Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

സുഡാനിൽ സ്വർണ്ണഖനി തകർന്ന് നിരവധി മരണം...

21 SEPTEMBER 2026 11:01 AM ISTമലയാളി വാര്‍ത്ത
സുഡാനിൽ സ്വർണ്ണഖനി തകർന്ന് 11 മരണം. വടക്കുകിഴക്കൻ സുഡാനിലെ റെഡ് സീ സംസ്ഥാനത്താണ് സ്വർണ്ണഖനി അപകടമുണ്ടായത്. അപകടത്തിൽ 11 തൊഴിലാളികൾ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരാഴ്ചയ്ക്കിടെ സുഡാനിൽ നടക്കുന്ന രണ്ടാമത്തെ വലിയ സ്വർണ്ണഖനി ദുരന്തമാണിത്. ഖനിയുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്...

എയര്‍ ഏഷ്യയുടെ കോക്പിറ്റ് വോയിസ് റിക്കോര്‍ഡര്‍ കണ്ടെത്തി

13 January 2015

തകര്‍ന്നു വീണ എയര്‍ ഏഷ്യ വിമാനത്തിന്റെ കോക്പിറ്റ് വോയിസ് റിക്കോര്‍ഡര്‍ കണ്ടെത്തി. പൈലറ്റിന്റെയും എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ ഉദ്യോഗസ്ഥരുടെയും സംഭാഷണങ്ങള്‍ അടങ്ങുന്നതാണ് കോക്പിറ്റ് വോയിസ് റിക്കോര്‍ഡര്‍...

തീവ്രവാദി ആക്രമണം നടന്ന പെഷവാറിലെ സൈനിക സ്‌കൂള്‍ വീണ്ടും തുറന്നു

13 January 2015

താലിബാര്‍ ഭീകരവാദികള്‍ കൂട്ടക്കുരുതി നടത്തിയ പാകിസ്ഥാന്‍ പെഷവാറിലെ സൈനിക സ്‌കൂള്‍ വീണ്ടും തുറന്നു. ഒരു മാസം മുമ്പ് 150 പേരുടെ കൂട്ടക്കുരുതി നടന്ന സ്‌കൂളില്‍ ഇന്നലെ കുട്ടികള്‍ വീണ്ടുമെത്തി. തങ്ങളോടൊപ...

പത്ര സ്വാതന്ത്രത്തെ ആര്‍ക്കും തകര്‍ക്കാന്‍ കഴിയില്ല... പ്രവാചകന്റെ കാര്‍ട്ടുണുമായി ഷാര്‍ലിഹെബ്ദോ വീണ്ടും പുറത്തിറങ്ങി

13 January 2015

പത്ര സ്വാതന്ത്രത്തെ ആര്‍ക്കും തകര്‍ക്കാന്‍ കഴിയില്ലെന്ന വ്യക്തമായ സന്ദേശം നല്‍കികൊണ്ട് ഫ്രാന്‍സിലെ ആക്ഷേപഹാസ്യ മാഗസിനായ ഷാര്‍ലിഹെബ്ദോ പ്രവാചകന്‍ മുഹമ്മദിന്റെ കാര്‍ട്ടൂണ്‍ വീണ്ടും പ്രസിദ്ധീകരിച്ചു. \...

എയര്‍ ഏഷ്യാ വിമാനം തകര്‍ന്നത് മര്‍ദ്ദ വ്യതിയാനത്തെത്തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്

13 January 2015

എയര്‍ ഏഷ്യ വിമാനം ജാവ കടലില്‍ തകര്‍ന്നു വീണതു മര്‍ദ വ്യതിയാനത്തെത്തുടര്‍ന്ന് പൊട്ടിത്തെറിച്ചെതെന്ന് റിപ്പോര്‍ട്ട്. തകര്‍ന്ന് വീഴും മുമ്പേ വിമാനത്തിന്റെ ഉള്ളിലെ മര്‍ദത്തില്‍ വ്യതിയാനമുണ്ടായതായി രക്ഷാപ്...

ചൈനയില്‍ രണ്ടാമത്തെ കുട്ടിക്ക് സര്‍ക്കാര്‍ അനുമതി; ദമ്പതികള്‍ക്ക് തണുത്ത പ്രതികരണം

12 January 2015

ഒന്നിലധികം കുട്ടികള്‍ക്ക് ജന്മം നല്‍കുന്നതിനുള്ള വിലക്ക് നീക്കിയ സര്‍ക്കാര്‍ നടപടിയോട് ചൈനയില്‍ തണുപ്പന്‍ പ്രതികരണം. രാജ്യത്ത് യുവാക്കളേക്കാള്‍ പ്രായമായവരുടെ എണ്ണം കൂടിവരുന്നതായി കണക്കുകള്‍ പുറത്തുവന്...

കടല്‍ക്കൊല: നാവികന്റെ ഹര്‍ജി മറ്റൊരു ബഞ്ചിലേക്ക് മാറ്റി

12 January 2015

കടല്‍ക്കൊല കേസില്‍ പ്രതിയായ ഇറ്റാലന്‍ നാവികന്‍ മാസിമിലാനോ ലാത്തോറെയുടെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതിയുടെ മറ്റൊരു ബഞ്ചിലേക്ക് മാറ്റി. ഹൃദ്‌രോഗ ചികിത്സയ്ക്കായി ഇറ്റലിയിലേക്ക് പോയ ലാത്തോറെ ഇന്ന് മ...

ബോയ്ഹുഡിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം

12 January 2015

മികച്ച സിനിമയ്ക്കുള്ള എഴുപത്തി രണ്ടാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിന് റിച്ചാര്‍ഡ് ലിങ്ക്‌ലാത്തര്‍ സംവിധാനം ചെയ്ത ബോയ്ഹുഡ് അര്‍ഹമായി. മികച്ച സംവിധായകനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ലിങ്ക്‌ലാത്തര്‍...

യാത്രാ വിമാനങ്ങള്‍ലക്ഷ്യം വെച്ചുകൊണ്ട് അല്‍ക്വയ്ദയുടെ ബോംബ് റെസിപ്പി

12 January 2015

യാത്രാ വിമാനങ്ങള്‍ ലക്ഷ്യം വെച്ചുകൊണ്ട് അല്‍ക്വയ്ദ ബോംബ് റെസിപ്പി തയ്യാറാക്കുന്നു. വീടുകളില്‍ ഉപയോഗിക്കുന്ന സാമഗ്രികള്‍കൊണ്ട് ബോംബുകള്‍ നിര്‍മ്മിക്കുന്ന വിദ്യയാണിത്. ഇതു മൂലം ബോംബ് നിര്‍മാണത്തില്‍ ലോഹ...

എയര്‍ ഏഷ്യ വിമാനം : ബ്‌ളാക്ക് ബോക്‌സുകളിലൊരെണ്ണം കരയിലെത്തിച്ചു

12 January 2015

 സിംഗപ്പൂരിലേക്ക് പോകവെ തകര്‍ന്നു വീണ എയര്‍ ഏഷ്യ വിമാനത്തിന്റെ ബ്‌ളാക്ക് ബോക്‌സുകളില്‍ ഒരെണ്ണം അന്വേഷകര്‍ കണ്ടെടുത്ത് കരയിലെത്തിച്ചു. ജാവ കടലില്‍, ഞായാറാഴ്ച വിമാനത്തിന്റെ വലിയൊരു ഭാഗവും ബ്‌ളാക്ക് ബോക്...

ക്രൈസ്തവ വിശ്വാസമാണു തന്റെ നിലപാടുകള്‍ക്കു പിന്നിലെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ

12 January 2015

കമ്യൂണിസമല്ല, ക്രൈസ്തവ വിശ്വാസമാണു തന്റെ നിലപാടുകള്‍ക്കു പിന്നിലെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.  പാവങ്ങളോടുള്ള സഹാനുഭൂതിയും ആഗോള സാമ്പത്തിക വ്യവസ്ഥയോടുള്ള എതിര്‍പ്പും കമ്യൂണിസത്താല്‍ പ്രചോദിതമായത...

എയര്‍ ഏഷ്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി

11 January 2015

162 യാത്രക്കാരുമായി സുരബായയില്‍നിന്നു സിംഗപ്പൂരിലേക്കു പറക്കുന്നതിനിടെ കഴിഞ്ഞമാസം 28ന് കടലില്‍ തകര്‍ന്നുവീണ എയര്‍ ഏഷ്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. വെള്ളത്തിനടിയില്‍ ഏതാണ്ട് 30 മീറ്റര്‍ ത...

ശ്രീലങ്കന്‍ പ്രസിഡന്റ് സിരിസേനയുടെ ആദ്യ സന്ദര്‍ശനം ഇന്ത്യയിലേക്ക്

11 January 2015

 ശ്രീലങ്കയില്‍ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മൈത്രിപാല സിരിസേനയുടെ ആദ്യ വിദേശ സന്ദര്‍ശനം ഇന്ത്യയിലേക്ക്. എന്നാല്‍ സന്ദര്‍ശന തീയതി തീരുമാനിച്ചിട്ടില്ല. അടുത്ത മാസം ഇന്ത്യ സന്ദര്‍ശിക്കുമെന്നാണ്...

നാസയുടെ മറ്റൊരു പരാജയം... ഫാല്‍ക്കണ്‍-9 റോക്കറ്റിനെ കടലില്‍ തിരിച്ചിറക്കാനായില്ല

10 January 2015

ഭൂമിയില്‍ നിന്നു വിക്ഷേപിച്ച റോക്കറ്റിനെ കടലില്‍ കാത്തുകിടക്കുന്ന ബാര്‍ജില്‍ സുരക്ഷിതമായി തിരിച്ചിറക്കുക എന്ന ലക്ഷ്യം കൈവരിക്കാന്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയാ നാസയ്ക്കും സ്‌പേസ് എക്‌സിനും ആയില്ല.  ...

മുഷര്‍റഫ് വധശ്രമം: പാകിസ്ഥാനില്‍ മുന്‍ നാവിക ഉദ്യോഗസ്ഥനെ തൂക്കിലേറ്റി

10 January 2015

മുന്‍ പ്രസിഡന്റ്  പര്‍വേസ് മുഷര്‍റഫിനെ വധിക്കാന്‍ ശ്രമിച്ചെന്ന കുറ്റത്തിന് മുന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനെ പാകിസ്ഥാനില്‍ തൂക്കിലേറ്റി. നാവികസേനയില്‍ ചീഫ് ടെക്‌നീഷ്യനായിരുന്ന ഖാലിദ് മഹ്മൂദിനെയാണ് റാവല്...

ലോകത്തിലെ ഏറ്റവും സുരക്ഷിത വിമാന സര്‍വീസുകള്‍ എമിറേറ്റ്‌സും, ഇത്തിഹാദും

10 January 2015

2014 വര്‍ഷം വ്യോമയാന രംഗത്ത് ദുരന്തങ്ങളുടെ വര്‍ഷം ആയിരുന്നു. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വിമാന സര്‍വീസുകളില്‍ ആദ്യത്തെ പത്തെണ്ണത്തില്‍ ഈ രണ്ട് എയര്‍ലൈന്‍ കമ്പനികള്‍ ഉള്‍പ്പെടുന്നു. മലേഷ്യന്‍ വിമാന ...

Malayali Vartha Recommends