ജോര്‍ജിയയില്‍ ചെറുവിമാനം തകര്‍ന്ന് അഞ്ച് മരണം... മരിച്ചവരില്‍ നാലും ആറും വയസുള്ള രണ്ട് കുട്ടികളും
ജോര്‍ജിയയില്‍ ചെറുവിമാനം തകര്‍ന്ന് ഒരു കുടുംബത്തിലെ നാല് പേര് അടക്കം അഞ്ച് പേര് മരിച്ചു. ഫ്ലോറിഡ സ്വദേശികളായ കുടുംബമാണ് ദുരന്തത്തില്‍പ്പെട്ടത്. ഇവര്‍ ഇന്ത്യാനയിലേക്ക് മരണാനന്തര ചടങ്ങില്‍ സംബന്ധിക്കാന്‍ പോകുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചു.
മരിച്ചവരില്‍ നാലും ആറും വയസുള്ള രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. വിമാനം ഫ്ളോറിഡയിലെ വില്ലിസ്റ്റണില്നിന്നും ഇന്ത്യാനയിലെ ന്യൂകാസ്റ്റിലേക്ക് പോകുകയായിരുന്നു.
"
https://www.facebook.com/Malayalivartha