Widgets Magazine
08
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ബന്ദിമോചനം ആവശ്യപ്പെട്ടുള്ള പ്രതിഷേധ റാലികള്‍ ശക്തമാക്കി ഇസ്രായേൽ...മാസങ്ങളായി തുടരുന്ന പ്രതിഷേധത്തില്‍ ചൊവ്വാഴ്ച രാത്രിയും ആയിരക്കണക്കിന് ആളുകള്‍ തെരുവുകള്‍ കീഴടക്കി... നെതന്യാഹുവിന് എതിരെയും ഭരണകൂടത്തിനെതിരെയും ആഞ്ഞടിച്ചു...

08 MAY 2024 04:08 PM ISTമലയാളി വാര്‍ത്ത
ബന്ദിമോചനം ആവശ്യപ്പെട്ടുള്ള പ്രതിഷേധ റാലികള്‍ ശക്തമാക്കി ഇസ്രഈല്‍ ജനത. മാസങ്ങളായി തുടരുന്ന പ്രതിഷേധത്തില്‍ ചൊവ്വാഴ്ച രാത്രിയും ആയിരക്കണക്കിന് ആളുകള്‍ ഇസ്രഈലിന്റെ തെരുവുകള്‍ കീഴടക്കി.ടെല്‍അവീവില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ ഹമാസിന്റെ കീഴില്‍ ബന്ദികളാക്കപ്പെട്ട ഇസ്രഈല്‍ പൗരന്‍മാരുടെ ബന്ധുക്കള്‍ നെതന്...

സ്‌നോഡന്‍ റഷ്യയില്‍; അമേരിക്കക്ക്‌ കൈമാറില്ല

26 June 2013

സ്‌നോഡന്‍ റഷ്യയില്‍ തന്നെയുണ്ടെന്ന്‌ പ്രസിഡന്റ്‌ വ്‌ളാഡിമര്‍ പുട്ടിന്‍. എന്നാല്‍ സ്‌നോഡനെ അമേരിക്കക്ക്‌ കൈമാറാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പുട്ടിന്‍ വ്യക്തമാക്കി. അത്തരത്തിലുള്ള ഒരു ഉടമ്പടിയും റഷ്യയും...

മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി ബര്‍ലുസ്‌കോണിക്ക്‌ 7 വര്‍ഷം തടവ്‌

25 June 2013

മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബര്‍ലുസ്‌കോണിക്ക്‌ ഏഴുവര്‍ഷം തടവ്‌. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കേസിലാണ്‌ തടവ്‌. പൊതുരംഗത്ത്‌ നിന്നും ബര്‍ലുസ്‌കോണി...

മണ്ടേലയുടെ ആരോഗ്യനില അതീവ ഗുരുതരം

24 June 2013

നെല്‍സണ്‍ മണ്ടേലയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ ഔദ്യോഗികമായിട്ടാണ്‌ ഇക്കാര്യം അറിയിച്ചത്‌. കഴിഞ്ഞ 24 മണിക്കൂറുകളായിട്ട്‌ മണ്ടേലയുടെ ആരോഗ്യനില വഷളായി തുടരുകയാണെന...

പാക്കിസ്ഥാനില്‍ അജ്ഞാതരുടെ വെടിവെപ്പില്‍ നാലു മരണം

22 June 2013

കറാച്ചിയില്‍ അജ്ഞാതരുടെ വെടിവയ്‌പ്പില്‍ നാലുപേര്‍ മരിച്ചു. ഒരു പോലീസുകാരനടക്കം നാലുപേര്‍ക്കു പരിക്കേറ്റു. വെള്ളിയാഴ്‌ച രാത്രി കറാച്ചിയിലെ ബിലാല്‍ കോളനി മേഖലയിലായിരുന്നു സംഭവം. ഓട്ടോമാറ്റിക്‌ തോക്കുകളു...

കാണാതായ ഇന്ത്യക്കാരിയെ സ്‌കോട്ട്‌ലാന്റില്‍ കണ്ടെത്തി

21 June 2013

ലണ്ടനില്‍ നിന്നും കാണാതായ ഇന്ത്യക്കാരി സ്‌കോട്ട്‌ലാന്റില്‍. അവധികാലം യു.കെയില്‍ ആഘോഷിക്കാന്‍ പോയ 17 വയസുകാരി എമാന്‍ ഷായെ വടക്കന്‍ പെര്‍ത്ത്‌ ഷൈറില്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. എന്നാല്‍ യഥാര്‍...

പാക്കിസ്ഥാനില്‍ സ്‌ഫോടനത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടു

19 June 2013

പാക്കിസ്ഥാനില്‍ ബോംബാക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടു. അമ്പതിലധികം പേര്‍ക്ക്‌ പരിക്കേറ്റു. വടക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ ഒരു ശവസംസ്‌കാര ചടങ്ങിനിടെയാണ്‌ ആക്രമണമുണ്ടായത്‌. ഖൈബര്‍ പക്തുണ്‍ക്വാ പ്...

ഇറാന്‍ തീവ്രവാദത്തില്‍ നിന്ന്‌ മിതവാദത്തിലേക്ക്‌

17 June 2013

അമ്പതു ശതമാനത്തിലധികം വോട്ടുകള്‍ നേടി ഹസന്‍ റൊഹാനി ഇറാന്റെ പുതിയ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടു. തീവ്രവാദികള്‍ക്കുമേല്‍ മിതവാദികള്‍ നേടിയ വിജയമാണ്‌ തന്റേതെന്ന്‌ റൊഹാനി പറഞ്ഞു. പരിഷ്‌കരണ വാദികളുടെ ...

ദേശീയ മാധ്യമങ്ങള്‍ അടച്ചു പൂട്ടുന്നതിനെതിരെ ഗ്രീസില്‍ പ്രക്ഷോഭം ശക്തമാകുന്നു

14 June 2013

ഗ്രീസില്‍ ദേശീയ ടെലിവിഷന്‍ ചാനല്‍ അടച്ചുപൂട്ടിയതിനെ തുടര്‍ന്നുള്ള പ്രക്ഷോഭം ശക്തമാകുന്നു. അഴിമതിയില്‍ മുങ്ങിയ മാധ്യമ രംഗം ശുദ്ധീകരിക്കാനാണ്‌ ദേശീയ ടെലിവിഷനും റേഡിയോയും അടച്ചു പൂട്ടിയതെന്നാണ്‌ സര്‍ക്കാ...

ബുഗ്‌തിയുടെ കൊലപാതകത്തില്‍ മുഷറഫിനെ അറസ്റ്റ്‌ ചെയ്‌തു

13 June 2013

പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ്‌ പര്‍വേസ്‌ മുഷാറഫിനെ വീണ്ടും അറസ്‌റ്റ്‌ ചെയ്‌തു. ബലൂചിസ്ഥാനിലെ വിമത നേതാവായിരുന്ന അക്‌ബര്‍ ബുഗ്‌തിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ്‌ അറസ്റ്റ്‌. 2006ല്‍ നടന്ന സൈനിക നടപടി...

അമേരിക്ക വിവരം ചോര്‍ത്തുന്നതില്‍ ഇന്ത്യയുടെ സ്ഥാനം അഞ്ചാമത്‌

12 June 2013

അമേരിക്ക ഇമെയിലുകളും ടെലഫോണ്‍ സംഭാഷണങ്ങളും ചോര്‍ത്തുന്നതില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്ത്‌. അമേരിക്കയുടെ ഈ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിതെന്നും വിദേശകാര്യ മന്ത്രാ...

അമേരിക്കയുടെ ചോര്‍ത്തല്‍ രഹസ്യം പുറത്തു കൊണ്ടുവന്ന സ്‌നോഡനെ കാണാനില്ലെന്ന്‌ റിപ്പോര്‍ട്ട്‌

11 June 2013

അനേകം പേരുടെ ഫോണ്‍-നെറ്റ്‌ വിവരങ്ങള്‍ അമേരിക്കന്‍ ഭരണകൂടം ചോര്‍ത്തുന്നു എന്ന വിവരം പുറം ലോകത്തെ അറിയിച്ച എഡ്വാര്‍ഡ്‌ സ്‌നോഡന്‍(29)നെ കാണാതായതായി റിപ്പോര്‍ട്ട്‌. സ്‌നോഡന്‍ മുറിവിട്ടു പോയതായാണ്‌ അദ്ദേഹം...

ജര്‍മ്മനിയില്‍ വെള്ളപ്പൊക്കത്തില്‍ അണക്കെട്ട്‌ തകര്‍ന്നു

10 June 2013

ജര്‍മ്മനിയില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന്‌ അണക്കെട്ട്‌ തകര്‍ന്നു. കിഴക്കന്‍ ജര്‍മ്മനിയിലെ മാഗ്‌ഡബര്‍ഗിലുള്ള എല്‍ബെ നദിക്ക്‌ കുറുകെയുള്ള അണക്കെട്ടാണ്‌ തകര്‍ന്നത്‌. ഇതിനെ തുടര്‍ന്ന്‌ പ്രദേശത്തു നിന്ന്‌...

അമേരിക്കയില്‍ വീണ്ടും വെടിവെയ്‌പ്‌; അക്രമിയടക്കം 5 പേര്‍ മരിച്ചു

08 June 2013

അമേരിക്കയിലെ കാലിഫോര്‍ണിയയിലുണ്ടായ വെടിവെപ്പില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്‌ചയായിരുന്നു സംഭവം. മരിച്ചവരില്‍ അക്രമിയും അയാളുടെ പിതാവും സഹോദരനും ഉള്‍പ്പെടുന്നു. വീട്ടില്‍ വെടിവെപ്പു നടത്തിയ ശ...

ജാക്‌സന്റെ മകള്‍ ഞരമ്പു മുറിച്ച്‌ ആത്മഹത്യക്ക്‌ ശ്രമിച്ചു

06 June 2013

അന്തരിച്ച പോപ്പ്‌ ഗായകന്‍ മൈക്കിള്‍ ജാക്‌സന്റെ മകള്‍ പാരിസ്‌ ജാക്‌സണ്‍ ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു. ബുധനാഴ്‌ചയാണ്‌ സംഭവം. വലതു കൈയ്യുടെ ഞരമ്പ്‌ മുറിച്ച നിലയില്‍ 15-കാരിയായ പാരിസിനെ ലോസ്‌ ആഞ്ചലസിലെ ആശുപ...

പാക്കിസ്ഥാനില്‍ ഇനി ഷെരീഫ്‌ യുഗം; പ്രധാന മന്ത്രിയായി നവാസ്‌ ഷെരീഫ്‌ അധികാരമേറ്റു

05 June 2013

പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി നവാസ്‌ ഷെരീഫ്‌ ചുമതലയേറ്റു. ഇത്‌ മൂന്നാം തവണയാണ്‌ നവാസ്‌ ഷെരീഫ്‌ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയാകുന്നത്‌. നാഷണല്‍ അസംബ്ലിയിലേക്ക്‌ തെരെഞ്ഞെടുക്കപ്പെട്ട 342 അംഗങ്ങളില്‍ 18...

Malayali Vartha Recommends