Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

ഇന്ത്യാ അതിര്‍ത്തിയില്‍ സംഘര്‍ഷം ഉണ്ടായതിനു പിന്നാലെ ചൈനക്കെതിരെ തയ്വാനും ഹോങ്കോങ്ങും. ആഭ്യന്തര കലാപത്തിന് സൂചന നല്‍കികൊണ്ട് പരസ്യപ്രതിഷേധവുമായി ഇവര്‍ രംഗത്ത്

20 JUNE 2020 12:38 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

യുദ്ധം തുടങ്ങി..!ഒറ്റ രാത്രി 822 ഡ്രോണുകൾ സംഹാര താണ്ഡവം റഷ്യ നിന്ന് കത്തി..! ചാരം..!വെയര്‍ഹൗസ് തീക്കുണ്ഡം

അഴുക്കുചാലില്‍ നിന്ന് 18കാരന് കിട്ടിയത് കോടികളുടെ സ്വര്‍ണ്ണം

ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം.., മണിക്കൂറുകൾക്ക് ശേഷം 47 പേർ കൊല്ലപ്പെട്ടു.. റിക്ടർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂകമ്പം..രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ദുഷ്കരമായി..

 ഇന്തോനേഷ്യയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ വീണ്ടും ഭൂചലനം... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

ആരും പറയാതെ തന്നെ ചൈന എന്ന ചതിയന്‍ രാജ്യത്തെ ഒറ്റപെടുത്തിയിരിക്കുകയാണ് ലോക രാജ്യങ്ങള്‍ പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഇന്ത്യയെയും അമേരിക്കയെയും ഇല്ലാതാക്കി ലോകത്തെ വന്‍ ശക്തി ആക്കം എന്ന് ചൈനക്ക് ഒരു സങ്കല്‍പ്പം തോന്നി .ഇന്ത്യാ അതിര്‍ത്തിയില്‍ സംഘര്‍ഷം ഉണ്ടായതിനു പിന്നാലെ ചൈനക്കെതിരെ തയ്വാനും ഹോങ്കോങ്ങും. ആഭ്യന്തര കലാപത്തിന് സൂചന നല്‍കികൊണ്ടാണ് പരസ്യപ്രതിഷേധവുമായി ഇവര്‍ രംഗത്തുവന്നത്.

ഹോങ്കോങ് സമൂഹമാധ്യമമായ ലിക്ജിയില്‍ ചൈനീസ് വ്യാളിയെ അമ്പെയ്യുന്ന ശ്രീരാമന്റെ ചിത്രം പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് ചൈനക്കെതിരെ പ്രതിഷേധം ശക്തമായത്. 'ശ്രീരാമന്‍ ചൈന വ്യാളിയെ കൊല്ലും' എന്നാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്ന സന്ദേശം. ഈ സന്ദേശം സോഷ്യല്‍ മീഡിയിയില്‍ ട്രെന്‍ഡിങ്ങ് ആയതോടെ തയ്വാന്‍ ന്യൂസ് ഫോട്ടോ ഓഫ് ദ് ഡേ ആക്കി ഈ ചിത്രം നല്‍കിയിരുന്നു. ഇത് ചൈനയ്ക്കുള്ള സന്ദേശമാണെന്നാണ് വിദേശമാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ട്.

ഹോങ്കോങ്ങില്‍ കഴിഞ്ഞ കുറെ മാസങ്ങളായി കമ്മ്യൂണിസ്റ്റ് ചൈനക്കെതിരെ വന്‍ ജനാധിപത്യ പ്രക്ഷോഭം നടക്കുന്നുണ്ട്. ചൈനക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ രംഗത്തുവന്നതോടെ ചൈനാവിരുദ്ധ ജനാധിപത്യ പ്രക്ഷോഭകര്‍ ആവേശത്തിലായിട്ടുണ്ട്. ചൈനയുടെ അധിനിവേശം തടയാന്‍ എന്തുനടപടിയും സ്വീകരിക്കുമെന്നാണ് ഹോങ്കോങ്ങിലെ ജനകീയ പ്രക്ഷോഭകരുടെ നിലപാട്. ബ്രിട്ടിഷ് കോളനിയായിരുന്ന ഹോങ്കോങ് സ്വയംഭരണാവകാശത്തോടെ 1997 ലാണു ചൈനയുടെ കീഴിലായത്. എന്നാല്‍, കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി ഹോങ്കോങ്ങിന്റെ എല്ലാ അധികാരങ്ങളും കവര്‍ന്നെടുക്കാനാണ് ചൈന ശ്രമിക്കുന്നത്.

തയ്വാനും ചൈനയും തമ്മിലുള്ള തര്‍ക്കങ്ങള്‍ അതിരൂക്ഷമായി തുടരുമ്പോഴാണ് ഭാരതത്തിന് പരസ്യപിന്തുണയുമായി തയ്വാന്‍ എത്തുന്നത്. 1949 ഒക്ടോബര്‍ ഒന്നിന് ചൈനയില്‍ കമ്യൂണിസ്റ്റുകള്‍ അധികാരത്തില്‍ വരുന്നത്. യുദ്ധം ജയിച്ച മാവോ സെ ദുങ് ചൈനയെ റിപ്പബ്ലിക് ആയി പ്രഖ്യാപിച്ചു. അന്ന് പരാജിതനായ ചിയാങ് കയ് ഷെക് തന്റെ സൈന്യത്തോടൊപ്പം തയ്വാന്‍ ദ്വീപിലേക്ക് പലായനം ചെയ്തു. തുടര്‍ന്ന് തായ്‌പെയ് തലസ്ഥാനമാക്കി ഭരണമാരംഭിക്കുകയും ചെയ്തു.

എന്നാല്‍ തയ്വാന്‍ തങ്ങളുടെ അധീനതയില്‍ ആണെന്നാണ് ചൈന ഇപ്പോള്‍ ഉയര്‍ത്തുന്ന വാദം. തയ്വാന്‍ പ്രസിഡന്റ് സായ് ഇങ് വെന്നിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ബിജെപി എംപിമാര്‍ പങ്കെടുത്തിരുന്നു.




 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...  (19 minutes ago)

എന്തിനാടാ എന്റെ ചേച്ചിയെ കൊന്നുകളഞ്ഞത്?": എഴുകുംവയലിൽ അമ്മയുടെ മൃതദേഹം കണ്ട് സഹോദരങ്ങൾ അലറിക്കരഞ്ഞു; കൊലയാളി മകനെതിരെ വൻ ജനരോഷം...  (28 minutes ago)

ഇസ്തിരിപ്പെട്ടിയിൽ നിന്ന് പ്രവഹിച്ചത് മരണദൂത്; പറവൂരിൽ 13 കാരിയുടെ ജീവൻ കവർന്നത് ഇലക്ട്രിക്കൽ ഇൻസുലേഷൻ തകരാറോ?  (36 minutes ago)

മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!  (51 minutes ago)

കോട്ടയം, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ അലേർട്ട്; കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (1 hour ago)

വൈഷ്ണവിയോടുള്ള വ്യക്തി വൈരാഗ്യം ; പ്രതിശ്രുത വരനെയും വധുവിനെയും ഷോപ്പിങ്ങ്‌ മോളിലിട്ട് കുത്തി 25കാരൻ  (1 hour ago)

തുണിയുരിഞ്ഞെറിഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയോടിയത് പശു തൊഴുത്തിലേക്ക്; 2 പശുക്കളെ പിടിച്ച് വൃത്തിക്കെട്ടവൻ ചെയ്തത് , നഗ്നനായി എത്തി പശുക്കളെ ലൈംഗികമായി പീഡിപ്പിച്ചു; സംഭവം തൃശൂരിൽ  (2 hours ago)

ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി; കൊതുമുക്ക് പാലത്തിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്; സിസിടിവിയിൽ കുട്ടിയുടെ അവസാന ദൃശ്യങ്ങൾ  (2 hours ago)

പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ ഓരോരുത്തരായി കൈയും വീശി ഇറങ്ങി ; സത്യസന്ധമായി കേസ് തെളിയിക്കണമെങ്കിൽ താൻ തന്നെ നേരിട്ട് ഇറങ്ങണമെന്ന് ആഭ്യന്തര മന്ത്രി രമ  (2 hours ago)

നെടുമ്പാശേരിയിലെ ഒരു ഹോട്ടലില്‍ വന്‍ തീപിടിത്തം  (2 hours ago)

കൊച്ചിയില്‍ പാര്‍ക്ക് പുഴയിലേക്ക് ഇടിഞ്ഞ് താഴ്ന്നു  (2 hours ago)

തീരദേശ റെയിൽപ്പാതയിൽ പാളം മുറിച്ച് കടക്കവേ തീവണ്ടി തട്ടി ഗൃഹനാഥന് ദാരുണാന്ത്യം  (3 hours ago)

KERALA POLICE മെറ്റേണിറ്റി യൂണിഫോം;  (3 hours ago)

വിവാഹം വേണ്ടെന്നുവച്ചതിന് കാരണം വ്യക്തമാക്കി രഞ്ജിനി ഹരിദാസ്  (3 hours ago)

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):  (3 hours ago)

Malayali Vartha Recommends