Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം..ആർപിഎഫിന്റെ 'ഓപ്പറേഷൻ മാതൃശക്തി' എന്ന ദൗത്യത്തിലൂടെ അമ്മയും കുഞ്ഞും സുരക്ഷിതരാണ്..


വിദേശത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി.. മോദി യുഎഇ, സ്വീഡൻ, നെതർലാൻഡ്‌സ് സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങൾ സന്ദർശിക്കും... പിന്നീട് അദ്ദേഹം ഇറ്റലിയിലേക്ക്..


രമേശ് ചെന്നിത്തലയുടെ വീട്ടിൽ സംസ്ഥാന പോലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥർ ക്യൂ നിൽക്കുന്നു... ചിലർ പഴയ പരിചയം പുതുക്കുന്നു..ചുരുക്കത്തിൽ രമേശ് ചെന്നിത്തലയുടെ ഗേറ്റ് തുറന്നിടാൻ കഴിയാത്ത തരത്തിലാണ് അദ്ദേഹത്തിന്റെ സ്റ്റാഫ് അംഗങ്ങൾ...


പിണറായി നേരെ വാടക വീട്ടിലേക്ക്..പലയിടത്തും വാടക വീട് നോക്കിയെങ്കിലും സൗകര്യങ്ങളില്ലാത്തതിനാല്‍ വേണ്ടെന്നു വച്ചു..ഫ്ലാറ്റ് അനുവദിച്ചിട്ടുണ്ടെങ്കിലും അവിടെ അറ്റകുറ്റപ്പണികൾ നടക്കുകയാണ്..


ആ യാത്ര അവസാന യാത്രയായി... കാറിന്റെ ചക്രം കേടായി, മാറ്റുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ കൺടെയ്നർ ലോറിയിടിച്ച് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

11 മണിക്കൂര്‍ നീണ്ട ഭീകരാക്രമണത്തിനൊടുവില്‍ ജീവന്‍ നഷ്ടമായത് 20 നിരപരാധികള്‍ക്ക്

03 JULY 2016 02:17 AM IST
മലയാളി വാര്‍ത്ത.

More Stories...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

അമേരിക്കയുടെ സൈനിക സാഹസം..ഹോർമുസിൽ വ്യോമാക്രമണം.. ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു.. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് മരണം സ്ഥിരീകരിച്ചിട്ടുണ്ട്..ഇറാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല..

യുഎസില്‍ 231 പേരുമായി ലാന്റിംഗ് ശ്രമിക്കവെ വിമാനം അപകത്തില്‍പ്പെട്ടു

ഇറാൻ തീരത്തേക്ക് പോയ കപ്പൽ ആക്രമിച്ച് അമേരിക്കൻ സേന.... ഇറാൻ പതാക വഹിക്കുന്ന കപ്പൽ ആയ എംടി ഹസ്നയ്ക്ക് നേരെയാണ് അമേരിക്കൻ സേനയുടെ ആക്രമണം നടന്നത്

ഇന്ത്യാക്കാരിയടക്കം 20 നിരപരാധികള്‍ക്കാണ് ബംഗഌദേശില്‍ ഐഎസ് തീവ്രവാദികളുടെ 11 മണിക്കൂര്‍ നീണ്ട ഭീകരതയ്ക്ക് അന്ത്യം വന്നപ്പോള്‍ ജീവന്‍ നഷ്ടമായത് . ഇന്ത്യാക്കാരിയടക്കം ബന്ദികളില്‍ 20 പേരെയാണ് തീവ്രവാദികള്‍ വെട്ടിക്കൊന്നത്. 13 പേരെ മോചിപ്പിച്ചു. സംഭവത്തില്‍ 30 പേര്‍ക്കാണ് പരിക്കേറ്റത്.
അക്രമികളില്‍ ആറു പേരെ സുരക്ഷാഭടന്മാര്‍ വധിച്ചപ്പോള്‍ ഒരാളെ ജീവനോടെ പിടികൂടി. വെള്ളിയാഴ്ച രാത്രി ഒമ്പതോടെ തീവ്രവാദികള്‍ ഹോളി ആര്‍ട്ടിസാന്‍ ബേക്കറിയിലേക്ക് എത്തുമ്പോള്‍ നോമ്പു തുറക്കാനെത്തിയവരെക്കൊണ്ട് റെസ്‌റ്റോറന്റ് നിറഞ്ഞിരുന്നു. അള്ളാഹു അക്ബര്‍ വിളികളോടെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ബേക്കറിക്കുള്ളിലെ ആള്‍ക്കാരെ ബന്ദികളാക്കി.
ഈ സമയത്ത് ബേക്കറിയില്‍ വിദേശികളും മദ്ധ്യവര്‍ഗ്ഗക്കാരുമായി അനേകര്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് ബംഗഌദേശികളെ വിട്ടയച്ചു. പിന്നീട് റെസ്‌റ്റോറന്റിന്റെ മുകള്‍ നിലയിലേക്ക് കൊണ്ടുപോയി ഓരോരുത്തെയായി വധിച്ചു. 40 പേരെയാണ് ബന്ദികളാക്കിയത്. ഇവരില്‍ മരിച്ചതിലേറെയും ഇറ്റലി, ദക്ഷിണകൊറിയ, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു. ഇറ്റാലിയന്മാര്‍ മാത്രം എട്ടു പേരുണ്ടായിരുന്നു.
മൂര്‍ച്ചയേറിയ ആയുധം കൊണ്ടായിരുന്നു കൊല നടത്തിയത്. കൃത്യം നടത്തിയതും വെള്ളിയാഴ്ച രാത്രി തന്നെയായിരുന്നെന്നാണ് വിവരം. രാത്രി തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ റെസ്‌റ്റോറന്റ് വളഞ്ഞു. അതിശക്തമായ ഏറ്റുമുട്ടലില്‍ രണ്ടു പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ കൂടി കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെ റെസ്‌റ്റോറന്റിനുള്ളില്‍ കടന്ന കമാന്റോകള്‍ 15 മിനിറ്റിനകം എല്ലാവരെയും കീഴ്‌പ്പെടുത്തി അക്രമികള്‍ വിദ്യാഭ്യാസമുള്ളവരും 20 നും 27 നും ഇടയില്‍ പ്രായക്കാരാണെന്നുമാണ് വിവരം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് എട്ട് വയസുകാരന് രക്ഷകനായി പതിനൊന്നുകാരന്‍  (3 hours ago)

നീറ്റ് ചോര്‍ച്ചയില്‍ ബിഎഎംഎസ് വിദ്യാര്‍ഥി അറസ്റ്റില്‍  (3 hours ago)

മങ്കടയില്‍ ഇടിമിന്നലേറ്റ് 4 വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം  (4 hours ago)

കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 13 വര്‍ഷത്തിന് ശേഷം പിടിയില്‍  (4 hours ago)

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതില്‍ കടുത്ത അതൃപ്തി അറിയിച്ച് ടി വി ഇബ്രാഹിം  (7 hours ago)

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ച സംഘടിത അഴിമതിയെന്ന് രാഹുല്‍ ഗാന്ധി  (8 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്  (8 hours ago)

കേരളത്തില്‍ വ്യാഴാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത  (8 hours ago)

കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അടുത്ത ഏഴുദിവസം വൈദ്യുതി മുടങ്ങിയേക്കും  (9 hours ago)

പ്രതിശ്രുതവരന്റെ കുഴിമാടത്തിനരികില്‍ പ്രതിശ്രുത വധുവിനും അന്ത്യവിശ്രമം  (9 hours ago)

സര്‍ക്കാര്‍ രൂപീകരണം വൈകുന്നത് പല പ്രശ്‌നങ്ങളാണ് ഉദ്യോഗസ്ഥ തലത്തില്‍ ഉടലെടുക്കുന്നത്  (9 hours ago)

നീറ്റ് യുജി 2026 പരീക്ഷ റദ്ദാക്കി  (10 hours ago)

സിഎമ്മിനെ 24 മണിക്കൂറിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് കെ മുരളീധരന്‍  (10 hours ago)

ഹിന്ദുഫോബിയ വളർത്തുന്ന മൗദൂദിസ്റ്റ് അജണ്ട; കോൺഗ്രസ് തലയിൽ വെക്കുന്നത് ഭസ്മാസുരനെ! കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തിൽ ജമാഅത്തെ ഇസ്‌ലാമി നടപ്പിലാക്കുന്ന അപകടകരമായ ഒരു തന്ത്രമുണ്ട്; നിർണായകമായ ഫേസ്ബുക്ക് ക  (10 hours ago)

രാഹുൽ മാങ്കൂട്ടത്തെ ഒതുക്കിയ സതീശൻ മുഖ്യമന്ത്രി കസേരയിൽ വാഴണ്ട...! വിഡിയെ തോട്ടിലെറിഞ്ഞ് ഷാഫി; പിന്തുണ പാർട്ടിക്കുള്ളിൽ തന്നെ കുറയുന്നതിനുള്ള കാരണങ്ങൾ ഇതാ  (10 hours ago)

Malayali Vartha Recommends