Widgets Magazine
21
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

മതനിന്ദ ആരോപിച്ച് ആള്‍ക്കൂട്ടം കെട്ടിത്തൂക്കിക്കൊല ചെയ്ത കേസില്‍ 7 പ്രതികള്‍ അറസ്റ്റില്‍

20 DECEMBER 2025 05:35 PM ISTമലയാളി വാര്‍ത്ത
രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടെ മയ്മന്‍സിങ് പട്ടണത്തില്‍ മതനിന്ദ ആരോപിച്ച് ആള്‍ക്കൂട്ടം ഒരു ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഏഴ് പേര്‍ അറസ്റ്റിലായതായി ഇടക്കാല സര്‍ക്കാരിന്റെ തലവന്‍ മുഹമ്മദ് യൂനുസ് അറിയിച്ചു. ബംഗ്ലാദേശില്‍ വര്‍ഗീയതയുടെ ഭീകരമുഖം വെളിവാക്കിയ ഈ സംഭവം രാജ്യത്ത് വലിയ ഞെട്ടലാണ് സൃഷ...

പ്രേതങ്ങള്‍ ശല്യമുള്ള ബൈബിള്‍ ഇ-ബേ യില്‍ ലേലത്തിന്

26 February 2016

1800 വര്‍ഷം പഴക്കം അവകാശപ്പെടുന്ന പുരാതന ബൈബിള്‍ വീട്ടില്‍ പ്രേതങ്ങള്‍ ശല്യപെടുത്തുന്നു എന്ന് ആരോപിച്ച് ഇ-ബേ യില്‍ ലേലത്തിന്. ഉടമയുടെ പേര് ഫ്രെഡ് എന്ന് മാത്രം വെച്ചാണ് ലേല സൈറ്റില്‍ ബൈബിള്‍ ലിസ്റ്റ് ച...

റാമോണ്‍ കാസ്‌ട്രോ അന്തരിച്ചു

25 February 2016

ക്യൂബയിലെ വിപ്ലവനായകരായ ഫിഡല്‍ കാസ്‌ട്രോയുടെ സഹോദരന്‍ റാമോണ്‍ കാസ്‌ട്രോ (91) അന്തരിച്ചു. ഫിഡലും റൗളും ഉന്നത വിദ്യാഭ്യാസത്തിനായി ഹവാനയിലേക്കു പോയപ്പോള്‍ കിഴക്കന്‍ ക്യൂബയിലെ ബിരാനില്‍ കുടുംബവക കൃഷിയിട...

18 ഇന്ത്യന്‍ മത്സ്യതൊഴിലാളികള്‍ പാക്കിസ്ഥാനില്‍ അറസ്റ്റില്‍

25 February 2016

അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍ മത്സ്യബന്ധനം നടത്തിയ 18 ഇന്ത്യന്‍ തൊഴിലാളികളെ പാക്കിസ്ഥാന്‍ സമുദ്ര സുരക്ഷാ ഏജന്‍സി അറസ്റ്റ് ചെയ്തു. ഇവരുടെ മൂന്ന് ബോട്ടുകളും പിടിച്ചെടുത്തു. ഗൂജറാത്ത് തീരത്ത് ജക്കാവ...

ലികോ പുല്‍ വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചു

25 February 2016

അരുണാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി കലികോ പുല്‍ വിശ്വാസം നേടി. നിലവിലെ 58 അംഗ സഭയില്‍ 40 അംഗങ്ങളുടെ പിന്തുണ നേടിയാണു കലികോ പുല്‍ വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചത്. രാഷ്ട്രപതിഭരണം പിന്‍വലിച്ചതിനു പിന്നാല...

വധശിക്ഷ ഒഴിവാക്കി കിട്ടാന്‍ ജയില്‍ അന്തേവാസിയായ സ്ത്രീ് കാശു കൊടുത്തു ഗര്ഭവതിയായി

25 February 2016

ഉത്തര വിയറ്റ്‌നാമിലെ ഒരു ജയിലിലെ നാലു ഗാര്‍ഡുകളെ അടുത്തിടെ സസ്‌പെന്‍ഡു ചെയ്യുകയുണ്ടായി. അവരുടെ മേല്‍ ചുമത്തിയ ആരോപണം കൗതുകമുള്ളതായിരുന്നു. മയക്കുമരുന്നു കള്ളക്കടത്തിനു പിടിക്കപ്പെട്ട് വധശിക്ഷയ്ക്കു വി...

മാര്‍പാപ്പയുടെ, ഗര്‍ഭിണിയായ സെക്രട്ടറി അവരുടെ അപ്പാര്‍ട്ടുമെന്റില്‍ മരിച്ച നിലയില്‍

25 February 2016

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വനിതാ റിസപ്ഷനിസ്റ്റിനെ റോമിലുള്ള അവരുടെ അപ്പാര്‍ട്ടുമെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറിട്രിയന്‍ വംശജയായ ഇവര്‍ 7-മാസം ഗര്‍ഭിണി ആയിരുന്നു. 34-കാരിയായ മിറിയം വുഓലോ പോപ്പിന...

നാലു വയസ്സുകാരന് കൊലപാതകത്തിനും സ്വത്ത് നശിപ്പിക്കലിനും ജീവപര്യന്തം ശിക്ഷ

24 February 2016

ഈജിപ്തിലെ കെയ്‌റോ കോടതി 2014ല്‍ തയ്യാറാക്കിയ കുറ്റവാളികളുടെ പട്ടികയില്‍ ഒരാളുടെ വയസ്സു കേട്ടാല്‍ ആരും ഞെട്ടും. നാലു വയസ്സുകാരനായ അഹമ്മദ് മന്‍സൂര്‍ കൊറാനി. എന്നാല്‍ 2014ല്‍ തയ്യാറാക്കിയ പട്ടിക പരിശോധിച...

പോക്കറയില്‍ നിന്നും പറന്നുയര്‍ന്ന ചെറുയാത്രാവിമാനം ഹിമാലയത്തിന്റെ മുകളില്‍ വെച്ച് അപ്രത്യക്ഷമായി

24 February 2016

ഹിമാലയത്തിന്റെ മുകളില്‍ വെച്ച് നേപ്പാളിലെ പോക്കറയില്‍ നിന്നും പറന്നുയര്‍ന്ന ചെറുയാത്രാവിമാനം അപ്രത്യക്ഷമായി. 20 യാത്രക്കാരാണ് വിമാനത്തിലുള്ളത്. ഇതില്‍ രണ്ടുപേര്‍ വിദേശ ടൂറിസ്റ്റുകളാണ്. രാവിലെ 8 മണിക്...

സൗത്ത് കരോളിനയില്‍ ട്രമ്പ്; നെവാദയില്‍ ഹിലരി

23 February 2016

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സൗത്ത്കരോളനിയില്‍ െ്രെപമറിയില്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രമ്പിന് തകര്‍പ്പന്‍ ജയം. നെവാദ കോക്കസില്‍ ഡെമോക്രാറ്റ് ഹിലരി ...

നേപ്പാളില്‍ ഭൂചലനം, നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായില്ലെന്നാണ് റിപ്പോര്‍ട്ട്

23 February 2016

നേപ്പാളില്‍ ഭൂചലനം. നേപ്പാളിന്റെ കിഴക്കന്‍ പ്രദേശങ്ങളിലാണ് ഭൂകമ്പമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ ഇല്ല. അതേസമയം, പരിഭ്രാന്തരായ ജനങ്ങള്‍ വീടു...

ഫിജിയിലെ വിന്‍സ്റ്റണ്‍ ചുഴലിക്കാറ്റില്‍ 29 മരണം

23 February 2016

ശനിയാഴ്ച ഫിജിയില്‍ വീശിയടിച്ച വിന്‍സ്റ്റണ്‍ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 29 ആയി. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കാറ്റിലും മഴയിലും കനത്ത നാശനഷ്ടമാണ് ഉണ്ടായിര...

സ്വവര്‍ഗാനുരാഗി ത­­ന്റെ പ­­ങ്കാ­­ളി­­യെ കൊ­­ന്നു­­തി­ന്നു

23 February 2016

സ്വവര്‍ഗാനുരാഗി ത­­ന്റെ പ­­ങ്കാ­­ളി­­യെ കൊ­­ന്നു­­തി­ന്നു. ലൈം­ഗി­­ക ബ­­ന്ധ­­ത്തി­­ന് ശേ­­ഷ­­മാ­­ണ് കൊ­­ല­­പാ­ത­­കം അ­­ര­­ങ്ങേ­­റി­­യ­ത്. ജര്‍­­മ­­നി­യില്‍ 2001­ലാ­ണ് സം­ഭ­വം ന­ട­ന്ന­ത്. ഇ­പ്പോള്‍ ഒ­ര...

കുഞ്ഞിന് മുലയൂട്ടുന്നതില്‍ അസൂയ പൂണ്ട് ഭാര്യയെ ഭര്‍ത്താവ് കൊല്ലാന്‍ ശ്രമിച്ചു

23 February 2016

നാല് മാസം പ്രാമമുള്ള കുഞ്ഞിന് മുലയൂട്ടുന്നതില്‍ അസൂയ പൂണ്ട് ഭാര്യയെ ഭര്‍ത്താവ് കൊല്ലാന്‍ ശ്രമിച്ചു. തോക്കിന്‍ മുനയില്‍ നിര്‍ത്തി ഭാര്യയെ കൊല്ലാന്‍ ശ്രമിച്ചെങ്കിലും ഇയാളുടെ ലക്ഷ്യം തെറ്റിയതിനാല്‍ യുവതി...

2000 വര്‍ഷം പഴക്കമുള്ള ബൈബിള്‍ കണ്ടെത്തി : ക്രിസ്തു ക്രൂശിക്കപ്പെട്ടിട്ടില്ല; ക്രിസ്തു ദൈവ പുത്രനല്ല

22 February 2016

2000 വര്‍ഷത്തോളം പഴക്കമുള്ള ബൈബിള്‍ തുര്‍ക്കിയില്‍ നിന്നും കണ്ടെത്തി. അങ്കാരയിലെ എന്തൊഗ്രഫി മ്യൂസിയത്തില്‍ നിന്നാണ് ബൈബിള്‍ കണ്ടെത്തിയത്. ക്രിസ്തുവിന്റെ ശിഷ്യനായ ബര്‍നബസിന്റെ സുവിശേഷം ഉള്‍പ്പെടുന്നതാണ...

ലോക മൊബൈല്‍ കോണ്‍ഗ്രസ് ഇന്ന് ബാഴ്‌സലോണയില്‍ തുടങ്ങും, 2000ത്തോളം കമ്പനികളാണ് കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്

22 February 2016

ഈ വര്‍ഷത്തെ ലോക മൊബൈല്‍ കോണ്‍ഗ്രസ് ഇന്ന് ബാഴ്‌സലോണയില്‍ തുടങ്ങും. ഏകദേശം 2000ഓളം കമ്പനികളാണ് ലോക മൊബൈല്‍ കോണ്‍ഗ്രസില്‍ പങ്കെടുക്കാനെത്തുന്നത്. ഫെബ്രുവരി 25 വരെയാണ് കോണ്‍ഗ്രസ്. ലോകത്തെ മുന്‍നിര സ്മാര്‍...

Malayali Vartha Recommends