Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍

24 SEPTEMBER 2026 11:22 PM ISTമലയാളി വാര്‍ത്ത
അമേരിക്ക വീണ്ടും ആക്രമിച്ചാല്‍ തിരിച്ചടി ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കും വ്യാപിപ്പിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. യുദ്ധം പുനഃരാരംഭിച്ചാല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലുള്ള അമേരിക്കന്‍ കപ്പലുകള്‍ ആക്രമിക്കപ്പെടുമെന്നും ഇറാന്‍ വ്യക്തമാക്കി. ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമനേയിയുടെ മുതിര്‍ന്ന ഉപദേഷ്ടാവ്...

ഭീകരരോടു രൂപം മാറ്റാന്‍ നിര്‍ദേശിച്ച് ഐഎസ്, താടി വയ്ക്കുന്നത് ഒഴിവാക്കാമെങ്കില്‍ നല്ലതെന്ന് ഐഎസ്

11 January 2016

പാരിസ് ആക്രമണത്തിനു സമാനമായി യുറോപ്പിന്റെ മറ്റു ഭാഗങ്ങളില്‍ ആക്രമണം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ഭീകരരോടു രൂപം മാറ്റാന്‍ നിര്‍ദേശിച്ച് ഐഎസിന്റെ കൈപ്പുസ്തകം. ബ്രിട്ടനില്‍ ഒളിച്ചു കഴിയുന്ന ഭീകരര്...

ചൈനയില്‍ ഓക്‌സിജന്‍ കുപ്പിയില്‍

11 January 2016

അന്തരീക്ഷ മലിനീകരണത്തെ തുടര്‍ന്ന് കഷ്ടപ്പെടുന്ന ചൈനയില്‍ കുപ്പിയിലാക്കിയ ഓക്‌സിജന്‍ വിപണിയില്‍ എത്തി കഴിഞ്ഞു. കനഡക്കാരായ മോസസ് ലാം, ട്രോയ് പാക്വിറ്റ് എന്നിവര്‍ ചേര്‍ന്ന് തമാശക്ക് തുടങ്ങിയ \'വായു...

ജപ്പാനില്‍ ഒരു വിദ്യാര്‍ത്ഥിനിക്കുവേണ്ടി മാത്രം ഒരു ട്രെയിന്‍ ഓടുന്നു

11 January 2016

വിദ്യാര്‍ത്ഥിയുടെ നല്ല ഭാവിക്കായി ഒരു ട്രെയിന്‍ സര്‍വീസ്. ജപ്പാനിലെ ഹൊക്കെയ്‌ഡോയിലൂടെ കടന്നുപോകുന്ന ട്രയിന്‍ കഴിഞ്ഞ നാല് വര്‍ഷമായി കാമിഷിരതാകി റെയില്‍വേ സ്റ്റഷനിലേക്ക് സര്‍വീസ് നടത്തുന്നത് ഒരൊറ്റയാള്‍...

സിറിയയില്‍ റഷ്യനടത്തിയ വ്യോമാക്രമണത്തില്‍ മരണസംഖ്യ 96 ആയി

11 January 2016

സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 96 ആയി. ഇദ്‌ലിബിലെ തീവ്രവാദികളുടെ കീഴിലായിരുന്ന കോടതി, ജയില്‍ എന്നിവ ലക്ഷ്യമിട്ടായിരുന്നു റഷ്യന്‍ ആക്രമണം. ശനിയാഴ്ച ...

കിഴക്കന്‍ മെക്‌സിക്കോയില്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 16 മരണം, 10 പേര്‍ക്ക് പരിക്ക്

11 January 2016

കിഴക്കന്‍ മെക്‌സിക്കോയില്‍ ഫുട്‌ബോള്‍ ടീം സഞ്ചരിച്ചിരുന്ന ബസ് നദിയിലേക്കു മറിഞ്ഞ് 16 പേര്‍ മരിച്ചു. 10 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. മെക്‌സിക്കോയിലെ കിഴക്കന്‍ സംസ്ഥാനമായ വെറാക്രൂസിലാണ് സംഭവമുണ്...

പൊട്ടിച്ചത് 300 കോടി... ഫ്രീബേസിക്ക്‌സ് ക്യാംപെയിന്റെ വിജയത്തിനായി ഫെയ്‌സ്ബുക്ക് ചെലവാക്കിയത് 300 കോടി

10 January 2016

ഇന്ത്യയില്‍ ഫ്രീബേസിക്ക്‌സ് പദ്ധതി നടപ്പാക്കുന്നതിനായി ഫെയ്‌സ്ബുക്ക് കഴിഞ്ഞ കുറച്ച് നാളുകളായി ക്യാംപെയിന്‍ നടത്തി വരികയാണ്. ഫെയ്‌സ്ബുക്കിലെ ക്യാംപെയ്‌നുകള്‍ക്ക് റീച്ചുണ്ടാക്കാന്‍ സാധിക്കുന്നില്ലെന്ന് ...

യുഎസ് സാമ്രാജ്യ ശക്തികളില്‍ നിന്നും ഉത്തര കൊറിയെ സംരക്ഷിക്കാനാണ് ഹൈഡ്രജന്‍ ബോംബ് പരീക്ഷണം നടത്തിയത്: കിം ജോങ് ഉന്‍

10 January 2016

അണുവായുധങ്ങളാല്‍ തങ്ങളുടെ രാജ്യത്തെ ആക്രമിക്കാന്‍ തക്കംപാര്‍ത്തിരിക്കുന്ന യുഎസ് നേതൃത്വത്തിലുള്ള സാമ്രാജ്യ ശക്തികളില്‍ നിന്നും രാജ്യത്തെ സംരക്ഷിക്കാനാണ് ഹൈഡ്രജന്‍ ബോംബ് പരീക്ഷണം നടത്തിയതെന്നും ഉത്തര ക...

ഗുണ്ട തലവനെ അറസ്റ്റ് ചെയ്തു; പോലീസ് ഉദ്യോഗസ്ഥയുടെ നഗ്‌ന ദൃശ്യങ്ങള്‍ പുറത്ത്‌വിട്ട് പ്രതികാരം

10 January 2016

ഗുണ്ടാ തലവനെ അറസ്റ്റ് ചെയ്തതിന്റെ പ്രതികാരമായി പോലീസ് ഉദ്യോഗസ്ഥയുടെ നഗ്‌ന ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഗുണ്ട സംഘം. ഉദ്യോഗസ്ഥയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്താണ് സംഘം നഗ്‌നദൃശ്യങ്ങള്‍ പകര്...

സിറിയയില്‍ വീണ്ടും റഷ്യന്‍ വ്യോമാക്രമണം: 43 പേര്‍ കൊല്ലപ്പെട്ടു, 150 പേര്‍ക്ക് പരുക്ക്

10 January 2016

വീണ്ടും സിറിയയില്‍ റഷ്യന്‍ വ്യോമാക്രമണം. സിവിലിയന്‍മാരടക്കം 43 പേര്‍ കൊല്ലപ്പെട്ടു. അല്‍ജസീറ 150 പേര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തു. സനായില്‍ നിന്നും 290 കിലോമീറ്റര്‍ അകലെ മാററ്റ് അല്‍-നുമ...

ഐഐടി ഒന്നാം റാങ്കുകാരന്‍ അമേരിക്കയില്‍ മരിച്ച നിലയില്‍

09 January 2016

ഐഐടി ഒന്നാം റാങ്കുകാരന്‍ അമേരിക്കയില്‍ മരിച്ച നിലയില്‍. ഹൈദരാബാദ് സ്വദേശിയായ ശിവ കിരണിനെ (25) ആണ് കോളേജ് ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. ഹൈദരാബാദ്...

സെല്‍ഫി പെണ്‍കുട്ടിയെ ചതിച്ചു... സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ പെണ്‍കുട്ടി കടലില്‍ വീണു

09 January 2016

കടലിന്റെ പശ്ചാത്തലത്തില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ പെണ്‍കുട്ടി കടലില്‍ വീണു. മുംബൈയിലെ ബാന്ദ്സ്റ്റാന്‍ഡിലാണ് സംഭവം. രണ്്ടു സുഹൃത്തുകള്‍ക്കൊപ്പമാണ് പെണ്‍കുട്ടി ഇവിടെയെത്തിയത്. തുടര്‍ന്ന് ക...

ഒബാമയുടെ വളര്‍ത്തുനായ്ക്കളെ മോഷിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

09 January 2016

ഒബാമയുടെ പോര്‍ച്യുഗീസ് വാട്ടര്‍ ഡോഗ് ഇനത്തില്‍പ്പെട്ട വളര്‍ത്തുനായ്ക്കളെ മോഷിടിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. ഇയാളില്‍ നിന്നും തോക്ക് ഉള്‍പ്പടെയുള്ള മാരകായുധങ്ങള്‍ പിടിച്ചെടുത്തു. നോര്‍ത്ത് ഡക്കോട...

ഈജിപ്തിലെ ഹോട്ടലില്‍ ആയുധധാരികളുടെ ആക്രമണം; മൂന്നു വിനോദ സഞ്ചാരികള്‍ക്കു പരിക്കേറ്റു

09 January 2016

ഈജിപ്തിലെ ഹര്‍ഘാഡയിലുള്ള ഹോട്ടലില്‍ ആയുധധാരികള്‍ നടത്തിയ ആക്രമണത്തില്‍ മൂന്നു വിനോദ സഞ്ചാരികള്‍ക്കു പരിക്കേറ്റു. ഹര്‍ഘാഡയിലെ ബെല്ലാ വിസ്റ്റ ഹോട്ടലില്‍ ആയുധധാരികളായ മൂന്നു പേരാണ് ആക്രമണം നടത്തിയത്. ഇവര...

നവാസ് ഷെരീഫ് വീണ്ടും ഉന്നതതല യോഗം വിളിച്ചു, ഇന്ത്യ കൈമാറിയ തെളിവുകള്‍ സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു

08 January 2016

പത്താന്‍കോട്ട് വ്യോമതാവളത്തില്‍ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ കൈമാറിയ തെളിവുകള്‍ പരിശോധിക്കുന്നതിലെ പുരോഗതി വിലയിരുത്താന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഉന്നതതല യോഗം വിളിച്ചു. രണ്ട് ദി...

മാവോയുടെ കൂറ്റന്‍ പ്രതിമ എടുത്തുമാറ്റി, പ്രതിമ സ്ഥാപിക്കുന്നതിനുള്ള അംഗീകാരം ലഭിച്ചിരുന്നില്ലെന്ന് ചൈനീസ് സര്‍ക്കാര്‍

08 January 2016

ചൈനയിലെ ഒരു ഗ്രാമത്തില്‍ മാവോ സേതുങ്ങിന്റെ പ്രതിമ എടുത്തുമാറ്റി. 37 മീറ്റര്‍ (120 അടി) ഉയരമുള്ള സ്വര്‍ണ നിറത്തില്‍ ചായം പൂശിയ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെയര്‍മാനായിരുന്ന മാവോ സേതുങ്ങിന്റെ പ്രതി...

Malayali Vartha Recommends