Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

10 OCTOBER 2026 09:08 AM ISTമലയാളി വാര്‍ത്ത
പനാമയിൽ വൻ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ പാനമയിൽ വലിയ നാശനഷ്ടം സംഭവിച്ചതായാണ് റിപ്പോർട്ട്. നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നു. എന്നാൽ ആളപായമൊന്നുമില്ല. ഹെരേര പ്രവിശ്യയിലെ പിറ്റലോസ അരിബ പട്ടണത്തിന് സമീപമാണ് പ്രഭവകേന്ദ്രം. ഹെരേര, കൊക്ലെ, ലോസ് സാന്റോസ് എന്നി പ്രവിശ്യ...

ഗസ്സയില്‍ മാനുഷിക സഹായത്തിനുള്ള എല്ലാ വഴികളും തുറക്കുന്നത് വരെയും ഇസ്രായേലുമായി ഒരു ചര്‍ച്ചയും വേണ്ടെന്ന് തീരുമാനിച്ച് ആംഗസ് റോബര്‍ട്ട്സണ്‍...

21 August 2024

ഗസ്സയില്‍ സമാധാനം പുനസ്ഥാപിക്കുന്നത് വരെയും അവിടേക്കുള്ള മാനുഷിക സഹായത്തിനുള്ള എല്ലാ വഴികളും തുറക്കുന്നത് വരെയും ഇസ്രായേലുമായി ഒരു ചര്‍ച്ചയും വേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ് സ്‌കോട്ട്‌ലാന്‍ഡ് വിദേശ...

കമല ഹാരിസിന് വിജയിക്കാന്‍ കഴിയും... അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമല ഹാരിസിനെ പ്രശംസിച്ച് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ...

21 August 2024

കമല ഹാരിസിന് വിജയിക്കാന്‍ കഴിയും... അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമല ഹാരിസിനെ പ്രശംസിച്ച് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ...നവംബര്‍ അഞ്ചിനാണ് അമേരിക്കയില്‍ പ്രസിഡന്റ്...

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 23ന് യുക്രെയ്ൻ, സന്ദർശിക്കുമെന്ന് സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം... റഷ്യൻ അധിനിവേശം ആരംഭിച്ചതിന് ശേഷം അവിടം സന്ദർശിക്കുന്ന മുതിർന്ന ഇന്ത്യൻ നേതാവാണ് മോദി...

20 August 2024

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 23ന് യുക്രെയ്ൻ സന്ദർശിക്കുമെന്ന് സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം. ആഴ്ചകളോളം നീണ്ടുനിന്ന ഊഹാപോഹങ്ങൾക്ക് ശേഷമാണ് മോദിയുടെ യുക്രെയ്ൻ സന്ദർശനം വിദേശകാര്യ മന്ത്രാലയം ...

ടെല്‍ അവീവില്‍ ചാവേര്‍ സ്ഫോടനം നടത്തി ഹമാസും പാലസ്തീനിയന്‍ ഇസ്ലാമിക് ജിഹാദും; വരും ദിവസങ്ങളില്‍ ആക്രമണം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്...

20 August 2024

ഇസ്രയേലിലെ ടെല്‍ അവീവില്‍ ചാവേര്‍ സ്ഫോടനം നടത്തി ഹമാസും പാലസ്തീനിയന്‍ ഇസ്ലാമിക് ജിഹാദും. കഴിഞ്ഞ ദിവസം രാത്രി വൈകി ഒരു സിനഗോഗിന് സമീപത്ത് വച്ച് ബാഗില്‍ ബോംബുമായി നീങ്ങിയ അക്രമി പൊട്ടിത്തെറിക്കുകയായിരുന...

തെക്കൻ ഇറ്റലിയിലെ സിസിലി ദ്വീപിൽ കൊടുങ്കാറ്റിനെ തുടർന്ന് ആഡംബര നൗക കടലിൽ മുങ്ങി അപകടത്തിൽ ഒരാൾ മരിക്കുകയും റ് പേരെ കാണാതാകുകയും ചെയ്തതായി റിപ്പോർട്ട്

20 August 2024

തെക്കൻ ഇറ്റലിയിലെ സിസിലി ദ്വീപിൽ കൊടുങ്കാറ്റിനെ തുടർന്ന് ആഡംബര നൗക കടലിൽ മുങ്ങി. അപകടത്തിൽ ഒരാൾ മരിക്കുകയും ആഗോള ബാങ്കിങ് സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ ചെയര്‍മാന്‍ ഉള്‍പ്പെടെ ആറ് പേരെ കാണാതാകുകയ...

പശ്ചിമേഷ്യയില്‍ നടക്കുന്ന യുദ്ധം അനിയന്ത്രിതമായിക്കഴിഞ്ഞു...ഒരു വശത്ത് യുദ്ധം നിര്‍ത്താനുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ മറുവശത്ത്, യുദ്ധം മുറുക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയാണ്...ഇനിയിപ്പോൾ സംഭവിക്കാൻ പോകുന്നത്...

20 August 2024

അധിനിവേശങ്ങള്‍ എല്ലായിടത്തും എപ്പോഴും നടക്കുന്നുണ്ട്. കൊന്നും പിടിച്ചടക്കിയുമൊക്കെയാണ് അധിവേശങ്ങള്‍ നടക്കുന്നത്. കാലാകാലങ്ങളായി ഇത് തന്നെയാണ് ലോകത്തിന്റെ പല ഭാഗങ്ങളിലും നടന്നു വരുന്നത്. അതിപ്പോഴും ഈ ന...

ആന്റണി ബ്ലിങ്കൻ ടെൽ അവീവിൽ എത്തി ഒരു മണിക്കൂർ കഴിഞ്ഞതും ഇസ്രയേലിലെ ടെൽ അവീവിൽ ചാവേർ സ്‌ഫോടനം....പിന്നാലെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഹമാസും ഇസ്ലാമിക് ജിഹാദും

20 August 2024

ഗാസയിൽ ആക്രമണം തുടരുന്നതിനിടെ ഇസ്രയേലിലെ ടെൽ അവീവിൽ ചാവേർ സ്‌ഫോടനം നടത്തി ഹമാസും പാലസ്തീനിയൻ ഇസ്ലാമിക് ജിഹാദും. ഞായറാഴ്ച രാത്രി വൈകി ഒരു സിനഗോഗിന് സമീപത്ത് വച്ച് ബാഗിൽ ബോംബുമായി നീങ്ങിയ അക്രമി പൊട്ടിത...

ഇന്ത്യന്‍ പതാകയിൽ തൊടുന്നൊടാ...!പതാക കുത്തി കീറിയ ഖലിസ്ഥാനിയെ തുരത്തിയൊട്ടിച്ച് ഇന്ത്യക്കാർ..!

20 August 2024

കാനഡയിലെ ടൊറന്റോ സിറ്റി ഹാളില്‍ ഓഗസ്റ്റ് 18ന് നടന്ന സ്വാതന്ത്ര്യദിന പരേഡിനിടെ ഇന്ത്യന്‍ പതാക കീറി ഖലിസ്ഥാന്‍ അനുകൂലികള്‍. കാനഡയിലുള്ള ഇന്ത്യക്കാരുടെ സാംസ്‌കാരിക കൂട്ടായ്മകളിലൊന്നായ ‘പനോരമ ഇന്ത്യ’ യാണ്...

പോളണ്ട് സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗസ്റ്റ് 23ന് യുക്രൈന്‍ സന്ദര്‍ശിക്കും.... റഷ്യ യുെ്രെകന്‍ യുദ്ധം തുടങ്ങിയ ശേഷം ഇതാദ്യമായാണ് മോദി യുെ്രെകനില്‍ എത്തുന്നത്

20 August 2024

പോളണ്ട് സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗസ്റ്റ് 23ന് യുക്രൈന്‍  സന്ദര്‍ശിക്കും.... റഷ്യ യുെ്രെകന്‍ യുദ്ധം തുടങ്ങിയ ശേഷം ഇതാദ്യമായാണ് മോദി യുെ്രെകനില്‍ എത്തുന്നത്.ബുധന്‍, വ്യാഴം ദിവസങ...

നരേന്ദ്ര മോദി യുക്രൈനിലേക്ക് ; പുടിനെ ചൊടിപ്പിക്കുമോ ഇന്ത്യയുടെ നീക്കം ?

19 August 2024

പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈനിലേയ്ക്ക്. പ്രസിഡന്റ് വഌദിമിര്‍ സെലിന്‍സ്‌കിയുടെ ക്ഷണം സ്വീകരിച്ചാണ് മോദി യുക്രൈനില്‍ എത്തുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. റഷ്യയുമായി യുദ്ധം തുടങ്ങിയ ശ...

ബഹിരാകാശ നിലയത്തിലുള്ള നാസ ബഹിരാകാശ യാത്രികൻ പങ്കുവെച്ചത്.... ഇന്ത്യയുടെ അവിശ്വസനീയമായ ചിത്രമാണിത്...‘രാത്രിയിൽ മിന്നലടിക്കുന്ന ഇന്ത്യ...

19 August 2024

ബഹിരാകാശ വാർത്തകൾക്കൊക്കെ വലിയ പ്രാധാന്യമാണ് ലഭിക്കാറുള്ളത്. പലപ്പോഴും ബഹിരാകാശ ഏജൻസികൾ പുറത്തു വിടുന്ന ദൃശ്യങ്ങൾ വളരെ വേഗത്തിലാണ് വൈറലാകാറുള്ളത്. ഇപ്പോഴിതാ അത്തരത്തിൽ പങ്കു വച്ച ദൃശ്യങ്ങൾ ആണ് വൈറലാകു...

മാനത്ത് ഇന്നു ചാന്ദ്രവിസ്മയം... ഇന്ന് മഴയൊന്നുമില്ലാതെ ആകാശം തെളിഞ്ഞു നിൽക്കുകയാണെങ്കിൽ... സൂപ്പർമൂൺ ബ്ലൂമൂൺ എന്ന് പ്രതിഭാസം കാണാൻ സാധിക്കും...അപൂർവങ്ങളിൽ അപൂർവമായ പ്രതിഭാസമാണിത്...

19 August 2024

മാനത്ത് ഇന്നു ചാന്ദ്രവിസ്മയം ഇന്ന് മഴയൊന്നുമില്ലാതെ ആകാശം തെളിഞ്ഞു നിൽക്കുകയാണെങ്കിൽ സൂപ്പർമൂൺ ബ്ലൂമൂൺ എന്ന് പ്രതിഭാസം കാണാൻ സാധിക്കും. അപൂർവങ്ങളിൽ അപൂർവമായ പ്രതിഭാസമാണിത് . ഭൂമിയുടെ ഭ്രമണപഥത്തോട് ചന്...

തെൽ അവീവിൽ ഹിസ്ബുല്ല അയച്ച ഡ്രോൺ നെതന്യാഹുവിൻറെ വസതിയുടെ ദൃശ്യം പകർത്തി...ഇറാന്റെ കളികൾ വമ്പന്മാരെ ലക്ഷ്യമിട്ട്... പോർവിമാനങ്ങൾ അയച്ചെങ്കിലും ഡ്രോൺ കണ്ടെത്താനുളള ഇസ്രായേൽ നീക്കം വിജയിച്ചില്ല...

19 August 2024

വെടിനിർത്തൽ കരാർ നടപ്പാക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവുമായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൻ ഇന്ന് ചർച്ച നടത്തും. ചർച്ചയ്ക്കായി ബ്ലിങ്കൻ ഇന്നലെ തെൽ അവീവിൽ എത്തി. എന്തു വിലകൊടുത്തും ...

വെടിനിർത്തൽ കരാർ നടപ്പാക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവുമായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൻ ഇന്ന് ചർച്ച നടത്തും

19 August 2024

വെടിനിർത്തൽ കരാർ നടപ്പാക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവുമായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൻ ഇന്ന് ചർച്ച നടത്തും. ചർച്ചയ്ക്കായി ബ്ലിങ്കൻ ഇന്നലെ തെൽ അവീവിൽ എത്തി. എന്തു വിലകൊടുത്തും ...

റെദ്‌വാന്‍ സേന കമാന്‍ഡര്‍മാരുടെ തലകളെടുത്ത് ഐ ഡി എഫ് ; ഹിസ്ബുള്ളയുടെ മടയില്‍ക്കയറി അടിച്ചു

19 August 2024

സര്‍പ്രൈസിന് ഒരുങ്ങിക്കോളൂവെന്ന് ഇസ്രയേലിനെ വെല്ലുവിളിച്ചത് ഹിസ്ബുള്ളയാണ്. എന്നാല്‍ ഹിസ്ബുള്ളയെ ഞെട്ടിച്ചുകൊണ്ട് ജൂതപ്പടയുടെ കിടിലന്‍ സര്‍പ്രൈസുകള്‍. ഹിസ്ബുള്ള മുതിര്‍ന്ന നേതാവിന്റെ തലയെടുത്ത കലിപ്പില...

Malayali Vartha Recommends