Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ വൻ സ്‌ഫോടനം..പിന്നിൽ ഇറാന്റെ കറുത്ത കരങ്ങളോ...? 54പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. 18 പേരെ കാണാതായി...ഒരുനിമിഷം കൊണ്ട് അഗ്നി വിഴുങ്ങി..

22 JUNE 2026 12:12 PM ISTമലയാളി വാര്‍ത്ത
ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ വൻ സ്‌ഫോടനം. റാസ് ലഫാൻ വ്യാവസായിക മേഖലയിൽ ഇന്നലെ രാത്രിയാണ് സ്‌ഫോടനവും തീപിടിത്തവും ഉണ്ടായത്. ഇറാൻ ആക്രമണത്തെത്തുടർന്ന് അടച്ചിട്ട പ്ലാന്റിൽ പ്രവർത്തനം പുനരാരംഭിക്കുന്നതിനിടെയായിരുന്നു അപകടം. 54പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. 18 പേരെ കാണാതായി. ഇവർക്കായി...

നാളെ ഭൂമിയുടെ ഭ്രമണപഥത്തിലൂടെ കടന്നുപോകുന്നത് ഗിസാ പിരമിഡിന്റെ ഇരട്ടി വലിപ്പമുള്ള ഛിന്നഗ്രഹം; കണ്ടെത്തിയത് പത്ത് വര്ഷം മുൻപ്, എന്നാൽ നാസ വ്യക്തമാക്കുന്നത്

05 September 2020

ഭൂമിയുടെ ഭ്രമണപഥത്തിലൂടെ ഛിന്നഗ്രഹം കടന്നുപോകാൻ മണിക്കൂറുകൾ മാത്രം ബാക്കി. എന്നാൽ ഈ ചിന്നഗ്രഹത്തിന് പ്രമുഖ ഗിസാ പിരമിഡിന്റെ ഇരട്ടിവലിപ്പം ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് 31,400 ...

കാമുകനെ കുടുക്കാന്‍ ശരീരത്തിന്റെ സ്വകാര്യഭാഗത്ത് സൂപ്പര്‍ ഗ്ലൂ തേച്ച യുവതിയെ സി.സി.ടി.വി ചതിച്ചു

05 September 2020

കാമുകനെ കുടുക്കാന്‍ ശരീരത്തിന്റെ സ്വകാര്യഭാഗത്ത് സൂപ്പര്‍ ഗ്ലൂ തേച്ച യുവതിയ്ക്ക് കിടിലന്‍ പണിതന്നെ കിട്ടു. മുന്‍ കാമുകന്‍ ഇവാന്‍ റിക്കോ തന്നെ വീടിന് പുറത്ത് നിന്ന് തട്ടിക്കൊണ്ടുപോയതായും തുടര്‍ന്ന് അവള...

വാച്ച് അഴിക്കാൻ ശ്രമിച്ച മലയാളിക്ക് അര ലക്ഷം ദിർഹം പിഴ ; ക്വാറന്റീനിൽ കഴിയുന്ന രാജ്യാന്തര യാത്രക്കാരെ നിരീക്ഷിക്കുന്നതിനുള്ള സ്മാർട് വാച്ച് പ്രവാസികൾക്ക് കെണിയാകുന്നത് ഇങ്ങനെ

05 September 2020

ഒരു വാച്ച് അഴിച്ചാൽ കീശ കാലിയാകുമോ ....ആകുമെന്ന് തെളിയിക്കുകയാണ് സ്മാർട് വാച്ച് ...ക്വാറന്റീനിൽ കഴിയുന്ന രാജ്യാന്തര യാത്രക്കാരെ നിരീക്ഷിക്കുന്നതിനുള്ള സ്മാർട് വാച്ചാണിത്. വാച്ച് അഴിക്കാൻ ശ്രമിച്ച മലയാ...

പുറത്തറിഞ്ഞതിനെക്കാൾ ഭയാനകമാണ് കാര്യങ്ങൾ; അതിലേക്ക് കാര്യങ്ങൾ പോകാനാണ് സാധ്യത; ഞാൻ ഇടപെടാം; വീണ്ടും സഹായ വാഗ്‌ദാനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

05 September 2020

ഇന്ത്യ ചൈന വിഷയം ഉടലെടുത്ത നാൾമുതൽ മധ്യസ്ഥ വഹിക്കാമെന്ന ആവശ്യമുയർത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു... അപ്പോഴൊക്കെ അദ്ദേഹത്തിന് ആവശ്യത്തിന് ഇരുരാജ്യങ്ങളും മൗനമായിരുന്നു കാണി...

ആണ്‍കുഞ്ഞില്ലാത്ത സങ്കടം തീര്‍ക്കാന്‍ ആശുപത്രിയില്‍ നിന്നും നവജാത ശിശുക്കളെ തട്ടിയെടുത്ത കേസില്‍ സൗദി വനിതയ്ക്ക് വധശിക്ഷ

05 September 2020

മൂന്ന് നവജാത ശിശുക്കളെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി സൗദി വനിത മര്‍യമിനു ദമാം ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു.  സൗദിയിലെ 2 ആശുപത്രികളില്‍ നിന്നാണ് കുട്ടികളെ കടത്തിക്കൊണ്ടുപോയത്. മൂന്നാം പ്രതി യ...

അധികാരത്തിലേറിയാല്‍ ടിബറ്റില്‍ മനുഷ്യാവകാശലംഘനം നടത്തുന്ന ചൈനീസ് അധികൃതരെ ഉപരോധിക്കുമെന്ന് യുഎസ്സ് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍

05 September 2020

തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയാല്‍ ടിബറ്റിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഉത്തരവാദികളായ ചൈനീസ് അധികൃതരെ ഉപരോധിക്കുമെന്ന് ഡൈമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍. കടുത്ത നിയന്ത്രണങ്ങളാണ് ടിബ...

റഷ്യയുടെ 'സ്പുട്നിക്-അഞ്ച്' വാക്സിന്‍ ഫലപ്രദമെന്ന് പഠനഫലം

05 September 2020

റഷ്യയുടെ 'സ്പുട്നിക്-അഞ്ച് ' കോവിഡ് വാക്സിന്റെ ആദ്യഘട്ട പരീക്ഷണങ്ങളില്‍ പങ്കെടുത്ത എല്ലാവരിലും വാക്സിന്‍ രോഗപ്രതിരോധശേഷി ഉണ്ടാക്കിയെന്ന് പഠനഫലം. 76 പേരില്‍ ജൂണിലും ജൂലൈയിലുമായി നടത്തിയ പരീക്...

ഇന്ത്യ ചൈന അതിര്‍ത്തിയിലെ സാഹചര്യം വളരെ മോശമാണ്.... പ്രശ്‌നപരിഹാരത്തിനായി ഇടപെടാന്‍ താത്പര്യമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

05 September 2020

ഇന്ത്യ ചൈന അതിര്‍ത്തിയിലെ സാഹചര്യം വളരെ മോശമാണ്.... പ്രശ്‌നപരിഹാരത്തിനായി ഇടപെടാന്‍ താത്പര്യമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ വാര്‍ത്താസമ്മേളനത്തിലാണ് ട്രംപിന്റെ പ്രതികരണം. ച...

ബെയ്‌റൂട്ടില്‍ ഒരു മാസം മുമ്പുണ്ടായ ഉഗ്രസ്‌ഫോടനത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുട്ടിയുടെതെന്ന് കരുതുന്ന ശ്വാസോച്ഛാസവും ഹൃദയമിടിപ്പും രക്ഷാപ്രവര്‍ത്തകരുടെ ഉപകരണം പിടിച്ചെടുത്തു.... ജീവന്റെ തുടിപ്പിനായുള്ള തിരച്ചിലില്‍ രക്ഷാപ്രവര്‍ത്തകര്‍

05 September 2020

ബെയ്‌റൂട്ടില്‍ ഒരു മാസം മുമ്പുണ്ടായ ഉഗ്രസ്‌ഫോടനത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ ഒരു കുട്ടി ജീവനോടെയുണ്ടെന്ന് സംശയം. തകര്‍ന്നു വീണ കെട്ടിടത്തിന്റെ അവശിഷ്ടക്കൂമ്പാരത്തിനടിയില്‍ കുട്ടിയുടെതെന്ന് കരുതുന്ന...

ഒരു മാസം മുന്‍പ് ബെയ്‌റൂട്ടിലുണ്ടായ ഉഗ്രസ്‌ഫോടനത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുട്ടിയുടെതെന്നു കരുതുന്ന ശ്വാസോച്ഛാസവും ഹൃദയമിടിപ്പും രക്ഷാപ്രവര്‍ത്തകരുടെ ഉപകരണം പിടിച്ചെടുത്തു!

05 September 2020

ഓഗസ്റ്റ് നാലിന് ബെയ്‌റൂട്ടിലുണ്ടായ ഉഗ്രസ്‌ഫോടനത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുട്ടിയുടെതെന്നു കരുതുന്ന ശ്വാസോച്ഛാസവും ഹൃദയമിടിപ്പും ചിലെയില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകരുടെ ഉപകരണം പിടിച്ചെടുത്തു. അത...

അമേരിക്കയിലെ കോവിഡ് മരണങ്ങള്‍ രണ്ടു ലക്ഷത്തിലേക്ക് കുതിക്കുന്നു....

05 September 2020

അമേരിക്കയിലെ കോവിഡ് മരണങ്ങള്‍ രണ്ടു ലക്ഷത്തിലേക്ക് കുതിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. വേള്‍ഡോ മീറ്റര്‍ ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലകള്‍ പുറത്തുവിട്ടിട്ടുള്ള കണക്കുകള്‍ പ്രകാരമാണിത്. 1,92,030 പേരാണ് ...

റഷ്യ മാറി ചിന്തിച്ചു തുടങ്ങി... പാകിസ്ഥാന് ആയുധങ്ങള്‍ വില്‍ക്കില്ലെന്ന് ഇന്ത്യയ്ക്ക് ഉറപ്പു നല്‍കി റഷ്യ

04 September 2020

പാകിസ്ഥാന് ആയുധങ്ങള്‍ വില്‍ക്കില്ലെന്ന് ഇന്ത്യയ്ക്ക് ഉറപ്പു നല്‍കി റഷ്യ. ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും റഷ്യന്‍ പ്രതിരോധ മന്ത്രി ജനറല്‍ സെര്‍ജെ ഷോയ്ഗുവും ഇന്ന് മോസ്‌കോയില്‍ കൂടിക്കാഴ്ച നട...

ലോകം ഭീതിയിൽ ! പരീക്ഷണത്തിലുള്ള ഒരു വാക്സിനും ഫലപ്രാപ്‍തിയില്ല! അടുത്ത വർഷം പകുതിയെങ്കിലുമാകാതെ വ്യാപക വാക്സിനേഷൻ പ്രതീക്ഷിക്കരുതെന്ന് ലോകാരോഗ്യ സംഘടന

04 September 2020

ലോകം ഒന്നടങ്കം കോവിഡ് മഹാമാരിയുടെ പിടിയിലാണ്. കോവിഡ് മഹാമാരി തീര്‍ത്ത പലവിധ അതിർവരമ്പുകൾ കാരണം വീര്‍പ്പു മുറ്റിയിരിക്കുകയാണ് ലോക ജനത. വൈറസിനെ ഈ ഭൂമുഖത്തുനിന്നും തന്നെ തുടച്ചു നീക്കാനുള്ള കഠിന ശ്രമത്തി...

നവംബർ മൂന്നിന് രണ്ടു തവണ; ട്രംപിന്റെ പ്രസ്താവനയിൽ ഞെട്ടി അമേരിക്ക; വീഡിയോ വന്‍തോതില്‍ ഷെയര്‍ ചെയ്യപ്പെട്ടു ; ട്രംപിനെതിരെ മറുപക്ഷവും;

04 September 2020

ലോകത്തിലെ തന്നെ പ്രഥമപൗരൻ ആണ് അമേരിക്കൻ പ്രസിഡന്റ്. ആ പദം ഇപ്പോൾ അലങ്കരിക്കുന്നത് ഡൊണാൾഡ് ട്രംപ്... ഇപ്പോൾ അമേരിക്ക വീണ്ടും മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് ചുവട് വെച്ചിരിക്കുകയാണ്. നവംബർ മൂന്നാം തീയതി ലോ...

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എണ്ണക്കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കി.... കപ്പലില്‍ വീണ്ടും അഗ്‌നി ബാധയുണ്ടാവാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ്

04 September 2020

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എണ്ണക്കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കി. കപ്പലില്‍ വീണ്ടും അഗ്‌നിബാധയുണ്ടാവാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് അറ...

Malayali Vartha Recommends