Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

മോചിപ്പിക്കപ്പെട്ട ഫലസ്തീന്‍ തടവുകാരുടെ ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷ നീക്കം ചെയ്ത് ഇസ്രായേല്‍; നീക്കം ചെയ്തത് തെറ്റായ കാരണങ്ങൾ ചൂണ്ടിക്കാട്ടി

28 MAY 2021 03:16 PM IST
മലയാളി വാര്‍ത്ത

More Stories...

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...

മോചിപ്പിക്കപ്പെട്ട തടവുകാര്‍ക്കും കഴിഞ്ഞ ഒരു മാസത്തിനിടെ ദമാസ്‌കസ് ഗേറ്റിലും ഷെയ്ഖ് ജര്‍റാഹിലുമുണ്ടായ അറസ്റ്റ് ക്യാംപയിനിടെ കസ്റ്റഡിയിലെടുക്കപ്പെട്ടവര്‍ക്കും അടിസ്ഥാന ആരോഗ്യ ഇന്‍ഷുറന്‍സ് ഇസ്രായേല്‍ അധിനിവേശ അധികൃതര്‍ നീക്കം ചെയ്തതായി ഫലസ്തീന്‍ വാര്‍ത്താ സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

അധിനിവേശ കിഴക്കന്‍ ജറുസലേമില്‍ നിന്ന് മോചിപ്പിക്കപ്പെട്ട 15 ലധികം തടവുകാരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ തെറ്റായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നീക്കം ചെയ്തു. പലരെയും ഒന്നോ രണ്ടോ വര്‍ഷക്കാലം അധിനിവേശ നഗരത്തില്‍ നിന്ന് നാടുകടത്തുകയും പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുകയോ ചെയ്തിട്ടുണ്ട്.

 

 

ഫത്താ സെക്രട്ടറി (ജറുസലേം ഡിസ്ട്രിക്റ്റ്) ഷാദി മുത്വറും കുടുംബവും, ഫത്താ പ്രവര്‍ത്തകനും തടവുകാരനുമായ നൂര്‍ ഷലബി, മുഹമ്മദ് സുഹൈര്‍, ഉസാമ അല്‍ രജാബി, മോചിപ്പിക്കപ്പെട്ട തടവുകാരായ മജിദ് അല്‍ജബ, റാമി അല്‍ഫഖൗരി, ഹംസ സുഗയര്‍, റോഖി കില്‍ഗാസി, നാസര്‍ അബു ഖ് അവരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് നീക്കം ചെയ്തതിട്ടുണ്ട്.

 

 

 

 

 

 

 

 

 

 

 

 

 


അധിനിവേശം ജറുസലേമിലെ ജനങ്ങള്‍ക്കെതിരേ അന്യായമായ തീരുമാനങ്ങള്‍ എടുക്കുന്നത് വിചിത്രമല്ല. പ്രോസിക്യൂഷന്‍ നടപടി, അഡ്മിനിസ്‌ട്രേറ്റീവ് തടങ്കല്‍, ആരോഗ്യ മേഖലയിലേതുള്‍പ്പെടെയുള്ള ഇന്‍ഷൂറന്‍സ് പരിരക്ഷതടയല്‍, നിര്‍ബന്ധിത നാടുകടത്തല്‍, വംശീയ വിവേചനം എന്നിവ ഉള്‍പ്പെടെയുള്ള നടപടികളാണ് ഇസ്രായേല്‍ ഭരണകൂടം കൈകൊള്ളുന്നതെന്ന് ഷാദി മുത്വര്‍ പറഞ്ഞു.

ഏപ്രില്‍ 13ന് ദമസ്‌കസ് ഗേറ്റിന് സമീപം ആക്രമണങ്ങളും ഏറ്റുമുട്ടലുകളും ആരംഭിച്ച ശേഷം അധിനിവേശ ജറുസലേമിലുട നീളം 550 ലധികം ഫലസ്തീനികളെ ഇസ്രായേല്‍ അധിനിവേശ സേന കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (53 minutes ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (1 hour ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (1 hour ago)

ന്യൂനമർദ്ധം ചതിച്ചു..  (1 hour ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (2 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (2 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (2 hours ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (2 hours ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (2 hours ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (2 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (3 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (3 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (4 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (4 hours ago)

Malayali Vartha Recommends