Widgets Magazine
11
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം


ഒടുവിൽ യുദ്ധകളത്തിൽ പിണറായി ഒറ്റയ്ക്കായി...ഒരു ദിവസം കൊണ്ടാണ് ഒറ്റയ്ക്കായത്..പാർട്ടിക്കാരില്ല..നേതാക്കളില്ല...വീട്ടുകാർ പോലും അടുത്തില്ല. ഏകാന്തനായി മുഖ്യമന്ത്രി കാത്തിരിക്കുകയാണ് മേയ് നാല് എന്ന ദിവസത്തിനായി..


ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.. മരണ കാരണം തലയുടെ വലതു ഭാഗത്തേറ്റ ഗുരുതര പരിക്ക്..പലയിടത്തും അസ്ഥികള്‍ പൊട്ടിയ നിലയിലാണെന്നും വീഴ്ചമൂലമുണ്ടായതാണ് പരിക്കുകളെന്നുമാണ് റിപ്പോര്‍ട്ട്..


അമ്പരപ്പോടെ ലോകം വീണ്ടും... യുഎസ്–ഇറാൻ ചർച്ചയ്ക്ക് ഇസ്‌ലാമാബാദിൽ തുടക്കം; ചർച്ച പരാജയപ്പെട്ടാൽ ആയുധം എടുക്കും: ഇറാനെതിരെ ഭീഷണിയുമായി ട്രംപ്


സംസ്ഥാനത്ത് പരക്കെ വേനൽ മഴ തുടരും.... ഇന്ന് ഏഴ് ജില്ലകളിൽ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യത... വിവിധ ജില്ലകളിൽ ചൂടിന്റെ കാഠിന്യവും വർദ്ധിക്കുന്നു

ഞാൻ മതിൽ നിർമ്മിക്കുക തന്നെ ചെയ്യും ’;തീരുമാനത്തിൽ ഉറച്ച് ട്രംപ്

06 FEBRUARY 2019 10:49 AM IST
മലയാളി വാര്‍ത്ത

അമേരിക്കൻ - മെക്സിക്കൻ അതിർത്തി മതിൽ പണിയാനുള്ള തീരുമാനത്തിൽ നിന്ന് വിട്ടുവീഴ്ച്ച ചെയ്യില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അനധികൃത കുടിയേറ്റം ഗൗരവതരമായ പ്രശ്നമായതുകൊണ്ട് താൻ മതിൽ പണിയുന്നത് പൂർത്തീകരിക്കുക തന്നെ ചെയ്യുമെന്ന് വ്യക്തമാക്കി. യു.എസ് കോൺഗ്രസിന്റെ ജോയിന്റ് സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇവിടെയുള്ളവരിൽ പലരും ഒരിക്കൽ മതിൽ പണിയുന്നതിന് അനുകൂലമായി വോട്ട് ചെയ്തവരാണ്. എന്നാലിപ്പോൾ അത് പൂർത്തീകരിക്കുന്ന കാര്യം വന്നപ്പോൾ ആരും മുന്നോട്ട് വരുന്നില്ല - ട്രംപ് പറഞ്ഞു.

മതിലിന് ഫണ്ട് അനുവദിക്കുന്നതിനായുള്ള ട്രംപിന്റെ ശ്രമത്തെ അമേരിക്കൻ പാർലമെന്റ് പരാജയപ്പെടുത്തിയതിന് ആഴ്ച്ചകൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പ്രസംഗം.

5.7 ബില്യൺ ഡോളറാണ്തന്റെ സ്വപ്ന പദ്ധതിക്കായി ട്രംപ് കോൺഗ്രസിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇതിന് ഉടക്ക് നിന്ന പാർലമെന്റിന്റെ നീക്കം, അമേരിക്കയിൽ 35 ദിവസം നീണ്ട ഭാഗികമായ ട്രഷറി സ്തംഭനത്തിനാണ് വഴിവെച്ചത്. ഇതിൽ ട്രംപിന് ഏറെ പഴി കേൾക്കേണ്ടി വന്നിരുന്നു.

ദേശ വ്യാപകമായി ടെലികാസ്റ്റ് ചെയ്തപ്രസിഡന്റ് ട്രംപിന്റെ പ്രഭാഷണം, മതിൽ വിഷയത്തിലുൾപ്പടെയുള്ള ട്രംപിന്റെ നിലപാട് തുറന്നറിയിക്കാനുള്ള വേദിയായി മാറി .

തന്റെ പദ്ധതികൾക്ക് വിലങ്ങു തടിയായി നിൽക്കുന്ന ഡെമോക്രാറ്റുകൾ, അമേരിക്കൻ സാമ്പത്തിക വളർച്ചയെ തന്നെ പ്രതിസന്ധിയിലാക്കുകയാണ് ചെയ്യുന്നതെന്ന് ട്രംപ് കുറ്റപ്പെടുത്തി. എന്നാൽ അതിർത്തിയിൽ മതിൽ പണിയാനുള്ള പ്രസി‍‍ഡന്റിന്റെ നീക്കം ദുർവ്യയമാണെന്നും, യുക്തിക്ക് നിരക്കാത്തതാണെന്നും ഡെ‌‌മോക്രാറ്റുകൾ കുറ്റപ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉപ്പയെ കൊന്നവനെ തുരക്കും മരണകിടക്കയിൽ മൊജ്തബ ഒരുമ്പിട്ടിറങ്ങുന്നു..! പക കത്തുന്നു..!യുദ്ധം 3.0  (21 minutes ago)

10 ലക്ഷം തന്നു!!! ദല്ലാൾ നന്ദകുമാർ രം​ഗത്ത് ... ശോഭയ്ക്ക് കുരുക്ക്  (2 hours ago)

ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും  (2 hours ago)

നോവായി ശ്രീനന്ദയുടെ മടക്കം  (2 hours ago)

രാജ്യതലസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾ​ പ്രോത്സാഹിപ്പിക്കുന്നതിനും മലിനീകരണം കുറക്കുന്നതിനുമായി ഇലക്ട്രിക് വാഹന നയത്തിന്റെ കരട് പുറത്തിറക്കി ഡൽഹി സർക്കാർ  (2 hours ago)

കുടുംബത്തിൽ ഐശ്വര്യം നിറഞ്ഞ അനുഭവങ്ങൾ ഉണ്ടാകും.  (3 hours ago)

മൊണാലിസയുടെ കടുംകൈ ഫർമാനിനി പുറംലോകം കാണില്ല  (3 hours ago)

ജീവിതത്തിൽ ഒട്ടേറെ നല്ല ഫലങ്ങൾക്ക് വഴിയൊരുക്കും  (3 hours ago)

23 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനവും ഫലം കണ്ടില്ല.... മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടരവയസ്സുകാരൻ മരിച്ചു....  (3 hours ago)

രഞ്ജിത്തിന് എതിരായ കേസിൽ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി...  (3 hours ago)

ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം  (4 hours ago)

സ്വര്‍ണവിലയില്‍ വർദ്ധനവ്... പവന് 360 രൂപയുടെ വർദ്ധനവ്  (4 hours ago)

ദേ... പുഴ... പുഴ ... മരിക്കുന്നതിന് തൊട്ട് മുന്നേ ശ്രീനന്ദ അവസാനമായിപറഞ്ഞ വാക്ക്; 5.15നും 5.35നും ഇടയ്ക്ക് സംഭവിച്ചത് ...? വാഹനങ്ങൾ പരിശോധിച്ച് പോലീസ്  (4 hours ago)

ശരീരത്തിൽ ഉടനീളം പരിക്ക്; പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിൽ; വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് നടുക്കുന്നത്; നിലവിളിച്ച് കരഞ്ഞ് ശ്രീനന്ദയുടെ അമ്മ  (4 hours ago)

നിലവിട്ടപിണറായി ആകെ അങ്കലാപ്പിലാണ്  (5 hours ago)

Malayali Vartha Recommends