Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു...

30 DECEMBER 2025 08:01 AM ISTമലയാളി വാര്‍ത്ത
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു. 80 വയസ്സായിരുന്നു. ദീർഘകാലമായി അസുഖബാധിതയായിരുന്ന ഖാലിദ സിയ, ധാക്കയിലെ എവർകെയർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി അധ്യക്ഷയായിരുന്നു. രാവിലെ ആറുമണിക്കാണ് ഖാലിദ സിയയുടെ അന്ത്യം സംഭവിച്ചതെന്ന് ബിഎൻപി നേതാക്കൾ അറിയിച്ച...

മുസ്ലീം മതം ഉപേഷിച്ച് ക്രിസ്തുമതത്തിലേക്ക് വിശ്വാസികളുടെ ഒഴുക്കെന്ന് റിപ്പോര്‍ട്ടുകള്‍; കാരണം ഐഎസോ

14 July 2016

മുസ്ലീം മതത്തില്‍ നിന്നും ക്രൈസ്തവ മതത്തിലേക്കു ചേരുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായതാണ് ഈ നിരീക്ഷണത്തിനും വിലയിരുത്തലിനും കാരണം . യുഎസിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മുസ്ലീം മതം ഉപേക്ഷിച്ച് ക...

ലഹരിക്ക് അടിമപ്പെട്ട യുവതി പരിപൂര്‍ണ നഗ്‌നയായി നടുറോഡില്‍

14 July 2016

പൂര്‍ണനഗ്‌നയായ യുവതി നടുറോഡില്‍ കാട്ടിക്കൂടിയത് കണ്ട് ജനം ഞെട്ടി. ന്യൂയോര്‍ക്കിലെ ഒരു ടൗണിലാണ് ലഹരിക്ക് അടിമപ്പെട്ട യുവതി പരിപൂര്‍ണ നഗ്‌നയായി നടുറോഡില്‍ ഇറങ്ങിയത്. റോഡില്‍ ഇറങ്ങിയ യുവതി റോഡില്‍ കിടന്ന...

തെരേസ മേ ഫോറിന്‍ സെക്രട്ടറിയായി ബോറിസ് ജോണ്‍സനെ നിയമിച്ചു

14 July 2016

ടോറി എംപിമാരെയും രാഷ്ട്രീയ പ്രതിയോഗികളെയും മുന്‍ഗാമിയായ കാമറണിനെയും ഞെട്ടിച്ചാണ് പാര്‍ട്ടിയില്‍ ഏറ്റവും ജനകീയനായ ബോറിസ് ജോണ്‍സനെ തെരേസമേ ഫോറിന്‍ സെക്രട്ടറിയായി (വിദേശകാര്യ മന്ത്രി) നിയമിച്ചു. പറന്ന മു...

അഞ്ചുവയസ്സുള്ള മകനെ അലമാരയ്ക്കുളളില്‍ അടച്ചിട്ടിട്ട് പിക്‌നിക്കിനു പോയ അമ്മയ്‌ക്കെതിരെ കേസ്

14 July 2016

അമ്മയല്ലാതൊരു ദൈവമുണ്ടോ, അതിലും വലിയൊരു കോവിലുണ്ടോ എന്നൊക്കെ കേട്ടു വളര്‍ന്ന നമുക്കൊക്കെ ചിന്തിക്കാന്‍ പോലും മടിയുള്ള ക്രൂരതകളൊക്കെയാണ് ഇപ്പോള്‍ നമുക്കു ചുറ്റും നടക്കുന്നത്,. ഇംഗ്ലണ്ടിലെ ബ്രാഡ്‌ഫോര്‍ഡ...

ഐ.എസിന്റെ സൈനിക കമാന്‍ഡറായ ഉമര്‍ അല്‍ഷിഷാനി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

14 July 2016

ഭീകരസംഘടനയായ ഐ.എസിന്റെ ഇറാഖിലെ സൈനിക കമാന്‍ഡറായി അറിയപ്പെടുന്ന ഉമര്‍ അല്‍ഷിഷാനി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാഖിലെ ഷിര്‍ക്കത്ത് നഗരത്തില്‍ ഇറാഖ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഉമര്‍ അല്‍ഷിഷാനി...

അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി; രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ നാലു മരണം, 11 പേരെ കാണാതായി

14 July 2016

ഗ്രീക്ക് ദ്വീപായ ലെസ്‌ബോസില്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു. 11 പേരെ കാണാതായി. ബുധനാഴ്ചയായിരുന്നു സംഭവം. ഗ്രീക്ക് കോസ്റ്റ് ഗാര്‍ഡ് നടത്തിയ ...

ബ്രിട്ടിഷ് പ്രധാനമന്ത്രിയായി തെരേസ മേയ് അധികാരമേറ്റൂ,  മാര്‍ഗരറ്റ് താച്ചര്‍ക്കുശേഷം ബ്രിട്ടനില്‍ പ്രധാനമന്ത്രിയാവുന്ന രണ്ടാമത്തെ വനിതയാണ് തെരേസ മേ

13 July 2016

ബ്രിട്ടിഷ് പ്രധാനമന്ത്രിയായി തെരേസ മേയ് അധികാരമേറ്റൂ. ഏറ്റവും കൂടുതല്‍ കാലം ആഭ്യന്തരസെക്രട്ടറിയായിരുന്ന തെരേസ മേയ് ബ്രിട്ടിഷ് രാഷ്ട്രീയത്തിലെ തലമുതിര്‍ന്ന നേതാവാണ്. ഉരുക്കുവനിതയെന്നറിയപ്പെട്ടിരുന്ന മാ...

എല്ലാം തുറന്ന് പറയാന്‍ നല്ല വ്യാഴാഴ്ച; സാക്കിര്‍ നായിക്ക് വ്യാഴാഴ്ച മാധ്യമങ്ങളെ കാണും; കാണുന്നത് സ്‌കൈപ്പ് വഴി

13 July 2016

കേരളത്തില്‍ നിന്നും മതപരിവര്‍ത്തനം നടത്തി കാണാതായവര്‍ക്ക് പ്രചോദനം നല്‍കിയത് സാക്കിര്‍ നായിക്കാണെന്ന ആരോപണം നിലനില്‍ക്കെ വ്യാഴാഴ്ച അദ്ദേഹം മാധ്യമങ്ങളെ കാണും. ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയിലെ സ്പാനിഷ് കഫ...

ഇസ്ലാം മതം സ്വീകരിക്കാന്‍ വിസമ്മതിച്ച ക്രിസ്ത്യന്‍ വിശ്വാസിയുടെ ഇരുകൈകളും വെട്ടിമാറ്റി

13 July 2016

ഏറ്റവും ക്രൂരമായ മറ്റൊരു മത പരിവര്‍ത്തന വാര്‍ത്ത വരുന്നത് പാകിസ്ഥാനിലെ ലാഹോറില്‍ നിന്നാണ്. ഇസ്ലാം മതം സ്വീകരിക്കാന്‍ വിസമ്മതിച്ചതിനാണ് ക്രിസ്ത്യന്‍ വിശ്വാസിയുടെ ഇരുകൈകളും വെട്ടിമാറ്റിയത്. എന്നാല്‍ ഇയാ...

നിരവധി മലയാളികള്‍ സിറിയയില്‍; എത്തിയത് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന്; മലയാളികള്‍ ആരും ഐഎസില്‍ ഇല്ലെന്നും വെളിപ്പെടുത്തല്‍; സിറയയിലെത്തിയ മലയാളി യുവാവുമായി നടത്തിയ അഭിമുഖം

13 July 2016

മലയാളികള്‍ക്ക് ഐഎസുമായി ബന്ധമില്ലെന്ന് സിറിയയിലേയ്ക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് പാലായനം ചെയ്ത മലയാളി യുവാവ്. ഒരു പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ലൈവിനനുവദിച്ച പ്രത്യേക ഓണ്‍ലൈന്‍ അഭിമുഖത്തിലാണ് സിറിയയിലെ മലയാളിക...

ഇറ്റലിയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 25 മരണം, നിരവധി പേര്‍ക്ക് പരിക്ക്

13 July 2016

തെക്കന്‍ ഇറ്റാലിയന്‍ നഗരമായ പുഗ്ലിയയില്‍ യാത്രാ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 25 ആയി. ചൊവ്വാഴ്ച രാവിലെ പ്രദേശിക സമയം 11.30നാണ് അപകടമുണ്ടായത്. ബാരി, ബര്‍ലേട്ട നഗരങ്ങള്‍...

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തെരേസാ മേ ഇന്ന് അധികാരമേല്‍ക്കും. 

13 July 2016

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തെരേസാ മേ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഉരുക്കുവനിതയെന്നറിയപ്പെട്ടിരുന്ന മാര്‍ഗരറ്റ് താച്ചര്‍ക്കുശേഷം ബ്രിട്ടനില്‍ പ്രധാനമന്ത്രിയാവുന്ന രണ്ടാമത്തെ വനിതയാണ് 5...

സ്വബോധമില്ലാതെ ഉറക്കത്തില്‍ സെക്‌സ്: 'സെക്‌സോമ്‌നിയ' രോഗത്തെ ശാസ്ത്രം അംഗീകരിക്കുന്നു; ബലാല്‍സംഗക്കുറ്റവാളിയെ വെറുതെവിട്ടു

12 July 2016

അതൊരു കുറ്റമല്ലെന്ന് കോടതി മറിച്ച് രോഗാവസ്ഥ. ഉറക്കത്തില്‍ നടക്കുന്നവരെക്കുറിച്ച് കേട്ടിട്ടുണ്ട്.എന്നാല്‍ സെക്‌സോമ്‌നിയ എന്ന അവസ്ഥയെക്കുറിച്ച് കേട്ടിട്ടുണ്ടോ? സ്വബോധമില്ലാതെ ഉറക്കത്തില്‍ സെക്‌സില്‍ ഏര്...

ശാഹിദ് അഫ്രീദി പാക് രാഷ്ട്രീയത്തിലേക്ക്

12 July 2016

പാകിസ്താന് ലോകകപ്പ് നേടിക്കൊടുത്ത നായകന്‍ ഇമ്രാന്‍ ഖാന് പിന്നാലെ മറ്റൊരു പാക് താരം കൂടി രാഷ്ട്രീയത്തില്‍ പ്രവേശിക്കാനൊരുങ്ങുന്നു. പാകിസ്താനില്‍ നിരവധി ക്രിക്കറ്റ് ആരാധകരുളള ശാഹിദ് അഫ്രീദിയാണ് രാഷ്ട്രീ...

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തെരേസാ മേ നാളെ അധികാരമേല്‍ക്കും

12 July 2016

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തെരേസാ മേ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ബഹുഭൂരിപക്ഷത്തിന്റെയും പിന്തുണ തെരേസയ്ക്കുണ്ടെന്നും അവര്‍ തന്നെയായിരിക്കും അടുത്ത ...

Malayali Vartha Recommends