈലിന്റെ തെരുവുകള്‍ കീഴടക്കി.ടെല്‍അവീവില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ ഹമാസിന്റെ കീഴില്‍ ബന്ദികളാക്കപ്പെട്ട ഇസ്രഈല്‍ പൗരന്‍മാരുടെ ബന്ധുക്കള്‍ നെതന്...

താനും വംശവെറിയുടെ ഇരയായിരുന്നുവെന്ന്‌ ഒബാമ

20 July 2013

താനും വംശവെറിയുടെ ഇരയായിരുന്നുവെന്ന്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ബാരക്‌ ഒബാമ. അമേരിക്കയില്‍ നിയമം നടപ്പിലാക്കുന്നതില്‍ വിവേചനം ഉണ്ട്‌. സെനറ്ററായി തെരെഞ്ഞെടുക്കുന്നതുവരെ താനും തെരുവോരങ്ങളിലും, കടകളിലും തന...

മലാല പാക്കിസ്ഥാനിലെത്തി ഇസ്ലാമിനുവേണ്ടി പേന ഉപയോഗിക്കണമെന്ന്‌ താലിബാന്‍ താവ്രവാദി

18 July 2013

താലിബാന്റെ ആക്രമണത്തിന്‌ ഇരയായ പാക്കിസ്ഥാന്‍ വിദ്യാഭ്യാസ പ്രവര്‍ത്തക മലാല യൂസഫ്‌സായിയോട്‌ പാക്കിസ്ഥാനില്‍ തിരിച്ചെത്തി മദ്രസ്സയില്‍ ചേരാന്‍ താലിബാന്‍ തീവ്രവാദി ആവശ്യപ്പെട്ടു. മലാലയുടെ ഗോത്രത്തില്‍ അംഗ...

വൈറ്റ്‌ഹൗസിനു സമീത്തുനിന്നും ആയുധധാരി പിടിയില്‍

17 July 2013

അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്‌ ഹൗസിനു സമീപത്തുനിന്നും തോക്കുധാരിയെ പിടികൂടി. ടെക്‌സാസ്‌ സ്വദേശിയായ ക്രിസ്റ്റഫര്‍ വ്രിഗ്‌സ്‌ എന്ന യുവാവിനെയാണ്‌ പിടികൂടിയത്‌. അറസ്റ്റു ചെയ്യുന്ന സമയ...

മണ്ടേലക്ക് ഉടന്‍ ആസ്‌പത്രി വിടാനാകുമെന്ന് എംബക്കി

16 July 2013

ദക്ഷിണാഫ്രിക്കന്‍ വിമോചനനേതാവ് നെല്‍സണ്‍ മണ്ടേലക്ക് ഉടന്‍ ആസ്പത്രി വിടാനാകുമെന്ന് മുന്‍പ്രസിഡന്‍റ് താബോ എംബക്കി. രോഗം ഭേദമായി മണ്ടേലക്ക് അടുത്തുതന്നെ വീട്ടിലേക്ക് മടങ്ങാനാകുമെന്ന് ശനിയാഴ്ച നടന്ന ഒരു അ...

താലിബാന്റെ വെടിയുണ്ടകള്‍ക്ക് തന്നെ നിശബ്ദയാക്കാനാകില്ല, വാളിനേക്കാള്‍ മൂര്‍ച്ചയുള്ളതാണ് പേനയും പുസ്തകങ്ങളും, അതുകൊണ്ടാണ് താലിബാന്‍ ഇത് രണ്ടിനേയും പേടിക്കുന്നത്

12 July 2013

താലിബാന്റെ വെടിയുണ്ടകള്‍ക്ക് തന്നെ നിശബ്ദയാക്കാനാകില്ലെന്ന് മലാല യൂസഫ് സായ്. വാളിനേക്കാള്‍ മൂര്‍ച്ചയുള്ളതാണ് പേനയും പുസ്തകങ്ങളും. അതുകൊണ്ടാണ് താലിബാന്‍ ഇത് രണ്ടിനേയും പേടിക്കുന്നതെന്ന് അവര്‍ പറഞ്ഞു. ത...

ഈജിപ്‌തില്‍ മുര്‍സി അനുകൂലികളും സൈന്യവും ഏറ്റുമുട്ടി; 26 മരണം

06 July 2013

ഈജിപ്‌തില്‍ സ്ഥാനം നഷ്ടപ്പെട്ട പ്രസിഡന്റ്‌ മുഹമ്മദ്‌ മുര്‍സിയെ അനുകൂലിക്കുന്നവരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ ഇരുപത്താറ്‌ പേര്‍ കൊല്ലപ്പെട്ടതായാണ്‌ റിപ്പോര്‍ട്ട്‌. മുര്‍സി അനുകൂല ഇസ...

സ്‌നോഡന്‌ അഭയം നല്‍കാന്‍ തയാറെന്ന്‌ വെനസ്വേലയും, നിക്കരാഗ്വയും

06 July 2013

അമേരിക്കയുടെ ചാരപ്രവര്‍ത്തനം പുറത്തുവിട്ട എഡ്വേഡ്‌ സ്‌നോഡന്‌ രാഷ്ട്രീയ അഭയം നല്‍കാന്‍ തയാറെന്ന്‌ വെനസ്വേലയും, നിക്കരാഗ്വയും അറിയിച്ചു. സ്‌നോഡനെ അഭയാര്‍ഥിയായി സ്വീകരിക്കാന്‍ രാജ്യം ഒരുക്കമാണെന്നായിരുന്...

അതിര്‍ത്തിയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ച്‌ പ്രതിസന്ധികള്‍ സൃഷ്ടിക്കരുതെന്ന്‌ ഇന്ത്യക്ക്‌ ചൈനീസ്‌ ജനറലിന്റെ മുന്നറിയിപ്പ്‌

05 July 2013

ഇന്ത്യയും ചൈനയുമായി ഉന്നതതല ചര്‍ച്ചകള്‍ നടക്കാനിരിക്കെ മുന്നറിയിപ്പുമായി ചൈനീസ്‌ ജനറല്‍ രംഗത്തെത്തി. അതിര്‍ത്തിയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ച്‌ ഇന്ത്യ പുതിയ പ്രതിസന്ധികള്‍ സൃഷ്ടിക്കരുതെന്നാണ്‌ ജന...

ഈജിപ്‌ഷ്യന്‍ പ്രസിഡന്റിനെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കി; ചീഫ്‌ ജസ്റ്റിസിന്‌ താല്‍കാലിക അധികാരം

04 July 2013

അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഈജിപ്‌ഷ്യന്‍ പ്രസിഡന്റ്‌ മുഹമ്മദ്‌ മുര്‍ഷിയെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കി. ചീഫ്‌ ജസ്‌റ്റീസിന്‌ പ്രസിഡന്റിന്റെ അധികാരം കൈമാറിയിട്ടുണ്ട്‌. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്...

അഫ്‌ഗാനില്‍ സ്‌ഫോടനത്തില്‍ മൂന്ന്‌ ഇന്ത്യക്കാരുള്‍പ്പെടെ 9 പേര്‍ കൊല്ലപ്പെട്ടു

03 July 2013

അഫ്‌ഗാനില്‍ താലിബാന്‍ ആസൂത്രണം ചെയ്‌ത സ്‌ഫോടനത്തില്‍ മൂന്ന്‌ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 9പേര്‍ കൊല്ലപ്പെട്ടു. നാറ്റോ സേനയ്‌ക്ക്‌ അവശ്യസാധനങ്ങള്‍ എത്തിക്കുന്ന കമ്പനിയുടെ പരിസരത്ത്‌ ട്രക്കില്‍ ഘടിപ്പിച്ചി...

സ്‌നോഡന്‌ അഭയം നല്‍കാന്‍ കഴിയില്ലെന്ന്‌ ഇന്ത്യ

02 July 2013

അമേരിക്ക ഇന്റര്‍നെറ്റിലൂടേയും, ഫോണിലൂടെയും രഹസ്യങ്ങള്‍ ചോര്‍ത്തുന്നു എന്ന്‌ ലോകത്തെ അറിയിച്ച സി.ഐ.എ മുന്‍ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ്‌ സ്‌നോഡന്‌ ഇന്ത്യയില്‍ രാഷ്‌ട്രീയ അഭയം നല്‍കില്ല. അഭയം നല്‌കണമെന്നാവശ്...

ഇറാഖില്‍ സ്‌ഫോടനങ്ങളില്‍ 33 പേര്‍ കൊല്ലപ്പെട്ടു

02 July 2013

ഇറാഖില്‍ വിവിധ സ്‌ഫോടനങ്ങളില്‍ 33 പേര്‍ കൊല്ലപ്പെട്ടു. ഷിയാ വിഭാഗക്കാരെ ലക്ഷ്യമിട്ടാണ്‌ സ്‌ഫോടനം ഉണ്ടായത്‌. മുഖ്‌ദാദിയ നഗരത്തിലെ പള്ളിയില്‍ തിങ്കളാഴ്‌ച വൈകിട്ടാണ്‌ സ്‌ഫോടനമുണ്ടായത്‌. ഇതുകൂടാതെ നഗരത്തി...

ക്രൊയേഷ്യക്ക്‌ യൂറോപ്യന്‍ യൂണിയന്‍ അംഗത്വം നല്‍കി

01 July 2013

ക്രൊയേഷ്യ ഇനിമുതല്‍ യൂറോപ്യന്‍ രാജ്യം. യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം ലഭിക്കുന്ന ഇരുപത്തെട്ടാമത്തെ രാജ്യമാണ്‌ ക്രൊയേഷ്യ. ചരിത്ര പ്രധാനമായ സംഭവമാണിതെന്ന്‌ അംഗത്വം ലഭിച്ചശേഷം ക്രൊയേഷ്യന്‍ പ്രസിഡന്റ്‌ ഇവോ...

ഭരണമാറ്റത്തിന്‌ ഒരുവര്‍ഷം; ഈജിപ്‌ത്തില്‍ സംഘര്‍ഷം ശക്തമാകുന്നു

29 June 2013

ഈജിപ്‌ത്തില്‍ പ്രസിഡന്റ്‌ മുഹമ്മദ്‌ മുര്‍സി രാജിവെക്കണമെന്ന്‌ ആവശ്യപ്പെടുന്നവരും മുര്‍സി അനുയായികളും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ ഒരു അമേരിക്കന്‍ പൗരന്‍ കൊല്ലപ്പെട്ടു. ഞായറാഴ്‌ച പ്രതിപക്ഷം മുര...

അമേരിക്കയില്‍ സ്വവര്‍ഗ വിവാഹിതര്‍ക്കും ഇനിമുതല്‍ ആനുകൂല്യം

27 June 2013

സ്വവര്‍ഗ വിവാഹിതര്‍ക്ക്‌ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന നിയമം അമേരിക്കന്‍ സുപ്രീം കോടതി റദ്ദാക്കി. അമേരിക്കയില്‍ സാധാരണ വിവാഹിതരായവര്‍ക്ക്‌ ലഭിക്കുന്ന എല്ലാ ആനുകൂല്യവും ഇവര്‍ക്ക്‌ ലഭിക്കും. ആനുകൂല്യങ്ങള...

Malayali Vartha Recommends