പോളണ്ട് സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗസ്റ്റ് 23ന് യുക്രൈന്‍ സന്ദര്‍ശിക്കും.... റഷ്യ യുെ്രെകന്‍ യുദ്ധം തുടങ്ങിയ ശേഷം ഇതാദ്യമായാണ് മോദി യുെ്രെകനില്‍ എത്തുന്നത്

പോളണ്ട് സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗസ്റ്റ് 23ന് യുക്രൈന്‍ സന്ദര്‍ശിക്കും.... റഷ്യ യുെ്രെകന്‍ യുദ്ധം തുടങ്ങിയ ശേഷം ഇതാദ്യമായാണ് മോദി യുെ്രെകനില്‍ എത്തുന്നത്.
ബുധന്‍, വ്യാഴം ദിവസങ്ങളില്‍ നിശ്ചയിച്ച പോളണ്ട് സന്ദര്‍ശനത്തിന് ശേഷമാവും മോദി യുക്രൈനില്‍ എത്തുക. യുെ്രെകന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കിയുമായി നരേന്ദ്രമോദി ചര്‍ച്ച നടത്തുന്നതാണ്.
സെലന്‍സികി നേരത്തെ മോദിയെ യുെ്രെകനിലേക്ക് ക്ഷണിച്ചിരുന്നു. മൂന്ന് പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യുെ്രെകന്‍ സന്ദര്‍ശിക്കുന്നത്. കഴിഞ്ഞ മാസം നരേന്ദ്രമോദി റഷ്യയിലും സന്ദര്‍ശനം നടത്തിയിരുന്നു. അന്ന് റഷ്യന്‍ പ്രസിഡന്റ് പുടിനെ മോദി ആലിംഗനം ചെയ്തതില്‍ യുെ്രെകന്‍ അതൃപ്തി അറിയിച്ചിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha


























