INTERNATIONAL
അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്
പറക്കുന്ന വിമാനത്തില്‍ ബോംബ് പൊട്ടി; അത്ഭുതകരമായി ലാന്‍ഡ് ചെയ്ത് യാത്രക്കാരെ രക്ഷപ്പെടുത്തി പൈലറ്റ്
03 February 2016
ബോംബുണ്ടാക്കിയ ഹോളുമായി അത്ഭുതകരമായി പൈലറ്റ് വിമാനം നിലത്തിറക്കി. വിമാനത്തിലെ മറ്റുള്ള യാത്രക്കാര്‍ക്കൊന്നും യാതൊരു വിധ പരുക്കും പറ്റിയില്ലെന്ന് മറ്റൊരു അത്യത്ഭുതം. സോമാലിയയിലെ മൊഗഡിഷുവില് നിന്നും ജ...
എബോളയ്ക്കും എയ്ഡ്സിനു ശേഷം മനുഷ്യ വംശത്തെ നശിപ്പിക്കാന്‍ പുതിയ വൈറസ്: സിക വൈറസ് വ്യാപനത്തിനെതിരെ ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
02 February 2016
സിക വൈറസ് വ്യാപനത്തിനെതിരെ ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സിക വൈറസിന്റെ വ്യാപനം അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ ഭീതിജനകമാം വിധം വര്‍ദ്ധിക്കുകയാണെന്ന് വിലയിരുത്തിയാണ് ലോകാരോഗ്യ സംഘടനയുടെ ന...
വടക്കു കിഴക്കന്‍ നൈജീരിയയില്‍ ബോകോ ഹറാം ആക്രമണം മരണം 70 ആയി
01 February 2016
വടക്കു കിഴക്കന്‍ നൈജീരിയയില്‍ ബോംബാക്രമണത്തില്‍ ബോകോ ഹറാം തീവ്രവാദികള്‍ കൊലപ്പെടുത്തിയ ഗ്രാമീണരുടെ എണ്ണം 70 ആയി. മോട്ടോര്‍ ബൈക്കുകളിലും ലോറികളിലുമായി സൈനിക യൂണിഫോമിലെത്തിയ അക്രമി സംഘമാണ് ഗ്രാമീണര്ക്ക...
ബ്രിട്ടീഷ് യുവതിക്ക് ഐ.എസ് ബന്ധം
30 January 2016
ഒരുവയസുള്ള മകനുമായി സിറിയയില്‍ പോയി മടങ്ങിയെത്തിയ ബ്രിട്ടീഷ് യുവതിക്ക് ഐ.എസ് ബന്ധമുള്ളതായി സ്ഥിരീകരിച്ചു. 26 കാരിയായ ടറീന ഷക്കീലിന്റെ ഐ.എസ് ബന്ധമാണ് ബെര്‍മിംഗ്ഹാം ക്രൗണ്‍ കോടതി കണ്ടെത്തിയത്. ഐ.എസില്‍ ...
കിഴക്കന്‍ റഷ്യയില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 7.0 തീവ്രത
30 January 2016
കിഴക്കന്‍ റഷ്യയില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രദേശിക സമയം ശനിയാഴ്ച പുലര്...
താലിബാന്റെ ഭീഷണിയെ തുടര്‍ന്ന് പാകിസ്ഥാനില്‍ 230 വിദ്യാലയങ്ങള്‍ അടച്ചു
30 January 2016
കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആക്രമിക്കുമെന്ന താലിബാന്റെ മുന്നറിയിപ്പിനെതുടര്‍ന്ന് പാകിസ്ഥാനിലെ പഞ്ചാബില്‍ 230 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്പ്പെടുത്താത...
യെമനിലെ ചാവേര്‍ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു
29 January 2016
യെമനിലെ രാജാവിന്റെ കൊട്ടാരത്തിനു പുറത്തുണ്്ടായ ചാവേര്‍ കാര്‍ ബോംബ് സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. ദക്ഷിണ നഗരമായ ഏഡനില്‍ വ്യാഴാഴ്ചയായിരുന്നു സ്ഫോടനം നടന്നത്. ആക്രമണത്തില്‍ ഒമ്പതു സൈനി...
ഇറാക്കില്‍ ഐഎസ് ആക്രമണത്തില്‍ സൈനികരുള്‍പ്പെടെ 55 പേര് കൊല്ലപ്പെട്ടു
28 January 2016
ഇറാക്കില്‍ ഐഎസ് നടത്തിയ ഇരട്ട ആക്രമണത്തില്‍ സൈനികരും സര്‍ക്കാര്‍ അനുകൂല ഗോത്രപോരാളികളുമുള്പ്പെടെ 55 പേര് കൊല്ലപ്പെട്ടു. വടക്കന്‍ രാമാദിയിലെ സൈനിക കേന്ദ്രത്തിലായിരുന്നു ആദ്യ ആക്രമണം നടന്നത്. ചാവേര്‍ ...
ഡെന്മാര്ക്കില് 1500 ഡോളറിന് മേല്‍ മൂല്യമുള്ള അഭയാര്‍ഥികളുടെ വസ്തുക്കള്‍ പിടിച്ചെടുക്കാനുള്ള നിയമം പാസായി
27 January 2016
ഡെന്മാര്ക്ക് നിയമനിര്‍മാണ സഭ അഭയാര്‍ഥികളായി രാജ്യത്ത് എത്തുന്നവരുടെ കൈവശമുള്ള വസ്തുക്കള്‍ പിടിച്ചെടുക്കാനുള്ള നിയമം പാസാക്കി. 27 നെതിരെ 81 വോട്ടുകള്‍ക്കാണ് ജ്വല്ലറി ബില്‍ എന്ന വിവാദ ബില്‍ പാസാക്കിയത്...
ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ 3 മാസം പ്രായമുള്ള മകളെ നീന്തല്‍ പഠിപ്പിക്കുന്ന ചിത്രം വൈറല്‍
27 January 2016
മുങ്ങാനറിയുന്ന മലയാളിക്ക് നീന്താന്‍ അറിയില്ല. ദിവസേന എത്ര പേരാണ് കൊച്ചു കേരളത്തില്‍ മുങ്ങിമരിക്കുന്നത്. എന്നാല്‍ അവിടെ മൂന്നാം മാസം തുടങ്ങി പഠിത്തം. അവിടെ വെറുതേയാണോ ഫേസ് ബുക്ക് ഒക്കെ അണ്ണന്മാര് തുട...
ഇന്ത്യയിലെത്തിയ ഫ്രഞ്ച് പ്രസിഡന്റിന് കാണേണ്ടത് ഐശ്വര്യാറായിയെ, മുന്‍ ലോകസുന്ദരിയെ വിളിച്ചുവരിത്തി ഫ്രഞ്ച് എംബസി
27 January 2016
റിപ്പബ്ലിക് ദിനത്തിലെ പ്രത്യേക അഥിതിയായി ഇന്ത്യയിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്ദിനെ കെട്ടിപ്പിടിക്കാന്‍ ചെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയില്‍ നിന്ന് ഒഴിഞ്ഞ് മാറിയെന്ന വിവാദം കെട്ടടങ്ങും ...
ദക്ഷിണകൊറിയന്‍ തീരത്ത് ചൈനീസ് മത്സ്യബന്ധന ബോട്ട് മുങ്ങി അഞ്ചു പേരെ കാണാതായി
27 January 2016
ദക്ഷിണ കൊറിയന്‍ തീരത്ത് ചൈനീസ് മത്സ്യബന്ധന ബോട്ട് മുങ്ങി അഞ്ചു പേരെ കാണാതായി. ഇന്നു രാവിലെ ദക്ഷിണ കൊറിയയിലെ തെക്കന്‍ തീരത്ത് ഷിനാന് പ്രവിശ്യയിലെ ഗാഗിയോ ദ്വീപിനു സമീപത്താണ് അപകടം. പത്തു പേരാണ് ബോട്ടില...
അതിശൈത്യത്തില്‍ തയ്വാനില് 85 പേര് മരിച്ചു
27 January 2016
കിഴക്കനേഷ്യയില്‍ പടരുന്ന അതിശൈത്യത്തില്‍ വ്യാപക ദുരിതം. തയ്വാനില് 85 പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്. ദക്ഷിണകൊറിയയില്‍ 60,000 വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുകയാണ്. താപനില പൊടുന്നനെ താഴ്ന്നതിനെത്ത...
സിറിയയില്‍ ഇരട്ട ബോംബ് സ്ഫോടനത്തില്‍ 22 പേര് കൊല്ലപ്പെട്ടു
27 January 2016
സിറിയന്‍ നഗരമായ ഹോംസില്‍ ഇന്നലെയുണ്ടായ ഇരട്ട ബോംബ് സ്ഫോടനത്തില്‍ ഇരുപതിലധികം പേര് കൊല്ലപ്പെട്ടു. പതിനഞ്ചിലധികം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഹോംസിലെ സുരക്ഷാ ചെക്പോസ്റ്റിലാണ് ആക്രമണം നടന...
പുടിന് അഴിമതിക്കാരനെന്ന് യുഎസ്
26 January 2016
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് അഴിമതിക്കാരനെന്ന് യുഎസ് ട്രെഷറി ഡിപ്പാര്‍ട്ട്മെന്റ സെക്രട്ടറി ആദം സ്യുബിന്‍. ബിബിസിക്കു നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം പുടിനെതിരേ രംഗത്തെത്തിയത്. പുടിനെതിരേ യു...
തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?
മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...
തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!
ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു
വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..
ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?




















