Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

01 OCTOBER 2026 10:40 PM ISTമലയാളി വാര്‍ത്ത
1995ല്‍ 19കാരിയായ സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയുടെ ശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ഇന്നലെ രാത്രി റിവര്‍ബെന്‍ഡ് മാക്‌സിമം സെക്യൂരിറ്റി ഇന്‍സ്റ്റിറ്റിയൂട്ടില്‍ വച്ചായിരുന്നു ക്രിസ്റ്റ പൈക്ക് എന്ന 50കാരിയുടെ വധശിക്ഷ നടപ്പാക്കേണ്ടിയിരുന്നത്. വിഷ...

രാജവെമ്പാലയും നായ്ക്കളും തമ്മിലുള്ള പോരാട്ടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍(വീഡിയോ)

05 February 2017

രാജവെമ്പാലയും നായ്ശൗര്യത്തിന് മുന്നില്‍ കീഴടങ്ങി. തങ്ങള്‍ താമസിക്കുന്ന വീടിന്റെ പിന്നിലുള്ള തോട്ടത്തില്‍ അതിക്രമിച്ചു കയറിയ രാജവെമ്പാലയെ ഓടിക്കുന്ന നാലു വളര്‍ത്തു നായ്ക്കളാണ് സമൂഹമാധ്യമങ്ങളിലെ താരങ്ങള...

ചൈന-പാക് സാമ്പത്തിക ഇടനാഴി പദ്ധതിയില്‍ ഇന്ത്യയും ഭാഗമാവകണമെന്ന് പാക് മന്ത്രി

04 February 2017

ചൈന-പാക് സാമ്പത്തിക ഇടനാഴി പദ്ധതിയില്‍ ഇന്ത്യയും ഭാഗമാവണമെന്ന് പാക് മന്ത്രി അഷാന്‍ ഇഖ്ബാല്‍ ആവശ്യപ്പെട്ടു. 54 ബില്യണ്‍ ഡോളറിന്റെ വന്‍ പദ്ധതിയാണിത്. ഇരു രാജ്യങ്ങളിലെയും സാമ്പത്തിക പുരോഗതി ലക്ഷ്യം വെച്ച...

ഇങ്ങനെയായിരിക്കണം ഒരു മകന്‍, കൈകളില്ലാത്തതിനാല്‍ വൃദ്ധമാതാവിനു ഭക്ഷണം സ്പൂണില്‍ കടിച്ചെടുത്തു നല്‍കുന്ന യുവാവ്

04 February 2017

ഈ ഭൂമിയില്‍ മക്കള്‍ക്ക് കടലോളം സ്‌നേഹം നല്‍കുന്നത് ഒരാളേയുള്ളൂ അത് അമ്മയാണ് എന്ന കാര്യത്തില്‍ സംശയമേയില്ല. ചെറുപ്പത്തില്‍ നമ്മെ പോറ്റിവളര്‍ത്തിയ, നമുക്ക് വേണ്ടി ജീവിതത്തിലെ സുഖങ്ങളൊക്കെ വേണ്ടന്നുവച്ച ...

ഇംഗ്‌ളണ്ടിലെ 700 വര്‍ഷം പഴക്കമുള്ള പ്രതിമക്ക് ട്രംപിന്റെ മുഖത്തോട് സാമ്യം

04 February 2017

ഇംഗ്‌ളണ്ടിലെ സൗത്ത്വെല്‍ മിനിസ്റ്റര്‍ പള്ളിയിലെ പ്രതിമയ്ക്കാണ് ട്രംപിന്റെ മുഖവുമായി സാമ്യമുളളത്. പുരാതനമായ ഈ പള്ളിയുടെ കവാടത്തില്‍ വിചിത്രവും ഹാസ്യജനകവുമായ മുഖങ്ങളോടുകൂടിയ നൂറുകണക്കിന് പ്രതിമകളുണ്ട്. ...

ഡ്രൈവറങ്കിളേ എന്റെ അച്ഛനും അമ്മയും ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കുന്നില്ല... കണ്ണീരോടെ ഏഴുവയസ്സുകാരി

03 February 2017

അച്ഛനെയും അമ്മയെയും ഒരു ദിവസം മുഴുവനും വിളിച്ചു നോക്കിയിട്ടും അവര്‍ ഉണര്‍ന്നില്ല. നല്ല ഉറക്കത്തിലാണെന്നോര്‍ത്ത് കുലുക്കി വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചു. എന്നിട്ടും രക്ഷയില്ല. പിറ്റേ ദിവസവും അങ്ങനെതന്നെ...

ചൈനയില്‍ പുതുവര്‍ഷ ആഘോഷങ്ങള്‍ക്കിടെ നടത്തിയ വെടിമരുന്ന് പ്രയോഗത്തിനിടെ അപകടം; 39 മരണം

03 February 2017

ചൈനീസ് പുതുവര്‍ഷ ആഘോഷങ്ങള്‍ക്കിടെ നടത്തിയ വെടിമരുന്ന് പ്രയോഗത്തിലുണ്ടായ അപകടത്തില്‍ 39പേര്‍ കൊല്ലപ്പെട്ടു. 10,523 പേരെ അപകടസ്ഥലങ്ങളില്‍നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളിലായി വെടിമരുന്ന് പ്രയോ...

ടോഗോ ജയിലിലായിരുന്ന അഞ്ച് മലയാളികളെ മോചിപ്പിക്കാന്‍ ധാരണയായെന്ന് കേന്ദ്ര സര്‍ക്കാര്‍

02 February 2017

ആഫ്രിക്കന്‍ രാജ്യമായ ടോഗോ ജയിലിലായിരുന്ന അഞ്ച് മലയാളികളെ മോചിപ്പിക്കാന്‍ ധാരണയായെന്ന് കേന്ദ്രസര്‍ക്കാര്‍. എളമക്കര സ്വദേശി തരുണ്‍ബാബു ,സഹോദരന്‍ നിധിന്‍ ബാബു, എടത്തല സ്വദേശി ഷാജി അബ്ദുല്ലക്കുട്ടി, കലൂര്...

ഇറ്റലിയില്‍ വൃദ്ധയെ പീഡിപ്പിച്ച യുവാവിനെ നാടുകടത്തുമെന്ന് പോലീസ്

02 February 2017

ഇറ്റലിയില്‍ വൃദ്ധയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ യുവാവിനെ നാടുകടത്തുമെന്ന് പോലീസ് വൃത്തങ്ങള്‍. നൈജീരിയന്‍ കുടുയേറ്റക്കാരനായ ഇബോ ജൂഡ് എന്ന 25കാരനാണ് അറസ്റ്റിലായത്. നേപ്പിള്‍സിലെ അഭയാര്‍ഥി ക്യാമ്പില്...

മുലയൂട്ടുന്ന അമ്മയാണെന്നതിന് തെളിവ് കാണിക്കണമെന്ന് യുവതിയോട് വിമാനത്താവള അധികൃതര്‍

01 February 2017

എന്തിനും ഏതിനും തെളിവ് തേടി പോകുന്നവര്‍, ഈ ലോകം എങ്ങനെയായി തീരുമെന്നും ആര്‍ക്കും പറയാന്‍ പറ്റില്ല. മുലപ്പാല്‍ ശേഖരിക്കുന്ന ഉപകരണം ബാഗില്‍ കരുതിയ യുവതിക്ക് വിമാനത്താവളത്തില്‍ നേരിടേണ്ടിവന്ന അവസ്ഥ വളരെ ...

ഓസ്ട്രിയയും ബുര്‍ഖ നിരോധനം ഏര്‍പ്പെടുത്തി

01 February 2017

കോടതി, സ്‌കൂള്‍ തുടങ്ങിയ പൊതുവായ സ്ഥലങ്ങളില്‍ മുഖാവരണ നിരോധനം കൊണ്ട് വരാന്‍ ഓസ്ട്രിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. രാജ്യത്തിന്റെ പുരോഗമനപരമായ നിലപാട് പിന്തുടരാന്‍ സന്നദ്ധതയില്ലാത്തവര്‍ക്ക് രാജ്യം വിട്ട...

അമേരിക്കന്‍ സൈനിക ആസ്ഥാനത്ത് സൈനിക പരിശീലനത്തിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് നാലു പേര്‍ക്ക് പരിക്ക്

01 February 2017

അമേരിക്കന്‍ സൈനിക ആസ്ഥാനത്ത് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് നാലു സൈനികര്‍ക്ക് പരിക്കേറ്റു. യുഎച്ച് 60 ബ്ലാക്ക്‌ഹോക്ക് ഹെലികോപ്റ്ററാണ് തകര്‍ന്നു വീണത്. സൈനികര്‍ക്കായുള്ള പരിശീലനത്തിനിടെയാണ് കെന്റുക്കിയി...

ഏഴാം വയസ്സില്‍ മൃഗീയ മര്‍ദ്ദനമുറകള്‍, പതിനാലാം വയസ്സില്‍ ബലാത്സംഗം; നടി ആഷ്‌ലി ജൂഡ് തുറന്നുപറയുന്നു താന്‍ അനുഭവിച്ച ക്രൂരതകള്‍!

31 January 2017

ഹോളിവുഡ് നടിയും സോഷ്യല്‍ ആക്ടിവിസ്റ്റുമായ ആഷ്‌ലി ജൂഡിന്റെ ഞെട്ടിപ്പിക്കുന്ന തുറന്ന വെളിപ്പെടുത്തലുകള്‍. ഏഴാം വയസ്സില്‍ താന്‍ ക്രൂരമായ മര്‍ദ്ദനമുറകള്‍ക്ക് ഇരയായിട്ടുണ്ടെന്നും പതിനാലാം വയസ്സില്‍ കൂട്ട ബ...

അമേരിക്കയിലെ നിയുക്ത അറ്റോര്‍ണി ജനറലിനെ ഡോണള്‍ഡ് ട്രംപ് പുറത്താക്കി

31 January 2017

അമേരിക്കയിലെ അറ്റോര്‍ണി ജനറലിനെ ഡോണള്‍ഡ് ട്രംപ് പുറത്താക്കി. ട്രംപിന്റെ കുടിയേറ്റവിരുദ്ധ നിയമത്തെ പിന്തുണയ്ക്കാത്തതിനാണ് നടപടി. ഒബാമ നിയമിച്ച സാലി യേറ്റോയെയാണ് പുറത്താക്കിയത്. യു.എസ് സുപ്രീംകോടതിയുടെ ...

കുടുംബാംഗങ്ങള്‍ നോക്കിനില്‍ക്കെ യുവാവിനെ കടുവ കടിച്ചുകീറിക്കൊന്നു; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

30 January 2017

ഭാര്യയും കുഞ്ഞും ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ നോക്കിനില്‍ക്കെ യുവാവിനെ കടുവ കടിച്ചുകീറിക്കൊന്നു. കിഴക്കന്‍ ചൈനയിലാണ് ദാരുണസംഭവം. നിങ്ബോയിലെ യൂംഗര്‍ വൈല്‍ഡ്ലൈഫ് പാര്‍ക്കില്‍ ഞായറാഴ്ച ഉച്ചയ്ക്ക് കുടു...

സഞ്ചരിക്കുന്ന കൊട്ടാരമെന്നാല്‍ ഇതാണ്!

30 January 2017

ബസ് ബ്ലോക്കിലെങ്ങാനും പെട്ടാല്‍ വൈകുമെന്ന് പേടിയുണ്ടോ എന്നാല്‍ ബസിനു മുകളിലെ ഹെലിപാഡില്‍ തയാറായി നില്‍ക്കുന്ന ഹെലികോപ്ടറില്‍ കയറി പറന്നു പോകൂ. യാത്രയ്ക്കിടയില്‍ ബോറടിച്ചോ എങ്കില്‍ സ്വിമ്മിങ് പൂളിലേക്ക...

Malayali Vartha Recommends