Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

18 MAY 2024 11:20 AM ISTമലയാളി വാര്‍ത്ത
ഇസ്രായേൽ സേനയും ഹമാസും തമ്മിൽ രൂക്ഷമായ പോരാട്ടം തുടരുന്നതിനിടെ ഗാസ മുനമ്പിൽ നിന്ന് മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ സൈനികർ കണ്ടെടുത്തതായി ഇസ്രായേൽ. ഇറ്റ്സാക്ക് ഗെലറെൻ്റർ, അമിത് ബുസ്കില , ഷാനി ലൂക്ക് എന്നീ ബന്ദികളുടെ മൃതദേഹമാണ് കണ്ടെടുത്തത്. സൈന്യവും ഷിൻ ബെറ്റും ചേർന്ന് ഒറ്റരാത്രികൊണ്ട് നടത്തിയ ഓപ്പറേഷനി...

ജപ്പാന്‍-കൊറിയ സന്ദര്‍ശനം വിജയകരമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

07 December 2019

ജപ്പാന്‍-കൊറിയ സന്ദര്‍ശനം വിജയകരമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യ, വിദ്യാഭ്യാസ, വികസന കാര്യങ്ങളില്‍ വിദേശ സന്ദര്‍ശനം ഗുണം ചെയ്തു. യുവജനങ്ങളെ മുന്നില്‍ കണ്ടാണ് വിദേശയാത്ര നടത്തിയതെന...

മികച്ച പ്രതിഭകൾക്ക് പൗരത്വം നൽകാനൊരുങ്ങി സൗദി... ഇത് പ്രവാസികൾക്കും സുവർണ്ണാവസരം

07 December 2019

മികച്ച പ്രതിഭകൾക്ക് സൗദി പൗരത്വം നൽകാൻ സൽമാൻ രാജാവിന്‍റെ അനുമതി. ലോക രാജ്യങ്ങളിൽനിന്ന് ശാസ്ത്രം, സാംസ്‌കാരികം, വൈദ്യശാസ്ത്രം തുടങ്ങിയ മേഖലകളിലെ മികച്ച പ്രതിഭകളെ രാജ്യത്തേക്ക് ആകർഷിക്കാൻ ലക്ഷ്യമിട്ടാണ്...

ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ അജ്ഞാതന്റെ വെടിയേറ്റ് 19 പേര്‍ കൊല്ലപ്പെട്ടു, 70ഓളം പേര്‍ക്ക് പരിക്ക്

07 December 2019

ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ അജ്ഞാതന്റെ വെടിയേറ്റ് 19 പേര്‍ കൊല്ലപ്പെട്ടു. 70ഓളം പേര്‍ക്ക് പരിക്കേറ്റു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരും പൊലീസ് ഓഫീസര്‍മാരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇറാഖ് പ്...

വാഹനാപകട കേസിൽ ഒരു കോടി രൂപയുടെ മോചനദ്രവ്യം ...ഒടുവിൽ സൗദി കോടതിയുടെ കരുണ; മലയാളി യുവാവിന് സംഭവിച്ചത്....  

07 December 2019

സൗദിയിൽ വാഹനാപകട കേസിൽ ഒരു കോടി രൂപയുടെ നഷ്ടപരിഹാരം ചുമത്തപ്പെട്ട് നാട്ടിൽ പോകാനാവാതെ കഴിഞ്ഞ മലയാളി യുവാവിന് ഒടുവിൽ സൗദി കോടതിയുടെ കാരുണ്യം. മൂന്ന് വർഷത്തെ ജയിൽ വാസത്തിനും രണ്ടുവർഷത്തെ നിയമ പോരാട്...

കാട്ടുതീ സിഡ്‌നിയുടെ ഉറക്കം കെടുത്തുന്നു..... വീശിയടിക്കുന്ന കാറ്റിനൊപ്പം കൂടുതല്‍ മേഖലകളിലേക്ക് കാട്ടുതീ വ്യാപിക്കുന്നു, നഗരം പുകയില്‍ മുങ്ങി, നൂറിലധികം വീടുകള്‍ക്ക് നാശം

07 December 2019

വീശിയടിക്കുന്ന കാറ്റിനൊപ്പം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്ന കാട്ടുതീ ആസ്‌ട്രേലിയന്‍ നഗരമായ സിഡ്‌നിയുടെ ഉറക്കംകെടുത്തുന്നു. സിഡ്‌നി നഗരം പുകയില്‍ മുങ്ങിയതോടെ വെള്ളിയാഴ്ച പുറത്തിറങ്ങരുതെന്ന് അധികൃത...

ജോലി ചെയ്യാനും ജീവിക്കാനും അനുയോജ്യമായി നഗരങ്ങളിൽ മുന്നിൽ അബുദാബി; ആവേശത്തോടെ പ്രവാസികളും

06 December 2019

ജോലി ചെയ്യാനും ജീവിക്കാനും അനുയോജ്യമായ ഏഷ്യൻ നഗരങ്ങളിൽ അബുദാബി മുന്നിൽ. ഇന്റർ നേഷൻസ് എക്സ്പാറ്റ് ഇൻസൈഡ‍ർ നടത്തിയ സർവേയിലാണ് പതിനഞ്ചാം സ്ഥാനം. തായ്​വാനിലെ തായ്പെയാണ് തുടർച്ചയായ രണ്ടാം വർഷവും ഒന്നാമത്. ...

വിദേശ കമ്പനികളോട് അയിത്തം; വിമാനത്താവളത്തിന്റെ വികസനത്തിന് തിരിച്ചടിയാകും; രോഷത്തോടെ പ്രവാസികൾ

06 December 2019

വിദേശ വിമാന സർവീസുകൾക്ക് അനുമതി നൽകാത്ത കേന്ദ്ര നീക്കം കണ്ണൂർ വിമാനത്താവളത്തിന്റെ വികസനത്തിന് തിരിച്ചടിയാകുമെന്ന് പ്രവാസികൾ. എയർ അറേബ്യ ഉൾപ്പെടെ നിരവധി വിദേശ വിമാന കമ്പനികളാണ് കണ്ണൂരിലേക്ക് സർവീസ് നടത...

ഒമാനിൽ എ​ച്ച്‌.​ഐ.​വി ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന; ഞെട്ടലോടെ പ്രവാസികൾ

06 December 2019

ഒ​​മാ​​നി​​ല്‍ എ​​ച്ച്‌.​​ഐ.​​വി ബാ​​ധി​​ത​​രു​​ടെ എ​​ണ്ണം അ​​ഞ്ചു ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം വ​​ര്‍​​ധി​​ച്ച​​താ​​യി നാ​​ഷ​​ന​​ല്‍ സ്​​​റ്റാ​​റ്റി​​സ്​​​റ്റി​​ക്സ് ആ​​ന്‍​​ഡ് ഇ​​ന്‍​​ഫ​​ര്‍​​മേ​​ഷ​...

92 പേരുടെ അസ്ഥികൂടങ്ങള്‍ അതത് സീറ്റുകളില്‍; പൈലറ്റ് വിമാനത്തിന്റെ കണ്‍ട്രോളില്‍ കൈ വച്ച് സീറ്റ് ബെല്‍റ്റോടു കൂടി ഇരിപ്പിടത്തില്‍ തന്നെ; 35 വര്‍ഷങ്ങള്‍ക്കു മുമ്പ് അപ്രത്യക്ഷമായ വിമാനം ലാന്‍ഡ് ചെയ്തു

06 December 2019

35 വര്‍ഷങ്ങള്‍ക്കു മുമ്പ് ആകാശത്തുവെച്ച് അപ്രത്യക്ഷമായ അതേ വിമാനം ലാന്‍ഡ് ചെയ്തു. വിമാനത്തിന്റെ അകത്തെ കാഴ്ച ഞെട്ടിക്കുന്നത്. 1954 സെപ്റ്റംബര്‍ 4ന്, ജര്‍മനിയിലെ ആഹനില്‍ നിന്നും ബ്രസീലിലെ പോര്‍ട്ടോ അലെ...

സ്‌കോട്ടിഷ് ബീച്ചില്‍ ചത്തടിഞ്ഞ തിമിംഗലത്തിന്റെ വയറ്റില്‍ ഉണ്ടായിരുന്നത് നൂറുകിലോ ഖരമാലിന്യം!

06 December 2019

സ്‌കോട്ലന്‍ഡിലെ ഒരു ബീച്ചില്‍ 20 ടണ്ണോളം ഭാരമുള്ള സ്‌പേം വേയ്ല്‍ വിഭാഗത്തില്‍ പെട്ട തിമിംഗലം ചത്തു തീരത്തടിഞ്ഞു. ഈ കൂറ്റന്‍ തിമിംഗലത്തിന്റെ വയറ്റിനുള്ളില്‍ നിന്ന് കണ്ടെടുത്ത ഖരമാലിന്യത്തിന്റെ അളവ് കണ്...

സൗദിയിൽ ഗതാഗത നിയമലംഘനം കണ്ടെത്താൻ പുതിയ സംവിധാനം ; പിടി വീഴുന്നത് പ്രവാസികൾക്കും

06 December 2019

സൗദിയിൽ ഗതാഗത നിയമലംഘനം കണ്ടെത്താൻ പുതിയ സംവിധാനം വരുന്നു. ഗതാഗത നിയമലംഘനം കണ്ടെത്താൻ നിർമിത ബുദ്ധി സംവിധാനവുമായി സൗദി അറേബ്യ. നിയമ ലംഘനങ്ങൾ ഓട്ടോമാറ്റിക് രീതിയിൽ കണ്ടെത്തി രജിസ്റ്റർ ചെയ്യുന്ന നൂതന സം...

വിവാഹപൂര്‍വ്വ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട യുവാവിന് പരസ്യമായി 100 ചാട്ടവാറടി

06 December 2019

ഇസ്‌ലാമിക നിയമപ്രകാരം ഭരണം നടക്കുന്ന ഇന്തോനേഷ്യയിലെ അചെഹ് പ്രവിശ്യയില്‍ വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട കുറ്റത്തിന് യുവാവിന് ചാട്ടവാറടി ശിക്ഷ നല്‍കി. മുഖം മറച്ചെത്തിയ ഉദ്യോഗസ്ഥന്‍ ശിക്...

വ്യാജ സര്‍ട്ടിഫിക്കറ്റ് വെച്ച് ജോലി...പിടിയിലായത് നൂറോളം പേർ; പ്രവാസികളും ആശങ്കയിൽ

06 December 2019

കുവെെത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് വെച്ച് ജോലി നേടി എന്ന പരാതിയിൽ നൂറോളം സ്വദേശികള്‍ പിടിയില്‍. കുവൈത്തിൽ വ്യാജ യോഗ്യതാ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി ജോലി നേടിയെന്ന സംശയത്തിന്റെ പേരിൽ സർക്കാർ ജീവനകകരാ...

ഇറാനിലെ കുര്‍ഥിസ്ഥാന്‍ പ്രവിശ്യയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 11 പേര്‍ മരിച്ചു, 34 പേര്‍ക്ക് പരിക്ക്

06 December 2019

ഇറാനിലെ കുര്‍ഥിസ്ഥാന്‍ പ്രവിശ്യയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 11 പേര്‍ മരിച്ചു. 34 പേര്‍ക്ക് പരിക്കേറ്റു. വിവാഹ ആഘോഷത്തിനിടെയാണ് സംഭവം. വിവാഹത്തിനെത്തിയ അതിഥികളാണ് മരിച്ചത്. പരിക്കേറ്റ മൂന്ന...

പാക്കിസ്ഥാനി സൗന്ദര്യറാണി സനിബ് നവീദ് വാഹനാപകടത്തില്‍ മരിച്ചു... ന്യുയോര്‍ക്കിലെ മെരിലാന്‍ഡില്‍ ഞായറാഴ്ചയുണ്ടായ അപകടത്തിലാണ് സനിബ് കൊല്ലപ്പെട്ടത്

06 December 2019

പാക്കിസ്ഥാനി സൗന്ദര്യറാണി സനിബ് നവീദ് വാഹനാപകടത്തില്‍ മരിച്ചു. ന്യുയോര്‍ക്കിലെ മെരിലാന്‍ഡില്‍ ഞായറാഴ്ചയുണ്ടായ അപകടത്തിലാണ് സനിബ് (32) കൊല്ലപ്പെട്ടത്. 2012ല്‍ മിസ് പാക്കിസ്ഥാന്‍ വേള്‍ഡായി തെരഞ്ഞെടുക്കപ...

Malayali Vartha Recommends