Widgets Magazine
31
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു...

30 DECEMBER 2025 08:01 AM ISTമലയാളി വാര്‍ത്ത
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു. 80 വയസ്സായിരുന്നു. ദീർഘകാലമായി അസുഖബാധിതയായിരുന്ന ഖാലിദ സിയ, ധാക്കയിലെ എവർകെയർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി അധ്യക്ഷയായിരുന്നു. രാവിലെ ആറുമണിക്കാണ് ഖാലിദ സിയയുടെ അന്ത്യം സംഭവിച്ചതെന്ന് ബിഎൻപി നേതാക്കൾ അറിയിച്ച...

കാമുകിയെ വെടിവെച്ചു കൊന്ന കേസില്‍ ദക്ഷിണാഫ്രിക്കന്‍ അത്‌ലറ്റ് ഓസ്‌കാര്‍ പിസ്‌റ്റോറിയസിന് 6 വര്‍ഷം തടവ്

06 July 2016

പ്രമുഖ ദക്ഷിണാഫ്രിക്കന്‍ അത്‌ലറ്റ് ഓസ്‌കര്‍ പിസ്‌റ്റോറിയസിന് ആറ് വര്‍ഷം തടവു ശിക്ഷ വിധിച്ചു. കാമുകിയെ വെടിവെച്ചുകൊന്ന കേസിലാണ് ശിക്ഷ. ഇന്ന് തന്നെ അപ്പീല്‍ നല്‍കാമെന്നും കോടതി അറിയിച്ചു. 2013ലാണ് കേസിന...

ശ്രദ്ധ കപൂറും ബംഗ്ലാദേശില്‍ ഏറ്റുമുട്ടലില്‍ മരിച്ച തീവ്രവാദിയും തമ്മില്‍..!

06 July 2016

ശ്രദ്ധ കപൂര്‍... സുന്ദരി, നീ എന്റെ കയ്യില്‍ തൊട്ട നിമിഷം... നിബ്രാസ് ഇസ്ലാം എന്ന യുവാവ് ചില മാസങ്ങള്‍ക്ക് മുന്‍പ് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റാണ് ഇത്. ബോളിവുഡിലെ ബ്യൂട്ടി സെന്‍സേഷന്‍ ശ്രദ്ധ കപൂറിന് ഒപ്പ...

വടക്കന്‍ തുര്‍ക്കിയില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു ഏഴ് പേര്‍ മരിച്ചു

06 July 2016

വടക്കന്‍ തുര്‍ക്കിയില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനടക്കം ഏഴ് പേര്‍ മരിച്ചു. 15 യാത്രക്കാരുമായി സഞ്ചരിച്ച ഹെലികോപ്റ്റര്‍ മോശം കാലവസ്ഥയെ തുടര്‍ന്നു തകര്‍ന്നു വീഴുകയായിരുന...

അച്ഛന്റെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റു 14വയസുകാരന്‍ മരിച്ചു

05 July 2016

അച്ഛന്റെ കൈയ്യിലെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് 14 വയസുകാരന്‍ മരിച്ചു. വില്യം ബ്രംബിയുടെ മകനായ സ്റ്റീഫന്‍ ആണ് മരിച്ചത്. യുഎസിലെ ഫ്‌ളോറിഡയിലുള്ള സരസോത ഇന്‍ഡോര്‍ ഷൂട്ടിംഗ് റേഞ്ചിലാണ് സംഭവം. അ...

ശാസ്ത്രലോകത്തിന്റെ പ്രതീക്ഷയും അഭിമാനവും സംരക്ഷിച്ച് നാസയുടെ ജുനോ പേടകം വ്യാഴത്തിന്റെ ഭ്രമണപഥത്തില്‍

05 July 2016

അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയുടെ ജൂനോ പേടകം വ്യാഴത്തിന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു. അഞ്ചു വര്‍ഷം കൊണ്ട് 270 കോടി കിലോമീറ്റര്‍ സഞ്ചരിച്ചാണ് ജൂനോ സൗരയൂഥത്തിലെ എറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ അര...

ചൈനയിലെ കനത്ത മഴയിലും മണ്ണിടിച്ചിലിലും മരണസംഖ്യ 61 ആയി

04 July 2016

കനത്ത മഴയിലും മണ്ണിടിച്ചിലിലും ചൈനയില്‍ മരിച്ചവരുടെ എണ്ണം 61 ആയി ഉയര്‍ന്നു. ഞായറാഴ്ച 14 പേര്‍ കൂടി മരിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കനത്ത മഴ നാശംവിതച്ച തെക്കന്‍ ചൈനയിലാണ് 1...

ചൈനയില്‍ വെള്ളപ്പൊക്കത്തില്‍ 180 പേര്‍ കൊല്ലപ്പെട്ടു

04 July 2016

ചൈനയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 180 പേര്‍ മരിച്ചു. അതിശക്തമായ മഴയെത്തുടര്‍ന്ന് യാങ് സെ നദി കര കവിഞ്ഞൊഴുകി. 10സെമീ. മുതല്‍ 50സെ.മീ വരെ കനത്ത മഴയാണ് ചൈനയിലെ ഏഴ് പ്രവിശ്യകളില്‍ രേഖപ്പെടുത്തിയത്. ചൈനയുടെ...

ഇനി കഞ്ചാവ് എ.ടി.എം വഴിയും... നിമിഷങ്ങള്‍ക്കുള്ളില്‍

04 July 2016

മില്‍ക്ക്..വെള്ളം.. പുറമേ കഞ്ചാവ് എടിഎമ്മും വരവായി. കഞ്ചാവ് വാങ്ങാനായി പ്രത്യേക എ.ടി.എം. കേള്‍ക്കുമ്പോ ഞെട്ടിയേക്കാം... എന്നാല്‍, സംഗതി സത്യമാണ്. എന്നാല്‍, ഈ സംവിധാനം ജമൈക്കയിലാണെന്ന് മാത്രം. ആവശ്യമുള...

ബഗ്ദാദില്‍ ചാവേറാക്രമണം: 82 പേര്‍ കൊല്ലപ്പെട്ടു; 200 പേര്‍ക്കു പരുക്ക്

03 July 2016

ഇറാഖിന്റെ തലസ്ഥാനമായ ബഗ്ദാദില്‍ ഇന്നലെ അര്‍ധരാത്രിയോടെ ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരര്‍ നടത്തിയ ചാവേറാക്രമണത്തില്‍ 82 പേര്‍ കൊല്ലപ്പെടുകയും 200ല്‍ അധികം പേര്‍ക്കു പരുക്കേല്കുകയും ചെയ്തു. നഗരത്തി...

ബംഗഌദേശ് കൂട്ടക്കുരുതി: തീവ്രവാദിയുടെ ഞെട്ടിക്കുന്ന മൊഴി പോലീസ് പുറത്ത് വിട്ടു

03 July 2016

കഴിഞ്ഞ ദിവസം ബംഗഌദേശില്‍ 20 ബന്ദികളെ കൂട്ടക്കുരുതി നടത്തിയ സംഭവത്തിന് പിന്നില്‍ ഇസഌമിക് സ്‌റ്റേറ്റ് അല്ല ബംഗഌദേശില്‍ നിരോധിക്കപ്പെട്ട തീവ്രവാദി സംഘടനയായ ജമായത്തുള്‍ മുജാഹിദ്ദീനിലെ അംഗങ്ങളാണെന്ന് ബംഗഌദ...

11 മണിക്കൂര്‍ നീണ്ട ഭീകരാക്രമണത്തിനൊടുവില്‍ ജീവന്‍ നഷ്ടമായത് 20 നിരപരാധികള്‍ക്ക്

03 July 2016

ഇന്ത്യാക്കാരിയടക്കം 20 നിരപരാധികള്‍ക്കാണ് ബംഗഌദേശില്‍ ഐഎസ് തീവ്രവാദികളുടെ 11 മണിക്കൂര്‍ നീണ്ട ഭീകരതയ്ക്ക് അന്ത്യം വന്നപ്പോള്‍ ജീവന്‍ നഷ്ടമായത് . ഇന്ത്യാക്കാരിയടക്കം ബന്ദികളില്‍ 20 പേരെയാണ് തീവ്രവാദികള...

ധാക്ക ഭീകരാക്രമണം: ബന്ദികളെ മോചിപ്പിച്ചു; അഞ്ച് ഭീകരരെ വധിച്ചു

02 July 2016

ബംഗ്ലാദേശിലെ ധാക്കയില്‍ നയതന്ത്ര മേഖലയിലെ റസ്റ്റാറന്റില്‍ ഭീകരര്‍ ബന്ദികളാക്കിയവരെ സൈന്യം മോചിപ്പിച്ചു. അഞ്ച് ഭീകരരെ സൈനിക നീക്കത്തില്‍ വധിച്ചു. രണ്ട് അക്രമികളെ പിടികൂടിയതായി റിപ്പോര്‍ട്ട്. രാവിലെ ഏഴര...

നൈജീരിയയില്‍ രണ്ട് ഇന്ത്യക്കാരെ ബന്ദികളാക്കി

01 July 2016

നൈജീരിയയില്‍ രണ്ട് ഇന്ത്യക്കാരെ അക്രമികള്‍ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയതായി പരാതി. ഉത്തര മധ്യ ബെന്യൂ സ്‌റ്റേറ്റിലെ ജിബോകോയില്‍ നിന്നാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറ...

ഭിന്നലിംഗക്കാര്‍ക്കും അമേരിക്കന്‍ സൈന്യത്തില്‍ അവസരമൊരുക്കാന്‍ തീരുമാനം

01 July 2016

ഭിന്നലിംഗക്കാര്‍ക്കു നിലനിന്നിരുന്ന വിലക്ക് നീക്കി സൈന്യത്തില്‍ ജോലി കൊടുക്കാനൊരുങ്ങി അമേരിക്ക. ഭിന്നലിംഗക്കാര്‍ സൈന്യത്തിലെടുക്കുന്നതിനു വേണ്ട ഒരുക്കങ്ങള്‍ക്ക് തയ്യാറാവുകയാണ് അമേരിക്കന്‍ സൈന്യം. ഭിന്...

സൗദിയ എയര്‍ലൈന്‍സ് വിമാനത്തില്‍ ജനിച്ച കുഞ്ഞിന് ആജീവനാന്ത സൗജന്യ യാത്ര

01 July 2016

ജിദ്ദയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള യാത്രാമദ്ധ്യേ വിമാനത്തില്‍ വച്ചു ജനിച്ച കുഞ്ഞിന് ആജീവനാന്തം സൗജന്യ യാത്ര അനുവദിച്ച് സൗദിയ എയര്‍ലൈന്‍സ്. എയര്‍ലൈന്‍സിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ്...

Malayali Vartha Recommends