Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

അഴുക്കുചാലില്‍ നിന്ന് 18കാരന് കിട്ടിയത് കോടികളുടെ സ്വര്‍ണ്ണം

17 AUGUST 2026 12:49 AM ISTമലയാളി വാര്‍ത്ത
ഓടയില്‍ നിന്നു കോടികളുടെ സ്വര്‍ണ്ണനിധി കണ്ടെത്തി 18കാരന്‍. ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസ്സല്‍സില്‍ നിന്നു 30 കിലോമീറ്റര്‍ അകലെയാണ് നിധി കണ്ടെത്തിയത്. മലിനജലം ഒഴുകിപ്പോകുന്നതിനായി കുഴിയെടുക്കുന്നതിനിടെയാണു കോബ് എന്ന വിദ്യാര്‍ഥിക്കു 9 മില്യന്‍ യൂറോ (ഏകദേശം 85.90 കോടി രൂപ) വില വരുന്ന സ്വര്‍ണ്ണനിധി ല...

കൊളംബിയയില്‍ പാര്‍ട്ടിക്കിടെ അക്രമി സംഘത്തിന്റെ വെടിവയ്പില്‍ 8 പേര്‍ മരിച്ചു; അക്രമികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക്് പാരിതോഷികം പ്രഖ്യാപിച്ച് കൊളംബിയ സര്‍ക്കാര്‍

17 August 2020

കൊളംബിയയില്‍ സമനീഗോയില്‍ ഒരു വീട്ടില്‍ സംഘടിപ്പിച്ച പാര്‍ട്ടിയ്ക്ക് നേരെ നടന്ന അക്രമി സംഘത്തിന്റെ വെടിവയ്പില്‍ 8 പേര്‍ മരിച്ചു. ഏഴ് യുവാക്കളും ഒരു യുവതിയുമാണ് മരിച്ചത്. സംഭവ സമയം 20ഓളം പേരാണ് വീടിനുള്...

102 ദിവസത്തെ കണക്കുകൂട്ടലുകളെല്ലാം തകിടം മറിഞ്ഞത് ഓടിട്ട ദിവസം കൊണ്ട് ; രാജ്യത്തെ രണ്ടാം’ കൊറോണയുടെ രഹസ്യം തേടി ന്യൂസീലൻഡ്

17 August 2020

ഒരൊറ്റ സമ്പർക്ക കോവിഡ് കേസ് പോലുമില്ലാതെ ന്യൂസീലൻഡ് എന്ന ദ്വീപുരാഷ്ട്രം പിടിച്ചു നിന്നത് 102 ദിവസമാണ്. എന്നാൽ എല്ലാ കണക്കുകൂട്ടലുകളും തകിടം മറിച്ച് ഓഗസ്റ്റ് 11നു സമ്പർക്കത്തിലൂട‌െയുള്ള കോവിഡ് വീണ്ടും ...

കോ​വി​ഡ് മ​ഹാ​മാ​രി​ക്കി​ട​യി​ല്‍ ഇ​ന്ത്യ​ന്‍ ക​മ്യൂ​ണി​റ്റി​യു​ടെ പ​ര​സ്​​പ​ര സ​ഹാ​യ​മ​ന​സ്​​ക​ത അ​ഭി​ന​ന്ദ​നീ​യം -അം​ബാ​സ​ഡ​ര്‍

17 August 2020

കോ​വി​ഡ് മ​ഹാ​മാ​രി​ക്കി​ട​യി​ല്‍ ഇ​ന്ത്യ​ന്‍ ക​മ്യൂ​ണി​റ്റി​യു​ടെ പ​ര​സ്​​പ​ര സ​ഹാ​യ​മ​ന​സ്​​ക​ത അ​ഭി​ന​ന്ദ​നീ​യ​മാ​ണെ​ന്ന്​ ഖ​ത്ത​റി​ലെ പു​തി​യ ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ ഡോ. ​ദീ​പ​ക് മി​ത്ത​ല്‍ പറഞ്...

ബീ​ച്ച് ഫ്ര​ണ്ട് ഹോ​ട്ട​ലി​ൽ വെ​ടിവെയ്പ്പും ബോം​ബ് ആ​ക്ര​മ​ണ​വും; ഒ​ൻ​പ​ത് പേ​ർ കൊ​ല്ല​പ്പെ​ട്ടു

17 August 2020

സോ​മാ​ലി​യ​ൻ ത​ല​സ്ഥാ​ന​ത്തെ ബീ​ച്ച് ഫ്ര​ണ്ട് ഹോ​ട്ട​ലി​ൽ അ​ൽ​ഷ​ബാ​ബ് സാ​യു​ധ സം​ഘം ന​ട​ത്തി​യ വെ​ടി​വ​യ്പി​ലും ബോം​ബ് ആ​ക്ര​മ​ണ​ത്തി​ലും ഒ​ൻ​പ​ത് പേ​ർ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്...

സര്‍ഫ് ചെയ്തു കൊണ്ടിരുന്ന ഭാര്യയുടെ കാലില്‍ കടിച്ചുവലിച്ച സ്രാവിനെ ഭര്‍ത്താവ് ഇടിച്ചോടിച്ചു!

17 August 2020

സിഡ്‌നിയ്ക്ക് സമീപം പോര്‍ട്ട് മാക്വറിയ്ക്ക് സമീപത്തുള്ള ബീച്ചില്‍ ശനിയാഴ്ച രാവിലെ സര്‍ഫിങ്ങിലേര്‍പ്പെട്ടിരിക്കുകയായിരുന്നു മാര്‍ക്ക് റാപ്ലെയും ഭാര്യയും. അപ്പോഴാണ് അവര്‍ക്കരികിലേക്കെത്തിയ സ്രാവ് മാര്‍ക...

യു.എസിനെ ഞെട്ടിച്ച് വീണ്ടും വെടിവയ്പ്പ്; നാലു പേര്‍ കൊല്ലപ്പെട്ടു,18 പേര്‍ക്ക് പരിക്കേറ്റു

17 August 2020

യു.എസിലെ ഒഹായോ സ്റ്റേറ്റിലെ പ്രധാന നഗരമായ സിന്‍സിനാറ്റിയില്‍ വിവിധ സ്ഥലങ്ങളിലുണ്ടായ വെടിവെപ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. 18 പേര്‍ക്ക് പരിക്കേല്‍ക്കുയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട...

രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയ കേസില്‍ ഉള്‍പ്പെട്ട സ്‌നോഡന് മാപ്പ് പരിഗണനയിലെന്ന് ട്രംപ്

17 August 2020

റഷ്യയില്‍ രാഷ്ട്രീയ അഭയം തേടിയ എഡ്വേഡ് സ്‌നോഡന് മാപ്പു നല്‍കുന്ന കാര്യം പരിഗണിക്കുന്നതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസ് ദേശീയ സുരക്ഷാ ഏജന്‍സിയില്‍ നിന്ന് (എന്‍എസ്എ) രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയ കേസി...

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇളയ സഹോദരന്‍ അന്തരിച്ചു  

17 August 2020

ഒരു മാസം മുന്‍പ് വീഴ്ചയെത്തുടര്‍ന്ന് ചികില്‍സയിലായിരുന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇളയ സഹോദരനും ട്രംപ് ഓര്‍ഗനൈസേഷന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായിരുന്ന റോബര്‍ട്ട് ട്രംപ് (71) അന്തരി...

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ എച്ച്-1ബി വീസ സമ്പ്രദായം പരിഷ്‌കരിക്കും: ബൈഡന്‍

17 August 2020

യു എസ്സില്‍ നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ എച്ച്-1ബി വീസ സമ്പ്രദായം പരിഷ്‌കരിക്കുമെന്നും ഓരോ രാജ്യത്തിനും ഗ്രീന്‍ കാര്‍ഡ് ക്വോട്ട നിശ്ചയിക്കുന്നത് ഒഴിവാക്കുമെന്നും ഡെമോക...

നൊബേല്‍ ജേതാവ് ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസിന്റെ ഭാര്യ മെഴ്സിഡസ് ബാര്‍ച്ച അന്തരിച്ചു

17 August 2020

നൊബേല്‍ പുരസ്‌കാര ജേതാവായ വിഖ്യാത ലാറ്റിനമേരിക്കന്‍ എഴുത്തുകാരന്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസിന്റെ ഭാര്യ മെഴ്സിഡസ് ബാര്‍ച്ച (87) അന്തരിച്ചു. നീണ്ടകാലത്തെ പ്രണയത്തിനു ശേഷം 1958-ലാണ് വിവാഹിതരായത്. 2...

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ സ​ഹോ​ദ​ര​ൻ റോ​ബ​ർ​ട്ട് ട്രം​പ് അ​ന്ത​രി​ച്ചു

16 August 2020

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ഇ​ള​യ സ​ഹോ​ദ​ര​ൻ റോ​ബ​ർ​ട്ട് ട്രം​പ് (72) അ​ന്ത​രി​ച്ചു. മ​സ്തി​ഷ്ക ര​ക്ത​സ്രാ​വ​ത്തെ തു​ട​ർ​ന്ന് ന്യൂ​യോ​ർ​ക്കി​ലെ ആ​ശു​പ​ത്രി​യി​ൽ​വ​ച്ചാ​യി​രു​ന...

ആ ചാരന് മാപ്പ് നൽകാൻ ട്രംപ് ! എഡ്വേഡ് സ്നോഡന് മാപ്പ് നൽകുന്നത് ആലോചിക്കുന്നുണ്ടെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

16 August 2020

ഇന്റര്‍നെറ്റ് സ്ഥാപനങ്ങളുടെ സെര്‍വറുകളും ഫോണ്‍ സംഭാഷണങ്ങളും അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടനകള്‍ ചോര്‍ത്തുന്നുവെന്ന വാര്‍ത്ത പുറത്ത് വിട്ട് ലോകത്തെ തന്നെ ഞെട്ടിച്ച മുൻ ദേശീയ സുരക്ഷാ ഏജൻസി (എൻഎസ്എ) ജീവനക...

ചരിത്രം തിരുത്തിക്കുറിച്ച് റഷ്യ...! ; കോവിഡ് പ്രതിരോധ വാക്സിൻ 'സ്​പുട്​നിക്​ വി' യുടെ ഉത്​പാദനം ആരംഭിച്ചു; ആഗസ്​ത്​ അവസാനത്തോടെ വിപണിയിലെത്തും

16 August 2020

കോവിഡ് പ്രതിരോധത്തിനായി റഷ്യ വികസിപ്പിച്ചെടുത്ത പുതിയ വാക്​സിൻ 'സ്​പുട്​നിക്​ വി' ഉത്​പാദനം ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച്​ റഷ്യൻ​ വാർത്താ ഏജൻസിയുടെ​ റിപ്പോർട്ട്​​​. മോസ്​ക...

കോവിഡ് വ്യാപനം അതിരൂക്ഷം: ലോ​ക​ത്താ​കമാനമുള്ള രോഗ ബാധിതരുടെ എണ്ണം 2.16 കോ​ടി​യി​ലേയ്​ക്ക് അടുക്കുന്നു; മരണം 7,67,956 ആയി

16 August 2020

ലോ​ക​ത്താ​കമാനമുള്ള കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 2.16 കോ​ടി​യി​ലേയ്​ക്ക് അ​ടു​ക്കു​ന്നതായി റിപ്പോർട്ടുകൾ. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ര​ണ്ട​ര ല​ക്ഷ​ത്തോ​ളം കോ​വി​ഡ് കേ​സു​ക​ളാ​ണ് ലോ​ക​ത്താ​...

വൻതോതിൽ കൊവിഡ് വാക്സിൻ ഉത്പാദനം തുടങ്ങി റഷ്യ..20 രാജ്യങ്ങളിൽ നിന്നായി 100 കോടി ഡോസ് വാക്സിനു വേണ്ടിയുള്ള പ്രാഥമിക അപേക്ഷകള്‍ ...വിദേശരാജ്യങ്ങളുടെ സഹായത്തോടെ പ്രതിവര്‍ഷം 50 കോടി ഡോസ് വാക്സിൻ ഉത്പാദിപ്പിക്കാനാണ് പദ്ധതി

15 August 2020

ലോകത്താദ്യമായി പുറത്തിറക്കിയ കൊവിഡ് - 19 വാക്സിൻ വ്യാവസായികമായി ഉത്പാദനം ആരംഭിച്ചതായി റിപ്പോര്‍ട്ട്. റഷ്യൻ ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് ഇൻ്റര്‍ഫാക്സ് വാര്‍ത്താ ഏജൻസിയാണ് റിപ്പോര്‍ട്ട് പുറത്തു വിട്ട...

Malayali Vartha Recommends