Widgets Magazine
31
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു...

30 DECEMBER 2025 08:01 AM ISTമലയാളി വാര്‍ത്ത
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു. 80 വയസ്സായിരുന്നു. ദീർഘകാലമായി അസുഖബാധിതയായിരുന്ന ഖാലിദ സിയ, ധാക്കയിലെ എവർകെയർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി അധ്യക്ഷയായിരുന്നു. രാവിലെ ആറുമണിക്കാണ് ഖാലിദ സിയയുടെ അന്ത്യം സംഭവിച്ചതെന്ന് ബിഎൻപി നേതാക്കൾ അറിയിച്ച...

ലോകബാങ്ക് അധ്യക്ഷയാകാന്‍ ഇവാന്‍കയുടേയും ഹാലിയുടേയും പേരുകള്‍ പരിഗണിക്കുന്നു

14 January 2019

കാലാവധി തീരാന്‍ മൂന്നുവര്‍ഷം ശേഷിക്കെ സ്ഥാനമൊഴിയുകയാണെന്നു പ്രഖ്യാപിച്ച ലോകബാങ്ക് അധ്യക്ഷന്‍ ജിം യോങ് കിമ്മിന്റെ പിന്‍ഗാമിയാകാന്‍ പല പേരുകളും പരിഗണനയില്‍. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ...

രാഹുല്‍ ഷെയ്ഖ് നഹ്യാന്‍ കൂടിക്കാഴ്ച നടത്തി; ഇന്ത്യ യുഎഇ ചരിത്ര ബന്ധം നിലനിര്‍ത്തുന്നതില്‍ തുല്യപങ്കുണ്ടെന്ന് യുഎഇ

13 January 2019

ഇന്ത്യ യുഎഇ ചരിത്ര ബന്ധം നിലനിര്‍ത്തുന്നതില്‍ തുല്യപങ്കുണ്ടെന്ന് യുഎഇ സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് കൊട്ടാരത്തില്‍ നല്‍ക...

ഇന്ത്യക്കാരന് സിംഗപ്പൂരില്‍ 13 വര്‍ഷം തടവും 12 ചൂരല്‍ അടിയും ശിക്ഷ, 12-കാരിയെ പീഡിപ്പിച്ച അയാള്‍ കുട്ടിയെ വിളിച്ചിരുന്നത് 'ഭാര്യ' എന്ന്!

13 January 2019

12 വയസ്സുള്ള പെണ്‍കുട്ടിയെ മൂന്നു മാസത്തോളം ശാരീരികമായി ചൂഷണം ചെയ്തതിന് ഇന്ത്യക്കാരന് സിംഗപ്പൂരില്‍ 13 വര്‍ഷം തടവും 12 ചൂരല്‍ അടിയും ശിക്ഷ. 2016-ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ...

കല്‍ക്കരി ഖനി ഇടിഞ്ഞ് വീണ് അപകടം- മരണം 21 കടന്നു

13 January 2019

കല്‍ക്കരി ഖനി ഇടിഞ്ഞ് വീണ് ഉണ്ടായ അപകടത്തില്‍ മരണം 21 കടന്നു. വടക്ക് പടിഞ്ഞാറന്‍ ചൈനയിലെ ഷാന്‍സി പ്രവിശ്യയിലുണ്ടായ അപകടത്തില്‍ ആദ്യം മരണ സംഖ്യ 19 ആയിരുന്നു. പിന്നീട് 21 ആയി ഉയരുകയായിരുന്നു. ഖനിയില്‍ ജ...

പാരീസിലുണ്ടായ അതിശക്തമായ സ്‌ഫോടനത്തിലും തീപിടുത്തത്തിലും രണ്ട് അഗ്നിശമന സേനാംഗങ്ങളടക്കം നാലു മരണം, അമ്പതോളം പേര്‍ക്ക് പരിക്ക്

13 January 2019

പാരീസിലുണ്ടായ അതിശക്തമായ സ്‌ഫോടനത്തിലും തീപിടിത്തത്തിലും രണ്ട് അഗ്‌നി ശമന സേനാംഗങ്ങള്‍ അടക്കം നാലു പേര്‍ക്ക് ദാരുണാന്ത്യം. അമ്പതോളം പേര്‍ക്കു പരിക്കേറ്റു. പത്തു പേരുടെ നില ഗുരുതരമാണ്. റൂയ് ഡി ട്രെവിസ്...

ചൈനയില്‍ കല്‍ക്കരി ഖനി ഇടിഞ്ഞ് വീണ് 19 പേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേര്‍്ക്ക് പരിക്ക്, ഖനിക്കുള്ളില്‍ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് സംശയം, രക്ഷാപ്രവര്‍ത്തനം തുടരുന്നു

13 January 2019

വടക്കുപടിഞ്ഞാറന്‍ ചൈനയില്‍ കല്‍ക്കരി ഖനി ഇടിഞ്ഞ് വീണ് 19 പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്ക്. ഖനിക്കടിയില്‍ രണ്ടു പേര്‍ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് സംശയിക്കുന്നു. ഷാന്‍സി പ്രവിശ്യയിലെ ...

പാരീസിലെ ബേക്കറിയിൽ സ്‌ഫോടനം; നിരവധി പേര്‍ക്ക് പരിക്ക്

12 January 2019

പാരീസില്‍ ബേക്കറിയിലുണ്ടായ സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. സെന്‍ട്രല്‍ പാരീസിലെ ഷോപ്പിംഗ് സെന്ററിലെ ബേക്കറിയിലാണ് സ്‌ഫോടനം നടന്നത്. ശനിയാഴ്ച്ച രാവിലെ ആയിരുന്നു സംഭവം നടന്നത്. ബേക്കറിയിലെ ...

എന്റെ സഹോദരങ്ങളും കുടുംബവും സൗദി എംബസിയും എന്നെ കുവൈറ്റില്‍ കാത്തിരിക്കുന്നുണ്ട്... അവര്‍ എന്നെ കൊല്ലും: സൗദിയില്‍ നിന്ന് ഒളിച്ചോടിയ യുവതി കാനഡയില്‍...

12 January 2019

ബന്ധുക്കൾ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് സൗദി അറേബ്യ വിട്ട് തായ്‌ലാന്റിലെത്തിയ പെണ്‍കുട്ടിക്ക് കാനഡ അഭയം നല്‍കും. 18 കാരിയായ റഹാഫ് മുഹമ്മദ് അല്‍ഖുനനാണ് ബന്ധുക്കളെ ഭയന്ന് നാട് വിട്ടത്. കഴിഞ്ഞ ഒരാഴ്ചയായ...

അമേരിക്ക സൈന്യത്തെ പിൻവലിച്ചില്ലെങ്കിൽ സിറിയക്കെതിരെ കുര്‍ദ് പോരാളികള്‍ക്കെതിരെ ആക്രമണം നടത്തുമെന്ന് തുർക്കി

12 January 2019

സിറിയയിൽ നിന്നുള്ള അമേരിക്കൻ സന്യത്തെ എത്രയും വേഗം പിൻവലിച്ചില്ലെങ്കിൽ കുര്‍ദ് പോരാളികള്‍ക്കെതിരായ ആക്രമണം ശക്തമാക്കുമെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലുത് കാവുസോഗ്ലു. കുര്‍ദുകളെ തുര്‍ക്കികള്‍ ...

മാതാപിതാക്കൾ കൊല്ലപ്പെട്ടു; അന്ന് തന്നെ കാണാതായ മകളെയും മൂന്ന് മാസത്തിനു ശേഷം കണ്ടെത്തി; കണ്ടെത്തിയത് ശോചനീയമായ അവസ്ഥയിൽ ; നാടകീയം

12 January 2019

യൂ എസിൽ മാതാപിതാക്കള്‍ വെടിയേറ്റു കൊല്ലപ്പെട്ട ദിവസം കാണാതായ പതിമൂന്നുകാരിയെ മൂന്നു മാസത്തിനുശേഷം കണ്ടെത്തി. യുഎസിലെ വിസ്കോണ്‍സിനിലാണു സംഭവം. ഒക്ടോബർ 15 നാണ് മാതാപിതാക്കളായ ജയിംസ് ക്ലോസ് (56), ഡെനിസ് ...

മെക്സിക്കന്‍ മതില്‍;അടിയന്തരാവസ്ഥയില്‍ മലക്കം മറിഞ്ഞ് ട്രംപ്

12 January 2019

യൂ- എസ് മെക്സിക്കൻ അതിർത്തിയിൽ മതില്‍ പണിയുന്നതിന് പണം അനുവദിച്ചില്ലെങ്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന വിഷയത്തിൽ മലക്കം മറിഞ്ഞ്അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്നലെ വരെ രാജ്യത്ത് അടിയന...

കൊല്ലരുതെന്ന് മക്കള്‍ കേണപേക്ഷിച്ചിട്ടും യുവാവിന്റെ രോക്ഷം അടങ്ങിയില്ല; അന്യപുരുഷനുമായി കിടക്ക പങ്കിട്ട ഭാര്യയെ ഭർത്താവ് മാതാപിതാക്കളുടെയും മക്കളുടെയും മുന്നിലിട്ട് വെടിവച്ചു കൊലപ്പെടുത്തി

11 January 2019

അമേരിക്കയിലെ ഫ്ലോറിഡയിൽ അന്യപുരുഷനുമായി കിടക്ക പങ്കിട്ട ഭാര്യയെ ഭർത്താവ് മാതാപിതാക്കളുടെയും മക്കളുടെയും മുന്നിലിട്ട് വെടിവച്ചു കൊലപ്പെടുത്തിയതായി റിപ്പോർട്ടുകൾ. പ്രകോപിതനായ യുവാവ് മാതാപിതാക്കള്‍ക്ക് ന...

നാല്​ അമേരിക്കൻ പ്രതിഭകൾക്ക്​ കിങ്​ ഫൈസൽ അന്താരാഷ്‌ട്ര പുരസ്​കാരങ്ങള്‍

11 January 2019

സൗദിയിലെ ഏറ്റവും വലിയ പുരസ്‌കാരമായ കിങ്​ ഫൈസല്‍ അന്താരാഷ്‌ട്ര പുരസ്​കാരങ്ങള്‍ പ്രഖ്യാപിച്ചു.ക്ക ഗവര്‍ണറും അവാര്‍ഡ്​ കമ്മിറ്റി സി.ഇ.ഒയുമായ അമീര്‍ ഖാലിദ്​ അല്‍ ഫൈസലാണ് പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചത്.ഇസ്...

പരാതിയിൽ വിരണ്ട്‍ നടപടി; ഇനി മുതൽ ഖുറാന്‍ വചനങ്ങള്‍ പ്രിന്റ് ചെയ്ത ഉത്പന്നങ്ങൾ വിൽക്കില്ല; ആമസോൺ

11 January 2019

ഇനി മുതൽ ഖുറാന്‍ വചനങ്ങള്‍ പ്രിന്റ് ചെയ്ത ഉത്പന്നങ്ങൾ വിൽക്കില്ലെന്ന് ആമസോൺ. ഖുറാന്‍ വചനങ്ങള്‍ പ്രിന്റ് ചെയ്ത ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് നിര്‍ത്തലാക്കിയെന്ന് ആമസോൺ അറിയിച്ചു. ഖുറാന്‍ വചനങ്ങള്‍ എഴുതി...

ജീവനക്കാരൻ അശ്ലീല ദൃശ്യങ്ങൾ കണ്ടു ; പ്രദർശനമായത് നഗരത്തിലെ പടുകൂറ്റൻ സ്ക്രീനിലും ; വൈറലായി ചിത്രങ്ങൾ

11 January 2019

തിരക്കേറിയ തെരുവിൽ കൂറ്റൻ പരസ്യ സ്‌ക്രീനിൽ അശ്ലീല ചിത്രം പ്രദർശിച്ചത് ഒന്നര മണിക്കൂർ. എന്താ ഞെട്ടിലേ... ചൈനയിലെ തിരക്കേറിയ നഗരമായ ലിയങ് നഗരത്തിലെ ജിയങ്‌സു തെരുവിലാണ്പൊതു ജനത്തെ ഞെട്ടിച്ച ഈ സംഭവം ഉണ്ടാ...

Malayali Vartha Recommends