Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

01 OCTOBER 2026 10:40 PM ISTമലയാളി വാര്‍ത്ത
1995ല്‍ 19കാരിയായ സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയുടെ ശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ഇന്നലെ രാത്രി റിവര്‍ബെന്‍ഡ് മാക്‌സിമം സെക്യൂരിറ്റി ഇന്‍സ്റ്റിറ്റിയൂട്ടില്‍ വച്ചായിരുന്നു ക്രിസ്റ്റ പൈക്ക് എന്ന 50കാരിയുടെ വധശിക്ഷ നടപ്പാക്കേണ്ടിയിരുന്നത്. വിഷ...

നിന്റെ രാജ്യത്തേക്ക് തിരിച്ചു പോ... ഇന്ത്യക്കാര്‍ക്ക് അമേരിക്ക സുരക്ഷിതമല്ലാതാകുന്നു... യുവ എഞ്ചിനീയര്‍ വെടിയേറ്റ് മരിച്ചതിന് പിന്നാലെ അമേരിക്കയില്‍ ഇന്ത്യാക്കാര്‍ക്ക് നേരെയുള്ള വംശീയാക്രമണം തുടര്‍ക്കഥയാകുന്നു

06 March 2017

അമേരിക്കയില്‍ ജീവിക്കുക എന്നത് ഒരു അഭിമാനമായും സുരക്ഷിതമായും കണ്ടിരുന്ന ഇന്ത്യക്കാര്‍ക്ക് ഇപ്പോള് കഷ്ടകാലം. ന ഹൈദരാബാദ് എഞ്ചിനീയര്‍ വെടിയേറ്റ് മരിച്ചതിന് പിന്നാലെ അമേരിക്കയില്‍ ഇന്ത്യാക്കാര്‍ക്ക് നേരെ...

വിലക്കുകള്‍ ലംഘിച്ച് ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി

06 March 2017

അമേരിക്കയെ വെല്ലുവിളിച്ച് ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചു. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയാണ് ഇക്കാര്യം അറിയിച്ചത്. ഉത്തര കൊറിയ തൊടുത്തുവിട്ട നാലു മിസൈലുകള്‍ 1000 കിലോമീറ്റ...

സുഹൃത്തുക്കളോട് പന്തയം വച്ച് മദ്യപിച്ചു; യുവാവ് മരണത്തിന് കീഴടങ്ങി

05 March 2017

കൂടുതല്‍ മദ്യം അകത്താക്കുന്നത് ആരാണെന്നറിയാന്‍ സുഹൃത്തുക്കളോട് പന്തയംവച്ച് മദ്യം കഴിച്ച യുവാവിനാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഡൊമനിക്കന്‍ റിപ്പബ്ലിക്കിലെ ഒരു നൈറ്റ് ക്ലബിലാണ്, 23 വയസുകാരനായ യുവാവ് അമിത മദ്...

അമേരിക്കയില്‍ സിഖുകാരന് വെടിയേറ്റു

05 March 2017

അമേരിക്കയില്‍ വീണ്ടും ഞെട്ടിപ്പിക്കുന്ന ആക്രമണം. രണ്ട് ഇന്ത്യന്‍ വംശജര്‍ വെടിയേറ്റ് മരിച്ചതിന്റെ ഞെട്ടല്‍ മാറുന്നതിനിടെ വെള്ളിയാഴ്ച ഒരു സിഖുകാരന് വെടിയേറ്റു. വാഷിങ്ടണ്‍ സ്റ്റേറ്റിലെ കെന്റ് നഗരത്തിലാണ്...

എച്ച് 1 ബി പ്രീമിയം വിസ അമേരിക്ക നിര്‍ത്തിവെച്ചു

04 March 2017

ഏപ്രില്‍ മൂന്നുമുതല്‍ ആറ് മാസത്തേക്കാണ് എച്ച 1 ബി പ്രീമിയം വിസ അനുവദിക്കുന്നത് അമേരിക്ക നിര്‍ത്തിവെച്ചത്. ഇന്ത്യയുടെ എതിര്‍പ്പ് അവഗണിച്ച് ഫാസ്റ്റ് ട്രാക്ക് രീതിയിലെത്തുന്ന അപേക്ഷകളാണ് നിര്‍ത്തിയത്. ഇന...

വംശീയാക്രമണത്തിനിരയായി ഇന്ത്യന്‍ എഞ്ചിനീയര്‍ ശ്രീനിവാസ് കൊല്ലപ്പെട്ടതിനു പിന്നാലെ മറ്റൊരു ഇന്ത്യാക്കാരനും കൂടി വെടിയേറ്റു മരിച്ചു

04 March 2017

ഇന്ത്യന്‍ വംശജനായ ബിസിനസുകാരന്‍ അമേരിക്കയില്‍ വെടിയേറ്റു മരിച്ചു. ഇന്ത്യക്കാരനായ ഹാര്‍നിഷ് പട്ടേലാണ് വ്യാഴാഴ്ച രാത്രി 11.24 ഓടെ സൗത് കരോലിനയിലെ ലാന്‍സസ്റ്ററിലെ വീടിനു പുറത്ത് വെടിയേറ്റ് മരിച്ചത്. വെടി...

ശേഖരിച്ചു വച്ചിരുന്ന 6 ടണ്ണോളം ഭാരം വരുന്ന അശ്ലീല മാഗസിനുകള്‍ ദേഹത്തേക്ക് വീണ് മരിച്ചു

04 March 2017

ഒറ്റയ്ക്കു താമസിച്ചു വരികയായിരുന്ന ഒരു ജാപ്പനീസ് പുരുഷന്‍ അയാള്‍ ശേഖരിച്ചു സൂക്ഷിച്ചിരുന്ന മാഗസിന്‍ കെട്ടുകള്‍ക്കിടയില്‍പെട്ട് മരണമടഞ്ഞു. ആറു ടണ്ണോളം ഭാരമുണ്ടായിരുന്നു. ആ മാഗസിനുകള്‍ക്ക്. ആറുമാസമായി വ...

ഇറ്റലിയിലെ അഭയാര്‍ഥി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ രണ്ടു പേര്‍ മരിച്ചു

04 March 2017

തെക്കന്‍ ഇറ്റലിയിലെ അഭയാര്‍ഥി ക്യാമ്പിലുണ്ടായ വന്‍തീപിടിത്തത്തില്‍ രണ്ടു പേര്‍ മരിച്ചു. പുഗ്ലിയ മേഖലയിലെ സാന്‍ സെവെറോയിലുള്ള ക്യാന്പിലാണ് തീപിടിത്തമുണ്ടായത്. അഗ്‌നിശമന സേനയുടെ മണിക്കൂറുകള്‍ നീണ്ട പരിശ...

സൗദി വ്യോമാക്രമണത്തില്‍ യെമനില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

04 March 2017

സൗദി വ്യോമസേനയുടെ ആക്രമണത്തില്‍ യെമനില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരിക്കേറ്റു. അന്താരാഷ്ട്രതലത്തില്‍ നിരോധിച്ച ക്ലസ്റ്റര്‍ ബോംബുകളാണ് സൗദി സേന യെമനില്‍ വര്‍ഷിച്ചത്. വെള്ളിയാഴ്ച രാവില...

ആകാശത്തില്‍ കണ്ട തീഗോളം; വൈറല്‍ വീഡിയോ

03 March 2017

ഭൂമിയില്‍ അധീശത്വം സ്ഥാപിക്കാനായി കടന്നുവരുന്ന അന്യഗ്രഹജീവികളെ നാം നിരവധി കഥകളിലും ചിത്രങ്ങളിലുമൊക്കെ കണ്ടിട്ടുണ്ട്. അന്യഗ്രഹജീവികളെ നേരില്‍ കണ്ടിട്ടില്ലെങ്കിലും അവര്‍ എന്നെങ്കിലും ഭൂമിയില്‍ വന്നേക്കാ...

മോഷണശ്രമത്തിനിടെ വീണു നടുവൊടിഞ്ഞ കള്ളന്‍ സഹായത്തിനു പോലീസിനെ വിളിച്ചു വരുത്തി!

03 March 2017

ഇംഗ്ലണ്ടിലെ മോള്‍ഡ് ക്രൗണ്‍ കോടതിയിലാണ് ഇന്നലെ കൗതുകമുളവാക്കുന്ന ഒരു കേസിന്റെ വിചാരണ നടന്നത്.  അവിടത്തെ കുപ്രസിദ്ധിയാര്‍ജ്ജിച്ച ഒരു മോഷ്ടാവായ ക്രിസ്റ്റഫര്‍ സ്റ്റീലിന്റെ വിചാരണയായിരുന്നു അന്ന്. ബംഗോര്...

ടോയ്‌ലറ്റ് പേപ്പറില്‍ രാജിക്കത്ത്, യുവാവ് ബോസിനോടും കമ്പനിയോടും ദേഷ്യം തീര്‍ത്തതിങ്ങനെ...

03 March 2017

ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളും പേറിയാണ് ഓരോരുത്തരും ഒരു സ്ഥാപനത്തില്‍ ജോലിക്ക് കയറുന്നത്. ചിലര്‍ക്ക് സ്വപ്നങ്ങളും ആഗ്രഹങ്ങളും സഫലമാകുമ്പോള്‍ വേറെ ചിലര്‍ക്ക് വളരെ മോശമായ അനുഭവങ്ങളും പെരുമാറ്റങ്ങളുമാ...

എട്ട് ദിവസത്തിനിടെ രണ്ടു പ്രസവം! ഇരട്ടകളടക്കം മൂന്ന് കുട്ടികള്‍ക്ക് യുവതി ജന്മം നല്‍കി

02 March 2017

എട്ട് ദിവസത്തിനിടെ യുവതി രണ്ട് പ്രസവത്തില്‍ ഇരട്ടകള്‍ അടക്കം മൂന്നു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. ചൈനയിലെ ചെന്‍ എന്ന യുവതിയാണ് ആ അപൂര്‍വ പ്രസവം നടന്നത്. ഫെബ്രുവരി 21ന് ഒരു ആണ്‍കുട്ടിക്കും ഫെബ്രുവരി 2...

അഞ്ചു മണിക്കൂര്‍ കാറില്‍; രണ്ടു വയസ്സുകാരന്‍ ചൂടേറ്റു മരിച്ചു

02 March 2017

സഹോദരിയുടെ അശ്രദ്ധ മൂലം അഞ്ചു മണിക്കൂര്‍ കാറിനുള്ളില്‍ കഴിയേണ്ടി വന്ന രണ്ടു വയസ്സുകാരന്‍ ജേക്കബ് ചൂടേറ്റു മരിച്ചു. ഫെബ്രുവരി 28 ചൊവ്വാഴ്ച ഫ്‌ലോറിഡയിലാണ് സംഭവം.ഹിന്‍സ്ബറോ കൗണ്ടിയിലെ ബ്രണ്ടന്‍ ഷോപ്പിങ് ...

കാബൂളിലുണ്ടായ ഭീകരാക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു

02 March 2017

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ചാവേറാക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. രണ്ടിടങ്ങളിലായി നടന്ന ആക്രമണത്തില്‍ 50 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പശ്ചിമ കാബൂളിലെ പോലീസ് സ്‌റ്റേഷനിലേയ്ക്ക് തീവ്രവാദികള്...

Malayali Vartha Recommends