Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

ഹൂതി മിസൈല്‍ ആക്രമണത്തില്‍ സൗദി അറേബ്യയുടെ പ്രതിരോധ സംവിധാനം തകര്‍ന്നു

25 OCTOBER 2026 01:15 AM ISTമലയാളി വാര്‍ത്ത
ബാലിസ്റ്റിക് മിസൈലുകള്‍ സൗദി അറേബ്യയുടെ പ്രതിരോധ സംവിധാനം തകര്‍ത്തതായി റിപ്പോര്‍ട്ട്. മിസൈലുകള്‍ തടഞ്ഞതിനെത്തുടര്‍ന്ന് അവയുടെ അവശിഷ്ടങ്ങള്‍ മക്ക, മദീന മേഖലകളില്‍ പതിച്ചതായി സൗദി സിവില്‍ ഡിഫന്‍സ് അറിയിച്ചു. രണ്ട് ബാലിസ്റ്റിക് മിസൈലുകളില്‍ നിന്നുള്ള അവശിഷ്ടങ്ങളാണ് വിവിധ പ്രദേശങ്ങളില്‍ പതിച്ചതെന്ന് സൗദ...

നാലു വർഷം കൊണ്ടൊരു ഡാം; ലോകത്തെ അത്ഭുതപ്പെടുത്തി ചൈന, ആശങ്കകൾ വിട്ടുമാറാതെ പരിസ്ഥിതി വാദികൾ

31 March 2021

വളരെ വേഗത്തിൽ നിർമിതികൾ പൂർത്തിയാക്കി ലോകത്തെ ഞെട്ടിക്കുന്ന പതിവ് ചൈന തുടരുകയാണ്. ഇത്തവണ ലോകത്തിലെ ഏറ്റവും വലിയ ആർച്ച് ഡാം വെറും 4 വർഷം കൊണ്ട് നിർമ്മിച്ചാണ് ചൈന റെക്കോർഡ് ഇട്ടിരിക്കുന്നത്. വേഗത്തിൽ ഈ...

ആകാശത്തെ സാറ്റലൈറ്റ് വെളിച്ചം ഭൂമിയിലുള്ളവർക്ക് ഭീഷണിയാകും; മുന്നറിയിപ്പ് നൽകി വിദഗ്ധ ഗവേഷകർ

31 March 2021

വിവിധ രാജ്യങ്ങളിൽ നിന്നും ഓരോ മാസവും നിരവധി സാറ്റലൈറ്റുകളാണ് വിക്ഷേപിക്കുന്നത്. ഇതെല്ലാം ഭാവിയിൽ ഭൂമിയിലുള്ളവർക്ക് തന്നെ ഭീഷണിയാകുമെന്നാണ് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നത്. ഭൂമിയെ പരിക്രമണം ചെയ്യുന്ന വസ...

ചൈനയെ നോവിക്കാതെയുള്ള കൊവിഡ് റിപ്പോർട്ടിനെതിരെ എതിർപ്പ് രൂക്ഷം; ലോകാരോഗ്യ സംഘടനയെയും ചൈനയെയും എതിർത്ത് പതിനാല് രാജ്യങ്ങൾ

31 March 2021

കൊവിഡ് രോഗം ഉത്ഭവിച്ചതിന്റെ കാരണങ്ങൾ ചൂണ്ടിക്കാട്ടി ലോകാരോഗ്യ സംഘടനയും ചൈനയും സംയുക്തമായി പുറത്തിറക്കിയ റിപ്പോർട്ടിനെ എതിർത്ത് 14 രാജ്യങ്ങൾ. ചൈനയിലെ വുഹാനിലെ ലാബിൽ നിന്നും അബദ്ധത്തിൽ കൊവിഡ് രോഗ വൈറസ് ...

'ഒരു കാരണവുമില്ലാതെ ഞങ്ങളെ ആളുകൾ തെറി പറഞ്ഞു, ഞങ്ങളുടെ രൂപത്തെ കളിയാക്കി. ഏഷ്യക്കാര്‍ എന്തിനാണ് ഇംഗ്ലിഷ് പറയുന്നതെന്ന് വരെ ചോദിച്ചവരുണ്ട്...'വംശീയ വിവേചനത്തിനെതിരെ തുറന്നടിച്ച് ബിടിഎസ്

31 March 2021

ഏഷ്യന്‍ വംശജര്‍ക്ക് നേരെയുള്ള വിവേചനം രൂക്ഷമാകുകയാണ്. അത്തരത്തിലുള്ള നിരവധി വാർത്തകൾ നാം ദിനംപ്രതി കാണുകയാണ്. എന്നാൽ ഇതിനെതിരെ ശബ്ദമുയര്‍ത്തി ലോക പ്രശസ്ത കൊറിയന്‍ പോപ് ബാന്റ് ബിടിഎസ് രംഗത്ത് എത്തിയിരി...

എവർ ഗിവൺ ജീവനക്കാർക്കെതിരെ നടപടിക്ക് സാദ്ധ്യത; സൂയസ് കനാലിലെ നഷ്ടം 525 ലക്ഷം കോടി രൂപ, കടുത്ത സമ്മർദ്ദത്തിൽ ജീവനക്കാർ

31 March 2021

സൂയസ് കനാലിലെ ഗതാഗതം ഒരാഴ്ചയോളം സ്തംഭിപ്പിച്ച എവർ ഗിവൺ കപ്പൽ ചലിച്ച് തുടങ്ങിയെങ്കിലും പ്രധാനപ്പെട്ട പല കാര്യങ്ങളിലും അനിശ്ചിതത്വം നിലനിൽക്കുന്നു. ദിവസങ്ങളോളം പാതയിലൂടെയുള്ള ചരക്കു ഗതാഗതം തടസ്സപ്പെട്ട...

ഭീമൻ കപ്പൽ നീങ്ങിയെങ്കിലും ആശങ്ക ഒഴിയുന്നില്ല..! എവര്‍​ഗ്രീനിലെ ജീവനക്കാര്‍ക്കെതിരെ ഈജിപ്തിന്റെ നിയമനടപടിക്ക് സാധ്യത...

30 March 2021

ആറു ദിവസത്തോളമായി ഈജിപ്തിലെ സൂയസ് കനാലിൽ കുടുങ്ങിയ ഭീമൻ ചരക്ക് കണ്ടെയ്നർ കപ്പൽ എവർ​​ഗിവൺ രക്ഷാപ്രവർത്തനങ്ങൾക്കൊടുവിൽ നീക്കിയതായി ഈജിപ്ത് അധികൃതർ അറിയിച്ചിരുന്നു. ഇന്ത്യൻ സമയം തിങ്കളാഴ്ച വൈകുന്നേരം 6.3...

വാക്‌സിൻ എന്നപോലെ തന്നെ വാക്‌സിന്‍ പാസ്‌പോര്‍ട്ടിന് പ്രധാന പങ്കുവഹിക്കാന്‍ കഴിയുമെന്ന് അധികൃതർ; അന്താരാഷ്ട്ര യാത്രക്കാർക്ക് കൂടുതൽ ഉപകാരപ്രദമാകുന്നതാണ്, നിശ്ചലമായ അന്താരാഷ്ട്ര വിമാനയാത്ര പഴയ നിലയിലേക്ക് എത്തിക്കാൻ വാക്‌സിൻ പാസ്സ്പോട്ടിന് സാധിക്കുമോ?

30 March 2021

കൊറോണ വൈറസ് എന്ന മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലാണ് ലോകരാഷ്ട്രങ്ങൾ. പല രാഷ്ട്രങ്ങളും വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിൽ എത്തിനിൽക്കുകയാണ്. കോവിഡ് വ്യാപനത്തെ എങ്ങനെയും പ്രതിരോധിക്കണമെന്നാണ് ലോകരാഷ്ട്രങ...

എവർ ഗിവണിലെ ഇന്ത്യക്കാരായ ജീവനക്കാർക്ക് അഭിന്ദന പ്രവാഹം; പക്ഷേ, ജീവനക്കാർ കടുത്ത ആശങ്കയിൽ

30 March 2021

  സൂയസ് കനാലിന് കുറുകെ ദിവസങ്ങളോളം കുടുങ്ങിക്കിടന്ന ഭീമൻ കപ്പൽ എവർ ഗിവണിലെ ഇന്ത്യക്കാരായ ജീവനക്കാർക്ക് അഭിന്ദന പ്രവാഹം ഒഴുകുന്നു. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ഡച്ച് സ്ഥാപനമായ സ്മിത്ത് സാവേജും ...

ഭൂമിയിലെ ചൂട് നിയന്ത്രിക്കും, സൂര്യനെ ഭാഗികമായി മറയ്ക്കും; ആഗോളതാപനത്തിൽ നിന്ന് ഭൂമിയെ കരകയറ്റാൻ സൂര്യനെ മറയ്ക്കാമെന്ന് ബിൽ ഗേറ്റ്സ്

30 March 2021

  ഭൂമിയെ ആഗോളതാപനത്തിൽ നിന്ന് രക്ഷിയ്ക്കാൻ ഒരു ആശയവുമായി എത്തിയിരിക്കുകയാണ് ശതകോടീശ്വരൻ ബിൽ ഗേറ്റ്സ്. ആഗോള താപനത്തെ നേരിടാൻ ഭൂമിയിലെത്തുന്ന സൂര്യപ്രകാശത്തിന്റെ അളവ് കുറക്കുക എന്നതാണ് ബില്ലിന്റെ ആശയം. ...

കപ്പല്‍ യാത്ര തുടങ്ങി....സൂയസ് കനാലിന് കുറുകെ കുടുങ്ങിക്കിടന്ന ഭീമന്‍ ചരക്കുകപ്പല്‍ എവര്‍ ഗിവണ്‍ നീക്കാനുള്ള ആറു ദിവസത്തെ കഠിന പ്രയത്‌നത്തിന് ഫലം കണ്ടു...

30 March 2021

സൂയസ് കനാലിന് കുറുകെ കുടുങ്ങിക്കിടന്ന ഭീമന്‍ ചരക്കുകപ്പല്‍ എവര്‍ ഗിവണ്‍ നീക്കാനുള്ള ആറു ദിവസത്തെ കഠിന പ്രയത്‌നത്തിന് ഫലം കണ്ടു. ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെ തടസങ്ങളെല്ലാം നീക്കി കപ്പല്‍ യാത്ര തുടങ്ങി. 1...

പ്ര​ധാ​ന​മ​ന്ത്രി ന​​രേ​ന്ദ്ര മോ​ദി​യു​ടെ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​തി​രെ ബം​ഗ്ലാ​ദേ​ശി​ല്‍ പ്ര​​ക്ഷോ​ഭം; പൊ​ലീ​സ്​ വെ​ടി​വെ​പ്പി​ല്‍ 13 പേർ കൊല്ലപ്പെട്ടു

29 March 2021

പ്ര​ധാ​ന​മ​ന്ത്രി ന​​രേ​ന്ദ്ര മോ​ദി​യു​ടെ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​തി​രെ ബം​ഗ്ലാ​ദേ​ശി​ല്‍ തു​ട​ങ്ങി​യ പ്ര​​ക്ഷോ​ഭ​ത്തി​ന്​ അ​യ​വി​ല്ല. തെ​രു​വി​ലി​റ​ങ്ങി​യ​വ​ര്‍​ക്കു​നേ​രെ പൊ​ലീ​സ്​ ന​ട​ത്തി​യ വെ​ടി​വെ...

സൂ​യ​സ് ക​നാ​ലി​ല്‍ കു​ടു​ങ്ങി​യ ഭീ​മ​ന്‍ ച​ര​ക്കു​ക​പ്പ​ല്‍ നീ​ക്കി; ക​നാ​ലി​ലൂ​ടെ​യു​ള്ള ജ​ല​ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു

29 March 2021

സു​പ്ര​ധാ​ന സ​മു​ദ്ര​പാ​ത​യാ​യ സൂ​യ​സ് ക​നാ​ലി​ല്‍ കു​ടു​ങ്ങി​യ ഭീ​മ​ന്‍ ച​ര​ക്കു​ക​പ്പ​ല്‍ എ​വ​ര്‍ ഗി​വ​ണ്‍ നീ​ക്കാ​ന്‍ സാ​ധി​ച്ച​തോ​ടെ ക​നാ​ലി​ലൂ​ടെ​യു​ള്ള ജ​ല​ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു. ഒ​രാ​ഴ്ച​...

സിമ്‌ബോളിക് ആര്‍ട് ഫിലിം ഫെസ്റ്റിവലില്‍ മികച്ച സഹനടിയ്ക്കുള്ള പുരസ്‌കാരം മലയാളി നടി ജോളി ചിറയത്തിന്

29 March 2021

റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ വെച്ച് നടന്ന ഇന്റര്‍നാഷണല്‍ സിമ്‌ബോളിക് ആര്‍ട് ഫിലിം ഫെസ്റ്റിവലില്‍ മികച്ച സഹനടിയ്ക്കുള്ള പുരസ്‌കാരം മലയാളി നടി ജോളി ചിറയത്ത് നേടി. ബിശ്വാസ് ബാലന്‍ സംവിധാനം ചെയ്ത ...

ബലാത്സംഗത്തിനിരയായ പതിനാറുകാരിയെ പ്രതിക്കൊപ്പം കെട്ടിയിട്ട് റോഡിലൂടെ നടത്തി നാട്ടുകാരുടെ ക്രൂരത...ഞായറാഴ്ച നടന്ന സംഭവത്തിന്റെ വിഡിയോ പുറത്തുവന്നു... പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ ആറുപേരെ അറസ്റ്റ് ചെയ്തു...

29 March 2021

മധ്യപ്രദേശില്‍ ബലാത്സംഗത്തിനിരയായ പതിനാറുകാരിക്ക് നാട്ടുകാരില്‍നിന്ന് ഏല്‍ക്കേണ്ടിവന്നത് ക്രൂരപീഡനം. തലസ്ഥാനമായ ഭോപ്പാലില്‍നിന്ന് 400 കിലോമീറ്റര്‍ അകലെ അലിരാജ്പുര്‍ ജില്ലയിലാണ് സംഭവം നടന്നത്. വിവരമറിഞ...

വീണ്ടും വവ്വാലിനെ പ്രതിക്കൂട്ടിലാക്കി ഡബ്ല്യുഎച്ച്ഒ...ലാബിൽനിന്നു കോവിഡ് വൈറസ് ചോർന്നിട്ടില്ല...പക്ഷെ കൂടുമാറുന്ന വൈറസിനു പുതിയ അന്തരീക്ഷത്തിൽ പകർച്ചാശേഷി കൈവരിക്കാൻ അൽപം സമയം എടുക്കുകയാണു പതിവെന്നിരിക്കെ കൊറോണ വൈറസ് റെഡിമെയ്ഡ് പകർച്ചാശേഷിയോടെ മനുഷ്യരിലെത്തി അതെങ്ങനെ ?

29 March 2021

വുഹാനിലെ ലാബിൽനിന്നു കൊറോണ വൈറസ് ചോർന്നെന്ന വ്യാപക പ്രചാരണം അടിസ്ഥാന രഹിതമെന്നു ലോകാരോഗ്യ സംഘടന (‍‍ഡബ്ല്യുഎച്ച്ഒ) – ചൈന സംയുക്ത പഠനം. കോവിഡിനു കാരണമാകുന്ന കൊറോണ വൈറസ് വവ്വാലുകളിൽനിന്നു മനുഷ്യരിലേക്കു...

Malayali Vartha Recommends