INTERNATIONAL
ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF
ഇന്ത്യയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി അമേരിക്ക
29 April 2021
ഇന്ത്യയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി അമേരിക്ക. ഇന്ത്യയിലുള്ള അമേരിക്കന്‍ പൗരന്മാര്‍ സാഹചര്യം അനുകൂലമെങ്കില്‍ എത്രയും വേഗം മടങ്ങിയെത്തണമെന്നാണ് സ്റ...
ഇന്ത്യക്കുള്ള വൈദ്യ സഹായവുമായി യു എസ് വിമാനം പുറപ്പെട്ടു; അമേരിക്കയിൽ കോവിഡ് രൂക്ഷമായ ആദ്യ ഘട്ടത്തിൽ സഹായിച്ചതിന് സമാനമായി തിരിച്ചയക്കുന്നുവെന്ന് വൈറ്റ്ഹൗസ് വക്താവ്
29 April 2021
കൊവിഡ് പ്രതിരോധത്തിന് അമേരിക്കയില്‍ നിന്നുള്ള നൂറ് ദശലക്ഷം ഡോളറിന്റെ ആദ്യ സഹായ വിഹിതം ഇന്ന് മുതല്‍ എത്തും. വൈദ്യസഹായവുമായി യു എസ് വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടതായി വിവരങ്ങൾ. അമേരിക്കയില്‍ കോവിഡ് പ...
മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയ അപ്പോളോ 11 ദൗത്യത്തിലെ അംഗമായിരുന്ന ബഹിരാകാശ സഞ്ചാരി മൈക്കിള്‍ കോളിന്‍സ് അന്തരിച്ചു
29 April 2021
മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയ അപ്പോളോ 11 ദൗത്യത്തിലെ അംഗമായിരുന്ന ബഹിരാകാശ സഞ്ചാരി മൈക്കിള്‍ കോളിന്‍സ് (90) അന്തരിച്ചു. അദ്ദേഹത്തിന്റെ കുടുംബമാണ് ട്വിറ്ററിലൂടെ മരണവാര്‍ത്ത പുറത്തുവിട്ടത്....
ബഹിരാകാശ സഞ്ചാരി മൈക്കിള്‍ കോളിന്‍സ് അന്തരിച്ചു; മണ്മറഞ്ഞത് മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയ അപ്പോളോ 11 ദൗത്യത്തിലംഗമായിരുന്ന ബഹിരാകാശ സഞ്ചാരി
28 April 2021
മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയ അപ്പോളോ 11 ദൗത്യത്തിലംഗമായിരുന്ന ബഹിരാകാശ സഞ്ചാരി മൈക്കിള്‍ കോളിന്‍സ് അന്തരിച്ചു. 90 വയസായിരുന്നു. കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. ട്വിറ്ററിലൂടെ കുട...
'കോവിഡ് പ്രതിസന്ധിയില്‍ മറ്റ് രാജ്യങ്ങളെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്ത രാജ്യമാണ് ഇന്ത്യ'; ഇന്ത്യയ്ക്ക് വേണ്ടി അഭ്യർത്ഥനയുമായി ചാൾസ് രാജകുമാരൻ
28 April 2021
കോവിഡിന്റെ രണ്ടാം തരംഗത്തില്‍ വലയുന്ന ഇന്ത്യയെ സഹായിക്കണമെന്ന് ചാള്‍സ് രാജകുമാരന്. ക്ലാരെന്‍സ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ചാള്‍സ് രാജകുമാരന് ...
വിശ്വപ്രസിദ്ധമായ കാളയോട്ട മത്സരം ഇത്തവണയും റദ്ദാക്കി സ്പെയിൻ; ജീവനാണ് വലുത്, കാളകൂറ്റിന് പിന്നാലെ പായുന്നില്ല
28 April 2021
കാളപ്പോരുകൾക്കും കാളയോട്ടങ്ങൾക്കും പ്രസിദ്ധമാണ് യൂറോപ്യൻ രാജ്യമായ സ്‌പെയ്‌ൻ. ലോകത്തെ ഏറ്റവും അപടകം പിടിച്ച വിനോദങ്ങളിൽപ്പെടുമെങ്കിലും സ്‌പെയ്‌ൻകാരുടെ ആവേശമാണിവ. എന്നാൽ, കൊവിഡിന്റെ വരവോടെ ചരിത്രത്തിൽ മ...
ചുവന്ന മണ്ണിൽ കാലുകുത്താൻ ചൈനയുടെ 'അഗ്നിദേവൻ'; ഷുറോംഗ് റോവർ സുരക്ഷിതമായി ചൊവ്വയിലിറങ്ങിയാൽ യു.എസിന് ശേഷം ചൊവ്വയിൽ റോവർ ഇറക്കുന്ന രണ്ടാമത്തെ രാജ്യമായി മാറും ചൈന
28 April 2021
തങ്ങളുടെ ആദ്യ ചൊവ്വാപര്യവേക്ഷണ പേടകമായ ടിയാൻവെൻ - 1 ദൗത്യത്തിന്റെ റോവറിന് പുരാണ കഥാപാത്രത്തിന്റെ പേര് നൽകി ചൈന. പരമ്പരാഗത ചൈനീസ് വിശ്വാസമനുസരിച്ച് അഗ്നിയുടെയും യുദ്ധത്തിന്റെയും ദേവനായ 'ഷുറോംഗി&qu...
കോവിഡ് സമയത്ത് ഓൺലൈനിൽ സെർച്ചിംഗ്... വരുമാനം കുത്തനെ കൂട്ടി ഗൂഗിൾ മാതൃകമ്പനിയായ ആൽഫബറ്റ്...
28 April 2021
രണ്ടാം തരംഗമായി കോവിഡ് വീണ്ടും ലോകം ജയിച്ചുതുടങ്ങിയതോടെ ഓഫീസിലെത്തി ജോലി ചെയ്തിരുന്നവർ ഓൺലൈനായതിെൻറ ഗുണം പിന്നെയും ഇരട്ടി ലാഭമാക്കി മാറ്റി ഗൂഗ്ൾ. മാതൃകമ്പനിയായ ആൽഫബെറ്റിെൻറ 2021 ആദ്യപാദത്തില...
പ്ലാസ്റ്റിക്ക് മാലിന്യത്തിനെതിരെ വ്യത്യസ്തമായൊരു 'ട്രാഷൻ ഷോ'; പ്ലാസ്റ്റിക്ക് മാലിന്യങ്ങൾക്കെതിരെ ജനങ്ങളെ ബോധവൽക്കരിക്കാനുള്ള പുതിയ ശ്രമം
28 April 2021
നൈജീരിയൻ പട്ടണമായ ലാഗോസിലെ നീരുവയ്ക്ക് സമീപം തിരക്കിട്ട് പണിയെടുക്കുന്ന കുറച്ച് കൗമാരക്കാരികളെ കാണാൻ കഴിയും. ഗ്ലൗസുകളും മാസ്‌കും അണിഞ്ഞിട്ടുള്ള അവർ കൈകളിൽ മാലിന്യം നിറയ്ക്കുന്ന ബാഗുകളുമായി നീരുറവയിലെ ...
മേയ് ഒന്നു മുതൽ ഇന്ത്യയിൽ ലഭ്യമാവുന്ന റഷ്യൻ വാക്സിൻ സ്പുട്നിക്കിന്റെ ഉത്ഭവം; 60 രാജ്യങ്ങളുടെ പ്രിയപ്പെട്ട വാക്സിൻ, കൊവിഡ് 19 നെതിരെ വികസിപ്പിച്ച എല്ലാ വാക്സിനുകളേക്കാളും ഏറ്റവും ഉയർന്ന ഫലപ്രാപ്തി സ്പുട്നിക്കിനാണെന്ന് ഗമാലേയ ഇൻസ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചു
28 April 2021
ലോകത്ത് നിലവിലുള്ള എല്ലാ വാക്സിനുകളെക്കാളും കൊവിഡിനെ നേരിടാൻ ഫലപ്രദമായ വാക്സിൻ എന്ന വാദമാണ് റഷ്യൻ വാക്സിൻ സ്പുട്നിക്കിന്റെ നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. 91.6 ശതമാനം ഫല പ്രാപ്തിയുള്ള റഷ്യൻ കൊവിഡ് 19 ...
കൊവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാസ്‌ക് ധരിക്കുന്നതില്‍ ഇളവ് പ്രഖ്യാപിച്ച് ജോ ബൈഡൻ ഭരണകൂടം; കൊവിഡിനെ പ്രതിരോധിക്കാൻ ഇന്ത്യയുടെ കോവാക്‌സിൻ ഫലപ്രദമാണെന്നും അമേരിക്ക
28 April 2021
രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് അമേരിക്കയില്‍ മാസ്‌ക് ഉപയോഗത്തില്‍ ഇളവ്. ആള്‍ക്കൂട്ടങ്ങളില്‍ ഒഴികെ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കേണ്ട ആവശ്യമില്ല. അമേരിക്ക സാധാരണ ജീവിതത്തിലേക്കുള്ള ഒരു പട...
ഇന്ത്യയില്‍ നിന്ന് വരുന്നവര്‍ക്കുള്ള ക്വാറന്റൈന്‍ ബുക്കിംഗില്‍ മാറ്റം വരുത്തി ഖത്തർ ആരോഗ്യമന്ത്രാലയം; ഹോട്ടല്‍ ബുക്കിംഗിന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഡിസ്‌കവര്‍ ഖത്തര്‍
28 April 2021
കൊവിഡ് വ്യാപനം അതിശക്തമായി തുടരുന്ന ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ നിന്ന് വരുന്ന വര്‍ക്കുള്ള ക്വാറന്റൈന്‍ വ്യവസ്ഥകളില്‍ ഖത്തര്‍ ആരോഗ്യമന്ത്രാലയം മാറ്റങ്ങള്‍ വരുത്തിയ സാഹചര്യത്തില്‍ ഹോട്ടല്‍ ബുക്ക...
കൊവിഡിനെതിരെ ഇരു രാജ്യങ്ങളും ഒരുമിച്ച് വിജയം കൈവരിക്കും; കോവിഡ് പോരാട്ടത്തിൽ ഇന്ത്യയ്ക്ക് പിന്തുണപ്രഖ്യാപിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍
27 April 2021
കൊവിഡിന്റെ രണ്ടാം തരംഗത്തിനെതിരെ പോരാടുന്ന ഇന്ത്യയ്‌ക്കൊപ്പം ഉണ്ടാകുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. മഹാമാരിയെ അതിജീവിക്കുന്നതിനായി തങ്ങളാല്‍ കഴിയാവുന്ന എന്ത് സഹായവും നല്‍കാന്‍ സന്നദ്ധ...
സോളിലെ വ്യാപാരസ്ഥാപനത്തില്‍ നിന്ന് ചോക്ലേറ്റുകളും തൊപ്പിയും മോഷ്ടിച്ച് പാകിസ്ഥാൻ എംബസി ഉദ്യോഗസ്ഥര്‍; കുറ്റക്കാരെന്ന് കണ്ടെത്തിയതോടെ ദക്ഷിണ കൊറിയയില്‍ നാണകെട്ട് പാകിസ്ഥാന്‍
27 April 2021
ദക്ഷിണകൊറിയയിലെ തലസ്ഥാനമായ സോളിലെ വ്യാപാരസ്ഥാപനത്തില്‍ നിന്ന് ചോക്ലേറ്റുകളും തൊപ്പിയും മോഷ്ടിച്ച് എംബസി ഉദ്യോഗസ്ഥര്‍. അന്വേഷണത്തില്‍ എംബസി ഉദ്യോഗസ്ഥര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയതോടെ ദക്ഷിണ കൊറിയയില്...
കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് അമേരിക്ക.... കോവിഡ് പ്രതിരോധത്തിന് ഇന്ത്യക്കൊപ്പം അമേരിക്കയും യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് കമലാ ഹാരിസ്
26 April 2021
കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് അമേരിക്ക. ഇക്കാര്യം വ്യക്തമാക്കി പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും ട്വീറ്റ് ചെയ്തു.'മഹാമാരിയുടെ ആദ്യകാലത്ത് ഞങ്ങ...
'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...
ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..
തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..
കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..
വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..
കരുവാറ്റ കൊലപാതകം.. ഒന്നാം പ്രതിയായ എട്ടാം ക്ലാസുകാരിയുടെ മൊഴിയും പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.. വിരലടയാള ശേഖരണമടക്കമുള്ള ശാസ്ത്രീയ തെളിവെടുപ്പ് നടപടികളിലേക്ക്..




















