Widgets Magazine
26
Mar / 2019
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭര്‍ത്താവ് അഭിഷേകിനൊപ്പം അവധി ആഘോഷിക്കുന്ന ഐശ്വര്യ റായിയുടെ പുതിയ വിശേഷം


ഞാന്‍ ജീവിച്ചിരുന്നത് ഇവളെ സ്‌നേഹിക്കാന്‍ വേണ്ടി മാത്രമാണെന്ന് ഉദയ് ചോപ്ര


മുംബൈ ഇന്ത്യന്‍സ് കോടീശ്വരനായ മുകേഷ് അംബാനിയുടെ വീട്ടിലെത്തിയപ്പോള്‍...


വിദ്യാര്‍ത്ഥിനികളുമായി സ്വവര്‍ഗ രതിയില്‍ ഏര്‍പ്പെട്ട അധ്യാപികയ്ക്ക് 20 വര്‍ഷം തടവ്


അവന്റെ ശരീരത്തിലേക്ക് ഒരിക്കലേ നോക്കിയുള്ളൂ... പിന്നീട് ഞാൻ ബോധം മറഞ്ഞ് വീഴുകയായിരുന്നു.. ഒരു മോനെ ഒരച്ഛൻ എങ്ങനെ കാണരുതെന്ന് ആഗ്രഹിക്കുന്നുവോ അങ്ങനെയാണ് ഞാനെന്റെ മകനെ കണ്ടത്; അവൻമാരെ നിങ്ങൾക്ക് കല്ലെറിഞ്ഞ് കൊല്ലാമോ? എന്നിട്ട് എന്റെ മുന്നിൽ വാ.. ഒരമ്മയോട് ചെയ്യുന്ന ഏറ്റവും വലിയ കാര്യം അതായിരിക്കും.. നെഞ്ചുപൊട്ടി അനന്തുവിന്റെ അച്ഛനും അമ്മയും...

പരാതിയിൽ വിരണ്ട്‍ നടപടി; ഇനി മുതൽ ഖുറാന്‍ വചനങ്ങള്‍ പ്രിന്റ് ചെയ്ത ഉത്പന്നങ്ങൾ വിൽക്കില്ല; ആമസോൺ

11 JANUARY 2019 12:29 PM IST
മലയാളി വാര്‍ത്ത

More Stories...

വിദ്യാര്‍ത്ഥിനികളുമായി സ്വവര്‍ഗ രതിയില്‍ ഏര്‍പ്പെട്ട അധ്യാപികയ്ക്ക് 20 വര്‍ഷം തടവ്

ലി​വ​ര്‍​പൂ​ളി​ന്റെ​ ​ഉ​ട​മ​ ​ജോ​ണ്‍​ ​ഡ​ബ്‌​ള്യു​ ​ഹെ​ന്‍​ട്രി​യുടെ ഏറ്റവും ചെറിയവി വീട് ​ വിൽപ്പനയ്ക്ക് ; വിലയും കുറവ് ; അറുപത്തെട്ടരക്കോടി മാത്രം; ഉണ്ടെങ്കിൽ വേഗം കരാറിക്കിക്കോളു '

ഇന്ത്യ ആക്രമിക്കുമെന്ന് ഭയന്ന് പാക്കിസ്ഥാന്‍... ബാലാക്കോട്ട് ആക്രമണത്തിനു ശേഷവും പാക്കിസ്ഥാന്റെ പേടി വിട്ടൊഴിഞ്ഞിട്ടില്ല, തന്ത്രപ്രധാന കേന്ദ്രങ്ങളിലും സൈനിക താവളങ്ങളിലും പ്രധാന നഗരങ്ങളിലും വ്യോമ പ്രതിരോധം ശക്തമാക്കിയതായി ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്

ഭര്‍ത്താവ്, കുഞ്ഞിനോട് കൂടുതല്‍ ഇഷ്ടം പ്രകടിപ്പിക്കുന്നതിനാല്‍ അമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു!

ഡ്രൈവര്‍ മദ്യപിച്ചാല്‍ ഈ കാര്‍ പിണങ്ങും, പിന്നെ ഓടില്ല!

ഇനി മുതൽ ഖുറാന്‍ വചനങ്ങള്‍ പ്രിന്റ് ചെയ്ത ഉത്പന്നങ്ങൾ വിൽക്കില്ലെന്ന് ആമസോൺ. ഖുറാന്‍ വചനങ്ങള്‍ പ്രിന്റ് ചെയ്ത ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് നിര്‍ത്തലാക്കിയെന്ന് ആമസോൺ അറിയിച്ചു. ഖുറാന്‍ വചനങ്ങള്‍ എഴുതിയ ഡോര്‍ മാറ്റ്, ബാത്ത് മാറ്റ് തുടങ്ങിയ ഉത്പന്നങ്ങളാണ് ആമസോണ്‍ നിര്‍ത്തലാക്കുന്നതെനന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മതവിശ്വാസികളുടെ വികാരം വ്രണപ്പെടുന്നെന്ന് കാണിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ആമസോണിന്റെ നടപടി. മുസ്ലിം ഉപദേശക സംഘടനയായ അമേരിക്കന്‍ - ഇസ്ലാമിക് റിലേഷന്‍സ് (സിഎഐആര്‍) ആണ് ആദ്യമായി ആമസോണിന് പരാതി നല്‍കിയത്. സമുദായത്തിലെ അംഗങ്ങളില്‍ നിന്ന് ഉൽപ്പന്നങ്ങളെ കുറിച്ച് ലഭിച്ച പരാതികളെ തുടര്‍ന്നാണ് ആമസോണുമായി ബന്ധപ്പെട്ടതെന്ന് സിഎഐആര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് സംബന്ധിച്ച് പുറത്തിറക്കിയ ഗൈഡ് ലൈന്‍സ് ഓരോ വില്‍പനക്കാരനും പിന്‍തുടരണമെന്നും, ഇതിനെതിരെ പ്രവര്‍ത്തിക്കുന്നവരുടെ അക്കൗണ്ടുകള്‍ നീക്കം ചെയ്യുമെന്നും ആമസോണ്‍ ഇറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു. സംശയാസ്പദമായ ഉല്‍പന്നങ്ങള്‍ ഞങ്ങളുടെ സ്റ്റോറില്‍ നിന്ന് നീക്കംചെയ്യുമെന്നും ആമസോണ്‍ അറിയിച്ചു.

ആമസോണില്‍ വില്‍ക്കുന്ന ഇത്തരം നിന്ദ്യമായ ഉത്പന്നങ്ങളുടെ പട്ടിക തയ്യാറാക്കുകയാണ് സിഎഐആര്‍. ഉത്പന്നങ്ങളില്‍ ഇസ്ലാമിക് കലിഗ്രാഫിയിലാണ് എഴുതിയിരിക്കുന്നത്.

പ്രവാചകനായ മുഹമ്മദ്, ഖുറാനിലെ വചനങ്ങള്‍ എന്നിവയെക്കുറിച്ചാണ് ഉത്പന്നങ്ങളില്‍ പ്രധാനമായും എഴുതിയിരിക്കുന്നത്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ച സ്‌പെയിനിലെ അല്‍ ഹംബ്ര കൊട്ടാരത്തിന്റെ ചിത്രങ്ങള്‍ പ്രിന്റ് ചെയ്ത ടോയ്‌ലറ്റ് സീറ്റ് കവര്‍ അടക്കമുള്ള ഉത്പന്നങ്ങള്‍ ആമസോണില്‍ വില്‍ക്കുന്നതായും സിഎഐആര്‍ ചൂണ്ടിക്കാട്ടി.

അതേസമയം ഉത്പന്നങ്ങൾ വിൽക്കുന്നത് സംബന്ധിച്ച് പുറത്തിറക്കിയ ​ഗൈഡ് ലൈൻസ് ഓരോ വിൽപനക്കാരനും പിൻതുടരണമെന്നും, ഇതിനെതിരെ പ്രവർത്തിക്കുന്നവരുടെ അകൗണ്ടുകൾ നീക്കം ചെയ്യുമെന്നും ആമസോൺ ഇറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു. സംശയാസ്പദമായ ഉൽപന്നങ്ങൾ ഞങ്ങളുടെ സ്റ്റോറിൽ നിന്ന് നീക്കംചെയ്യുന്നുമെന്നും ആമസോൺ അറിയിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭര്‍ത്താവ് അഭിഷേകിനൊപ്പം അവധി ആഘോഷിക്കുന്ന ഐശ്വര്യ റായിയുടെ പുതിയ വിശേഷം  (9 hours ago)

ഞാന്‍ ജീവിച്ചിരുന്നത് ഇവളെ സ്‌നേഹിക്കാന്‍ വേണ്ടി മാത്രമാണെന്ന് ഉദയ് ചോപ്ര  (9 hours ago)

മുംബൈ ഇന്ത്യന്‍സ് കോടീശ്വരനായ മുകേഷ് അംബാനിയുടെ വീട്ടിലെത്തിയപ്പോള്‍...  (9 hours ago)

വിദ്യാര്‍ത്ഥിനികളുമായി സ്വവര്‍ഗ രതിയില്‍ ഏര്‍പ്പെട്ട അധ്യാപികയ്ക്ക് 20 വര്‍ഷം തടവ്  (9 hours ago)

മുന്നറിയിപ്പുമായി മാവോയിസ്റ്റുകള്‍; പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി പി ജലീലിന്റെ ചോരയ്ക്ക് പകരം വീട്ടുമെന്ന മുന്നറിയിപ്പുമായി മാവോയിസ്റ്റുകള്‍  (10 hours ago)

രാ​ഹു​ലി​ന്റേത് വെ​റും വാ​ഗ്ദാ​ന​ങ്ങ​ള്‍ മാത്രം; കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി മു​ന്നോ​ട്ട് വ​ച്ച മി​നി​മം വ​രു​മാ​നം വാ​ഗ്ദാ​ന​ത്തെ പ​രി​ഹ​സി​ച്ച്‌ കേ​ന്ദ്ര​മ​ന്ത്രി ര​വി​ശ​ങ്ക​ര്‍ പ്  (10 hours ago)

കോഴിക്കോട് ലോ കോളേജിൽ എസ്‌എഫ്‌ഐ-എഐഎസ്‌എഫ് സംഘർഷം; രണ്ട് പേര്‍ക്ക് പരിക്ക്  (10 hours ago)

ഈ തിരഞ്ഞെടുപ്പില്‍ ഒരു ദേശീയ പാര്‍ട്ടിയ്ക്കും ഭൂരിപക്ഷം ലഭിക്കില്ലെന്ന് നവീന്‍ പട്‌നായിക്  (11 hours ago)

വിജയ സാധ്യതയുള്ള മണ്ഡലങ്ങളിൽ ബി.ജെപിക്ക് വോട്ട് ചെയ്യണമെന്ന് സുകുമാരൻ നായരുടെ രഹസ്യ നിർദ്ദേശം; താലൂക്ക് യൂണിയൻ പ്രസിഡന്റിന്റെ പുറത്താക്കലിൽ ചുരുളഴിയുന്നത് സമദൂരത്തിലെ കള്ളക്കളികൾ  (11 hours ago)

ഐഎസിന്റെ അടുത്ത ലക്ഷ്യം ഇന്ത്യ; ഇന്ത്യയിലെ ജൂതകേന്ദ്രങ്ങൾ ഭീകര സംഘടനകൾ ലക്ഷ്യമിടുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്  (12 hours ago)

എൽഡിഎഫ് സ്ഥാനാർത്ഥിയെ സ്വീകരിച്ചതിന് എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡൻറിനെ പുറത്താക്കി; സുകുമാരൻ നായർ ഏകാധിപതിയെന്ന് യൂണിയൻ പ്രസിഡന്റ് അഡ്വ. പി.കെ പ്രസാദ്  (12 hours ago)

ചിത്രത്തിന് വേണ്ടത്ര മികവില്ലെങ്കിൽ ആദ്യ മണിക്കൂറിൽ തന്നെ ജനം തള്ളികളയും; ജനം തള്ളിയാൽ പിന്നെ സിനിമയുടെ കാര്യം പറയുകയേ വേണ്ട; ലൂസിഫർ വരാനിരിക്കെ ടെൻഷന്റെ കൊടുമുടിയിൽ മോഹൻലാലും പൃഥ്വിരാജും  (12 hours ago)

മഹാനായ എ.കെ.ജിയെ ബാലപീഢനം നടത്തിയവൻ എന്നാക്ഷേപിച്ചവർക്ക് എന്നെ അഴുകിയ ചാണകമായി കാണാം; എത്ര അഴുകിയാലും ചാണകം വളമല്ലാതാകുന്നില്ല; വി.ടി ബല്‍റാമിനെതിരെ രൂക്ഷ പരിഹാസവുമായി കെ.ടി ജലീല്‍  (12 hours ago)

എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പത്നി അന്തരിച്ചു  (12 hours ago)

ഗം​ഗാ ജ​ലം കു​ടി​ച്ച പ്രി​യ​ങ്ക ബി​ജെ​പി സ​ര്‍​ക്കാ​ര്‍ ചെ​യ്ത ശു​ദ്ധീ​ക​ര​ണ പ്ര​വ​ര്‍​ത്തി​ക​ളെ അം​ഗീ​ക​രി​ച്ചതായി നി​തി​ന്‍ ഗ​ഡ്ക​രി  (12 hours ago)

Malayali Vartha Recommends