Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..

02 JANUARY 2026 04:15 PM ISTമലയാളി വാര്‍ത്ത
2026നെ അൽപം ഭയത്തോടെ നോക്കി കാണേണ്ട കാര്യവുമുണ്ട്. ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത് എന്ന തരത്തിൽ കാലങ്ങൾക്ക് മുന്നേ നടന്ന പ്രവചനങ്ങളാണ് അതിന് കാരണം. അവയിൽ ഏറ്റവും ശ്രദ്ധേയമാകുന്നത് ബൾഗേറിയൻ പ്രവാചകയായിരുന്ന ബാബ വാംഗയുടെ പ്രവചനങ്ങളാണ്. ലോകത്തിനാകെ വിനാശം സംഭവിക്കുന്ന യുദ്ധങ്ങള...

ചാന്ദ്ര പര്യവേക്ഷണത്തിന് ഐക്യരൂപം നല്‍കുന്നതിനായി 'ആര്‍ട്ടെമിസ് അക്കോര്‍ഡ്' എന്ന ഉടമ്പടിയുമായി നാസ

15 October 2020

അമേരിക്കന്‍ ബഹിരാകാശ സംഘടന നാസ ചാന്ദ്ര പര്യവേക്ഷണത്തിന് ഐക്യരൂപം നല്‍കുന്നതിനായി വിവിധ രാജ്യങ്ങളുമായി ചേര്‍ന്ന് 'ആര്‍ട്ടെമിസ് അക്കോര്‍ഡ്' എന്ന പേരില്‍ ഉടമ്പടി ഒപ്പുവച്ചു. യു.എസ്. സ്റ്റേറ്റ് ...

എപിവാക് കൊറോണ... രണ്ടാമത്തെ കൊവിഡ് 19 വാക്‌സിന് അംഗീകാരം നല്‍കി റഷ്യ

14 October 2020

റഷ്യ രണ്ടാമത്തെ കൊവിഡ് 19 വാക്‌സിനും അംഗീകാരം നല്‍കി. പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനാണ് ഇക്കാര്യം അറിയിച്ചത്. സൈബീരിയയിലെ സ്‌റ്റേറ്റ് റിസര്‍ച്ച് സെന്റര്‍ ഒഫ് വൈറോളജി ആന്‍ഡ് ബയോടെക്‌നോളജി വെക്ടര്‍ ( വെക...

രണ്ടാം ലോകമഹായുദ്ധത്തില്‍ ഉപേക്ഷിക്കപ്പെട്ട ടാല്‍ബോയ് ബോംബ് പൊട്ടിതെറിച്ചു, പൊട്ടിതെറിയില്‍ ആളപായം ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്

14 October 2020

രണ്ടാം ലോക മഹായുദ്ധത്തില്‍ ഉപേക്ഷിക്കപ്പെട്ട കൂറ്റന്‍ ബോംബ് നിര്‍വീര്യമാക്കുന്നതിനിടെ പൊട്ടിത്തെറിച്ചു. പോളണ്ടില്‍ 1945ല്‍ യുദ്ധകപ്പല്‍ തകര്‍ക്കാനായി വ്യോമസേന അയച്ച ടാല്‍ബോയ് എന്നറിയപ്പെടുന്ന ഭൂകമ്ബ ...

ഹാപ്പി ബെര്‍ത്ത് ഡിയര്‍ ആള്‍ട്ടോ; ഇന്ന് 40 രാജ്യങ്ങളിലായി 40 ലക്ഷം ആള്‍ട്ടോ ഉടമകള്‍ കാറിനെ നോക്കി പറയും, മുപ്പതിലേറെ രാജ്യങ്ങളിലേക്ക് കപ്പല്‍ കയറി ചെന്ന് അവിടത്തെ നിരത്തുകളില്‍ ഇപ്പോഴും ഓട്ടം തുടരുന്നു

14 October 2020

പിറന്നാള്‍ ദിവസം ഹാപ്പി ബെര്‍ത്ത് ഡെ പറയുന്നതും കേള്‍ക്കുന്നതും സന്തോഷമാണല്ലോ. ഇന്ന് 40 രാജ്യങ്ങളിലായി 40 ലക്ഷം ആള്‍ട്ടോ ഉടമകള്‍ സ്വന്തം കാറിനെ നോക്കി പറയും, ഹാപ്പി ബെര്‍ത്ത് ഡിയര്‍ ആള്‍ട്ടോ എന്ന്. ഇന...

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ലക്ഷത്തിലേക്ക്.... വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ മുന്നില്‍ അമേരിക്കയും ഇന്ത്യയും ബ്രസീലും

14 October 2020

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ലക്ഷത്തിലേക്ക് കുതിക്കുന്നു. 1,090,193 പേര്‍ക്ക് ഇതുവരെ വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടമായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 38,347,804 പേര്‍ക്ക് ഇത...

അങ്ങനെ ഒരിക്കലും ചെയ്യല്ലേ:മുന്നറിയിപ്പുമായി WHO :കോവിഡ് കാലത്തെ അപകടകരമായ ശീലം :അവഗണിക്കല്ലേ

13 October 2020

കൊറോണ വൈറസുമായി ബന്ധപ്പെട്ട് പുതിയൊരു നിലപാടുമായിwho രംഗത്ത്... ജനങ്ങളുടെ ഒരു തെറ്റായ നിലപാടിനെയും ശ്രമത്തെയും ചൂണ്ടിക്കാട്ടുകയാണ് ലോകാരോഗ്യ സംഘടന... കൂട്ടത്തോടെ കോവിഡ് ബാധിക്കുമ്പോൾ ജനസമൂഹം അതിനെതിരെ...

ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പെറുവിലെ മാച്ചു പിച്ചു തുറന്നു, ഒരു വിനോദയാത്രികനു വേണ്ടി ...

13 October 2020

ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പെറുവിലെ മാച്ചു പിച്ചു തുറന്നു, ഒരു വിനോദയാത്രികനു വേണ്ടി മാത്രമായി. കോവിഡ് മഹാമാരിയെയും തുടര്‍ന്നുവന്ന ലോക്ക്ഡൗണിനെയും തുടര്‍ന്ന് രാജ്യത്ത് കുടുങ്ങിയ ജാപ്പനീസ് വിനോദ...

ആറില്‍ അധികം ദിവസം അബുദാബിയില്‍ തങ്ങുന്നവര്‍ക്ക് പി.സി.ആര്‍ പരിശോധന നിര്‍ബന്ധം

13 October 2020

അബുദാബിയില്‍ എത്താന്‍ പി. സി. ആര്‍ പരിശോധനാഫലം നിര്‍ബന്ധമാണ്. പി. സി. ആര്‍ ഇല്ലെങ്കില്‍ ലേസര്‍ പരിശോധനാഫലം നല്‍കണം. എന്നാല്‍, ആറില്‍ അധികം ദിവസം താമസിക്കണമെങ്കില്‍ ആറാം ദിവസം പി.സി.ആര്‍ പരിശോധന നടത്തേ...

മദ്യപിച്ച് കാറില്‍ എസിയിട്ട് ഉറങ്ങിയയാളെ മരിച്ചനിലയില്‍ കണ്ടെത്തി....

13 October 2020

മദ്യപിച്ച് കാറില്‍ എസിയിട്ട് ഉറങ്ങിയയാളെ മരിച്ചനിലയില്‍ കണ്ടെത്തി....നോയിഡയിലാണ് സംഭവം നടന്നത്. സുന്ദര്‍ പണ്ഡിറ്റ് എന്നയാളാണ് ഞായറാഴ്ച മരിച്ചത്. വാഹനത്തില്‍ എസി ഓണ്‍ ആയിരുന്നു. കാറിന്റെ എഞ്ചിനില്‍ നിന...

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കോവിഡ് വാക്‌സീന്‍ പരീക്ഷിച്ച ഒരാളില്‍ വിപരീത ഫലം കണ്ടതിനെ തുടര്‍ന്ന് പരീക്ഷണം നിര്‍ത്തി

13 October 2020

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കോവിഡ് വാക്‌സീന്‍ മൂന്നാംഘട്ട പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. പരീക്ഷിച്ച ഒരാളില്‍ വിപരീത ഫലം കണ്ടതിനെ തുടര്‍ന്നാണ് നടപടി. വിപരീത ഫലം എന്തെന്ന് വെളിപ്പെടുത്തിയിട്ടി...

കോവിഡ് മഹാമാരിക്കാലത്ത് ജനങ്ങള്‍ക്കൊപ്പം നിന്നില്ല; കിം ജോങ് ഉന്നിന്റെ കണ്ണീരില്‍ കുതിര്‍ന്ന മാപ്പ് പറച്ചില്‍; കിമ്മിന്റെ ജീവിതത്തില്‍ ആദ്യമായിട്ടായിരിക്കാം ജനങ്ങളോടു മാപ്പു പറയുന്നത്; യുഎസിനെ നേരിട്ടു വിമര്‍ശിക്കാതിരുന്നതും ശ്രദ്ധേയമായി

12 October 2020

കിം ജോങ് ഉന്നിന് ഇത് മാപ്പ് പറച്ചിലിന്റെ കാലമാണ്. മുമ്പെ ദക്ഷിണ കൊറിയന്‍ പൗരനെ വെടിവച്ചു കൊന്നതിന് ദക്ഷിണ കൊറിയയോട് കിം പരസ്യമായി മാപ്പ് പറഞ്ഞിരുന്നു. ഇപ്പോള്‍ ഇതാ ഉത്തര കൊറിയയിലെ സ്വന്തം ജനങ്ങളോട് തന...

ഒരു പേര് മതി സമ്മാനം 20 ലക്ഷം; ഗ്രാൻഡ് പ്രൈസ് വിജയിക്ക് ഒരു വർഷത്തെ സൗജന്യ യാത്ര, പുതിയ സര്‍വീസിനു പേരിടുന്നതിനായി പൊതുജനങ്ങള്‍ക്കു മുന്‍പില്‍ അവതരിപ്പിക്കുകയാണ്

12 October 2020

കൊറോണ വ്യാപനം മൂലം പല വിമാനക്കമ്പനികളും കഷ്ടപ്പാടിലാകുമ്പോള്‍ വരുന്ന ശൈത്യകാലത്ത് പുതിയ എയർലൈൻ സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങുകയാണ് ദക്ഷിണാഫ്രിക്ക. എന്നാല്‍ അതോടൊപ്പം തന്നെ വ്യത്യസ്തമായ ഒരു മത്സരവും അവര...

ട്രംപിനെ വിലക്കി ട്വിറ്റര്‍; തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കി; സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിന്റെ നിയമങ്ങള്‍ ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് വിലക്ക്; ട്രംപ് റഷ്യന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചുവെന്ന വ്യാജ ട്വിറ്റ് പുറത്ത്

12 October 2020

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വിലക്കേര്‍പ്പെടുത്തി ട്വീറ്റിന് വിലക്കേര്‍പ്പെടുത്തി ട്വിറ്റര്‍. കോവിഡുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കുകയും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌...

ബന്ദികളാക്കപ്പെട്ട ഏഴ് ഇന്ത്യക്കാരെ മോചിപ്പിച്ചു, സുരക്ഷാ കാരണങ്ങളാല്‍ ലിബിയയിലേക്കുള്ള യാത്ര പൗരന്മാര്‍ ഉപേക്ഷിക്കണമെന്ന് 2015 സെപ്തംബറില്‍ കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു

12 October 2020

ലിബിയയിലെ ആഷ്വെരിഫില്‍ നിന്നും സെപ്തംബര്‍ 14-ന് തട്ടിക്കൊണ്ടുപോയി ബന്ദികളാക്കപ്പെട്ട ഏഴ് ഇന്ത്യക്കാരെ മോചിപ്പിച്ചു. ടുനീഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ പുനീത് റോയ് കുണ്ഡല്‍ ആണ് ഞായറാഴ്ച ഇക്കാര്യം വ്യക്തമാ...

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10.80 ലക്ഷം കടന്നു... പ്രതിദിന രോഗികളുടെ വര്‍ധനവില്‍ ഇന്ത്യയാണ് മുന്നില്‍ 24 മണിക്കൂറിനിടെ 28,332,354 പേര്‍ക്കാണ് ഇന്ത്യയില്‍ വൈറസ് ബാധിച്ചത്

12 October 2020

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10.80 ലക്ഷം കടന്നു. ഇതുവരെ 1,081,119 പേര്‍ക്ക് വൈറശ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ആഗോള വ്യാപകമായി കോവിഡ് ബാധിതരുട...

Malayali Vartha Recommends