മനുഷ്യന്റേതു പോലെയുള്ള കണ്ണുകളും മൂക്കും വായും; ഈ മത്സ്യത്തെ കണ്ടവർ ഞെട്ടിതരിച്ചു; വൈറലായി വീഡിയോ
വെള്ളത്തിലൂടെ നീന്തി അടുത്ത മീനിനെ കണ്ടവർ ഞെട്ടി. മനുഷ്യന്റെ മുഖാകൃതിയുള്ള മൽസ്യം. മനുഷ്യന്റേതു പോലെ കണ്ണുകളും മൂക്കും വായുമുള്ള ഒരു മത്സ്യം. ഈ മത്സ്യത്തിന്റെ വീഡിയോ വൈറലാവുകയാണ്.
മനുഷ്യന്റേതു പോലെയുള്ള കണ്ണുകളും മൂക്കും വായുമുള്ള ഒരു മത്സ്യം. വിചിത്രവും അതേസമയം ഭീതിയും അത്ഭുതവും സൃഷ്ടിക്കുന്ന ഈ മത്സ്യത്തിന്റെ വീഡിയോ വൈറലാവുന്നു. മനുഷ്യന്റെ മുഖത്തോട് നല്ല സാമ്യമുണ്ട് ഈ മത്സ്യത്തിന് എന്നത് അതിന്റെ സവിശേഷതയാണ് . ചൈനയിലെ മിയാവോ ഗ്രാമം സന്ദര്‍ശിച്ച യുവതിയുടെ ഫോണിലായിരുന്നു ഈ അപൂർവ വീഡിയോ കിട്ടിയത് . യുവതി ഇത് സോഷ്യല്‍ മീഡിയ വഴി പങ്കു വെച്ചു. ആ ഗ്രാമത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയായിരുന്നു യുവതിയുടെ ക്യാമറയില്‍ ഈ മത്സ്യം പതിഞ്ഞത്. ഒരു നദിയിലായിരുന്നു ഈ മൽസ്യം. പതിനാല് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോണ് പ്രചരിക്കുന്നത്.
https://www.facebook.com/Malayalivartha