Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിദേശ യാത്രക്കാരെ വീണ്ടും സ്വീകരിക്കാനൊരുങ്ങി ശ്രീലങ്കയും തായ്‌ലാൻഡും; ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക്​​ പ്രവേശനമില്ല

29 MAY 2021 06:56 PM IST
മലയാളി വാര്‍ത്ത

വിദേശ യാത്രികര്‍ക്കായി വീണ്ടും വാതില്‍ തുറന്ന്​ ശ്രീലങ്കയും തായ്​ലാന്‍ഡിലെ പ്രധാന ടൂറിസ്റ്റ്​ കേന്ദ്രമായ ഫുക്കറ്റും. അതേസമയം, രണ്ടിടങ്ങളിലും ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക്​​ പ്രവേശനം അനുവദിക്കില്ല. ജൂണ്‍ ഒന്ന്​ മുതലാണ്​ ശ്രീലങ്ക വിദേശ യാത്രക്കാരെ അനുവദിക്കുക.

എന്നാല്‍, ഇവിടേക്ക്​ വരുന്നതിന് മുമ്പുള്ള 14 ദിവസത്തിനിടെ ഇന്ത്യയില്‍ കഴിഞ്ഞവര്‍ക്കാണ്​​ പ്രവേശനം നിഷേധിക്കുക. ശ്രീലങ്കന്‍ അധികൃതര്‍ പുറത്തിറക്കിയ നിര്‍ദേശമനുസരിച്ച്‌​ വിമാനങ്ങളില്‍ പരമാവധി 75 യാത്രക്കാരെ മാത്രമേ അനുവദിക്കൂ. കൂടാതെ എല്ലാ യാത്രക്കാര്‍ക്കും 14 ദിവസത്തേക്ക് ക്വാറന്റൈൻ​ നിര്‍ബന്ധമാണ്​.

 

 

രാജ്യത്ത്​ പ്രവേശിക്കുന്ന വിദേശ പൗരന്മാര്‍, കപ്പല്‍ യാത്രക്കാര്‍, ബിസിനസുകാര്‍, നിക്ഷേപകര്‍ തുടങ്ങിയവര്‍ എന്‍ട്രി വിസക്കൊപ്പം വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതി കൂടി വാങ്ങേണ്ടതുണ്ട്. കൂടാതെ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ്​ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്​.

 

 

 

 

 

 

 

 

 

 

 

 

 

 

ശ്രീലങ്കയിലെത്തിയാല്‍ സ്വന്തം ചെലവിലാണ്​ ക്വാറ​ന്റിനിൽ കഴിയേണ്ടത്​. രണ്ട്​ ഡോസ്​ വാക്​സിനും എടുത്തവര്‍ക്കാണ് തായ്​ലാന്‍ഡിലെ​ ഫുക്കറ്റിലേക്ക്​ പ്രവേശനമുള്ളത്​. എന്നാല്‍, എവിടെയും ഇന്ത്യയില്‍ നിന്നുള്ളവരെ അനുവദിക്കുകയില്ല.

വാക്​സിന്‍ എടുത്തവര്‍ക്കും കോവിഡ്​ നെഗറ്റീവ്​ സര്‍ട്ടിഫിക്കറ്റ്​ നിര്‍ബന്ധമാണ്​. അതേസമയം, ഫുക്കറ്റില്‍​ ഏഴ്​ രാത്രിയെങ്കിലും താമസിക്കുകയാണെങ്കില്‍ ക്വാറ​ൈന്‍റന്‍ ആവശ്യമില്ല. രാജ്യത്തെ ടൂറിസം തിരിച്ചു പിടിക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ പദ്ധതി 2021 ജൂലൈ ഒന്ന്​ മുതലാണ്​ പ്രാബല്യത്തില്‍ വരിക. കൂടാതെ തായ്‌ലാന്‍ഡിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളും ഇതിന്​ പിന്നാലെ തുറക്കുമെന്നാണ്​ പ്രതീക്ഷ.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജസ്ഥാനില്‍ ഒന്ന് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികളുടെ പേരുമാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍  (16 minutes ago)

സാഗർ ചിത്രത്തിൽ സൈജു കുറുപ്പും, ശ്രീനാഥ് ഭാസിയും, അൽത്താഫ് സലിമും; ഏപ്രിൽ പതിന്നാലിന് ആരംഭം കുറിച്ചു!!!  (1 hour ago)

വിഷു സദ്യ കഴിക്കേണ്ടുന്ന ഇലയിൽ ബലിച്ചോറ് !! തീരാ വേദനയിൽ നിതിന്റെ കുടുംബം  (2 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (2 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (2 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (2 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (2 hours ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (7 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (7 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (7 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (7 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (18 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (19 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (19 hours ago)

Malayali Vartha Recommends