Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇറാനില്‍ പ്രക്ഷോഭം ആളിക്കത്തുന്നു; പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

01 JANUARY 2026 07:21 PM ISTമലയാളി വാര്‍ത്ത
ഇറാനില്‍ കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ആരംഭിച്ച ജനകീയ പ്രക്ഷോഭം അക്രമാസക്തം. രാജ്യവ്യാപകമായി നാല് ദിവസമായി തുടരുന്ന പ്രതിഷേധത്തിനിടെ പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ നിരവധി പോലീസുകാരും ബസീജ് അംഗങ്ങളും ചികിത്സയിലാണ്. വെസ്‌റ്റ...

പാംഗോങ്ങില്‍ കൂടുതല്‍ കടന്നുകയറ്റവുമായി ചൈന; ഹെലിപ്പാഡ് നിര്‍മാണം തുടങ്ങി; അതിര്‍ത്തിയിലെ സൈനിക പിന്‍മാറ്റത്തിനുള്ള ധാരണ ലംഘിച്ചു

27 June 2020

ഇന്ത്യ ചൈന സംഘർഷം നിലനിൽക്കവേ അതിര്‍ത്തിയിലെ സൈനികപിന്‍മാറ്റത്തിനുള്ള ധാരണ ഇരുരാജ്യങ്ങളും സ്വീകരിച്ചിരുന്നു. എന്നാൽ ആ ധാരണ ധിക്കരിക്കുകയാണ് ചൈന. പാംഗോങ്ങില്‍ കൂടുതല്‍ കടന്നുകയറ്റവുമായി ഹെലിപ്പാഡ് നിര്...

തീവ്രതയാര്‍ജിച്ച കോവിഡ് തലച്ചോറിനെ ബാധിക്കുമെന്ന് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്... കോവിഡ് മൂര്‍ച്ഛിച്ചവരില്‍ ഹൃദയാഘാതം, വീക്കം, സൈക്കോസിസ്, ഡിമെന്‍ഷ്യ എന്നിവയും ചിലരില്‍ പെരുമാറ്റവ്യതിയാനത്തിന്റെ ലക്ഷണങ്ങളും പ്രകടം

27 June 2020

തീവ്രതയാര്‍ജിച്ച കോവിഡ് തലച്ചോറിനെ ബാധിക്കുമെന്ന് പഠനം. കോവിഡ് മൂര്‍ച്ഛിച്ചവരില്‍ ഹൃദയാഘാതം, വീക്കം, സൈക്കോസിസ്, ഡിമെന്‍ഷ്യ എന്നിവ ഉണ്ടാക്കുന്നു. ചിലരില്‍ പെരുമാറ്റവ്യതിയാനത്തിന്റെ ലക്ഷണങ്ങള്‍ കാണിക്ക...

പാംഗോങ് തടാകത്തിനു സമീപമുള്ള ഫിംഗറുകള്‍ എന്ന എട്ടു മലനിരകളിലെ നാലാം വിരല്‍ ചൈനയുടെ ലക്ഷ്യം

27 June 2020

വിശാലമായ പാംഗോങ് തടാകത്തിനു സമീപമുള്ള എട്ടു മലനിരകള്‍ ഫിംഗറുകള്‍ എന്നാണ് വിളിക്കപ്പെടുന്നത്. എട്ടു വരെ ഇന്ത്യന്‍ അതിര്‍ത്തിയാണെങ്കിലും നാലാം മലനിര വരെയാണ് ഇന്ത്യക്കു പട്രോളിങ് പോസ്റ്റുകളുള്ളത്. നാലിന...

ബോയ്കോട്ട് ചൈന' ക്യാമ്പയിന്‍ ഏറ്റെടുത്ത് ഇന്ത്യന്‍ ജനത ; ചൈനീസ് ആപ്പായി ടിക്ക് ടോക്കിനെ മറികടന്ന് 'മിത്രോന്‍' ; വെറും രണ്ട് മാസം കൊണ്ട് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത് ഒരു കോടി പേര്‍!; മോദിയുടെ 'വോക്കല്‍ ഫോര്‍ ലോക്കല്‍' ആഹ്വാനം ഏറ്റെടുത്ത് ഇന്ത്യ

27 June 2020

ലഡാക്കിലെ ഇന്തോ-ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് വലിയ രീതിയില്‍ ചൈനാ വിരുദ്ധ വികാരം ഉടലെടുത്തിരുന്നു.'ബോയ്കോട്ട് ചൈന' എന്ന ക്യാമ്പയിന്‍ വലിയ രീതിയിലാണ് ഇന്ത്യന്‍ ജനത ഏറ്റെടുത്ത...

അതിര്‍ത്തിയിലെ ചൈനയുടെ നിലപാടിനെ ശക്തമായി വിമര്‍ശിച്ചുകൊണ്ട് ചൈനയിലെ ഇന്ത്യന്‍ അംബാസിഡര്‍ രംഗത്ത്.... ബലം പ്രയോഗിച്ചിട്ടു കാര്യമില്ല ഒരു തരി മണ്ണുപോലും വിട്ടു തരില്ല ചൈനയ്ക്ക് ഇന്ത്യയുടെ താക്കീത്

27 June 2020

അതിര്‍ത്തിയിലെ ചൈനയുടെ നിലപാടിനെ ശക്തമായി വിമര്‍ശിച്ചുകൊണ്ട് ചൈനയിലെ ഇന്ത്യന്‍ അംബാസിഡര്‍. പിടിഐയ്ക്ക് നല്‍കി അഭിമുഖത്തിലാണ് ചൈനയുടെ നിലപാടിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ഇന്ത്യന്‍ അംബാസിഡര്‍ രംഗത്...

ദുബായ് നഗരം വീണ്ടും തിരക്കിലേക്ക്, മാര്‍ച്ച് 26 മുതലുണ്ടായിരുന്ന പല നിയന്ത്രണങ്ങളും നീക്കി

27 June 2020

യാത്രാനിയന്ത്രണം നീക്കിയതോടെ ഇതര എമിറേറ്റുകളില്‍നിന്നുള്ളവര്‍ നഗരത്തില്‍ സംഘമായി എത്തിത്തുടങ്ങി. കാറില്‍ മൂന്നുപേരുടെ യാത്രയ്ക്കാണ് അനുമതിയെങ്കിലും കുടുംബാംഗങ്ങള്‍ ഒന്നിച്ചുള്ള യാത്രയ്ക്കു വിലക്ക് ഇല്...

അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 26 ലക്ഷത്തിലേക്ക് ... ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍ ന്യൂയോര്‍ക്കില്‍

27 June 2020

അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 26 ലക്ഷത്തിലേക്ക് . ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 25,52,956 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചിട്ടുള്ളത്. 1,27,640 പേര്‍ രോഗത്...

കിഴക്കന്‍ ലഡാക്കിലെ ചൈനാ അതിര്‍ത്തിയില്‍ 7 പോര്‍മുഖങ്ങള്‍

27 June 2020

ചൈനീസ് സൈന്യം കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരിക്കുന്നത് 7 സ്ഥലങ്ങളിലാണെന്ന വിലയിരുത്തലില്‍ അവിടം കേന്ദ്രീകരിച്ചുള്ള തയാറെടുപ്പുകള്‍ കരസേന ആരംഭിച്ചു. പ്രശ്‌നപരിഹാരം നീണ്ടുപോകാനുള്ള ...

ആ കണ്ണീരുകാണാത്ത ഇന്ത്യ പരാജയം തന്നെ ! മനുഷ്യക്കടത്ത് ഇല്ലാതാക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ മാനദണ്ഡങ്ങള്‍ പോലും ഇന്ത്യ പൂര്‍ണമായി പാലിക്കുന്നില്ലെന്ന് യുഎസ് റിപ്പോർട്ട്

26 June 2020

മനുഷ്യക്കടത്ത് ഇല്ലാതാക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ മാനദണ്ഡങ്ങള്‍ പോലും ഇന്ത്യ പൂര്‍ണമായി പാലിക്കുന്നില്ലെന്ന് യുഎസ് റിപ്പോർട്ട്. മനുഷ്യക്കടത്തിന്റെ തോത് കുറയ്ക്കാനുള്ള ശ്രമങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്...

ആദ്യം വയനാട് മാനന്തവാടി സ്വദേശി ജോയ് അറയ്ക്കൽ; പിന്നാലെ ഷാർജ അബ്ദുൽ നാസർ സ്ട്രീറ്റിലെ ബഹുനില കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി മലയാളി ബിസിനസുകാരൻ ടി.പി.അജിത്; മരണത്തിൽ ദുരൂഹത

26 June 2020

പ്രമുഖ പ്രവാസി ബിസിനസുകാരൻ വയനാട് മാനന്തവാടി സ്വദേശി ജോയ് അറയ്ക്കല്‍ മലയാളികളുടെ സ്വന്തം കപ്പൽ ജോയ് കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചത് ഏവരിലും ഞെട്ടലുണ്ടാക്കി. ഇതിനുപിന്നാലെയാണ് ഷാർജ അബ്ദുൽ നാസർ സ്ട്രീ...

നിങ്ങളുടെ ലാഭക്കൊതിക്കു വേണ്ടി ഞങ്ങളുടെ നിറവും വേദനയും ചൂഷണം ചെയ്യരുത്'; ബ്ലാക് ലൈവ്‌സ് മാറ്റര്‍ ക്യാംപെയിന്‍ മുതലാക്കുന്ന കമ്പനികള്‍ക്കെതിരെ പ്രതിഷേധം;പിന്തുണച്ച് ഫെയർ ആൻഡ് ലവ്‌ലി

26 June 2020

അമേരിക്കയില്‍ പൊലീസ് ക്രൂരതയ്ക്ക് ഇരയായി ജോര്‍ജ് ഫ്‌ലോയിഡ് എന്ന കറുത്ത വര്‍ഗക്കാരന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ വംശീയ വിവേചനത്തിനെതിരെ ലോകമെമ്പാടും കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നു വന്നത്. വംശീയ വെറിക്കെത...

ഇനി വെറും 4 മാസം ആ പ്രതീക്ഷകള്‍ക്ക് അരികെ ലോകം; ഒക്ടോബറില്‍ വാക്സിന്‍ വാണിജ്യാടിസ്ഥാനത്തില്‍ ലഭ്യമാക്കുമെന്ന് 'ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി'; ഇന്ത്യയിലും ലഭ്യമാകും

26 June 2020

'ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി'യില്‍ നിന്നുള്ള ഗവേഷകസംഘം വികസിപ്പിച്ചെടുത്ത വാക്സിനുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വലിയ പ്രതീക്ഷയാണ് ഇപ്പോള്‍ നല്‍കുന്നത്. തങ്ങള്‍ വികസിപ്പിച...

ഗല്‍വാന്‍ നിയന്ത്രണ രേഖയില്‍ കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ കുടുംബം ചൈനയെ പ്രതിക്കൂട്ടിലാക്കി; ഒടുവില്‍ നാണക്കേട് മറന്ന് മരിച്ചവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി ചൈനീസ് പാര്‍ട്ടിയുടെ മുഖപത്രം

26 June 2020

ഗല്‍വാന്‍ താഴ്വരയില്‍ അവകാശവാദം ആവര്‍ത്തിച്ച് ചൈന വീണ്ടും പ്രകോപനം സൃഷ്ടിക്കുകയാണ്. നിയന്ത്രണരേഖ ഗല്‍വാന്‍ താഴ്വരയ്ക്കു ശേഷമെന്നാണ് ചൈനയുടെ അവകാശവാദം. ഇന്ത്യയാണ് പ്രകോപനമുണ്ടാക്കുന്നതെന്നും ഇന്ത്യയിലെ...

ചൈനയോടുള്ള കണക്കുതീര്‍ക്കാന്‍ സമയമായി; ഇഗ്ലയും 400 ട്രയംഫും എത്രയും വേഗം ഇന്ത്യയിലെത്തിക്കാന്‍ റഷ്യയോട് രാജ്നാഥ് സിംഗ്; നടപടികള്‍ വേഗത്തില്‍

26 June 2020

ഇന്ത്യ ചൈന സംഘര്‍ഷം വളരെ വഷളായ സാഹചര്യത്തില്‍. യുദ്ധമുന്നൊരുക്കങ്ങള്‍ നടത്തി ഇന്ത്യ. അതി വേഗം മിസൈലുകള്‍ കൈമാറണമെന്ന് റഷ്യയോട് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് നടത്തിയ റ...

ദക്ഷിണ കടലിടുക്കില്‍ ചൈനയെ വളഞ്ഞ് യുഎസ് യുദ്ധക്കപ്പലുകള്‍; തീര്‍ത്തുകളയുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി; ഇന്ത്യയും ചൈനയും സേനാവിന്യാസം കൂട്ടി

26 June 2020

ഇന്ത്യയ്ക്കും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്കും നേരെയുളള ചൈനയുടെ ഭീഷണി കണക്കിലെടുത്ത് ദക്ഷിണ ചൈന കടലില്‍ അമേരിക്കയുടെ സേനാ വിന്യാസം. ഇന്ത്യയ്ക്കും തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്കും ദക്ഷ...

Malayali Vartha Recommends