Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്ക് വൻതിരിച്ചടി... ബിജെപി കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ ശ്രീലേഖ.... വ്യക്തിപരമായ കാരണമെന്ന് വിശദീകരണം


ഗ്രഹാനുകൂല്യവും കാര്യവിജയവും; മഹാഭാഗ്യം ആർക്കൊക്കെ?


സ്വർണ്ണക്കൊയ്ത്തുമായി ഇന്ത്യ... ഏഷ്യൻ ഗെയിംസിൽ ഇന്നലെ ഇന്ത്യ നേടിയത് ആറ് സ്വർണം....


  ശ്രീകണ്ഠാപുരം നഗരസഭ പരിധിയിൽ യുഡിഎഫ് ഇന്ന് ഹർത്താൽ... രാവിലെ ആറു മുതൽ വൈകീട്ട് ആറു മണി വരെയാണ് ഹർത്താൽ, അവശ്യ സർവീസുകളെയും, വാഹനങ്ങളെയും ഹർത്താലിൽ നിന്നും ഒഴിവാക്കി


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...

ലൈംഗികാക്രമണകാരികള്‍ കൂടുതല്‍ പോണ്‍ കാണുന്നവരെന്ന് പഠന റിപ്പോര്‍ട്ട്

16 NOVEMBER 2019 09:55 AM IST
മലയാളി വാര്‍ത്ത

More Stories...

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!

"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...

മരണത്തിന്റെ പടിവാതിലിലെത്തി അവര്‍ ജീവിതത്തിലേക്ക് തിരികെനടക്കുന്ന കാഴ്ച്ച..വധശിക്ഷ പരാജയപ്പെട്ട സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്..

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

കൂടുതല്‍ പോണ്‍ കാണുന്നവരാണ് കൂടുതല്‍ ലൈംഗികാക്രമണം നടത്തുന്നവര്‍ എന്ന് പഠനറിപ്പോര്‍ട്ട്. നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അയര്‍ലന്‍സ്, ക്രൊയേഷ്യയിലെ ഗാല്‍വേ ആന്‍ഡ് സാഗ്രെബ് യൂണിവേഴ്‌സിറ്റി നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍. അതേസമയം, തനിച്ചായിരിക്കുമ്പോള്‍ പോണ്‍ കാണുന്നത് വ്യക്തികളെ ലൈംഗികപരമായ ആക്രമണകാരികളാക്കുന്നില്ലെന്നും പഠനം കണ്ടെത്തി.

ക്രൊയേഷ്യയിലെ15 വയസിനും 17 വയസിനും ഇടയില്‍ പ്രായമുള്ള 600 ഓളം ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ലൈംഗിക സ്വഭാവങ്ങളും വ്യക്തിപരമായ പ്രത്യേകതകളും 20 മാസക്കാലം പഠനത്തിന് വിധേയമാക്കി. അഗ്രസീവ് ബിഹേവിയര്‍ എന്ന ജേണലിലാണ് ഇത് പ്രസിദ്ധീകരിച്ചത്. യുവാക്കള്‍ക്കിടയിലെ നിര്‍ബന്ധിത ബലാല്‍ക്കാരങ്ങള്‍ തടയേണ്ടതാണെന്ന് പഠനത്തില്‍ പറയുന്നു. സ്‌കൂളുകളില്‍ ലൈംഗിക ആക്രമണങ്ങള്‍ എങ്ങനെ തടയാമെന്നത് സംബന്ധിച്ച് പരിപാടികള്‍ സംഘടിപ്പിക്കണമെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്ക് വൻതിരിച്ചടി... ബിജെപി കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ ശ്രീലേഖ.... വ്യക്തിപരമായ കാരണമെന്ന് വിശദീകരണം  (22 minutes ago)

സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കാൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ദിവസങ്ങളോളം പരിശീലനം നടത്തി തൃശൂരിലെത്തിയ വിദ്യാർഥികൾക്ക് നേരിടേണ്ടി വന്ന അനുഭവങ്ങൾ അതീവ ഗൗരവത്തോടെ പരിശോധിക്കണമെന്ന് പ്രതിപക  (52 minutes ago)

ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ വ്യക്തിഗത റികർവ് അമ്പെയ്ത്തിൽ ഇന്ത്യയ്ക്ക് മെഡൽ  (1 hour ago)

തിരുപ്പതി ശ്രീ സിറ്റിയിലുള്ള ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ നാലുപേർക്ക് ദാരുണാന്ത്യം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

ഇരുചക്രവാഹനത്തിൽ വന്ന് പതിനാലുകാരിയെ കടന്ന് പിടിച്ച പ്രതിക്ക് 7 വർഷം കഠിനതടവും 26000 രൂപ പിഴയും  (1 hour ago)

രാജ്യത്തുടനീളം ഇ-ചെല്ലാൻ വഴിയുള്ള ട്രാഫിക് പിഴ കുടിശ്ശിക ഉയർന്നു.... കടുത്ത നടപടികളിലേക്ക് കടക്കാൻ നിർദ്ദേശവുമായി സുപ്രീം കോടതി  (1 hour ago)

സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിന് ഗ്രാന്റ് അനുവദിക്കാമെന്ന് കേന്ദ്രസർക്കാർ  (2 hours ago)

സംസ്ഥാന സ്കൂൾ കായികമേള... വിവിധ മത്സരങ്ങളിലെ സംഘാടനപ്പിഴവ് വിദ്യാർഥികളോട് കാട്ടുന്ന കൊടുംവഞ്ചനയാണെന്ന് മുൻ വിദ്യാഭ്യാസ മന്ത്രിയും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗവുമായ വി ശിവൻകുട്ടി  (2 hours ago)

ഒഡിഷയിൽ നടന്ന ദേശീയ മൗണ്ടെയ്ൻ സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി ഇരട്ട സ്വർണ മെഡൽ നേട്ടവുമായി മൈസ ബക്കർ  (2 hours ago)

കരുവാറ്റ കൊലപാതകം.... കുറ്റാരോപിതയായ പെൺകുട്ടിയുടെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണനയിൽ  (2 hours ago)

  കണ്ണൂർ ഇരിട്ടിയിൽ കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു  (3 hours ago)

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയ്ക്ക് ബാറ്റിങ്...  (3 hours ago)

സ്വര്‍ണവിലയിൽ കുറവ്.... പവന് 800 രൂപയുടെ കുറവ്  (3 hours ago)

ഏഷ്യൻ ഗെയിംസിൽ ചരിത്രനേട്ടവുമായി ഗോൾഫ് താരം പ്രണവി ശരത്...  (3 hours ago)

ഒമാന്റെ ബഹിരാകാശ സ്വപ്നങ്ങൾക്ക് കരുത്തുപകർന്ന് ദുകം സ്പേസ് പോർട്ടിൽ നിന്നുള്ള രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണവും വിജയകരമായി പൂർത്തിയാക്കി  (3 hours ago)

Malayali Vartha Recommends