Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

രാജ്യങ്ങള്‍ക്ക് സാമ്പത്തിക വെല്ലുവിളി ഉയര്‍ത്തുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

11 JULY 2025 08:21 PM ISTമലയാളി വാര്‍ത്ത
അധിക തീരുവ ചുമത്തി രാജ്യങ്ങള്‍ക്ക് സാമ്പത്തിക വെല്ലുവിളി ഉയര്‍ത്തുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബ്രിക്‌സ് രാജ്യങ്ങളിലൊന്നായ ബ്രസീലിന് 50 ശതമാനം തീരുവ ചുമത്തുകയാണെന്ന് സമൂഹമാധ്യമമായ ട്രൂത്തില്‍ അദ്ദേഹം കുറിച്ചിരുന്നു.ഇത് അമേരിക്കന്‍ നയങ്ങള്‍ക്കെതിരെ ബ്രിക്‌സില്‍ വിമര്‍ശനം ഉയര്‍ന്നതിന...

സ്വന്തരാജ്യത്തേക്ക് തിരികെ എത്താന്‍ ആഗ്രഹിക്കുന്നവരെ കൊണ്ടുപോയില്ലെങ്കില്‍ നടപടിയെന്ന് യുഎഇ

13 April 2020

കൊറോണാവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാട്ടിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്ന പൗരന്‍മാരെ സ്വീകരിക്കാത്ത രാജ്യങ്ങളുമായുള്ള തൊഴില്‍ കരാര്‍ പുനഃപരിശോധിക്കുമെന്നു യുഎഇ. സ്വകാര്യമേഖലയിലെ തൊഴിലാളികളില്‍ താല്‍പ...

ഈസ്റ്റര്‍ സ്‌ഫോടനം ശ്രീലങ്ക: ചാവേറുകളോട് ക്ഷമിച്ചെന്ന് കര്‍ദിനാള്‍

13 April 2020

ശ്രീലങ്കയില്‍ 279 പേരുടെ മരണത്തിന് ഇടയാക്കി കഴിഞ്ഞ വര്‍ഷം ഈസ്റ്ററിന് ബോംബ് സ്‌ഫോടനം നടത്തിയ ചാവേറുകളോടു ക്ഷമിച്ചതായി ശ്രീലങ്കയിലെ റോമന്‍ കത്തോലിക്കാ പള്ളി. 'ഞങ്ങളെ നശിപ്പിക്കാന്‍ ശ്രമിച്ച ശത്രുക...

മരണസംഖ്യ കുതിച്ചുയരുന്നു... ലോകത്താകെ കൊറോണ ബാധിതരുടെ എണ്ണം 19 ലക്ഷത്തിലേക്ക്.... അഞ്ചര ലക്ഷത്തിലേറെ രോഗികളുള്ള യുഎസില്‍ 22,105 പേര്‍ മരിച്ചു, ബ്രിട്ടണില്‍ മരണ സംഖ്യ പതിനായിരവും ജര്‍മനിയില്‍ മൂവായിരവും പിന്നിട്ടു

13 April 2020

ലോകത്താകെ കൊറോണ ബാധിതരുടെ എണ്ണം 19 ലക്ഷത്തിലേക്ക്. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി കണക്കുപ്രകാരം 1,846,680 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധിച്ചത്. മരണ സംഖ്യയും കുതിച്ചുയരുകയാണ്. 1,14,101 ജീവനുകള്‍ നഷ്...

ലോകരാജ്യങ്ങളുടെ പ്രതിരോധ സേനകളും കോവിഡുമായുള്ള പോരാട്ടത്തില്‍

13 April 2020

കോവിഡ് പ്രതിരോധത്തിനു പല രാജ്യങ്ങളും സേനകളെ നിയോഗിച്ചു. സൈനികര്‍ക്കു കോവിഡ് പകരാതിരിക്കാനുള്ള ജാഗ്രതയും ശക്തം. ശത്രുരാജ്യങ്ങള്‍ക്കെതിരായ നടപടികളില്‍ അയവു വരുത്തി, കോവിഡിനെ തുരത്താനുള്ള പോരാട്ടത്തിലാണ...

ജനങ്ങള്‍ പട്ടിണിയിലേക്കും കടുത്ത മാനസിക സംഘര്‍ഷത്തിലേക്കും നീങ്ങുന്നു; പാകിസ്ഥാന്‍ ജനത നേരിടുന്ന ദയനീയാവസ്ഥയെക്കുറിച്ച്‌ വെളിപ്പെടുത്തി അഭിഭാഷകന്‍

12 April 2020

കൊവിഡ്19 ലോകമെമ്പാടും പടരുകയാണ്. രോഗത്തെ പിടിച്ചു നിർത്താനുള്ള പെടാപാടിലാണ് ലോക രാജ്യങ്ങൾ. ഈ സാഹചര്യത്തിൽ പാകിസ്ഥാന്‍ ജനത നേരിടുന്ന ദയനീയാവസ്ഥയെക്കുറിച്ച്‌ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് അഭിഭ...

കൊവിഡ് 19 ; ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആശുപത്രി വിട്ടു

12 April 2020

കോവിഡ് 19 ബാധിച്ച്‌ ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആശുപത്രി വിട്ടു. ഒരാഴ്ചയായി ചികിത്സയിലായിരുന്നു പ്രധാനമന്ത്രി. പരിപൂര്‍ണ ആരോഗ്യവാനാകുന്നതുവരെ ബോറിസ് അദ്ദേഹത്തിന്റെ വസത...

കൊവിഡ് ബ്രിട്ടണ്‍ കീഴടക്കുന്നു, മരണ സംഖ്യ പതിനായിരം കടന്നു, രോഗം സ്ഥിരീകരിച്ചത് എണ്‍പതിനായിരത്തോളം പേര്‍ക്ക്

12 April 2020

ബ്രിട്ടനില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 10,000 കടന്നു. 900 ലധികം പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. 917 ആശുപത്രിയിലെ മരണങ്ങളുടെ കണക്കുകളാണ് ആരോഗ്യ വകുപ്പ് പുറത്ത് വിട്ടിരിക്കുന്നത്. ബ്രിട്ടനില്‍ മര...

കൊവിഡ് 19; ആമസോണ്‍ മഴക്കാടുകള്‍ക്കുള്ളില്‍ കഴിയുന്ന യാനോമാമി ഗോത്രവിഭാഗത്തിലെ പതിനഞ്ചുകാരന്‍ വൈറസ് ബാധമൂലം മരിച്ചു; തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ഈ കുട്ടി

12 April 2020

ആമസോണ്‍ മഴക്കാടുകള്‍ക്കുള്ളില്‍ കഴിയുന്ന യാനോമാമി ഗോത്രവിഭാഗത്തിലെ പതിനഞ്ചുകാരന്‍ വൈറസ് ബാധമൂലം മരിച്ചതായി റിപ്പോർട്ടുകൾ . ആമസോണിലെ യുറാറികോറിയ നദീതീരത്തെ റിഹേബി ഗ്രാമത്തിലെ പതിനഞ്ചുകാരനാണ് വൈറസ് ബാധമ...

ചൈനയ്ക്കുള്ള പണിയുമായി അമേരിക്ക... ചൈനയെ വികസ്വര രാജ്യമായാണ് കണക്കാക്കുന്നതെങ്കില്‍ അമേരിക്കയെയും അങ്ങനെ കാണണമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

12 April 2020

ചൈനയെ വികസ്വര രാജ്യമായാണ് കണക്കാക്കുന്നതെങ്കില്‍ അമേരിക്കയെയും അങ്ങനെ കാണണമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈന യുഎസ്സിനെ മുതലെടുക്കുകയാണെന്ന് ആരോപിച്ച് സംസാരിക്കുകയായിരുന്നു ട്രംപ്. ചൈന തങ്ങളെയും മ...

കൊറോണ വൈറസ് വായുവിലൂടെ നാലു മീറ്റര്‍ 3 അടിവരെ ദൂരത്തില്‍ പ്രഭാവമുണ്ടാക്കുമെന്നു പുതിയ പഠനം... വൈറസിനെ പ്രതിരോധിക്കാന്‍ പൊതുമധ്യത്തില്‍ ജനം രണ്ടു മീറ്ററെങ്കിലും അകന്നിരിക്കണമെന്നാണ് നിലവിലെ ചട്ടം... വലിയ കരുതല്‍ വേണം എന്ന് ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുകയാണ് കൊലയാളി വൈറസ്

12 April 2020

കൊറോണ വൈറസ് വായുവിലൂടെ നാലു മീറ്റര്‍ 3 അടിവരെ ദൂരത്തില്‍ പ്രഭാവമുണ്ടാക്കുമെന്നു പുതിയ പഠനം. വൈറസിനെ പ്രതിരോധിക്കാന്‍ പൊതുമധ്യത്തില്‍ ജനം രണ്ടു മീറ്ററെങ്കിലും അകന്നിരിക്കണമെന്നാണ് നിലവിലെ ചട്ടങ്ങള്‍. ച...

പ്രാര്‍ഥനയോടെ ലോകം... ഞങ്ങളുണ്ട് കൂടെയെന്ന് എന്‍.എച്ച്.എസും പറഞ്ഞപ്പോള്‍ ആ നന്ദി തിരിച്ചും പ്രകടിപ്പിച്ചു ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, ആരോഗ്യ നിലയില്‍ വലിയ പുരോഗതിയുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്

12 April 2020

മനക്കട്ടി കൊണ്ട് തോല്‍പിക്കും. ചിലര്‍ രോഗത്തെ. ഒപ്പം മരുന്നുകളും ആരോഗ്യമേഖലയും എല്ലാം കൈതാങ്ങാകുമ്പോള്‍ അതിജീവിക്കും.ബോറിസിന്റെ അതീജീവനപാഠം പ്രതീക്ഷയാണ്. ഞങ്ങളുണ്ട്് കൂടെയെന്ന് എന്‍.എച്ച്.എസും പറഞ്ഞപ്...

മഹാമാരിയുടെ കാലത്ത് ജനങ്ങള്‍ ഭയപ്പെടരുതെന്ന് ആഗോള കത്തോലിക്ക സഭ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ... ഭയപ്പെടരുത്, ഭയത്തെ വഴങ്ങരുത്; ഇതാണ് പ്രത്യാശയുടെ സന്ദേശം

12 April 2020

മഹാമാരിയുടെ കാലത്ത് ജനങ്ങള്‍ ഭയപ്പെടരുതെന്ന് ആഗോള കത്തോലിക്ക സഭ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഇരുണ്ട മണിക്കൂറില്‍ ജനങ്ങള്‍ക്ക് പ്രതീക്ഷയുടെ സന്ദേശമാണ് ഈസ്റ്റര്‍ നല്‍കുന്നതെന്നും മാര്‍പ്പാപ്പ...

കൊവിഡ് 19; സൗദി അറേബ്യയില്‍ കര്‍ഫ്യൂ അനിശ്ചിതകാലത്തേക്ക് നീട്ടി; കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം തുടരുന്നതിനാലാണ് നടപടി

12 April 2020

സൗദി അറേബ്യയില്‍ കര്‍ഫ്യൂ അനിശ്ചിതകാലത്തേക്ക് നീട്ടിയതായി സൗദി രാജാവ് സല്‍മാന്റെ ഉത്തരവ്. ആരോഗ്യ മന്ത്രാലയം ഉള്‍പ്പെടെയുള്ളവയുടെ ശുപാര്‍ശ പ്രകാരമാണ് കര്‍ഫ്യൂ അനിശ്ചിതകാലത്തേക്ക് നീട്ടാന്‍ സല്‍മാന്‍ രാ...

ലോക്ക് ഡൗണ്‍ തുടരുന്നതിനാല്‍ മകളെ വീട്ടിലാക്കി ഭക്ഷണം വാങ്ങാന്‍ അമ്മ പുറത്ത് പോയ സമയത്ത് പ്രതി വീട്ടില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി

12 April 2020

ലോക്ക് ഡൗണ്‍ തുടരുന്നതിനാല്‍ മകളെ വീട്ടിലാക്കി ഭക്ഷണം വാങ്ങാന്‍ അമ്മ പുറത്ത് പോയ സമയത്ത് പ്രതി വീട്ടില്‍ അതിക്രമിച്ച് കയറി കുട്ടിയെ പീഡിപ്പിച്ച് എന്ന വാര്‍ത്തയാണ് പുറത്തു വരുന്നത് . മകളെ ഫോണില്‍ വിളിച...

കൊവിഡ്-19 എന്ന മഹാമാരിയെ നേരിടാനാകാതെ വിറങ്ങലിച്ച് ലോകം....സമ്പത്തിലും സൈനികശക്തിയിലും തോല്‍പ്പിക്കാനാരുമില്ലെന്ന് കരുതിയിരുന്ന അമേരിക്കയാണ് ഇപ്പോള്‍ ഒരു വൈറസിന് മുന്നില്‍.... ഒറ്റയടിക്ക് ന്യൂയോര്‍ക്ക് ശവപ്പറമ്പായതെങ്ങനെ?

12 April 2020

ലോകം മുഴുവന്‍ കൊവിഡ്-19 എന്ന മഹാമാരിയെ നേരിടാനാകാതെ വിറങ്ങലിച്ച് നില്‍ക്കുകയാണ്. സമ്പത്തിലും സൈനികശക്തിയിലും തോല്‍പ്പിക്കാനാരുമില്ലെന്ന് കരുതിയിരുന്ന അമേരിക്കയാണ് ഇപ്പോള്‍ ഒരു വൈറസിന് മുന്നില്‍ ഏറ്റവു...

Malayali Vartha Recommends