INTERNATIONAL
വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..
ബെയ്റൂട്ടിലുണ്ടായ ഇരട്ട ചാവേര്‍ സ്ഫോടനത്തില്‍ 43 പേര് മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
13 November 2015
ലെബനനിലെ ബെയ്റൂട്ടില്‍ ഷിയ മേഖലയില്‍ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്.) നടത്തിയ ഇരട്ട ചാവേര്‍ സ്ഫോടനത്തില്‍ 43 പേര് മരിച്ചു. 180 പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ്. ഏറ്റെടുത്തു....
ജര്‍മനിയിലെ ഫ്ളാറ്റില്‍ ഏഴ് കുഞ്ഞുങ്ങളുടെ മൃതദേഹം കണ്ടെത്തി
13 November 2015
ജര്‍മനിയിലെ ബവേറിയില്‍ ഒരു ഫ്ളാറ്റില്‍ ഏഴ് കുഞ്ഞുങ്ങളുടെ മൃതദേഹം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. 45കാരിയായ സ്ത്രീ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് ഫ്ളാറ്റില്‍ പരിശോധന നടത്തിയത്. കുട്ടികളെ കണ്ടെത്തിയ...
ആപ്പിളിന്റെ ഷോറുമില്‍ വര്‍ണ്ണവിവേചനം
12 November 2015
തൊലിയുടെ നിറം കറുത്തതാണ് എന്ന ഒറ്റ കാരണത്താല്‍ ആസ്ട്രേലിയയില്‍ ആപ്പിളിന്റെ ഷോറൂമിലെത്തിയ കുട്ടികളെ ജീവനക്കാര്‍ വിലക്കി. പതിനാറ് വയസ്സുള്ള ആറു കുട്ടികളാണ് സാധനങ്ങള്‍ വാങ്ങാനായി ഷോറൂമിലെത്തിയത്.\'...
പാകിസ്ഥാനിലെ ഹൈന്ദവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: നവാസ് ഷെരീഫ്
12 November 2015
പാകിസ്ഥാനില്‍ എല്ലാ മതസ്ഥര്‍ക്കും തുല്യ അവകാശമുണ്ടെന്നും, ന്യൂനപക്ഷ സംരക്ഷണം സര്‍ക്കാരിന്റെ കടമയാണെന്നും പ്രധാനമന്ത്രി നവാസ് ഷെരീഫ്. കറാച്ചിയില്‍ ദീപാവലി ആഘോഷങ്ങളില്‍ പങ്കെടുത്ത് സംസാരിക്കവേ ആയിരുന്ന...
ഇന്ത്യന്‍ വംശജനായ പത്രപ്രവര്ത്തകന് ബ്രിട്ടനില്‍ പീഡന ശ്രമത്തിന് അറസ്റ്റില്‍
12 November 2015
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍, ബ്രിട്ടനിലെ ഇന്ത്യന്‍ വംശജനായ പത്രപ്രവര്ത്തകന് ഹസന് സുറൂര്‍ ബ്രിട്ടനില്‍ അറസ്റ്റിലായി. സ്റ്റിംഗ് ഓപ്പറേഷനിലാണ് ഇന്ത്യന്‍ വംശജന...
നിര്‍ത്താതെ കരഞ്ഞ കുഞ്ഞിനെ അടിച്ചു കൊന്ന ബാലനെതിരെ യുഎസ് പോലീസ് കൊലക്കുറ്റം ചുമത്തി
12 November 2015
നിര്‍ത്താതെ കരഞ്ഞ ഒരു വയസ്സുള്ള പെണ്‍കുഞ്ഞിനെ അടിച്ചു കൊലപ്പെടുത്തിയ എട്ടു വയസുകാരനെതിെര യു.എസ്. പോലീസ് കൊലക്കുറ്റം ചുമത്തി. ഇത്രയും ചെറിയ കുട്ടികള്‍ക്കെതിരെ അമേരിക്കയില്‍ സാധാരണയായി കൊലക്കുറ്റം ചുമത്...
സ്വവര്‍ഗരതി പ്രമേയമാകുന്ന മാസികയുടെ കവര്‍ ചിത്രമായി ഒബാമ
12 November 2015
ചരിത്രത്തിലാദ്യമായി അധികാരത്തിലിരിക്കെ ഒരു അമേരിക്കന്‍ പ്രസിഡന്റ് സ്വവര്‍ഗരതി പ്രമേയമാകുന്ന മാസികയുടെ കവര്‍ ചിത്രമായി. അതെ ബറാക് ഒബാമ തന്നെയാണത്. ഒബാമ പ്രത്യക്ഷപ്പെട്ടത് \'ഔട്ട്\' എന്ന് പേരു...
ധനികരായ അറബികളുടെ കൈയില്‍ വിദേശരാജ്യങ്ങളിലെ സ്ത്രീകള്‍ വെറും ലൈംഗിക ഉപകരണങ്ങള്‍
11 November 2015
വിദേശ രാജ്യങ്ങളിലെ സ്ത്രീകളോട് അറബികളുടെ പെരുമാറ്റം വളരെ മോശമാണെന്ന രീതിയില്‍ നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തങ്ങളുടെ രാജ്യത്ത് ജോലി ചെയ്യുന്ന വിദേശ രാജ്യങ്ങളിലെ സ്ത്രീകളെ ക്രൂരമായ ലൈംഗിക പീഡനങ...
യെമനിലുണ്ടായ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം, രണ്ടുപേരെ കാണാതായി
11 November 2015
യെമനിലെ സൊകോത്ര ദ്വീപില്‍ വീശിയ മേഘ് ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം. രണ്ട് പേരെ കാണാതായി. നിരവധി വീടുകളും മത്സ്യബന്ധന ഉപകരണങ്ങളും തകര്‍ന്നതായി ഫിഷറീസ് മന്ത്രി ഫഹദ് കഫ്യെന് പറഞ്ഞു. അയ്യായിരത്തിലധി...
ഇറ്റലിയില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു; നാലു പേര്‍ക്കു പരിക്ക്
11 November 2015
ഇറ്റലിയില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു നാലു പേര്‍ക്കു പരിക്ക്. ഇതില്‍ രണ്ടു പേരുടെ നിലഗുരുതരമാണ്. ചൊവ്വാഴ്ച റിമിനി നഗരത്തിനു സമീപം അഡ്രിയാറ്റിക് കടലിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണതു. സൈനിക...
മരിച്ചെന്ന് കരുതിയ ഡോക്ടര്‍ ഇരുപത് വര്‍ഷമായി കൊടുംവനത്തില്‍
10 November 2015
ഇരുപത് വര്‍ഷം മുമ്പ് കാണാതായ യുവാവിനെ വനത്തിനുള്ളില്‍ കണ്ടെത്തി. ചാര്‍ളോസ് സാഞ്ചെസ് എന്ന യുവാവിനെയാണ് വനത്തിനുള്ളില്‍ കണ്ടെത്തിയത്. ഡോക്ടര്‍ കുടിയായ സാഞ്ചെസിനെ 26ാം വയസിലാണ് കാണാതാകുന്നത്. 1995ല്‍ വീ...
ഫേസ്ബുക്കിന് ദിവസവും 1.75 കോടി രുപ പിഴ ചുമത്തി ബെല്‍ജിയം കോടതി
10 November 2015
ഫേസ്ബുക്കിന് കനത്ത തിരിച്ചടിയായി ബെല്‍ജിയം കോടതി വിധി. ഒരു ദിവസം 1.75 കോടി രുപ പിഴ അടക്കേണ്ടിവരുന്ന രീതിയിലാണ് കോടതി വിധി. ബെല്‍ജിയത്തിലെ പ്രവസി ഏജന്‍സിയാണ് ഫേസ്ബുക്കിനെതിരെ പരാതി നല്‍കിയത്. ഫേസ്ബുക്ക...
ഉഭയകക്ഷി ചര്‍ച്ചകളിലൂടെ ഇന്ത്യയുമായുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാകും, ഇന്ത്യയുമായി യുദ്ധത്തിനില്ല : നവാസ് ഷരീഫ്
07 November 2015
ഉഭയകക്ഷി ചര്‍ച്ചകളിലൂടെ ഇന്ത്യയുമായുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാകുമെന്നും ഇന്ത്യയുമായി യുദ്ധത്തിനു താത്പര്യമില്ലെന്നും പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷരീഫ്. സൈന്യത്തെ ഉപയോഗിക്കുന്നതു സാഹചര്...
ബോംബുഭീഷണി വിമാനസഞ്ചാരികള് ആശങ്കയില്‍
06 November 2015
വേള്‍ഡ് ട്രേഡ് ആക്രമണത്തിനുശേഷം സഖ്യരാഷ്ട്രങ്ങളെ ചേര്‍ത്തുള്ള അമേരിക്കയുടെ തീവ്രവാദ വേട്ട ഇന്നും പരാജയമായി തുടരുന്നു. കിരാത ആക്രമണങ്ങളിലൂടെയും, ക്രൂരമായ കൊലപാതകങ്ങളിലൂടെയും അറബ് രാഷ്ട്രങ്ങള്‍ ശിഥിലമാക...
സോളാര്‍ കൊടുങ്കാറ്റിനെ കുറിച്ചുള്ള ഉത്ക്കണ്ഠയില്‍ വിമാനങ്ങള്‍
06 November 2015
സ്വീഡനില്‍ വ്യാഴാഴ്ച എല്ലാ വിമാനങ്ങളും വൈകി. റഡാര്‍ സേവനം ലഭ്യമല്ലാതായതാണ് വിമാനങ്ങള്‍ വൈകാന്‍ ഇടയാക്കിയത്. സൂര്യനില്‍നിന്നുള്ള താപ കാന്തിക പ്രവാഹം മൂലം ഭൂമിയുടെ കാന്തിക മണ്ഡലത്തിലുണ്ടായ വ്യതിയാനങ്...
സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത..
സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..
കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..
വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..
ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..





















