Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

സൗദിയിൽ യുദ്ധം..!! രാത്രിക്ക് രാത്രി മിസൈൽ അറ്റാക്ക്..!!ഹൂതികൾ കലിപ്പിൽ ആക്രമണ മുന്നറിയിപ്പ്.

20 AUGUST 2026 06:57 PM ISTമലയാളി വാര്‍ത്ത
യുക്രെയ്ൻ തലസ്ഥാനമായ കീവിലുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ആറുപേർക്ക് പരിക്ക്. വ്യാഴാഴ്ച പുലർച്ചെയോടെയാണ് റഷ്യൻ സേന കീവ് ലക്ഷ്യമിട്ട് കനത്ത ആക്രമണം അഴിച്ചുവിട്ടത് എന്ന് സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. സമീപ മാസങ്ങളിൽ റഷ്യയും യുക്രെയ്നും ആക്രമണങ്ങൾ ശക്തമാക്കിയിരിക്കുന്നതിനിടയിലാണ് ...

സിറിയയില്‍ സര്‍ക്കാര്‍ സേന നടത്തിയ ശക്തമായ ബോംബാക്രമണത്തില്‍ 9 കുട്ടികള്‍ ഉള്‍പ്പെടെ 21 പേര്‍ കൊല്ലപ്പെട്ടു

30 May 2019

വടക്കുപടിഞ്ഞാറന്‍ സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയില്‍ സര്‍ക്കാര്‍ സേന നടത്തിയ ശക്തമായ ബോംബാക്രമണത്തില്‍ 9 കുട്ടികള്‍ ഉള്‍പ്പെടെ 21 പേര്‍ കൊല്ലപ്പെട്ടു. ആലെപ്പോ പ്രവിശ്യയിലെ കഫര്‍ ഹലാബ് ഗ്രാമത്തിലെ തിരക്ക...

കരുതിയിരിക്കൂ കടല്‍ ഉയരുന്നു; ആഗോളതലത്തില്‍ കടല്‍ ജലനിരപ്പിനുണ്ടാകുന്ന വർധനവ് പ്രതീക്ഷിച്ചതിലും ഇരട്ടിയോളമാണെന്ന മുന്നറിയിപ്പ്

30 May 2019

ആഗോളതലത്തില്‍ കടല്‍ ജലനിരപ്പിനുണ്ടാകുന്ന വർധനവ് പ്രതീക്ഷിച്ചതിലും ഇരട്ടിയോളമാണെന്ന മുന്നറിയിപ്പ്. യുഎസിലെ നാഷണല്‍ അക്കാദമി ഓഫ് സയന്‍സ് പുറത്തിറക്കിയ പുതിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. മുന...

ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി ഏഴ് പേര്‍ മരിച്ചു, നിരവധി പേരെ കാണാനില്ല

30 May 2019

ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി ഏഴ് പേര്‍ മരിച്ചു. നിരവധി പേരെ കാണാനില്ല. പ്രാദേശിക സമയം രാത്രി ഒമ്പതോടെ ഡാന്യൂബ് നദിയിലാണ് സംഭവം. 32 സൗത്ത് കൊറിയന്‍ വിനോദസഞ്ചാരികളും രണ...

പെറുവിലുണ്ടായ ഭൂകമ്പത്തില്‍ ഒരു മരണം... റിക്ടര്‍ സെകെയിലില്‍ എട്ട് തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നിരവധി വീടുകളും കെട്ടിടങ്ങളും റോഡുകളും തകര്‍ന്നു

28 May 2019

ലാറ്റിനമേരിക്കന്‍ രാജ്യമായ പെറുവിലുണ്ടായ ഭൂകമ്പത്തില്‍ ഒരു മരണം. റിക്ടര്‍ സെകെയിലില്‍ എട്ട് തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നിരവധി വീടുകളും കെട്ടിടങ്ങളും റോഡുകളും തകര്‍ന്നു. ആമസോണ്‍ മഴക്കാടുകള്‍ക്...

ജപ്പാനിലെ ടോക്കിയോയില്‍ കത്തിയാക്രമണം... ഒരു കുട്ടി ഉള്‍പ്പെടെ 3 മരണം

28 May 2019

ജപ്പാനിലെ ടോക്കിയോയില്‍ കത്തിയാക്രമണം. ചൊവ്വാഴ്ചയുണ്ടായ ആക്രമണത്തില്‍ മൂന്നുമരണം. ഇതില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നതായി സൂചനയുണ്ട്. ആക്രമണത്തില്‍ 19 പേര്‍ക്കു പരിക്കേറ്റു. ഇവരില്‍ 13 പേര്‍ കുട്ടികളാണ...

സൗത്താഫ്രിക്കയുടെ പ്രസിഡന്റായി സിറില്‍ റമഫോസ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു

27 May 2019

സൗത്താഫ്രിക്കയുടെ പ്രസിഡന്റായി സിറില്‍ റമഫോസ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. ഇത് രണ്ടാം ഊഴമാണ് റമഫോസയുടേത്. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ ഇദ്ദേഹത്തിന്റെ പാര്‍ട്ടിയായ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് ...

കേന്ദ്ര സർക്കാർ പണി തുടങ്ങി; 11 ഇന്ത്യാക്കാർക്ക് സ്വിസ് ബാങ്കിന്റെ നോട്ടീസ്; 30 ദിവസത്തിനകം മതിയായ രേഖകൾ സഹിതം കാരണം കാണിച്ചില്ലെങ്കിൽ എല്ലാ സാമ്പത്തിക വിവരങ്ങളും ഇന്ത്യൻ അധികൃതർക്ക് കൈമാറുമെന്ന് മുന്നറിയിപ്പ്

27 May 2019

സ്വിസ് ബാങ്കുകളിൽ രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന സമ്പാദ്യത്തിന്റെ വിവരങ്ങൾ കേന്ദ്രസർക്കാരിന് കൈമാറുന്നതിന് മുന്നോടിയായി 11 ഇന്ത്യാക്കാർക്ക് സ്വിറ്റ്‌സർലാൻഡ് സർക്കാർ നോട്ടീസ് അയച്ചു. വിവരങ്ങൾ കൈമാറുന്നത...

പൊതുസ്ഥലങ്ങളില്‍ തലപ്പാവ് ധരിക്കുന്നത് ഒഴിവാക്കണമെന്ന് ജര്‍മ്മന്‍ ഭരണകൂടം

27 May 2019

പൊതുസ്ഥലങ്ങളില്‍ ജൂതര്‍ കിപ്പാ(തലപ്പാവ്) ധരിക്കുന്നത് ഒഴിവാക്കണമെന്ന് ജര്‍മന്‍ ഭരണകൂടം നിര്‍ദേശം നല്‍കി. രാജ്യത്ത് ജൂതവിരുദ്ധ ആക്രമണങ്ങള്‍ പെരുകിയ സാഹചര്യത്തിലാണ് ജര്‍മന്‍ സര്‍ക്കാരിന്റെ ആന്റി സെമിറ്റ...

നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലുണ്ടായ സ്‌ഫോടന പരന്പരയില്‍ നാലു പേര്‍ കൊല്ലപ്പെട്ടു, ഏഴ് പേര്‍ക്ക് പരിക്ക്

27 May 2019

നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലുണ്ടായ സ്‌ഫോടന പരന്പരയില്‍ നാലു പേര്‍ കൊല്ലപ്പെടുകയും ഏഴു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നലെ വൈകുന്നേരം നഗരത്തിലെ മൂന്നിടങ്ങളിലാണ് സ്‌ഫോടനമുണ്ടായത്. ക്രൂഡ്...

കാമുകിക്ക് മൊബൈല്‍ ഫോണ്‍ സമ്മാനമായി നല്‍കാമെന്ന് യുവാവിന്റെ വാഗ്ദാനം... ഇത് നടപ്പാക്കാന്‍ യുവാവിന്‌ സാധിക്കാതെ വന്നതോടെ രോഷാകുലയായി കാമുകി!! പൊതുസ്ഥലത്ത് വച്ച് കാമുകന്റെ മുഖത്ത് തലങ്ങും വിലങ്ങും അടിച്ച് കലിപ്പ് തീർത്ത് കാമുകി... പലരും യുവതിയെ പിടിച്ച്‌ മാറ്റാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും യുവതി പിടിവിട്ടില്ല... ഒടുവില്‍ പോലീസ് എത്തിയപ്പോൾ സംഭവിച്ചത് മറ്റൊന്ന്...

26 May 2019

പ്രണയദിനത്തില്‍ തനിക്ക് മൊബൈല്‍ ഫോണ്‍ സമ്മാനിച്ചില്ലെന്ന വ്യാജേനയാണ് കാമുകനെ കാമുകി എടുത്തിട്ടടിക്കുന്നത്. 52 തവണയാണ് യുവതി കാമുകനെ തല്ലിയത്. ചൈനയിലെ ദാസുവിലാണ് അമ്ബരപ്പിക്കുന്ന സംഭവം. മെയ് 20-നായിരുന...

" നരേന്ദ്ര, എന്റെ സുഹൃത്തേ, അഭിനന്ദനങ്ങള്‍! എന്ത് മഹത്തരമായ വിജയമാണിത് !; ഭരണത്തുടര്‍ച്ച സാധ്യമാക്കിയ നരേന്ദ്രമോദിയെ അഭിനന്ദിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

24 May 2019

ഭരണത്തുടര്‍ച്ച സാധ്യമാക്കിയ നരേന്ദ്രമോദിക്ക് ലോകത്തിന്‍റെ ഭരണത്തലവന്‍മാരില്‍ നിന്ന് അഭിനന്ദനപ്രവാഹം. അതില്‍ ഏറ്റവും വ്യത്യസ്തമായ അഭിനന്ദനം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെതാണ്. നരേന...

ബ്രെക്സിറ്റ് പ്രതിസന്ധി പരിഹരിക്കാനായില്ല; സമ്മർദം കടുത്തതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് രാജി പ്രഖ്യാപിച്ചു; ജൂണ്‍ ഏഴിന് രാജിക്കത്ത് ഔദ്യോഗികമായി സമര്‍പ്പിക്കും

24 May 2019

ബ്രെക്സിറ്റ് പ്രതിസന്ധി പരിഹരിക്കാനാവാതെ വന്നതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് രാജി പ്രഖ്യാപിച്ചു. ബ്രക്സിറ്റ് കരാര്‍ നടപ്പാക്കാന്‍ എംപിമാരുടെ പിന്തുണ നേടാനുള്ള ശ്രമങ്ങള്‍ തുടര്‍ച്ചയായി പരാജയപ്...

തെരഞ്ഞെടുപ്പ് വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

23 May 2019

തെരഞ്ഞെടുപ്പ് വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. 'തെരഞ്ഞെടുപ്പ് വിജയത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സഖ്യകക്ഷികൾക്കും അഭിനന്ദനങ്ങൾ...

മോദിയെ അഭിനന്ദനമറിയിച്ച് ഷി ജിൻ പിങ്

23 May 2019

ലോക് സഭാ തിരഞ്ഞെടുപ്പിൽ വൻവിജയം സ്വന്തമാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് ലോകനേതാക്കൾ. തിരഞ്ഞെടുപ്പ് വിജയത്തില്‍ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിങ് മോദിയെ അഭിനന്ദനമറിയിച്ചു. തിരഞ്ഞെടുപ്പ് വി...

കോടതി ഇടപെട്ടു; ലാംബര്‍ട്ടിന് ദയാവധം ഇല്ല!

23 May 2019

ഫ്രഞ്ചുകാരന്‍ വിന്‍സെന്റ് ലാംബര്‍ട്ട് പത്തുവര്‍ഷത്തിലധികമായി അബോധാവസ്ഥയില്‍ കഴിയുകയാണ്. നാല്‍പത്തിരണ്ടുകാരനായ വിന്‍സെന്റ് 2008-ല്‍ നടന്ന ഒരു വാഹനാപകടത്തിലാണ് അബോധാവസ്ഥയിലായത്. ഇദ്ദേഹത്തിന്റെ ജീവന്‍ ഏത...

Malayali Vartha Recommends