INTERNATIONAL
കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇറാനില്‍ പ്രക്ഷോഭം ആളിക്കത്തുന്നു; പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു
അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 26 ലക്ഷം കടന്നു.... ഫ്ലോറിഡയും ടെക്സസും അടക്കമുള്ള തെക്കന്‍ സംസ്ഥാനങ്ങളിലാണ് രോഗം വ്യാപകമായി പടരുന്നത്, ഇരു സംസ്ഥാനങ്ങളിലും ഇളവുകള്‍ പിന്‍വലിച്ച് നിയന്ത്രണം കര്‍ശനമാക്കാന്‍ നടപടികള്‍ ആരംഭിച്ചു
29 June 2020
അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 26 ലക്ഷവും കടന്ന് മുന്നോട്ട്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 26,37,077 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചിട്ടുള്ളത്.1,28,437 പേ...
ഇന്ത്യക്കൊപ്പം കൈകോര്‍ത്തു ജപ്പാനും... ഇന്ത്യചൈന അതിര്‍ത്തിസംഘര്‍ഷം പരിഹരിക്കാന്‍ നയതന്ത്രതല ചര്‍ച്ചകള്‍ സജീവമാക്കുന്നു, കരയിലെ സംഘര്‍ഷത്തിനു പിന്നാലെ കടലിലും പടയൊരുക്കം
29 June 2020
ഇന്ത്യചൈന അതിര്‍ത്തിസംഘര്‍ഷം പരിഹരിക്കാന്‍ നയതന്ത്രതല ചര്‍ച്ചകള്‍ സജീവമാക്കുന്നു. പ്രശ്നം പരിഹരിക്കും വരെ ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രാലയ പ്രതിനിധികള്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി പ്രതിവാര ചര്‍ച...
തകര്‍ന്നടിഞ്ഞ് ചൈനയുടെ സ്വപ്നങ്ങള്‍... രാജ്യത്തിന്റെയും പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെയും അഭിമാനവും അഭിലാഷവുമായ ശതകോടികളുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനീഷ്യേറ്റീവിനു (ബിആര്‍ഐ) കീഴിലുള്ള ഭൂരിഭാഗം പദ്ധതികളും കോവിഡ് മഹാമാരി തടസ്സപ്പെടുത്തിയതായി ചൈന
29 June 2020
കോവിഡ് -19 തകര്‍ത്തെറിഞ്ഞ രാജ്യങ്ങളില്‍ ഒന്നാണ് ചൈന. ചൈനയുടെ സാമ്പത്തികവും വാണിജ്യപരവുമായ നേട്ടങ്ങള്‍ എല്ലാം തന്നെ നിമിഷാര്ധങ്ങള്ക്കുള്ളിലാണ് ഇല്ലാതായത്. കോവിഡ് - 19ആ രാജ്യത്തെ അത്രമാത്രം കശക്കി എറി...
വംശീയ, വ്യാജ പോസ്റ്റുകള്‍ നിയന്ത്രിക്കാന്‍ ഇനി പോസ്റ്റുകള്‍ പരിശോധിക്കുമെന്ന് ഫെയ്സ്ബുക്
29 June 2020
വംശീയ, വ്യാജ പോസ്റ്റുകള്‍ നിയന്ത്രിക്കാന്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഒട്ടേറെ പരസ്യ ദാതാക്കള്‍ ഫെയ്സ്ബുക് ബഹിഷ്കരിച്ചതോടെ ഫെയ്സ്ബുക് ചുവടുമാറ്റി. നയം ലംഘിച്ചാല്‍, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ...
ഡെന്മാര്ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രഡറിക്സന്‍ തന്റെ വിവാഹം മൂന്നാം തവണയും മാറ്റിവച്ചു
29 June 2020
രാജ്യതാല്പര്യങ്ങള്ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് ഡെന്മാര്ക്കിലെ പ്രധാനമന്ത്രി മെറ്റെ ഫ്രഡറിക്സന്‍(41) കാമുകന് ബോ ടെന്ബെര്ഗുമായുള്ള തന്റെ വിവാഹം മൂന്നാം തവണയും മാറ്റിവച്ചു. ഇതിനു മുമ്പ് രണ്ടു തവണ...
സ്വദേശി- വിദേശി അനുപാതത്തിലെ അസന്തുലിതാവസ്ഥ ഇല്ലാതാക്കാന്‍ 10 ലക്ഷം വിദേശികളെ ഒഴിവാക്കാന്‍ കുവൈത്ത്
29 June 2020
കുവൈറ്റില്‍ ജനസംഖ്യയുടെ 70 ശതമാനവും വിദേശികളാണെന്നും സ്വദേശി-വിദേശി അനുപാതത്തിലെ ഈ അസന്തുലിതാവസ്ഥ ഇല്ലാതാക്കാന്‍ 1.68 ലക്ഷം താമസകുടിയേറ്റ നിയമ ലംഘകര്‍ ഉള്‍പ്പെടെ വിവിധ രാജ്യക്കാരായ 10 ലക്ഷം പേരെ ഒഴിവാ...
അയര്‍ലന്‍ഡിലെ ആദ്യ സഖ്യകക്ഷി സര്‍ക്കാരില്‍ മിഷേല്‍ മാര്ട്ടിന് പ്രധാനമന്ത്രി
29 June 2020
ഒരു നൂറ്റാണ്ടോളം പോരടിച്ചുനിന്ന അയര്‍ലന്‍ഡിലെ 2 പ്രമുഖ കക്ഷികള്‍ ചേര്‍ന്നു രൂപീകരിച്ച ആദ്യ സഖ്യകക്ഷി സര്‍ക്കാരിനെ പ്രതിപക്ഷ നേതാവ് മൈക്കല്‍ മാര്ട്ടിന്(59) നയിക്കും. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രിയും ...
കൊറോണ വൈറസിന് മൂന്ന് പുതിയ ലക്ഷണങ്ങള്‍ കൂടി പട്ടികയില്‍ ചേര്‍ത്തു; മൂക്കൊലിപ്പ്, ഓക്കാനം, വയറിളക്കം എന്നിവ വന്നാല്‍ ഉടന്‍ ചികിത്സ തേടണം
28 June 2020
കൊറോണ വൈറസ് രോഗത്തിന് മൂന്ന് പുതിയ ലക്ഷണങ്ങള്‍ കൂടി പട്ടികയില്‍ ചേര്‍ത്തു.അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ (സി.ഡി.സി) പറയുന്നതനുസരിച്ച് മൂക്കടപ്പ് അല്ലെങ്കില്‍ മൂക്ക...
സ്കര്‍ദു വ്യോമതാവളത്തില്‍ ചൈനീസ് ടാങ്കര്‍ വിമാനമായ ഐഎല്‍ -78 ലാന്‍ഡ് ചെയ്തു; കരുതലോടെ ഇന്ത്യ; ചൈനക്കു മുമ്പേ പാകിസ്ഥാന് തിരിച്ചടി കൊടുക്കുമോ; ആ നെറികേടിന് പകരം ചോദിക്കുമെന്നും ഇന്ത്യ, പാക് അധീന കശ്മീരിലെ ഓരോ ചലനവും ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്
28 June 2020
പാക് അധീന കശ്മീരില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ച് ഇന്ത്യ. ചൈനീസ് വ്യോമസേനയുടെ ടാങ്കര്‍ വിമാനം പാക് അധീന കശ്മീരില്‍ ഇറങ്ങിയതോടെയാണ് അപ്രതീക്ഷിത നീക്കം. ഇന്ത്യയുമായി ഒരു സംഘര്‍ഷമുണ്ടായാല്‍ പാക് അധീന കശ്...
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി പിന്നിട്ടു. മരണം അഞ്ചുലക്ഷം; 24 മണിക്കൂറിനിടെ രോഗബാധിതരായത് ഒന്നരലക്ഷത്തിലേറെ പേര്; ഇന്ത്യ നാലാം സ്ഥാനത്ത്, ഒരു മാസത്തിനിപ്പുറം കണക്കുകൂട്ടലുകള്‍ തെറ്റിച്ച് മുന്നേറുകയാണ് കൊവിഡ് ബാധിതര്‍
28 June 2020
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി പിന്നിട്ടിരിക്കുകയാണ്. ആശങ്കപ്പെടുത്തുന്ന മരണ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത് അഞ്ചുലക്ഷത്തിലേറെയായി ലോകത്തെ മരണ സംഖ്യ. 24 മണിക്കൂറിനിടെ ഒന്നരലക്ഷത്തിലേറെ പേര...
മെക്സിക്കോ സിറ്റി പൊലീസ് മേധാവിയ്ക്കു നേരേ ആസൂത്രിത ആക്രമണം, നഗരത്തില്‍ പുതപ്പില്‍ പൊതിഞ്ഞ് 14 മൃതദേഹം
28 June 2020
മെക്സിക്കോ സിറ്റിയിലെ കുപ്രസിദ്ധ ക്രിമിനല്‍ സംഘമായ ജാലിസ്കോ ന്യൂ ജനറേഷന് കാര്‍ട്ടലുമായി (സിജെഎന്‍ജി) ബന്ധമുള്ള ഡസന്‍ കണക്കിനു തോക്കുധാരികള്‍ മെക്സിക്കോ സിറ്റി പൊലീസ് മേധാവിയെ വധിക്കാന്‍ ശ്രമം നടത്ത...
കളിച്ചുകൊണ്ടിരുന്ന ഇരട്ടക്കുട്ടികള്‍ അയല്‍വാസിയുടെ പറമ്പിലെ മീന്‍ കുളത്തില്‍ വീണു മരിച്ചു
27 June 2020
കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുള്ള ഇരട്ടക്കുട്ടികള്‍ മീന്‍ കുളത്തില്‍ വീണു മരിച്ചു. ജര്‍മനിയില്‍ വെള്ളിയാഴ്ച നാലു മണിക്കാണ് സംഭവം നടന്നത്. ഒരു ആണ്‍കുഞ്ഞും ഒരു പെണ്കുഞ്ഞുമാണു മരിച്ചത്. വീടിന്റെ പുറക് ...
വ്യാജ വാര്‍ത്തകള്‍ തടയുന്നതിന് പുതിയ നടപടിയുമായി ഫെയ്സ് ബുക്ക്
27 June 2020
വ്യാജ വാര്‍ത്തകള്‍ കൂടുതല്‍ ഫെയ്സ് ബുക്ക് വഴി ഷെയര്‍ ചെയ്യുന്നത് ഒഴുവാക്കാന്‍ പുതിയ നടപടിയുമായി ഫെയ്സ് ബുക്ക് തന്നെ രംഗത്തെത്തി. പലരും പഴയതാണോ പുതിയതാണോ എന്ന് നോക്കാതെയാണ് പോസ്റ്റുകള്‍ ഷെയര്‍ ചെയ്യു...
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ചുമതലക്കാര്‍ക്ക് വിസ നിഷേധിച്ച് അമേരിക്ക: നടപടി ഹോങ്കോംഗ് വിഷയത്തില്‍
27 June 2020
ചൈനക്കെതിരെ ഹോങ്കോംഗ് വിഷയത്തില്‍ പ്രത്യക്ഷ നടപടികളുമായി അമേരിക്ക... ദേശീയ സുരക്ഷാ നിയമത്തിന്റെ പേരില്‍ ഹോങ്കോംഗിന്റെ മനുഷ്യാവകാശം കവരുന്ന ചൈനക്കെതിരെ കടുത്ത വിസ നിയമം അമേരിക്ക കൊണ്ടു വരുന്നു.ചൈനക്കെത...
വിരിയാറായ മുട്ടകള്‍ നശിപ്പിച്ചു, വിഷമം താങ്ങാനാവാതെ ജീവന് വെടിഞ്ഞ് അരയന്നം... യുവാക്കളുടെ ക്രൂരത
27 June 2020
കുടുംബ ബന്ധങ്ങളുടെ വില മനസിലാക്കാത്ത നിരവധിപേര്‍ നമുക്കു ചുറ്റുമുണ്ട്. മാനുഷരോടായാലും ക്രൗര്യ മനോഭാവം നിഷ്കരുണം പ്രകടിപ്പിക്കും അവര്‍.മറ്റുള്ളവരുടെ വേദന മനസിലാക്കാന്‍ പോലും ശേഷിയില്ലാത്ത ക്രൂരതയുടെ ഉ...
കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന് രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട് | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന് പിണറായി ഉപദേശിക്കേണ്ടാ... രമേശ് ചെന്നിത്തല
55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി
മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അമ്മ അന്തരിച്ചു; . പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു; അമ്മയ്ക്ക് കാണാനാകാത്ത 'ആ മൂന്ന് ചിത്രങ്ങൾ'; വേദനയായി ആ വാക്കുകൾ
ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം; കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: അമ്മയും സുഹൃത്തും കസ്റ്റഡിയിൽ...
എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയില്‍ നല്കിയ മുൻകുർ ജാമ്യപേക്ഷ പിൻവലിച്ചു...
അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം ആയുര്‍വേദ രംഗത്തെ ചരിത്രപരമായ നാഴികക്കല്ലാണ്; തെളിവധിഷ്ഠിത ആയുര്‍വേദത്തിന്റെ ആഗോള കേന്ദ്രമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
കുളത്തിന്റെ മധ്യ ഭാഗത്തായി കമഴ്ന്ന് കിടക്കുന്ന നിലയിൽ സുഹാന്റെ മൃതദേഹം: സുഹാന്റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ സംശയകരമായ മുറിവുകളോ ചതവുകളോ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര്‍: ആറു വയസുകാരൻ സുഹാന്റെ മൃതദേഹം ഖബറടക്കി...



















