Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഷഹബാസ് ഷരീഫിനെ അടിച്ചിട്ട് ഭരണം പിടിക്കാന്‍ അസിം മുനീറിന്റെ കളി !! സൈനിക മേധാവിയ്ക്ക് രാജ്യത്തെ സായുധ സേനകളുടെ സര്‍വാധികാരം നല്‍കുന്ന ഭരണഘടനാഭേദഗതിയുമായി പാകിസ്ഥാന്‍ !! തോക്കിന്‍ മുനയില്‍ ഷഹബാസിനെ നിര്‍ത്തി ഒപ്പിട്ട് വാങ്ങിയ കരാറെന്ന് റിപ്പോര്‍ട്ട്; പാകിസ്ഥാന്റെ ആണവശേഷിയുടെ നിയന്ത്രണം പൂര്‍ണമായും ഈ ഇന്ത്യവെറിയന്റെ കൈകളിലേക്ക് എത്തുന്നു ? പാക് സൈന്യത്തെ ഭരണകൂടത്തെ മാത്രമല്ല ഭരണഘടനയെ തന്നെ മുനീര്‍ കാല്‍ച്ചുവട്ടിലാക്കുന്നു

09 NOVEMBER 2025 03:46 PM ISTമലയാളി വാര്‍ത്ത
ഇന്ത്യ വെറിപിടിച്ച പാക് പട്ടാള മേധാവി സര്‍വ്വാധികാരം കൈയ്യാളാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നു. പാകിസ്ഥാനില്‍ ഭരണകൂടത്തെ അട്ടിമറിച്ച് രാജ്യാധികാരം പിടിച്ചെടുക്കാന്‍ റാവല്‍പിണ്ടിയല്‍ ചതുരംഗ കളി തുടങ്ങി അസിം മുനീര്‍. ഫീല്‍ഡ് മാര്‍ഷല്‍ പദവി സ്വയം എടുത്തണിഞ്ഞ മുനീര്‍ സായുധ സേനകളുടെ സര്‍വ്വാധികാരിയായ് സ്വയം ...

പാക്ക് അധിനിവേശ കശ്മീരിൽ പാക്കിസ്ഥാൻ സർക്കാരിനെതിരെ നടക്കുന്ന പ്രതിഷേധങ്ങൾ അക്രമാസക്തമായി...ആയിരക്കണക്കിന് പാരാമിലിട്ടറി റേഞ്ചർമാർ എത്തി.. ഇസ്ലാമാബാദിൽ നിന്ന് 1,000 അധിക സൈനികരെയും വിന്യസിച്ചു..

30 September 2025

നിയന്ത്രിക്കനാവാതെ പാക്ക് അധിനിവേശ കശ്മീർ . പാക്ക് അധിനിവേശ കശ്മീരിൽ പാക്കിസ്ഥാൻ സർക്കാരിനെതിരെ നടക്കുന്ന പ്രതിഷേധങ്ങൾ അക്രമാസക്തമായി.പാകിസ്ഥാൻ സർക്കാർ പാക് അധീന കാശ്‌മീരിനോട് പുലർത്തുന്ന അവഗണനയിൽ പ്...

സൊഹ്‌റാൻ മംദാനി മേയറായി തിരഞ്ഞെടുക്കപ്പെട്ടാൽ ന്യൂയോർക്ക് സിറ്റിക്കുള്ള ഫെഡറൽ ഫണ്ടിംഗ് നിർത്തലാക്കുമെന്ന് ട്രംപ്

30 September 2025

തിങ്കളാഴ്ച ന്യൂയോർക്ക് നഗരത്തിലെ മേയർ തിരഞ്ഞെടുപ്പിനെതിരെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂക്ഷ വിമർശനം ഉന്നയിച്ചു. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് സ്റ്റേറ്റ് അസംബ്ലി അംഗമായ മംദാനി മേയറായാൽ നഗരത്തിനുള്ള ...

ഗാസ സമാധാന നിർദ്ദേശം ഹമാസ് അംഗീകരിച്ചാൽ യുദ്ധം ഉടൻ അവസാനിപ്പിക്കും; ദോഹ ആക്രമണത്തിന് ഖത്തർ പ്രധാനമന്ത്രിയോട് നെതന്യാഹു ക്ഷമ ചോദിച്ചു

30 September 2025

ഗാസ സമാധാന നിർദ്ദേശം "ഹമാസ് അംഗീകരിച്ചാൽ" ​​എന്നാൽ "യുദ്ധത്തിന്റെ ഉടനടി അവസാനം" എന്നാണ് അർത്ഥമാക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ച...

വിയറ്റ്‌നാമില്‍ നാശം വിതച്ച് ബുവലോയ് ചുഴലിക്കാറ്റ്

29 September 2025

വിയറ്റ്‌നാമില്‍ ബുവലോയ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് കനത്ത മഴയിലും ശക്തമായ കാറ്റിലും എട്ടുപേര്‍ മരിച്ചു. 17 പേരെ കാണാതായി. മത്സ്യബന്ധനത്തൊഴിലാളികളെയാണ് കാണാതായത്. നിന്‍ ബിന്‍ പ്രവിശ്യയില്‍ വിവിധ അപകടങ്ങ...

പാക്കിസ്ഥാൻ കപ്പലിൽ ഇസ്രായേൽ ആക്രമണം..യെമനിലെ റാസ് ഇസ്സ തുറമുഖത്ത് ടാങ്കർ നങ്കൂരമിട്ടപ്പോഴാണ് സംഭവം.. ഡ്രോൺ ആക്രമണത്തിന് ശേഷം കപ്പലിലെ ഒരു എൽപിജി ടാങ്കിന് തീപിടിച്ചു..

29 September 2025

പാക്കിസ്ഥാൻ കപ്പലിൽ ഇസ്രായേൽ ആക്രമണം. 24 പാകിസ്ഥാനികൾ ഉൾപ്പെടെ 27 ജീവനക്കാരുമായി സഞ്ചരിച്ചിരുന്ന ഒരു liquefied petroleum gas (ദ്രവീകൃത പെട്രോളിയം ഗ്യാസ് (എൽപിജി)) ടാങ്കർ ഈ മാസം ആദ്യം ഒരു ഇസ്രായേലി ഡ്ര...

പ്രൊഫഷനിലൂടെ ഡിമെൻഷ്യ അവബോധം സാധ്യമാക്കി മലയാളി യുവതി; ഡിമെൻഷ്യ രോഗികളുടെ ലോകം ചിത്രപ്രദർശനത്തിലൂടെ ബ്രിട്ടീഷ് സമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച് അമല രാജൻ

29 September 2025

ഡിമെൻഷ്യ രോഗികളുടെ ലോകം ചിത്രപ്രദർശനത്തിലൂടെ ബ്രിട്ടീഷ് സമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച് മലയാളി യുവതി ശ്രദ്ധേയയാകുന്നു. കേരള യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഫാഷൻ ഡിസൈനിങ്ങിൽ രണ്ടാം റാങ്കോടെ വിജയിച്ച ശേഷം ഉപ...

ഷെഹ്ബാസ് ഷെരീഫും അസിം മുനീറും വൈറ്റ് ഹൗസിൽ വെച്ച്, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി സുപ്രധാന കൂടിക്കാഴ്ച നടത്തി..സമ്മാനമായി മരം കൊണ്ടുള്ള പെട്ടി നിറയെ വജ്രങ്ങളും..

29 September 2025

വീണ്ടും ഒരു അപൂർവ കൂടിക്കാഴ്ച. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൈനിക മേധാവി ജനറൽ അസിം മുനീറും വൈറ്റ് ഹൗസിൽ വെച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി സുപ്രധാന കൂടിക്കാഴ്ച നടത്തി. ആറ് വർഷത്...

ഇസ്രായേല്‍ ഗാസയില്‍ നടത്തുന്ന യുദ്ധത്തില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 66000 കടന്നു; യുദ്ധത്തിനു വിരാമില്ലെന്നും ഗാസയെ ചാമ്പലാക്കാതെ പിന്നോട്ടില്ലെന്നും ഇസ്രായേല്‍

29 September 2025

2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്രായേല്‍ ഗാസയില്‍ നടത്തുന്ന യുദ്ധത്തില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 66000 കടന്നു. യുദ്ധത്തിനു വിരാമില്ലെന്നും ഗാസയെ ചാമ്പലാക്കാതെ പിന്ന...

അമേരിക്കയിലെ മിഷിഗണില്‍ പള്ളിയില്‍ പ്രാര്‍ഥന നടക്കുന്നതിനിടെ വെടിവയ്പ്...അമേരിക്കയിലെ മിഷിഗണില്‍ പള്ളിയില്‍ പ്രാര്‍ഥന നടക്കുന്നതിനിടെ വെടിവയ്പ്...വെടിവയ്പില്‍ 4 പേര്‍ കൊല്ലപ്പെട്ടു, എട്ട് പേര്‍ക്ക് പരിക്കേറ്റു..

29 September 2025

സമാധാനത്തിനുള്ള നോബൽ സമ്മാനം അടിച്ചു മാറ്റാൻ നടക്കുന്ന ട്രംപിന്റെ നാട്ടിൽ നടക്കുന്നതോ , അതിനും ഭയാനകമായിട്ടുള്ള കാര്യങ്ങളാണ് . ഇപ്പോഴിതാ അമേരിക്കയെ നടുക്കി വീണ്ടും ഒരു ആക്രമണം .അമേരിക്കയിലെ മിഷിഗണില്‍...

ഇട്ടുമൂടാൻ പൂത്ത പണം..! കോടീശ്വരൻ വിജയ്‌യുടെ ആഡംബര കൊട്ടാരത്തിൽ BOMB TVK-യ്ക്ക് ആണിയടിച്ച് കോടതി..!

29 September 2025

ഡിഎംകെയെ രാഷ്ട്രീയ എതിരാളിയായും ബിജെപിയെ പ്രത്യയശാസ്ത്ര എതിരാളിയായും പ്രഖ്യാപിച്ച് രംഗപ്രവേശംചെയ്ത തമിഴക വെട്രി കഴക (ടിവികെ)ത്തിനുമേൽ കരിനിഴൽ വീഴ്ത്തുന്ന സംഭവമാണ് ശനിയാഴ്ചത്തെ കരൂർ ദുരന്തം. ഇതിനെ അതിജ...

ഇറാനെതിരെ 'സ്‌നാപ്പ്‌ബാക്ക്' ഉപരോധങ്ങൾ ഏർപ്പെടുത്തി ഐക്യരാഷ്ട്രസഭ: അവ എന്തൊക്കെയാണ്,..ഇറാനിൽ നാല് പുതിയ ആണവ നിലയങ്ങൾ നിർമ്മിക്കുന്നതിനായി റഷ്യ..തയ്യാറെടുപ്പുകൾ തുടങ്ങി..

28 September 2025

ഇറാനെതിരെ 'സ്‌നാപ്പ്‌ബാക്ക്' ഉപരോധങ്ങൾ ഏർപ്പെടുത്തി ഐക്യരാഷ്ട്രസഭ: അവ എന്തൊക്കെയാണ്, എന്തുകൊണ്ട് അവ പ്രാധാന്യമർഹിക്കുന്നു. അന്താരാഷ്ട്ര ഉപരോധ ഭീഷണികളെയും പാശ്ചാത്യ രാജ്യങ്ങളുടെ എതിർപ്പുകളെയു...

ഉച്ചഭാഷിണികളിലൂടെ ബന്ദികളോട് നേരിട്ട് ഹീബ്രുവിൽ സംസാരിച്ചതായി നെതന്യാഹു.. യുഎൻ പ്രസംഗം "ആ ഉപകരണങ്ങൾ വഴി തത്സമയം" പ്രക്ഷേപണം ചെയ്തു..മുഴുവൻ ആളുകളുടെയും ഫോണുകൾ ഹാക്ക് ചെയ്തു..

27 September 2025

ഗാലറിയിലെ ഒരുപിടി ബന്ദി കുടുംബങ്ങളെ അംഗീകരിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ പ്രസ്താവന ആരംഭിച്ചത്. ഗാസയിൽ ഇസ്രായേൽ പ്രതിരോധ സേനയോട് സ്ഥാപിക്കാൻ താൻ ഉത്തരവിട്ട വലിയ ഉച്ചഭാഷിണികളിലൂടെ ബന്ദികളോട് നേരിട്ട് ഹീബ്ര...

എൻക്ലേവിലെ ഏറ്റവും വലിയ നഗരം പിടിച്ചെടുക്കാനുള്ള പദ്ധതിയുമായി ഇസ്രായേൽ; ഏറ്റുമുട്ടലിൽ സൈന്യം വെടിയുതിർത്തതിനെ തുടർന്ന് നിരവധി മരണം: കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ച് ഐഡിഎഫ്...

27 September 2025

ഗാസ സിറ്റിയിലെ തുഫ പരിസരത്തുള്ള ഒരു വീടിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കുറഞ്ഞത് 10 പലസ്തീനികൾ കൊല്ലപ്പെട്ടതായി മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചതായി അൽ ജസീറ റിപ്പോർട്ട്. ആക്രമണത്തെത്തുടർന്ന് അവശി...

പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന് ഐക്യരാഷ്ട്ര സഭയിൽ ചുട്ടമറുപടി മറുപഡി കൊടുത്ത ഇന്ത്യൻ പെൺപുലി...!!ആരാണ് പേറ്റൽ ഗലോട്ട്?

27 September 2025

അസംബന്ധ ആരോപണങ്ങൾ ഉന്നയിച്ച പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന് ഐക്യരാഷ്ട്ര സംഘടനയുടെ ജനറൽ അസംബ്ലിയിൽ ചുട്ടമറുപടിയാണ് ഇന്ത്യ നൽകിയത്. ഓപ്പറേഷൻ സിന്ദൂർ അടക്കമുള്ള വിഷയങ്ങളിലെ തെറ്റായ പ്രസ്താവനകൾക...

ഐക്യരാഷ്ട്രസഭ വിറച്ചു...തീപ്പൊരി പ്രസംഗവുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു..വസ്ത്രത്തിൽ ക്യൂആർ കോഡ്, പ്രസംഗം ഗാസയിൽ തൽസമയം കേൾപ്പിച്ചു..തല കുനിക്കാതെ ജൂത രാഷ്ട്രം..

27 September 2025

തീപ്പൊരി പ്രസംഗവുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു . ഐക്യരാഷ്ട്രസഭ വിറച്ചു. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രസംഗിക്കാനെത്തിയപ്പോള്‍ വിവിധ...

Malayali Vartha Recommends