Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

പരിശീലന പറക്കലിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാനഡയില്‍ രണ്ട് മരണം....

10 JULY 2025 07:15 AM ISTമലയാളി വാര്‍ത്ത
പരിശീലന പറക്കലിനിടെ കാനഡയില്‍ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മരണം. മലയാളിയുള്‍പ്പെടെ രണ്ട് വിദ്യാര്‍ഥികള്‍ പറത്തിയ വിമാനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. കൊച്ചി സ്വദേശിയായ ശ്രീഹരി സുകേഷ് ആണ് അപകടത്തില്‍പ്പെട്ട മലയാളി. സാവന്ന മെയ് റോയ്‌സ് എന്ന ഇരുപതുകാരിയാണ് കൊല്ലപ്പെട്ട രണ്ടാമത്തെ...

പാകിസ്ഥാനില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ താളംതെറ്റുന്നു. ഡോക്ടര്‍മാര്‍ക്ക് ചികിത്സിക്കുന്നതിനുള്ള സൗകര്യങ്ങള്‍ പോലുമില്ല. ഇമ്രാന്‍ ഗതികേടിന്റെ കൊടുമുടിയില്‍

07 April 2020

പാകിസ്ഥാനില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ താളംതെറ്റുന്നു. ഡോക്ടര്‍മാര്‍ക്ക് രോഗികളെ ചികിത്സിക്കുന്നതിനുള്ള അത്യാവശ്യ സൗകര്യങ്ങള്‍ പോലുമില്ലെന്നാണ് റിപ്പോര്‍ട്ട്. സുരക്ഷാ ഉപകരണങ്ങളില്ലാത്തതിന്റെ പേരില്‍ പ്ര...

കൊറോണയെ അതിജീവിക്കാന്‍ എന്നെ സഹായിച്ചത് ഈ ടെക്‌നിക്കുകളാണ്; ജനങ്ങള്‍ക്ക് കൊറോണക്കെതിരെയുള്ള ചില പൊടികൈകള്‍ പരിചയപ്പെടുത്തി ഹാരി പോട്ടറിന്റെ രചയിതാവ് ജെ കെ റൗളിങ്

07 April 2020

ഹാരി പോട്ടറിന്റെ രചയിതാവും ബ്രിട്ടീഷ് എഴുത്തുകാരിയുമായ ജെ.കെ. റൗളിംഗിന് നേരത്തേ കൊവിഡ് ലക്ഷണങ്ങള്‍ . എന്നാല്‍ ഇപ്പോള്‍ താന്‍ പൂര്‍ണ ആരോഗ്യവതിയാണെന്നും എല്ലാ രോഗ ലക്ഷണങ്ങളും മാറി എന്നും ട്വീറ്റ് ചെയ്തി...

നോക്കി നിൽകുമ്പോൾ ആളുകൾ മരിച്ച് വീഴുന്നു ഉപേക്ഷിക്കപ്പെട്ട നിലയിൽ മൃതദേഹങ്ങൾ, ശവപ്പെട്ടികൾ  കിട്ടാനില്ല  ഇവിടുത്തെ സ്ഥിതി അതീവ ഗുരുതരം  

07 April 2020

ഇക്വഡോറിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഗ്വായാകിൽ ഇവിടുത്തെ സ്ഥിതി അതീവ ഗുരുതരമാണ് അതായത് നോക്കി നിൽകുമ്പോൾ ആളുകൾ മറിച്ച് വീഴുന്നു . ഗ്വായാകിലിലെ തെരുവുകളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ മൃതദേഹങ്ങൾ കിടക്...

കോവിഡ് പരീക്ഷണശാലയായി ഇറ്റലിയിലെ 'നെറോല; ഗ്രാമം വളഞ്ഞ് പൂട്ടി സൈന്യം; ഇറ്റലിയിലെ മനുഷ്യ കൊറോണ വൈറസ് പരീക്ഷണകേന്ദ്രം

07 April 2020

ദുഃസ്വപ്നങ്ങളിൽ വിരിയുന്ന ഏകാന്ത തടവറയിൽപ്പെട്ട ഒരു കൂട്ടത്തിന്റെ കഥ പോലെ വിചിത്രമാണ് ഇപ്പോൾ ഇറ്റലിയുടെ അവസ്ഥ. ഒരു സുപ്രഭാതത്തിൽ ഗ്രാമം നിറഞ്ഞ് സൈനികർ വളയുക. അതിനെ അടച്ചുപൂട്ടി താക്കോൽ കൈക്കലാക്കുക. അ...

ഇറ്റലിയിൽ കൊറോണയെ അതിജീവിച്ച്‌ ജീവിതത്തിലേക്ക് തിരിച്ചുവന്നത് 104 വയസുള്ള മുത്തശ്ശി! ഏറെ അത്ഭുതവും ആവേശവുമായ വാർത്ത ഇറ്റലിക്ക് ആശ്വാസമാകുന്നു

07 April 2020

സന്തോഷവും പ്രതീക്ഷയും അത്ഭുതവുമുള്ള വാര്‍ത്തയാണ് ഇറ്റലിയില്‍നിന്നും വരുന്നത്. ഇറ്റലിയിലെ 104 വയസ് പ്രായമുള്ള ഒരു മുത്തശ്ശി കൊറോണയെ അതിജീവിച്ച്‌ ജീവിതത്തിലേക്ക് തിരിച്ചുവന്നിരിക്കുന്നു. ഏറെ അത്ഭുതവും ആ...

കോവിഡില്‍ രക്ഷനായി 'ഗൂഗിള്‍'... ലോക്ക്ഡൗണ്‍ നീണ്ടതോടെ വിതരണം ചെയ്യുന്ന ഭക്ഷണശാലകളെ കുറിച്ച് ജനങ്ങളെ അറിയിക്കുന്ന പ്രയോജനകരമായ ഫീച്ചറുമായി ഗൂഗിള്‍ മാപ്‌സ് രംഗത്ത്

07 April 2020

ഗൂഗിള്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ ആരോ എന്നൊരു തോന്നലാണ് പലര്‍ക്കും. എത്ര സെര്‍ച്ചിങ്ങ് മെഷീനുകള്‍ വന്നാലും ഗൂഗിളിനെ കടത്തിവെട്ടാന്‍ ആര്‍ക്കും ഇതുവരെ പറ്റിയിട്ടില്ല. അത്രയ്ക്ക് യൂസര്‍ഫ്രണ്ട്...

മാഡ്രിഡ്, അത്ലറ്റികോ മാഡ്രിഡ്, ബാഴ്‌സലോണ എന്നീ മൂന്ന് പ്രമുഖ ക്ലബുകളുടെ പരിശീലകനായിരുന്ന റഡോമിര്‍ ആന്റിക് അന്തരിച്ചു

07 April 2020

മാഡ്രിഡ്, അത്ലറ്റികോ മാഡ്രിഡ്, ബാഴ്‌സലോണ എന്നീ മൂന്ന് പ്രമുഖ ക്ലബുകളുടെ പരിശീലകനായിരുന്ന റഡോമിര്‍ ആന്റിക് (71) അന്തരിച്ചു. ഗുരുതര രോഗങ്ങള്‍ ബാധിച്ച് അദ്ദേഹം ഏറെനാളായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ചയാ...

ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാന കേന്ദ്രമുള്‍പ്പടെ സ്ഥിതി ചെയ്യുന്ന അമേരിക്കന്‍ സംസ്ഥാനത്തു മരണമടഞ്ഞാല്‍ മൃതദേഹം പോലും മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ കഴിയാത്ത അവസ്ഥ... മോര്‍ച്ചറിയില്‍ ഇടമില്ല , മൃതദേഹങ്ങള്‍ പാര്‍ക്കുകളില്‍ മറവ് ചെയ്യും

07 April 2020

ഏറ്റവും ഗതികെട്ട അവസ്ഥയിലാണ് അമേരിക്കന്‍ ജനത ചെന്നെത്തിയിരിക്കുന്നത് ,പ്രത്ത്യേകിച്ചും ന്യൂയോര്‍ക്കിലെ ജനത. മരണ സംഖ്യ അനുദിനം കുത്തനെ കൂടുന്ന സാഹചര്യത്തില്‍ ,ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാന കേന്ദ്രമുള്‍പ്പട...

യൂറോപ്യന്‍ രാജ്യങ്ങളുടെ അവസ്ഥ... യൂറോപ്പിലെ ഒട്ടുമിക്ക രാജ്യങ്ങളിലും കോവിഡ് മരണം വന്‍ തോതില്‍ ഉയര്‍ന്നിരിക്കുന്നു... ലോകത്താകമാനം കോവിഡ് ബാധ മൂലം മരിച്ചവരുടെ എണ്ണം മുക്കാല്‍ ലക്ഷത്തിലേക്ക്, .ഫ്രാന്‍സില്‍ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 9000 ത്തോളമായി

07 April 2020

ലോകമഹാമാരിയെ ഈ അടുത്ത കാലത്തൊന്നും പ്രതിരോധിക്കാന്‍ കഴിയുമെന്ന് തോന്നാത്ത വിധം ദിനം പ്രതി മൂവായിരത്തിലധികം ആളുകളാണ് ശരാശരി മരിച്ചു വീഴുന്നത് .നിലവില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ഏറ്റവും അധികം മരണം റി...

കോവിഡ് ബാധ വന്‍തോതില്‍ അമേരിക്കയില്‍ വര്‍ദ്ധിക്കവേ നാവിക സേനയുടെ കപ്പല്‍ താത്കാലികമായി കോവിഡ് ആശുപത്രിയാക്കി മാറ്റുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

07 April 2020

അമേരിക്കയിലെ വിവിധയിടങ്ങളില്‍ കോവിഡ് ബാധ വന്‍തോതില്‍ വര്‍ധിക്കവേ നാവിക സേനയുടെ കപ്പല്‍ താത്കാലികമായി കോവിഡ് ആശുപത്രിയാക്കി മാറ്റുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസ്എന്‍സ് കംഫര്‍ട്ട് എന്ന ഭീമന്‍ ക...

നാടണയാൻകാത്ത് പ്രവാസികൾ; ഏപ്രിൽ 15 നിര്ണായകമാകുന്നു, ഇന്ത്യയിലേക്ക് പറക്കാനൊരുങ്ങി ഫ്ലൈ ദുബായ്

07 April 2020

ലോകത്തിൽ പതിനായിയിരങ്ങളുടെ ജീവനെടുത്ത കൊറോണ വൈറസ് ഇനി എത്രകാലംകൂടി ദുരന്തം വിതറും എന്ന കാര്യത്തിൽ ആർക്കും ഒരു നിശ്ചയവുമില്ല. എന്നാൽ സാമൂഹികമായ അകലം പാലിച്ചുകൊണ്ട് സ്വയം സംരക്ഷിച്ചും സമൂഹത്തിനെ രക്ഷിച്...

കോവിഡ് വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇസ്രയേലിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

07 April 2020

കോവിഡ് വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇസ്രയേലിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച മുതല്‍ വെള്ളിയാഴ്ച വരെയാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ലോക്ക്ഡൗണ്‍ ...

വിശപ്പ് കുത്തിവലിക്കുന്നു ലോക്ക് ഡൗണിലും വിശപ്പടക്കാന്‍ വയ്യാതെ ലൈഗീക തൊഴിലാളികള്‍ തെരുവിലേക്കിറങ്ങി; ആശങ്കയിലായി തായ്ലാന്‍ഡ് അധികൃതര്‍; രോഗം വ്യാപിക്കാന്‍ ഇതുമതി എന്ന് ഭരണകൂടം; വേറെ വഴിയില്ലെന്ന് ലൈംഗീക തൊഴിലാളികള്‍

07 April 2020

തായ്ലാന്‍ഡിനെ സംബന്ധിച്ച് അവിടെ ഏറ്റവും സുന്ദരമായത് രാത്രികാല ജീവിതമാണ്. എന്നാല്‍ കോവിഡ് ലോക്ഡൗണിനെതുടര്‍ന്ന് അതിര്‍ത്തികള്‍ അടച്ചതോടെ തായ്ലന്‍ഡില്‍ രാത്രി ജീവിതം പൂര്‍ണമായും ഇല്ലാതെയായി. ബാറുകളും നിശ...

മുന്‍ ഫുട്ബോള്‍ താരവും പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചെസ്റ്റര്‍ സിറ്റി പരിശീലകനുമായ പെപ് ഗ്വാര്‍ഡിയോളയുടെ മാതാവ് ഡോളോഴ്സ് സാല കാരിയോ കോവിഡ് രോഗബാധ മൂലം മരിച്ചു

07 April 2020

മുന്‍ ഫുട്ബോള്‍ താരവും പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചെസ്റ്റര്‍ സിറ്റി പരിശീലകനുമായ പെപ് ഗ്വാര്‍ഡിയോളയുടെ മാതാവ് ഡോളോഴ്സ് സാല കാരിയോ കോവിഡ് രോഗബാധ മൂലം മരിച്ചു. 82 വയസായിരുന്നു.മാഞ്ചെസ്റ്റര്‍ സിറ്റിയാണ്...

നിലവില്‍ ചൈനയിലെ വാണിജ്യ മേഖലകളെല്ലാം വന്‍ തിരിച്ചുവരവ് നടത്താനിരിക്കെ കോവിഡിന്റെ രണ്ടാം തരംഗം... ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ് അടച്ചിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ പ്രവര്‍ത്തകര്‍

07 April 2020

ആഗോളമഹാമാരിയായ കോവിഡ് 19 നില്‍ നിന്നും ചൈന രക്ഷപെട്ടു എന്നും അവര്‍ പഴയ പടി വാണിജ്യ മേഖലകള്‍ തുറന്നു എന്നുള്ള വാര്‍ത്തയും ഏറെ അത്ഭുതത്തോടു കൂടിയാണ് ലോക രാഷ്ട്രങ്ങള്‍ വീക്ഷിച്ചത് ചൈനയിലെ വുഹാന്‍ പ്രവിശ്...

Malayali Vartha Recommends