INTERNATIONAL
പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്
വെടിനിർത്തൽ ചർച്ചകൾ വഴിമുട്ടി ...ആഞ്ഞടിച്ച് ഇസ്രായേൽ
23 August 2024
ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വഴിമുട്ടിയിരിക്കുകയാണ് . എങ്കിലും വീണ്ടും അടുത്ത ഘട്ട ചര്‍ച്ചകള്‍ക്കായി ഇസ്രായേല്‍ സംഘം കെയ്റോയിലെത്തിയിട്ടുണ്ട് .ഈ പ്രാവശ്യം ഈജിപ്ത് ഗാസ അതിര്‍ത്തി പ്രശ്നവും ചർച്ചാ വി...
ഗാസ-ഈജിപ്‌ത് അതിർത്തി പ്രദേശയമായ ജറുസലേമിൽ നിന്നും സൈന്യത്തെ പിൻവലിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു
23 August 2024
ഗാസ-ഈജിപ്‌ത് അതിർത്തി പ്രദേശയമായ ജറുസലേമിൽ നിന്നും സൈന്യത്തെ പിൻവലിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസ മുനമ്പിനും ഈജിപ്‌തിനും ഇടയിലുള്ള പ്രധാന അതിർത്തി പ്രദേശമായ ജറുസലേമിലെ ഫിലാ...
ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുെ്രെകന്‍ തലസ്ഥാനമായ കീവിലെത്തും... പോളണ്ട് സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ന് പുലര്‍ച്ചെയാണ് യുെ്രെകനിലേക്ക് ട്രെയിന്‍ മാര്‍ഗ്ഗം തിരിച്ചത്
23 August 2024
ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുെ്രെകന്‍ തലസ്ഥാനമായ കീവിലെത്തും... പോളണ്ട് സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ന് പുലര്‍ച്ചെയാണ് യുെ്രെകനിലേക്ക് ട്രെയിന്‍ മാര്‍ഗ്ഗം തിരിച്...
ഇസ്രേലും ഹിസ്ബുള്ളയും തമ്മില്‍ ഘോരയുദ്ധം തുടങ്ങി ; ലബനനില്‍ തീ മഴ പെയ്യിച്ച് ഇസ്രയേല്‍ മിസൈലുകള്‍
22 August 2024
ലോകം ഭയപ്പെട്ടത് എന്താണോ അത് സംഭവിച്ചിരിക്കുന്നു. ഇസ്രയേലും ഹിസ്ബുള്ളയും യുദ്ധം തുടങ്ങിയിരിക്കുന്നു. ഗോലാന്‍ കുന്നില്‍ റോക്കറ്റാക്രമണം നടത്തിയ ലബനനില്‍ തീ മഴ പെയ്യിച്ച് ഇസ്രയേല്‍. ഒരേ സമയം ഹിസ്ബുള്ള ക...
പലസ്തീൻ രാഷ്ട്രീയ നേതാവ് ,ആദ്യത്തെ ഇൻതിഫാദയുടെ നേതാവ് മര്‍വാന്‍ ബര്‍ഗൂട്ടി ജയിൽ മോചിതനാകുമ്പോൾ ഇസ്രായേൽ ഭയക്കുന്നതിനു കാരണം ഇത്
22 August 2024
പലസ്തീൻ രാഷ്ട്രീയ നേതാവ്. വെസ്റ്റ് ബാങ്കിലെ ബിർ സെയ്ത് സർവകലാശാലയിലെ ചരിത്ര പ്രൊഫസർ ,ആദ്യത്തെ ഇൻതിഫാദയുടെ റാമല്ല മേഖലയിലെ പ്രധാന നേതാക്കളിൽ ഒരാൾ ,പലസ്തീന്‍റെ മണ്ടേല...പാമ്പിന്റെ തല എന്ന് വിശേഷിപ്പിക്...
ബംഗ്ലദേശിലെ വെള്ളപ്പൊക്കത്തിനു കാരണം..ത്രിപുരയിലെ റിസർവോയർ തുറന്ന് വെള്ളം പുറത്തേക്കുവിട്ടതെന്ന ആരോപണം നിഷേധിച്ച് ഇന്ത്യ..
22 August 2024
ബംഗ്ലദേശിൽ കലാപം നടന്നു കൊണ്ട് ഇരിക്കുകയാണ് . അതിനിടയിൽ മറ്റൊരു ദുരന്തം . ബംഗ്ലദേശിലെ വെള്ളപ്പൊക്കത്തിനു കാരണം ത്രിപുരയിലെ റിസർവോയർ തുറന്ന് വെള്ളം പുറത്തേക്കുവിട്ടതെന്ന ആരോപണം നിഷേധിച്ച് ഇന്ത്യ. ഡംബൂര...
പ്രധാനമന്ത്രി നരേന്ദ്ര മോദി പോളണ്ടിൽ..45 വർഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ട് സന്ദർശിക്കുന്നത്...അവിടെ വച്ച് അഭിസംബോധന ചെയ്തു സംസാരിച്ചു കൊണ്ട് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്...
22 August 2024
ഉക്രൈൻ പോളണ്ട് സന്ദർശനത്തിനായി മോദി കഴിഞ്ഞ ദിവസമാണ് പുറപ്പെട്ടത്, വലിയ സ്വീകരിതയാണ് ഇപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി മോദിക്ക് ലോകത്തു നിന്നും തന്നെ ലഭിക്കുന്നത് എന്നുള്ളത് യാതൊരു സംശയവുമില്ലാത്ത കാര്യമാണ്...
കുവൈത്തിനെ വിറപ്പിച്ച് ഭൂചലനം..ഇന്നലെ വൈകിട്ടോടെയാണ് ഭൂചലനം ഉണ്ടായത്... 3.5 തീവ്രത രേഖപ്പെടുത്തി..ആറ് കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായത്.... രണ്ട് മണിക്കൂറിനുശേഷം 2.2 തീവ്രത രേഖപ്പെടുത്തിയ തുടർചലനവും ഉണ്ടായി...
22 August 2024
കുവൈത്തിനെ വിറപ്പിച്ച് ഭൂചലനം. രാജ്യത്തിന്റെ വടക്കൻ മേഖലയിൽ ഇന്നലെ വൈകിട്ടോടെയാണ് ഭൂചലനം ഉണ്ടായത്. 3.5 തീവ്രത രേഖപ്പെടുത്തിയതായി കുവൈത്ത് നാഷണൽ സൈസ്മിക് നെറ്റ്‌വർക്ക് അറിയിച്ചു.ആറ് കിലോമീറ്റർ ആഴത്തിലാ...
അധിനിവേശ ഗോലാൻ കുന്നിൽ ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണമെന്ന് റിപ്പോർട്ട്...വീടുകളെ ലക്ഷ്യമിട്ട് 50 ലേറെ റോക്കറ്റുകൾ പതിച്ചതായി ഇസ്രായേൽ..പൂർണമായും കത്തിനശിച്ചതായാണ് പുറത്തുവരുന്ന വിവരം...
22 August 2024
അധിനിവേശ ഗോലാൻ കുന്നിൽ ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണമെന്ന് റിപ്പോർട്ട്. വീടുകളെ ലക്ഷ്യമിട്ട് 50 ലേറെ റോക്കറ്റുകൾ പതിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ഒരു വീട് പൂർണമായും കത്തിന...
ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് തലവന്‍ അല്‍ മഖ്ദയെ വ്യോമാക്രമണത്തിൽ കൊലപ്പെടുത്തി ഇസ്രായേൽ...
22 August 2024
ഹിസ്ബുള്ളയുടെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് തലവന്‍ അല്‍ മഖ്ദ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ലെബനനിലെ സിഡോണ്‍ മേഖലയില്‍ ഇസ്രായേല്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍...
കണ്ണീര്‍ക്കാഴ്ചയായി.... ഗോവയില്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു...
22 August 2024
കണ്ണീര്‍ക്കാഴ്ചയായി.... ഗോവയില്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു... പള്ളുരുത്തി സ്വദേശി അഫ്താബ് ആണ് മരിച്ചത്. 24 വയസ്സായിരുന്നു.സുഹൃത്തുക്കളടങ്ങുന്ന ഏഴംഗ സംഘമാണ് ഗോവയില്‍...
ഗാസയിൽ ഇസ്രായേൽ ആക്രമണം; ഇസ്രയേലിന്റെ ടാങ്ക്, ഡ്രോൺ ആക്രമണത്തിൽ 17 പേർ മരിച്ചു; ഇതുവരെ കൊല്ലപ്പെട്ടത് 40,223 പേർ
22 August 2024
ഗാസയിൽ ഇസ്രായേൽ ആക്രമണം. ഇസ്രയേലിന്റെ ടാങ്ക്, ഡ്രോൺ ആക്രമണത്തിൽ 17 പേർ മരിച്ചു. ആക്രമണമുണ്ടായത് മധ്യഗാസയിലെ ദെയ്ർ അൽ-ബലാഹിലും തെക്കൻ ഗാസയിലെ ഖാൻ യൂനിസിലുമാണ്. ഗാസയിൽ വെടിനിർത്തലിനായി മധ്യസ്ഥത വഹിക്...
ഏത് സംഘര്‍ഷവും നയതന്ത്രത്തിലൂടെയും സംഭാഷണത്തിലൂടെയും പരിഹരിക്കപ്പെടണം... പോളണ്ടില്‍ ഇന്ത്യന്‍ സമൂഹവുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
22 August 2024
ഏത് സംഘര്‍ഷവും നയതന്ത്രത്തിലൂടെയും സംഭാഷണത്തിലൂടെയും പരിഹരിക്കപ്പെടണം... പോളണ്ടില്‍ ഇന്ത്യന്‍ സമൂഹവുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.45 വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്...
എല്ലാവരും ഒരുപോലെ ചോദിക്കുന്ന ഒരൊറ്റ ചോദ്യം... ലോകം മുഴുവൻ ചോദിക്കുന്ന ഒരൊറ്റ ചോദ്യം യഹിയ സിൻവർ എവിടെ..? മൊസാദിന്റെ പോലും കണ്ണിൽ പെടാതെ ഇത്രയും കാലം കഴിയുമെങ്കിൽ...
21 August 2024
ഇസ്രായേൽ ഹമാസ് യുദ്ധം തുടങ്ങിയിട്ട് ഒരു വർഷം തികയാൻ പോവുകയാണ്. ഇപ്പോഴും ചർച്ചകൾ പുരോഗമിക്കുകയാണ് യുദ്ധം അതിന്റെ ഏറ്റവും മോശം അവസ്ഥയിൽ എത്തി നിൽക്കുകയാണ്. ഈ ഒരു വേളയിൽ എല്ലാവരും ഒരുപോലെ ചോദിക്കുന്ന ഒരൊ...
വർഷങ്ങളായി കാണാതായ സ്വന്തം 'അമ്മ... വീടിനുള്ളിലെ മറ്റൊരു മുറിയിൽ മരിച്ചു കിടക്കുന്നത് മകൻ അറിഞ്ഞില്ല...വീട് വൃത്തിയാക്കാനെത്തിയവർ കണ്ടത് ഒരു അസ്ഥികൂടം...
21 August 2024
വർഷങ്ങളായി കാണാതായ സ്വന്തം 'അമ്മ വീടിനുള്ളിലെ മറ്റൊരു മുറിയിൽ മരിച്ചു കിടക്കുന്നത് മകൻ അറിഞ്ഞില്ല. കേട്ടാൽ നമ്മുക്ക് വളരെ അത്ഭുതം തോന്നും . എന്നാൽ ഇത് യഥാർത്ഥത്തിൽ സംഭവിച്ച കഥയാണ് . അലങ്കോലമായിക്...
മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!
തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?
ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..
പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..
ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...




















