Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു...

30 DECEMBER 2025 08:01 AM ISTമലയാളി വാര്‍ത്ത
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു. 80 വയസ്സായിരുന്നു. ദീർഘകാലമായി അസുഖബാധിതയായിരുന്ന ഖാലിദ സിയ, ധാക്കയിലെ എവർകെയർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി അധ്യക്ഷയായിരുന്നു. രാവിലെ ആറുമണിക്കാണ് ഖാലിദ സിയയുടെ അന്ത്യം സംഭവിച്ചതെന്ന് ബിഎൻപി നേതാക്കൾ അറിയിച്ച...

സൈനിക അട്ടിമറിയെ തുടര്‍ന്ന് തുര്‍ക്കിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

21 July 2016

മൂന്നു മാസത്തേക്ക് തുര്‍ക്കിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തു പരാജയപ്പെട്ട സൈനിക അട്ടിമറിയെത്തുടര്‍ന്നാണു പ്രസിഡന്റ് റെസെപ് തയ്യിപ് എര്‍ദോഗന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പാര്‍ലമെന്റിന്റെ...

യുഎസ് സേന നടത്തിയ വ്യോമാക്രമണത്തില്‍ സിറിയയില്‍ 56 മരണം

20 July 2016

അമേരിക്കന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ സിറിയയിലെ മന്‍ബെഞ്ച് പ്രവിശ്യല്‍ 11 കുട്ടികളടക്കം 56 പേര്‍ മരിച്ചു. ഇസ്ലാമിക് സ്റ്റേറ്റിന്റെ നിയന്ത്രണത്തിലുള്ള സിറിയന്‍ പ്രവിശ്യയിലാണ് ആക്രമണം നടന്നത്. ...

മാലിയില്‍ സൈനിക താവളത്തിലുണ്ടായ ആക്രമണത്തില്‍ 17 സൈനികര്‍ കൊല്ലപ്പെട്ടു

20 July 2016

ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ സൈനിക താവളത്തിലുണ്ടായ ആക്രമണത്തില്‍ 17 സൈനികര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്ക് പരുക്കേറ്റു. നംപാലയിലെ സൈനിക താവളത്തിലേക്ക് ഇരച്ചുകയറിയ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു...

ആണവായുധം പ്രയോഗിക്കാന്‍ പോലും മടിക്കില്ലെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസാ മേ 

20 July 2016

അത്യാവശ്യം വന്നാല്‍ അണുബോംബുകള്‍ പ്രയോഗിക്കാന്‍ മടിക്കില്ലെന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസാ മേ. ആണവായുധ പദ്ധതികള്‍ സംബന്ധിച്ചു ബ്രിട്ടിഷ് പാര്‍ലമെന്റിലെ ചര്‍ച്ചയിലുയര്‍ന്ന ചോദ്യത്തിനു മറുപടിയായാണു...

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി ഡൊണാള്‍ഡ് ട്രംപിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു

20 July 2016

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി ഡൊണാള്‍ഡ് ട്രംപിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ക്ലീവ്‌ലന്‍ഡില്‍ നടന്ന കണ്‍വന്‍ഷനിലാണ് റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ ഔദ്യോഗി...

തുര്‍ക്കിയില്‍ അറസ്റ്റു തുടരുന്നു, മുന്‍ വ്യോമസേനാമേധാവിയും സെക്കന്‍ഡ് ആര്‍മി ജനറലും ഭരണം അട്ടിമറിക്കാന്‍ ശ്രമിച്ചതില്‍ മുഖ്യ സൂത്രധാരന്മാര്‍

20 July 2016

പട്ടാളം ഭരണം അട്ടിമറിക്കാന്‍ ശ്രമിച്ചതിനെ തടുര്‍ന്ന് ജനങ്ങളും പട്ടാളവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായ തുര്‍ക്കിയില്‍ സൈനീകരടക്കം ഉദ്യോഗസ്ഥന്മാരെയും അറസ്റ്റു ചെയ്യുന്നത് തുടരുന്നു. നിലവില്‍ 9000 സൈനികരെയ...

ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ വധശിക്ഷ പുനസ്ഥാപിക്കാന്‍ തയ്യാറാണെന്ന് തുര്‍ക്കി പ്രസിഡന്റ്

20 July 2016

ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ വധശിക്ഷ പുനസ്ഥാപിക്കാന്‍ തയ്യാറാണെന്ന് തുര്‍ക്കി പ്രസിഡന്റ് തയിപ്് എര്‍ദോഗന്‍. അട്ടിമറിക്കാരെ ശിക്ഷിക്കാന്‍ അനിവാര്യമായ വധശിക്ഷ പുസ്ഥാപിക്കണമെന്നും എര്‍ദോഗന്‍ അനുയായികള്‍ ആവശ...

ബലോചിനെ കൊലപ്പെടുത്തിയ സഹോദരന് കുടംബം മാപ്പു നല്‍കി

19 July 2016

വിവാദ പാക് മോഡല്‍ ഖന്‍ദീല്‍ ബലോചിനെ ശ്വാസംമുട്ടിച്ചു കൊന്ന സഹോദരന്‍ വസീം അസീമിന് മാപ്പു നല്‍കുന്നതായി കുടുംബാംഗങ്ങള്‍. കൊല്ലപ്പെട്ടയാളുടെ കുടുംബാംഗങ്ങള്‍ പ്രതിക്ക് മാപ്പു നല്‍കിയാല്‍ ശിക്ഷ ഇളവുചെയ്യുക...

13 ഫയര്‍ഫോഴ്സ് വാഹനങ്ങളും 30 ജീവനക്കാരും ശ്രമിച്ചെങ്കിലും തീ കെടുത്താനായില്ല, ബസ് പൂര്‍ണമായും കത്തിനശിച്ചപ്പോള്‍ നഷ്ടമായത് 26 ജീവന്‍

19 July 2016

  തായ് വാനില്‍ വിനോദ സഞ്ചാരികളുമായി വിമാനത്താവളത്തിലേക്ക് പോയ ബസ് കൈവരിയിലിടിച്ച് കത്തു പിടിച്ചതില്‍ നഷ്ടമായത് 26 ജീവനുകള്‍. വിനോദ സഞ്ചാരികളെയും കൊണ്ടു വിമാനത്താവളത്തിലേക്കു പോകുന്ന വഴിയിലാണ് ബസിനു തീ...

കാനഡയില്‍ 46 കോടിയുടെ ലോട്ടറി ലിബു ജോര്‍ജിന്

19 July 2016

കാനഡയിലെ ആല്‍ബര്‍ട്ടാ പ്രവിശ്യയിലെ കാല്‍ഗറി പട്ടണത്തിലെ ലിബുജോര്‍ജ്ജിന് ഇനി ഭാര്യയെയും കൊണ്ട് ഫ്രാന്‍സിലേക്ക് യാത്ര നടത്താം. വളരെ നാളുകളായി ഇത്തരമൊരു യാത്രയെ കുറിച്ച് അവര്‍ക്കിടയില്‍ ചര്‍ച്ച ഉണ്ടാകാറു...

 പോക്കിമോനെ തപ്പി സൈനീക ആസ്ഥാനത്തും കടന്നു ചെന്നു, അബദ്ധം മനസിലാകുന്നതിന് മുന്നേ യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തു

19 July 2016

പുതിയ മൊബൈല്‍ ഗെയിമായ പോക്കിമോന്‍ ഗോ ലോകം മുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്. സ്മാര്‍ട്ട്‌ഫോണുകളില്‍ ഇന്റര്‍നെറ്റിന്റെയും ഗൂഗിള്‍ മാപിന്റെയും സഹായത്തോടെ കളിക്കുന്ന ഏറ്റവും പുതിയ ഗെയിമാണ് പോക്കിമോന...

തായ്‌വാനില്‍ ടൂറിസ്റ്റ് ബസ് കത്തി 26 മരണം

19 July 2016

തായ്‌വാനില്‍ ടൂറിസ്റ്റ് ബസ് കത്തി 26 പേര്‍ മരിച്ചു. തായ്‌പേയില്‍ നിന്നും തായ്വാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസാണ് അപകടത്തില്‍ പെട്ടത്.  നമ്പര്‍ 2 നാഷണല്‍ ഫ്രീ ഹൈവേയ...

ജര്‍മനിയില്‍ ട്രെയിന്‍ യാത്രക്കാര്‍ക്കു നേരെ കഠാര ആക്രമണം, നിരവധി യാത്രക്കാര്‍ക്ക് പരിക്ക്

19 July 2016

ജര്‍മനിയില്‍ ട്രെയിന്‍ യാത്രക്കാര്‍ക്കു നേരെ കഠാര ആക്രമണം. ബവേറിയായിലെ വുസ്ബര്‍ഗിലായിരുന്നു സംഭവം. അക്രമി കഠാര ഉപയോഗിച്ചു യാത്രക്കാരെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇയാളെ പിന്നീട് പോലീസ് വെടിവച...

ഐ.എസ് ഭീകരര്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് പിടികൂടിയ പെണ്‍കുട്ടികളെ തടവിലാക്കിയിരിക്കുന്നത് പൂര്‍ണ നഗ്‌നരായി; പിടിയിലാക്കിയിരിക്കുന്നത് യുദ്ധത്തിന് ശേഷം തിരിച്ചുവരുന്ന ഭീകരര്‍ക്ക് കാഴ്ച വെയ്ക്കാന്‍

18 July 2016

ഐഎസ് ഭീകരര്‍ വിവിധ രാജ്യങ്ങളില്‍ നിന്നു പിടികൂടിയ പെണ്‍കുട്ടികളെ തടവിലിട്ടിരിക്കുന്നത് പൂര്‍ണ നഗ്‌നരാക്കിയെന്നു റിപ്പോര്‍ട്ട്. വിദേശ മാധ്യമങ്ങളാണ് ഐഎസിന്റെ പുതിയ ക്രൂരതകളുടെ കഥകള്‍ പുറത്തു വിട്ടത്. യു...

കൈയില്‍ കണ്ണാടിയുമായി നഗ്‌നരായ നൂറോളം സ്ത്രീകള്‍, സ്‌പെന്‍സര്‍ ട്യൂണിക്കിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഡൊണാള്‍ഡ് ട്രംപിനെതിരെ

18 July 2016

നഗ്‌ന ഫോട്ടോഗ്രഫികളിലൂടെ ലോക പ്രശസ്തനായ സ്‌പെന്‍സര്‍ ട്യൂണിക് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ വരവേല്‍ക്കാന്‍ ഒരുക്കിയത് 130 നഗ്‌നയായ വനിതകളെ. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് റിപ്പബ്ലിക്...

Malayali Vartha Recommends