Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

ഒരു കാലത്ത് ചൂടന്‍ പോണ്‍ താരം; നിരവധി യുവാക്കളെ വഴി തെറ്റിച്ചവൾ; ഒരിക്കൽ ആ സത്യം തിരിച്ചറിഞ്ഞു; ഇപ്പോൾ പലരെയും നേർവഴിക്ക് നയിക്കാനുള്ള ശ്രമം; പോണ്‍ താരത്തിന്റെ ജീവിതം മാറി മറിഞ്ഞത് ഇങ്ങനെ

12 NOVEMBER 2019 01:07 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

86:47 ട്രംപിനെ തീർക്കാൻ കോഡ് ഉവ്വ ഞൊട്ടും..!കത്തിച്ച് നീക്കം യുദ്ധക്കപ്പലുകളെ ചീളുകളാക്കും ‘ഹൂട്ട്’; പുറത്തുവിട്ട് ഇറാന്‍...

ഒരു കാലത്ത് ചൂടന്‍ പോണ്‍ താരം. ഇന്ന് ആ താരം സുവിശേഷ പ്രാസംഗികയാണ്. നേർവഴിക്ക് വന്നുവെന്ന് മാത്രമല്ല മറ്റ് പോണ്‍ താരങ്ങളെ നേര്‍വഴിക്ക് നടത്താനുള്ള ശ്രമവും ഇവര്‍ നടത്തുന്നു. ബ്രിട്ടിണി ഡെ ല മോറയാണ് തൻറെ പാപ വഴികളെ വിട്ട് തിരിഞ്ഞത്. യേശു പോണ്‍ താരങ്ങളെ സ്നേഹിക്കുന്നു എന്ന വാക്കുകള്‍ ഉള്ള ബുക്കുമായിട്ടാണ് ബ്രിട്ടണിയുടെ ഫോട്ടോ ഇപ്പോള്‍ പ്രചരിക്കുന്നത്. 

ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രിട്ടിണി ലഹരിക്ക് അടിമയായിരുന്നു. പലപ്പോഴും വാടക കൊടുക്കാന്‍ കഴിയാതെ വന്നപ്പോള്‍ ആത്മഹത്യയെ കുറിച്ച് വരെ ചിന്തിച്ചു. അങ്ങനെ പോണ്‍ ഇന്‍ഡസ്ട്രിയിൽ എത്തിപ്പെടുകയായിരുന്നു. 375 പോണ്‍ വീഡിയോകളില്‍ താരം അഭിനയിച്ചു. ആയിരക്കണക്കിന് ഡോളറുകള്‍ ഒരു മാസം മയക്കുമരുന്നുകള്‍ക്ക് മാത്രമായി ചിലവിട്ടിരുന്നെന്ന് അവര്‍ വെളിപ്പെടുത്തി.

അങ്ങനെ ജീവിക്കുന്ന സമയത്തായിരുന്നു 31 വയസുള്ള ബ്രിട്ടണി പള്ളിയില്‍ പോയത്. അവിടെ വച്ച് ദൈവ സ്നേഹം അറിഞ്ഞു . പാപ വഴികളെ വിട്ട് തിരിഞ്ഞു. പിന്നീട് സുവിശേഷ പ്രാസംഗികയായി മാറുകയായിരുന്നു. തന്റെ ജീവിതം തന്നെ ഇതിനായി മാറ്റിവെയ്ക്കാന്‍ ഇവര്‍ തീരുമാനിച്ചു. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്ബ് ബ്രിട്ടണി പോണ്‍ ഇന്‍ഡ്‌സ്ട്രിയോട് വിടപറഞ്ഞിരുന്നു. പിന്നീട് പള്ളിയും പ്രാര്‍ത്ഥനകളുമായി ജീവിക്കുകയായിരുന്നു ഇവര്‍. അങ്ങനെയാണ് നേർ വഴിയിലേക്ക്‌ വന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അസമില്‍ മൂന്നാം തവണയും തുടര്‍ഭരണത്തിന് വിജയക്കൊടി വീശി എന്‍ഡിഎ  (40 minutes ago)

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സ്  (49 minutes ago)

ഇനി മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്  (1 hour ago)

മണലൂര്‍ നിയോജക മണ്ഡലത്തിലെ തപാല്‍ വോട്ട് റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്  (2 hours ago)

തമിഴകം പിടിക്കാന്‍ വിജയ് അടിത്തറ പാകിയത് ഇങ്ങനെ  (2 hours ago)

പേരാമ്പ്രയില്‍ ചരിത്ര നേട്ടവുമായി അഡ്വ. ഫാത്തിമ തഹ്‌ലിയ  (3 hours ago)

കേരളത്തിന് ഇനി പുതിയ മുഖ്യമന്ത്രി  (3 hours ago)

സന്തോഷം പങ്കിടാന്‍ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷ  (4 hours ago)

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (5 hours ago)

മജീഷ്യനായി ആസിഫ് അലി; പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ഫസ്റ്റ് ലുക്ക് പുറത്ത്!!!  (5 hours ago)

പിണറായി തോറ്റു...! കമല പോലും വോട്ട് കുത്തിയില്ല പൊട്ടിക്കരഞ്ഞ് റഷീദ് യൂത്തൻ തൂത്ത് വാരി  (5 hours ago)

വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട്, വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ; പോ മോനെ വിജയ എന്നല്ല; ഇറങ്ങി പോ വിജയാ... ! പിണറായി വിജയനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ  (5 hours ago)

ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ സ്റ്റാലിന് തോല്‍വി  (6 hours ago)

കേരളത്തില്‍ താമര വിരിയിച്ച സാരഥികള്‍ക്ക് അഭിനന്ദനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (6 hours ago)

അഹങ്കാരികളോട് കേരള ജനത പറയുന്നു, കടക്ക് പുറത്ത് അഭിവാദ്യങ്ങള്‍; ഹരീഷ് പേരടി  (6 hours ago)

Malayali Vartha Recommends