INTERNATIONAL
സുഡാനിൽ സ്വർണ്ണഖനി തകർന്ന് നിരവധി മരണം...
ഇമാം അബു ഹംസയ്ക്ക് അമേരിക്ക ജീവപര്യന്തം ശിക്ഷ വിധിച്ചു
10 January 2015
ഭീകര ബന്ധം ആരോപിച്ച് അമേരിക്കയില്‍ അറസ്റ്റിലായ ഇസ്ലാം മതപണ്ഡിതന് അബു ഹംസയ്ക്ക് ന്യുയോര്‍ക്ക് കോടതി ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചു. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെ അനുകൂലിച്ച് സന്ദേശമയച്ചു, ബന്ദി...
ഫ്രഞ്ച് മാധ്യമ സ്ഥാപനത്തില്‍ ആക്രമണം നടത്തിയ തീവ്രവാദികളെ സൈന്യം വധിച്ചു
10 January 2015
ഫ്രഞ്ച് വാരിക \'ഷാര്‍ലി എബ്ദോയുടെ ഓഫിസില്‍ 12 പേരെ വധിച്ച സഹോദരന്മാരായ ഭീകരര്‍ ഷെരീഫ്, സെയ്ദ് എന്നിവരെ ഫ്രഞ്ച് കമാന്‍ഡോകള്‍ വധിച്ചു. കഴിഞ്ഞ ദിവസം പൊലീസുകാരിയെ കൊലപ്പെടുത്തിയ ഭീകരനെയും മറ്റൊരിടത്...
പാക്കിസ്ഥാനില്‍ പിതാവ് അഞ്ചു മക്കളെ കഴുത്തുഞെരിച്ചു കൊന്നു
09 January 2015
പാക്കിസ്ഥാനില്‍ പിതാവ് അഞ്ചു മക്കളെ കഴുത്തുഞെരിച്ചു കൊന്നു. വെള്ളിയാഴ്ച സിന്ധ് മട്ടിയാരിയിലെ ഹലായിലാണ് സംഭവം. ഒരു വയസിനും 12 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. കുട്ടികള്‍ ഉറങ്ങുന...
വെനസ്വേലയില്‍ ശവസംസ്കാര ചടങ്ങിനിടെ വെടിവയ്പ്; ഏഴു മരണം
09 January 2015
വെനസ്വേലയില്‍ ശവസംസ്കാര ചടങ്ങിനിടെ അക്രമികള്‍ നടത്തിയ വെടിവയ്പില്‍ ഏഴു പേര് കൊല്ലപ്പെട്ടു. വെനസ്വേലയിലെ ടുര്മെറോയിലാണ് സംഭവം. ആക്രമണത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. രണ്ടു സംഘങ്ങള്‍ തമ്മിലുള്ള...
ഫ്രാന്‍സില്‍ വീണ്ടും വെടിവയ്പ്
09 January 2015
പാരീസിലെ ഷാര്‍ളിഹെബ്ദോ മാഗസിന്റെ ആസ്ഥാനത്തിനു നേരെയുണ്ടായ വെടിവയ്പിനു പിന്നിലെ ആയുധധാരികള്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്ന് വീണ്ടും വെടിവയ്പ്. വടക്ക് കിഴക്കന്‍ പാരീസിലാണ് സംഭവം. അക്രമികള്‍ സഞ്ചരിച്ചി...
ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലെന്ന ഖ്യാതി ഗ്ളോബിന് ദിവസങ്ങള്‍ മാത്രം സ്വന്തം
09 January 2015
ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പല്‍ എന്ന ഖ്യാതിയുമായി \'ഗ്ളോബ്\' ബ്രിട്ടന്റെ തീരത്തെത്തി. ഡിസംബര്‍ മൂന്നിന് ചൈനയിലെ ഗ്വിംഗ്ദാവോ തുറമുഖത്ത് നിന്ന് കന്നിയാത്ര തുടങ്ങിയ കപ്പല്‍ ഫെബ്രുവരി 25ന് ച...
മയക്കുമരുന്ന് ഇടപാട്: ജാക്കി ചാന്റെ മകന് ജയിലില്‍
09 January 2015
ഹോളിവുഡ് ആക്ഷന്‍ ഹീറോ ജാക്കി ചാന്റെ മകന് ജെയ്സീ ചാന് (32) ആറു മാസം തടവുശിക്ഷ. മയക്കുമരുന്ന് കേസിലാണ് ചൈനയിലെ ഡോങ്ചെങ് ജില്ലാ കോടതി ജെയ്സീയെ ശിക്ഷിച്ചത്. 2,000 യുവാന്‍ (322 ഡോളര്‍) പിഴയും ചുമത്തിയി...
കുട്ടികളുടെ അശ്ലീല വീഡിയോ സൂക്ഷിച്ചതിന് മലയാളി വൈദികന് യു.എസില്‍ അറസ്റ്റില്‍
09 January 2015
വെസ്റ്റ് പാംബീച്ചിലെ ജീസസ് കാത്തോലിക് ചര്‍ച്ചിലെ വൈദികനായ ഫാദര്‍ ജോസ് പള്ളിമറ്റം(47) യു.എസില്‍ അറസ്റ്റിലായി. കുട്ടികളുടെ അശ്ലീല വീഡിയോ സൂക്ഷിച്ചതിനാണ് അറസ്റ്റ്. ഇയാള്‍ അങ്കമാലി സ്വദേശിയാണ്. പതിനാ...
എയര്‍ ഏഷ്യ; ബ്ലാക്ക് ബോക്സ് കണ്ടെത്തി
09 January 2015
എയര്‍ ഏഷ്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്സില്‍ നിന്നുള്ള സന്ദേശങ്ങള്‍ ലഭിച്ചതായി തിരച്ചിലിന് നേതൃത്വം നല്കുന്ന ഇന്‍ഡൊനീഷ്യന്‍ സംഘത്തലവന് അറിയിച്ചു. സന്ദേശം ലഭിച്ചതോടെ മുങ്ങല്‍ വിദഗ്ധര്‍ ബ്ലാക്ക് ബോക്...
ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ രാജപക്സെയ്ക്ക് തോല്‍വി, മൈത്രിപാല സിരിസേന പുതിയ പ്രസിഡന്റ്
09 January 2015
ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് രാജപക്സെയ്ക്ക് കനത്ത തോല്‍വി. രാജ്പക്സെ മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയായിരുന്ന മൈത്രിപാല സിരിസേനയാണ് രാജപക്സെയെ തോല്‍പ്പിച്ചത്. ഇതുവരെയുള്ള ...
മകളുടെ ജന്മദിനത്തിന് അച്ഛന് സമ്മാനിച്ചത് പ്ലേ ബോയ് പാര്‍ട്ടി : അച്ഛന് അറസ്റ്റില്‍
08 January 2015
മകള്‍ക്ക് 18 വയസ് തികഞ്ഞതിനോട് അനുബന്ധിച്ച് പ്ലേ ബോയ് പാര്‍ട്ടി നടത്തിയ പിതാവ് അറസ്റ്റില്‍. അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് സംഭവം. അഭിഭാഷകനായ ജെഫ് ലേക്കാണ് അറസ്റ്റിലായത്. സെക്സിയായ മകള്‍ക്ക് 18 വയസാക...
ഫ്രാന്‍സില്‍ അക്രമ പരമ്പര; വെടിവയ്പ്പില്‍ പോലീസ് ഉദ്യോഗസ്ഥ കൊല്ലപ്പെട്ടു
08 January 2015
ഷാര്‍ളി എബ്ഡോയുടെ ഓഫീസിനു നേരെയുണ്ടായ ആക്രമണത്തിനു ശേഷം ഫ്രാന്‍സില്‍ വ്യാപകമായി അക്രമ പരമ്പര അരങ്ങേറുന്നു. ഇന്ന് പാരീസില്‍ നടന്ന വെടിവയ്പില്‍ ഒരു പോലീസ് ഉദ്യോഗസ്ഥ കൊല്ലപ്പെട്ടു. നിരവധി മോസ്ക്കുകള...
മരണത്തിന്റെ അവസാനനിമിഷം ക്യാമറയില്‍ പകര്‍ത്തിയത് ഇങ്ങനെ
08 January 2015
മരണം ക്യാമറയിലൂടെ കണ്ട് ആസ്വാദിക്കുന്ന ഒരു കാലഘട്ടമാണ് ഇന്നുള്ളത്. മരിക്കാന്‍ പോകുന്ന നിമിഷം സന്തോഷത്തോടെ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിക്കുന്ന യുവതലമുറ. മരിക്കുന്നതിന്റെ അവസാന നിമിഷം ആവേശത്തോടെ പകര്...
ഇറാനില്‍ വാട്സ്ആപ്പിന് വിലക്കേര്‍പ്പെടുത്തി
08 January 2015
ഇറാനില്‍ വാട്സ്ആപ്പിന് വിലക്കേര്‍പ്പെടുത്തി. ഇറാന്റെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ ഇര്‍നയാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. വാട്സ്ആപ്പിനെ കൂടാതെ മെസഞ്ചര്‍ സംവിധാനങ്ങളായ ലൈന്‍, ടാങ്കോ തുടങ്ങിയവ...
മുന്‍കാമുകനെ നിരീക്ഷിക്കാന്‍ എത്തിയ യുവതി നഗ്നയായി ചിമ്മിനിയില്‍ കുടുങ്ങി; രണ്ട് മണിക്കൂര്‍ പ്രയാസപ്പെട്ടാണ് യുവതിയെ രക്ഷിച്ചത്
08 January 2015
മുന്‍ കാമുകനെ നിരീക്ഷിക്കാനായി വീട്ടില്‍ എത്തിയ കാമുകിയുടെ ഒരു സമയമേ. യുവതി പോലും വിചാരിച്ച് കാണില്ല. ഇങ്ങനെയൊരു അബദ്ധമാണ് തനിക്ക് കിട്ടാന്‍ പോകുന്നതെന്ന്. കാലിഫോര്‍ണിയയിലാണ് പൊട്ടിചിരിപ്പിക്കുന്ന ഇത്...
പ്രിയദർശിനി പദ്ധതിക്ക് ഡബിൾബെൽ മുഴങ്ങിയിട്ട് നാളെ 100 നാൾ തികയും..രാവിലെ 10 മണിക്ക് സാരി വിതരണം സംഘടിപ്പിക്കുന്നു... മന്ത്രി സി.പി ജോൺ സാരി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും..
അഴിമതിപ്പണം കുടുംബത്തിലേക്ക് ഒഴുകി?! പിണറായി കുടുംബത്തിന്റെ കണ്ണൂരിലെ കോടികളുടെ ആസ്തികൾ മരവിപ്പിക്കാൻ നീക്കം: ടി. വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...
'തന്റെ വയസ്സ് 37 ആണെന്നും ‘തന്ത വൈബ്’ പിടിക്കാൻ ഉദ്ദേശിക്കുന്നില്ല..' വിദേശ യാത്രാ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി ഒ.ജെ. ജനീഷ് രംഗത്ത്..
11 നൂറ്റാണ്ടുകളുടെ പഴക്കം, ഉത്പല രാജവംശത്തിന്റെ വാസ്തുവിദ്യ; തടാകത്തിൽ മുങ്ങിക്കിടക്കുന്ന വിസ്മയ ശിവക്ഷേത്രം...
ട്രെയിൻ യാത്രയ്ക്കിടെ ടിക്കറ്റില്ലാതെ യാത്ര ചെയ്ത യുവതി..ടിക്കറ്റ് ചോദിച്ചതിന്, സ്വന്തം വസ്ത്രം വലിച്ചുകീറി ടിടിഇയെ ഭീഷണിപ്പെടുത്തി.. സഹയാത്രികൻ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ തെളിവായി..
പഷ്മിന എന്നത് വെറുമൊരു ആഡംബര വസ്ത്രമല്ല.... ലഡാക്കിലെ ഓക്സിജൻ കുറഞ്ഞ ഉയർന്ന പീഠഭൂമികളിൽ നിന്നാരംഭിച്ച് ബോളിവുഡിന്റെ സ്വപ്നതുല്യമായ പ്രണയകഥകൾ വരെ നീളുന്ന പഷ്മിനയുടെ യാത്ര
മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ അർജന്റീന തട്ടിപ്പ് കേസിൽ പ്രതിയാകും...പിണറായിയുടെ തല അദ്ദേഹത്തിന്റെ രണ്ടു ശുതുക്കളായിരുന്ന പി.വിജയന്റെയും എൻ. പ്രശാന്തിന്റെയും പോക്കറ്റിലാണ്...



















