Widgets Magazine
09
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് അടുത്ത നാലു ദിവസം വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


സ്ത്രീ യാത്രക്കാരുടെ കണക്കെടുക്കുന്നു.... കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര... പ്രാഥമിക നടപടികൾ തുടങ്ങി കെ എസ് ആർടിസി, ഇന്നു മുതൽ ടിക്കറ്റ് മെഷീനിൽ ലിംഗഭേദം രേഖപ്പെടുത്തും


കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച.... പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവർ ഡൽഹിയിലേക്ക് ...


തമിഴ്നാട് നിയമസഭയിൽ സർക്കാർ രൂപീകരിക്കാനാവശ്യമായ ഭൂരിപക്ഷം വിജയ് സ്വന്തമാക്കി... കോൺഗ്രസ്, വിസികെ, ഇടതുപക്ഷ കക്ഷികൾ എന്നിവരുടെ പിന്തുണ വിജയ്ക്ക്..ഉടൻ പ്രഖ്യാപനം..


ഇന്ത്യയിൽ കാലവർഷം തിരിച്ചെത്തുന്നു..തമിഴ്‌നാട്, പുതുച്ചേരി, കേരളം, മാഹി എന്നിവിടങ്ങളിൽ അടുത്ത ഏഴ് ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത..കാലാവസ്ഥ തകിടം മറിയുന്നു..

ഇസ്രായേൽ ഹമാസ് ഭീകരർക്കെതിരെയുള്ള തിരിച്ചടി ശക്തമാക്കി ; ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി

13 MAY 2021 10:37 PM IST
മലയാളി വാര്‍ത്ത

പാലസ്തീന്‍ ഭീകരര്‍ക്കെതിരെയുള്ള തിരിച്ചടി ശക്തമാക്കി ഇസ്രയേല്‍. ഈദ് ദിനത്തിലും ശക്തമായ ആക്രമമാണ് ഇസ്രായേൽ നടത്തിയത്. ഗാസയിലെ വിവിധയിടങ്ങളില്‍ ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ വ്യോമാക്രമണം നടത്തി.

ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി. 480 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. പലസ്തീന്‍ സുരക്ഷാ സേനയുടെയും പൊലീസിന്റെയും കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്.

മൂന്നാമത്തെ ഗാസ ടവറും ഇസ്രായേല്‍ മിസൈല്‍ ഉപയോഗിച്ച്‌ തകര്‍ത്തു. തങ്ങളുടെ പൗരന്‍മാരുടെ ജീവന്‍വച്ചാണ് ഭീകരര്‍ പന്താടുന്നത്. അത് ഇനി അനുവദിക്കാന്‍ പറ്റില്ല. അറബ് രാഷ്ട്രങ്ങള്‍ ആദ്യം പാലസ്തീനെ നിലയ്ക്ക് നിര്‍ത്തണമെന്നും ഇസ്രയേല്‍ പ്രതിരോധമന്ത്രി വ്യക്തമാക്കി. ജീവന്റെ വിലയുള്ള പ്രതിരോധമാണ് ഇസ്രയേല്‍ നടത്തുന്നതെന്നും അദേഹം വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐ.എസ്.എൽ ഫുട്ബാളിൽ കേരള ബ്ളാസ്റ്റേഴ്സ് നാളെ മൊഹമ്മദൻസിനെ നേരിടും...  (23 minutes ago)

എറണാകുളത്ത് ട്രെയിൻ നിയന്ത്രണം ഏർപ്പെടുത്തി... ആലപ്പുഴ വഴിയോടുന്ന വിവിധ ട്രെയിനുകൾ കോട്ടയം വഴി തിരിച്ചുവിടും  (27 minutes ago)

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പർ നറുക്കെടുപ്പ് 23ന്...  (53 minutes ago)

നിയന്ത്രണംവിട്ട കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറി നവവധുവിന് ദാരുണാന്ത്യം...  (1 hour ago)

  ഐപിഎല്‍ പോരാട്ടം... ഡല്‍ഹി ക്യാപിറ്റല്‍സിനെ 8 വിക്കറ്റിനു തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്  (1 hour ago)

സംസ്ഥാനത്ത് അടുത്ത നാലു ദിവസം വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

തെരച്ചിലിനൊടുവിൽ.... പോലീസ് കസ്റ്റഡിയിൽ നിന്നും ചാടി പോയ പ്രതി പിടിയിൽ...  (2 hours ago)

ആരോഗ്യത്തിലും ഇടപാടുകളിലും ശ്രദ്ധിക്കുക! ഇടവം, തുലാം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (2 hours ago)

ടിക്കറ്റിൽ ഇനി സ്ത്രീയും പുരുഷനും .... കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര... പ്രാഥമിക നടപടികൾ തുടങ്ങി കെ എസ് ആർടിസി, ഇന്നു മുതൽ ടിക്കറ്റ് മെഷീനിൽ ലിംഗഭേദം രേഖപ്പെടുത്തും  (2 hours ago)

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവർ ഡൽഹിയിലേക്ക് ...  (2 hours ago)

ടിവികെയുടെ ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ഗവര്‍ണര്‍  (10 hours ago)

ഫ്‌ലക്‌സിന്റെ വലിപ്പം നോക്കിയല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന് കെ മുരളീധരന്‍  (10 hours ago)

കുസാറ്റ് പ്രവേശന പരീക്ഷ നാളെ മുതല്‍; ഡല്‍ഹിയിലെ പരീക്ഷാ കേന്ദ്രം മാറ്റി  (11 hours ago)

ദളപതി വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും  (11 hours ago)

സുഹൃത്തിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍  (11 hours ago)

Malayali Vartha Recommends