INTERNATIONAL
അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്
ബലാത്സംഗം കുറ്റത്തിന് യു.എസ് മുന്‍ പോലീസ് ഉദ്യോഗസ്ഥന് 263 വര്‍ഷം ജയില്‍ വാസം
22 January 2016
സര്‍വീസിലിരിക്കേ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജയായ യുവതികളെ ബലാത്സംഗം ചെയ്ത കുറ്റത്തിന് മുന്‍ പോലീസ് ഉദ്യോഗസ്ഥന് ഡാനിയല്‍ ഹോള്‍ട്ട്ക്ലോയ്ക്ക് (29)ജയില്‍ ശിക്ഷ. 263 വര്‍ഷം ജയില്‍ വാസമാണ് ഇയാള്‍ക്ക് ലഭ...
മോദിയുടെ തറ തുടയ്ക്കുന്ന ചിത്രം ഫോട്ടോഷോപ്പ്
22 January 2016
ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പ് ഏറെ പ്രശംസ നേടിയിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി തറ തുടയ്ക്കുന്ന രീതിയിലുള്ള ചിത്രം. എന്നാല്‍ ഇത് ഫോട്ടോഷോപ്പ് ചിത്രമാണെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. അഹമ്മദാബാദ് സ...
പാലസ്തീന്‍കാരുടെ 154 ഹെക്ടര്‍ കൃഷിഭൂമി തട്ടിയെടുക്കാന്‍ ഇസ്രയേല്‍
21 January 2016
ഇസ്രയേല്‍ വെസ്റ്റ് ബാങ്കില്‍ പാലസ്തീന്‍കാരുടെ 154 ഹെക്ടര്‍ കൃഷിഭൂമി തട്ടിയെടുക്കാന്‍ നീക്കമാരംഭിച്ചു. ജറീക്കോയ്ക്കു സമീപം ജോര്‍ദാന്‍ താഴ്വരയിലെ ഫലഭൂയിഷ്ഠമായ ഭൂമി പിടിച്ചെടുക്കുമെന്ന് ഇസ്രേലി ആര്‍മി റ...
ചൈനയില്‍ ഭൂചലനം : റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത
21 January 2016
ചൈനയില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. വടക്കുപടിഞ്ഞാറന്‍ ഷിന്‍ഹായി പ്രവിശ്യയില്‍ 10 കിലോമീറ്റര്‍ ആഴത്തില...
ഇന്ത്യയില്‍ ആരുമായും ബിസിനസ് പങ്കാളിത്തമില്ല; നവാസ് ഷരീഫിന്റെ പുത്രന് ഹുസൈന് നവാസ്
21 January 2016
തങ്ങളുടെ കുടുംബത്തിന് ഇന്ത്യയില്‍ ബിസിനസോ സ്വത്തുവകകളോ ഇല്ലെന്നു പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ പുത്രന് ഹുസൈന് നവാസ്. ഇന്ത്യയില്‍ ആരുമായും ബിസിനസ് പങ്കാളിത്തമില്ല. കുടുംബത്തിനു സൗദി അറേബ്യയുമായി...
ബഹറിന്‍ അന്താരാഷ്ട്ര എയര്‍ ഷോയില്‍ തേജസ് ഉള്‍പ്പെടുത്തി
21 January 2016
ബഹറിനില്‍ വ്യാഴാഴ്ച നടക്കുന്ന അന്താരാഷ്ട്ര എയര്‍ ഷോയില്‍ ലൈറ്റ് കോംബാറ്റ് യുദ്ധ വിമാനമായ തേജസ് ഉള്‍പ്പെടുത്തി. ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സാണ് തേജസ് നിര്‍മിച്ചിരിക്കുന്നത്. മുന്നൂ ദിവസം നീണ്ടു നില്...
ബ്രസീലില്‍ വിമാന അപകടത്തില്‍ അഞ്ചു മരണം
21 January 2016
ബ്രസീലിലെ പരാന സംസ്ഥാനത്തു ചെറുവിമാനം തകര്‍ന്നു അഞ്ചു പേര് മരിച്ചു. പരാനയിലെ ലോന്ട്രിനയിലാണ് സംഭവം. കൃഷി ഇടങ്ങളില്‍ മരുന്നു തളിക്കാനെത്തിയ ചെറുവിമാനമാണ് അപകടത്തില്‍പ്പെട്ടത്. നിറയെ യാത്രക്കാരുമായി പ...
ദക്ഷിണാഫ്രിക്കയിലെ കക്കാമാസില്‍ ഫ്രീസറില്‍ കുടുങ്ങിയ അഞ്ചു കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു
21 January 2016
ദക്ഷിണാഫ്രിക്കയിലെ കക്കാമാസില്‍ ഫ്രീസറില്‍ കുടുങ്ങിയ അഞ്ചു കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു. മൂന്നു വയസിനും ഏഴു വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. കളിക്കുന്നതിനിടെ കുട്ടികള്‍ ഫ്രീസറില്‍ ക...
തീവ്രവാദം തടയാന്‍ 13000 മുസ്ലിങ്ങളുടെ താടി വടിച്ചതായി റിപ്പോര്‍ട്ട്
21 January 2016
രാജ്യത്ത് ഇസ്ലാമിക തീവ്രാദം തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി താജികിസ്ഥാനില്‍ പോലീസ് 13000 മുസ്ലിങ്ങളുടെ താടി നിര്‍ബദ്ധിതമായി വടിച്ചതായി റിപ്പോര്‍ട്ട്. പരമ്പരാഗത മുസ്ലിം വേഷവിധാനങ്ങള്‍ വില്‍ക്കുന്ന 1...
കിന്റര്‍ ജോയ് ജീവനെടുത്തു
21 January 2016
പാരീസില്‍ കിന്റര്‍ ജോയ് കഴിച്ച് മൂന്നുവയസ്സുകാരി മരിച്ചു. കിന്റര്‍ സര്‍പ്രൈസ് ചോക്ലേറ്റ് എഗ്ഗിനുള്ളില്‍ ഒളിപ്പിച്ചുവെച്ച കളിപ്പാട്ടം കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. മുത്തച്ഛന് കളിപ്പാട്ടം ...
അഫ്ഗാനിസ്താനില്‍ ചാനല്‍ വാഹനത്തിനു നേര്‍ക്ക് ചാവേര്‍ സ്ഫോടനം: ഏഴ് പേര് കൊല്ലപ്പെട്ടു
21 January 2016
അഫ്ഗാനിസ്താനിലെ പ്രമുഖ ടെലിവിഷന്‍ ചാനലായ ടോളോയുടെ വാഹം ലക്ഷ്യമാക്കിയുള്ള ചാവേര്‍ സ്ഫോടനത്തില്‍ ഏഴു പേര് കൊല്ലപ്പെട്ടു. റഷ്യന്‍ എംബസിക്കു സമീപമാണ് ബുധനാഴ്ച സ്ഫോടനം നടന്നത്. 24 പേര്‍ക്ക് പരുക്കേറ്റിട...
ഐ.എസ് തടവിലാക്കിയ 270 പേരെ മോചിപ്പിച്ചു
20 January 2016
സിറിയയിലെ ദെര്‍ അല്‍ സോറില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ തടവിലാക്കിയ 400 സാധാരണക്കാരില്‍ 270 പേരെ ഐ.എസ് മോചിപ്പിച്ചു. വിട്ടയച്ചവരില്‍ സ്ത്രീകളും കുട്ടികളുമാണ് അധികം. ശനിയാഴ്ച സിറിയയിലെ...
എണ്ണ വില വീണ്ടും താഴേക്ക്
20 January 2016
അധിക ഉല്പാദനവുമായി രാജ്യാന്തര വിപണിയിലേക്കു തിരിച്ചെത്താന്‍ ഇറാന് നടപടി തുടങ്ങിയതോടെ അസംസ്കൃത എണ്ണ വില വീണ്ടും താഴേക്ക്. വീപ്പയ്ക്ക് 30 യു.എസ്. ഡോളറിലും താണ് 12 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്...
ജിഹാദി ജോണ്‍ കൊല്ലപ്പെട്ടതായി ഐഎസിന്റെ സ്ഥിരീകരണം
20 January 2016
ബന്ദികളെ കൊലപ്പെടുത്തുന്ന വിഡിയോകളിലൂടെ വളരെയേറെ കുപ്രസിദ്ധനായ ഐഎസ് ഭീകരന് 'ജിഹാദി ജോണ്‍' കൊല്ലപ്പെട്ടതായി ഐഎസ് സ്ഥിരീകരിച്ചു. ഇന്നു പുലര്‍ച്ചെയാണ് ഐഎസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത...
മെസ്സിയുടെ പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചയാള്‍ പിടിയില്‍
20 January 2016
ഫുട്ബോള്‍ ഇതിഹാസതാരം ലയണല്‍ മെസ്സിയുടെ പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചയാള്‍ പിടിയില്‍. ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനാണു പിടിയിലായത്. അ...
തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?
മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...
തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!
ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു
വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..
ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?




















