Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..

02 JANUARY 2026 04:15 PM ISTമലയാളി വാര്‍ത്ത
2026നെ അൽപം ഭയത്തോടെ നോക്കി കാണേണ്ട കാര്യവുമുണ്ട്. ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത് എന്ന തരത്തിൽ കാലങ്ങൾക്ക് മുന്നേ നടന്ന പ്രവചനങ്ങളാണ് അതിന് കാരണം. അവയിൽ ഏറ്റവും ശ്രദ്ധേയമാകുന്നത് ബൾഗേറിയൻ പ്രവാചകയായിരുന്ന ബാബ വാംഗയുടെ പ്രവചനങ്ങളാണ്. ലോകത്തിനാകെ വിനാശം സംഭവിക്കുന്ന യുദ്ധങ്ങള...

വിമാനയാത്ര മുടങ്ങിയവർക്ക് ഓഗസ്റ്റ് 24 വരെ ടിക്കറ്റ് മാറ്റിയെടുക്കാം; ടിക്കറ്റ് ബുക്ക് ചെയ്തവ മാറ്റിയെടുക്കാവുന്നതുമാണ്

28 May 2020

അങ്ങനെ കാത്തിരിപ്പിനൊടുവിൽ പ്രവാസികൾക്ക് സന്തോഷ വാർത്ത. ഏറെ നാളായി നാട്ടിലേക്ക് എത്താനായി കാത്തിരുന്ന പ്രവാസികൾ ബുക്ക് ചെയ്ത ടിക്കെട്ടിന്റെ പൈസ തിരികെ കിട്ടാതെ വലയുകയുമായിരുന്നു. ഇത്തരം ഒരു സാഹചര്യത്ത...

കൊറോണയ്ക്കു മുന്നില്‍ എല്ലാ കണക്കുകളും വഴിമാറിയ ആഘാതത്തില്‍ അമേരിക്ക... രണ്ടാം കോവിഡ് തരംഗം അതിരൂക്ഷം... അടിപതറി അമേരിക്ക

28 May 2020

കൊറോണയ്ക്കു മുന്നില്‍ എല്ലാ കണക്കുകളും വഴിമാറിയ ആഘാതത്തിലാണ് അമേരിക്ക. രണ്ടാം തരംഗത്തിന്റെ സൂചനകളുണര്‍ത്തി തകര്‍ത്താടുന്ന കോവിഡ് 19-നെത്തുടര്‍ന്ന് മരണസംഖ്യ ഒരു ലക്ഷം പിന്നിട്ടു. 17.3 ലക്ഷം പേര്‍ക്കാണ്...

കാലാവസ്ഥ ചതിച്ചു ; എലണ്‍ മസ്കിന്റെ സ്പേസ്എക്സ് മിഷന്‍ മാറ്റിവെച്ചു; മങ്ങലേറ്റത് യു എസിന്റെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ;അവസാനിക്കുക റഷ്യയുടെ ആധിപത്യം

28 May 2020

ബഹിരാകാശ രംഗത്ത് ചരിത്രം കുറിക്കാനൊരുങ്ങിയ സ്പേസ് എക്സിന്റെയും നാസയുടേയും ശ്രമങ്ങൾക്ക് അവസാന നിമിഷം മങ്ങലേറ്റു.എലോൺ മസ്‌ക്കിന്റെ സ്‌പേസ് എക്‌സ് മിഷന്‍ താല്‍ക്കാലികമായി മാറ്റി വെച്ചതായി റിപ്പോര്‍ട്ട്. ...

ഒരു വര്‍ഷത്തിലേറെ കാലമായി നിലനിന്നിരുന്ന വ്യാപാര യുദ്ധത്തിന് വഴിത്തിരിവ് ... ഹോങ്കോങ്ങുമായി വ്യപാരം നടത്തുന്നതില്‍ വന്‍ ഇടിവുണ്ടായതിനു പിന്നാലെയാണ് ഹോങ്കോങ് സ്വാതന്ത്രഭരണമുള്ള പ്രദേശമാണെന്നു കരുതാന്‍ കഴിയുന്നില്ല എന്നതിനാല്‍ തന്നെ അവര്‍ക്കു നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ പിന്‍വലിക്കുകയാണെന്ന് മൈക്ക് പോംപിയോ, ചൈനയ്‌ക്കെതിരായ പോരാട്ടത്തില്‍ ഹോങ്കോങ്ങിനെ കരുവാക്കി യുഎസിന്റെ നിര്‍ണായക നീക്കം ചൈനയുടെ കരണത്തേറ്റ അടിയായി

28 May 2020

അമേരിക്ക അങ്ങനെ പിടിമുറുകിയിരിക്കുകയാണ് .ഒരു വര്‍ഷത്തിലേറെ കാലമായി നിലനിന്നിരുന്ന വ്യാപാര യുദ്ധത്തിന് വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ് .ചൈനയുടെ സ്വാര്‍ത്ഥ താല്പര്യങ്ങളെ തച്ചുടക്കാന്‍ തന്നെയാണ് യു എസ്സ് ...

ദൈവമേ കൊടുംക്രൂരത ! ഇവന്‍ മനുഷ്യനോ ? കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി ശ്വാസം മുട്ടിച്ച് കറുത്തവര്‍ഗക്കാരന്റെ മരണത്തിനിടയാക്കിയ പൊലീസ് നടപടിക്കെതിരെ നാടെങ്ങും പ്രതിഷേധം

28 May 2020

ലോകം നടുങ്ങുന്ന ക്രൂരത .ഈ നരാധമന് കറുത്ത മനുഷ്യരെ കൊല്ലുന്നതു ഒരു വിനോദമായിരിക്കാം .അല്ലെങ്കില്‍ നിരപരാധിയായ ആ പാവം മനുഷ്യനെ പെരുവഴിയില്‍ ചതച്ചരയ്ക്കുമായിരുന്നോ .മരണവെപ്രാളത്തില്‍ ആ മനുഷ്യന്‍ ആവര്‍ത്ത...

ഗഗന്‍യാന്‍ ചരിത്ര ദൗത്യത്തിനൊരുങ്ങി ഇന്ത്യ

27 May 2020

അമേരിക്കന്‍ മണ്ണില്‍ നിന്ന് ആദ്യമായി നാസയുടെ സഞ്ചാരികള്‍ ബഹിരാകാശത്തേക്ക് കുതിക്കുമ്പോള്‍ എല്ലാ കണ്ണുകളും ഇന്ത്യയിലാണ്. 2011 മുതല്‍ ഇതുവരെ റഷ്യക്ക് ദശലക്ഷകണക്കിന് ഡോളര്‍ നല്‍കിയായിരുന്നു അമേരിക്കന്‍ സ...

അണുക്കള്‍ക്ക് പെട്ടെന്ന് പടരാന്‍ സാധിക്കില്ല; വിമാനയാത്രകൾ ഭയക്കേണ്ട, പ്രവാസികൾക്ക് പ്രതീക്ഷപകർന്ന് പുതിയ പഠനം

27 May 2020

കൊറോണ വൈറസ് പടരാൻ സാധ്യത കൽപ്പിക്കുന്ന ഒന്നാണ് വിമാനയാത്രകൾ. എന്നാൽ വൈറസുകളുള്‍പ്പെടെയുള്ള അണുക്കള്‍ക്ക് വിമാനത്തിനുള്ളില്‍ പെട്ടെന്ന് പടരാന്‍ സാധിക്കില്ലെന്ന് അമേരിക്കന്‍ വിദഗ്ധര്‍ കണ്ടെത്തിയത് നേരിയ...

ഗഗന്‍യാന്‍ ചരിത്ര ദൗത്യത്തിനൊരുങ്ങി ഇന്ത്യ; അമേരിക്കന്‍ മണ്ണില്‍ നിന്ന് ആദ്യമായി നാസയുടെ സഞ്ചാരികള്‍ ബഹിരാകാശത്തേക്ക്

27 May 2020

അമേരിക്കന്‍ മണ്ണില്‍ നിന്ന് ആദ്യമായി നാസയുടെ സഞ്ചാരികള്‍ ബഹിരാകാശത്തേക്ക് കുതിക്കുമ്പോള്‍ എല്ലാ കണ്ണുകളും ഇന്ത്യയിലാണ്. 2011 മുതല്‍ ഇതുവരെ റഷ്യക്ക് ദശലക്ഷകണക്കിന് ഡോളര്‍ നല്‍കിയായിരുന്നു അമേരിക്കന്‍ സ...

മേധാവികള്‍ തമ്മില്‍ നിര്‍ണ്ണായക കൂടിക്കാഴ്ച... ഇന്ത്യാ ചൈനാ അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഇരു രാജ്യങ്ങളുടെയും സൈനിക മേധാവികള്‍ തമ്മില്‍ നിര്‍ണ്ണായക കൂടിക്കാഴ്ച നടന്നതായി റിപ്പോര്‍ട്ട്

27 May 2020

രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ ദൃഢനിശ്ചയത്തോടെ ഒരുങ്ങിയിരിക്കാന്‍ സൈന്യത്തോട് ആവശ്യപ്പെട്ട് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിന്‍ങ്. ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം തുടരുന്നതിനുടെയാണ് ഷി യുടെ നിര്‍...

ചൈനയുടെ നെറികെട്ട നിലപാട് തകര്‍ക്കാന്‍ ഇന്ത്യന്‍ സേന അതിര്‍ത്തിയില്‍ നിറഞ്ഞു... ചൈനീസ് സൈന്യം അംഗബലം വര്‍ധിപ്പിച്ചതിന് പിന്നാലെ ലഡാക്കില്‍ ഇന്ത്യയും സൈനിക ബലം വര്‍ധിപ്പിച്ചു , ചൈനീസ് സൈന്യത്തെ ഇന്ത്യയുടെ മണ്ണിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കാതെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൈന്യത്തിന്റെ നീക്കം

27 May 2020

യുദ്ധസജ്ജമായിരിക്കാനും പരിശീലനം ഊര്‍ജിതമാക്കാനും സേനയ്ക്കു നിര്‍ദേശം നല്‍കി ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി പ്രതിനിധികളുടെ യോഗത്തില്‍ പങ്കെടുക്കുമ്പോഴാണു ചിന്‍പിങ്ങിന്റെ ഉ...

യുദ്ധസജ്ജമായിരിക്കാനും പരിശീലനം ഊര്‍ജിതമാക്കാനും സേനയ്ക്കു നിര്‍ദേശം നല്‍കി ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്... സംഘര്‍ഷം നിലനില്‍ക്കുന്ന അതിര്‍ത്തി മേഖലകളിലേക്ക് അയ്യായിരത്തോളം സൈനികരെ എത്തിച്ച് ചൈന നിലപാട് കടുപ്പിച്ചതിനു പിന്നാലെ ഇന്ത്യയും സേനാസന്നാഹം ശക്തമാക്കി

27 May 2020

യുദ്ധസജ്ജമായിരിക്കാനും പരിശീലനം ഊര്‍ജിതമാക്കാനും സേനയ്ക്കു നിര്‍ദേശം നല്‍കി ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി പ്രതിനിധികളുടെ യോഗത്തില്‍ പങ്കെടുക്കുമ്പോഴാണു ചിന്‍പിങ്ങിന്റെ ഉ...

അമേരിക്കയുടെ ആ മുന്നറിയിപ്പ്; ചൈനയ്‌ക്കെതിരെ കച്ചക്കെട്ടി ഇസ്രായേലും

27 May 2020

ആഗോളതലത്തില്‍ ചൈനയെ ഒറ്റപ്പെടുത്തുക എന്ന ശക്തമായ നീക്കത്തില്‍ ഇസ്രായേലും പങ്കു ചേരുന്നു . സുരക്ഷാ സാങ്കേതിക വിഷയങ്ങളില്‍ ചൈനയെ വിശ്വസിക്കരുതെന്ന അമേരിക്കയുടെ പ്രസ്താവനയ്ക്ക് ഇസ്രായേല്‍ പിന്തുണ അറിയിച്...

രണ്ടും കല്‍പ്പിച്ച് നാണം കേട്ട കളിക്ക് ചൈന .... സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുന്ന ലഡാക്കിന് സമീപത്തുള്ള വ്യോമ താവളം ചൈന വികസിപ്പിക്കുന്നു

27 May 2020

ലഡാക്കില്‍ ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത്, മൂന്ന് സൈനിക മേധാവിക...

നിയന്ത്രണം നീക്കരുത് ; വൈറസ് വീണ്ടും പൊട്ടിപ്പുറപ്പെടാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ; ലോകാരോഗ്യ സംഘടനയുടെ അത്യാഹിത വിഭാഗം മേധാവി ഡോ. മൈക്ക് റയാനാണ് മുന്നറിയിപ്പ് നൽകിയത്  

27 May 2020

കോവിഡ് കേസുകൾ കുറയുന്ന രാജ്യങ്ങൾ, രോഗം തടയുന്നതിനുള്ള പ്രതിരോധ നടപടികൾ ഉപേക്ഷിച്ചാൽ അതായത് ലോക്ക് ഡൌൺ ഇളവുകൾ നൽകിയാൽവീണ്ടും വൈറസ് പൊട്ടിപുറപ്പെടാമെന്ന് ’ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കോവിഡ് ...

അമേരിക്കയില്‍ കോവിഡ് മരണം ഒരു ലക്ഷം കടന്നു... അമേരിക്കയില്‍ ന്യൂയോര്‍ക്ക് നഗരത്തിലാണ് കൂടുതല്‍ ആളുകള്‍ കോവിഡ് ബാധിച്ച് മരിച്ചത്, ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നരലക്ഷം കടന്നു

27 May 2020

അമേരിക്കയില്‍ കോവിഡ് മരണം ഒരു ലക്ഷം കടന്നു. 1,00,064 പേരാണ് ഇതുവരെ അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ഇപ്പോഴും ദിനംപ്രതി പതിനായിരക്കണക്കിന് അളുകള്‍ക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിക്കുന്...

Malayali Vartha Recommends