Widgets Magazine
31
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു...

30 DECEMBER 2025 08:01 AM ISTമലയാളി വാര്‍ത്ത
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു. 80 വയസ്സായിരുന്നു. ദീർഘകാലമായി അസുഖബാധിതയായിരുന്ന ഖാലിദ സിയ, ധാക്കയിലെ എവർകെയർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി അധ്യക്ഷയായിരുന്നു. രാവിലെ ആറുമണിക്കാണ് ഖാലിദ സിയയുടെ അന്ത്യം സംഭവിച്ചതെന്ന് ബിഎൻപി നേതാക്കൾ അറിയിച്ച...

എല്ലാവിധ എതിർപ്പുകളെയും നിഷ്പ്രയാസം കാറ്റിൽ പറത്തിക്കൊണ്ട് വീണ്ടും മ​ഡു​റോ അധികാരത്തിൽ

11 January 2019

തുടർച്ചയായി രണ്ടാം തവണയും വെ​ന​സ്വേ​ല​ൻ പ്ര​സി​ഡ​ന്‍റാ​യി നി​ക്കോ​ളാ​സ് മ​ഡു​റോ അ​ധി​കാ​ര​മേറ്റു. കാ​ര​ക്കാ​സി​ൽ സു​പ്രീം​കോ​ട​തി​യു​ടെ മു​മ്പാ​കെ സത്യപ്രതിജ്ഞ ചെയ്താണ് നിക്കോളാസ് അധികാരമേറ്റത്. രാജ്യ...

ആർക്കും എന്നെ ഒരു ചുക്കും ചെയ്യാനാകില്ല ! മതിലിൽ രോഷത്തോടെ ട്രംപ്

11 January 2019

മെക്സിക്കൻ മതിലിൽ ഫ​ണ്ടു ല​ഭ്യ​മാ​യി​ല്ലെ​ങ്കി​ൽ ദേ​ശീ​യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പ​ന​ത്തി​ന് ത​നി​ക്ക് പൂ​ർ​ണ അ​വ​കാ​ശ​മു​ണ്ടെ​ന്ന് യൂ എസ് പ്രസിഡന്റ് ഡോണൾഡ് ട്രം​പ്.അ​മേ​രി​ക്ക​യി​ൽ മെ​ക്സി​ക്ക​ൻ...

വെനസ്വേലന്‍ പ്രസിഡന്റായി നിക്കോളാസ് മഡുറോ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

11 January 2019

വെനസ്വേലന്‍ പ്രസിഡന്റായി നിക്കോളാസ് മഡുറോ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടര്‍ച്ചയായ രണ്ടാംതവണയാണ് മഡുറോ പ്രസിഡന്റാകുന്നത്. കാരക്കാസില്‍ സുപ്രീംകോടതിയുടെ മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ. രാജ്യത്തി...

നഗ്നരായി റെസ്റ്റൊറന്റിലെത്തി ഭക്ഷണം കഴിക്കാന്‍ ആളില്ല... ആദ്യ നഗ്ന റെസ്റ്റൊറന്റ് അടച്ച്‌ പൂട്ടാനൊരുങ്ങുന്നു

10 January 2019

2017 നവംബറിലാണ് ഒ നാച്ചുറല്‍ റെസ്റ്റൊറന്റ് പാരീസില്‍ പ്രവർത്തനം ആരംഭിക്കുന്നത്. മൈക്ക്, സ്റ്റീഫന്‍ എന്ന ഇരട്ട സഹോദരങ്ങളുടെ ആശയത്തിലായിരുന്നു നഗ്ന റെസ്റ്റൊറന്റ് ആരംഭിച്ചത്. എന്നാല്‍ ഒരു വര്‍ഷം പിന്നിടു...

ഇഖാമ നിയമലംഘനത്തിന് പിടിയിലായ മുപ്പത് ഇന്ത്യക്കാരെ നാടുകടത്തി

10 January 2019

കുവൈറ്റിൽ  ഇഖാമ നിയമലംഘനത്തിന് പിടിയിലായ മുപ്പത് ഇന്ത്യക്കാരെ നാടുകടത്തി വിട്ടു . ഇനി ഒരിക്കലും തിരികെ വരാൻ ഒക്കാത്ത വിധം വിരലടയാളം എടുത്താണ് ഇവരെ നാടു കടത്തിയത്. ഇതോടെ നാല് ലക്ഷം രൂപ വരെ വായ്‌പ്പയെടു...

ഞാന്‍ ആന്‍ഡ്രിയ,എന്റെ പ്രണയം വെളിപ്പെടുത്താനുള്ള യാത്രയിലാണ്'; സിക്ക് ബാഗിലെ പ്രണയ ലേഖനം വൈറലായത് ഇങ്ങനെ; -

10 January 2019

അമേരിക്കയിൽ വിമാന യാത്രയിൽ നൽകിയ മെഡിക്കൽ ബാഗിൽ ഒരു യുവതി കുറിച്ച പ്രണയ ലേഖനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കഴിഞ്ഞ ബുധനാഴ്ച്ചയാണ് ഈ പ്രണയ ലേഖനം റെഡിറ്റ് ഷെയർ ചെയ്തത് . . വിമാനം വൃത്തിയാക്കുന്നത...

മെക്സിക്കോ അതിർത്തി മതിലിന് പണം വേണമെന്ന് വീണ്ടും ട്രംപ്

10 January 2019

മെക്സിക്കോ അതിർത്തിയിൽ മതിൽ നിർമിക്കാൻ പണം അനുവദിക്കണമെന്ന് യൂ എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും ആവശ്യപ്പെട്ടു. മെക്സിക്കോയിൽ നിന്നുള്ള അനധികൃത കുടിയേറ്റവും ലഹരി കള്ളക്കടത്തും കുടിയേറ്റക്കാർ നടത്തു...

ജോലി ലൈറ്റ് ഹൗസ് കാവൽ; ശമ്പളം 92 ലക്ഷം ; എന്താ പോകുന്നോ കാലിഫോർണിയയിലേക്ക്...!

10 January 2019

കാലിഫോര്‍ണിയയിലെ ചെറിയ ദ്വീപിലെ ഈസ്റ്റ് ബ്രദര്‍ ലൈറ്റ് സ്റ്റേഷന്‍ന്റെ കാവൽ ഏറ്റെടുക്കുന്നവർക്കാണ് പ്രതിഫലമായി 1,30,000 ഡോളര്‍ ( 91 ലക്ഷത്തി എഴുപത്തി എട്ടായിരത്തിലധികം രൂപ) യാണ് അധികൃതര്‍ വാഗ്ദാനം ചെയ്...

കാലിഫോർണിയുടെ 40ാമത് ഗവർണറായി ഗാവിന്‍ ന്യൂസം സ്ഥാനമേറ്റു

09 January 2019

യൂ എസിൽ കാലിഫോർണിയുടെ 40ാമത്ഗവര്‍ണറായി സ്ഥാനമേറ്റ് ഗാവിന്‍ ന്യൂസം. കാലിഫോർണിയ ഗോള്‍ഡന്‍ സ്റ്റേറ്റിന്റെ ഗവര്‍ണറായാണ് ഗാവിന്‍ ന്യൂസം സ്ഥാനമേറ്റിരിക്കുന്നത്. സ്റ്റേറ്റ് കാപ്പിറ്റലില്‍ നടന്ന സത്യപ്രതിജ്ഞ ...

അമേരിക്കയിലെ സദാചാരക്കാരെ കണ്ടം വഴി ഓടിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം അലക്‌സാൻഡ്രിയ

09 January 2019

അമേരിക്കയിലെ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ അംഗമാണ് അലക്‌സാണ്‍ഡ്രിയ ഒക്കാസിയോ കോര്‍ട്ടെസ്. ഇവരെ സമൂഹമാധ്യമത്തില്‍ കരിതേക്കാനായി ചില സദാചാരക്കാര്‍ അവര്‍ കോളേജ് പഠനകാലത്ത് നൃ...

ഏവർക്കും മാതൃകയായി ജർമ്മനിയിലെ പോളാർ ബിയർ; ഇപ്പോൾ ഈ പോളാർ ബിയറാണ് സോഷ്യൽ മീഡിയയിലെ താരം

09 January 2019

ജർമ്മനിയിൽ പോളാർ ബിയറിന് ഭ​ക്ഷ​ണ​മാ​യി വെള്ളത്തിലേക്കിട്ടു ന​ല്‍​കി​യ പ​ക്ഷി​യു​ടെ ജീ​വ​ന്‍ പോ​ളാ​ര്‍ ബി​യ​ര്‍ ര​ക്ഷി​ക്കു​വാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​ന്‍റെ ഹൃ​ദ​യ​സ്പ​ര്‍​ശി​യാ​യ വീ​ഡി​യോ സോഷ്യൽ മീഡിയയ...

വിമാനത്തിന്റെ മേല്‍ക്കൂര തകര്‍ന്നു, പാരച്യൂട്ട് വഴി രക്ഷപ്പെടുന്ന പതിവ് രീതി വിട്ട് പൈലറ്റും കൂട്ടാളിയും സുരക്ഷിതമായി ലാന്‍ഡിംഗ് നടത്തി

09 January 2019

പോര്‍വിമാനത്തിന്റെ മേല്‍ക്കൂര (കനോപി)മുപ്പതിനായിരം അടി ഉയരത്തില്‍ വെച്ച് തകര്‍ന്നാല്‍ എന്തു സംഭവിക്കും? പൈലറ്റും കൂടെയുള്ളവരും എങ്ങനെ രക്ഷപ്പെടും? അത്തരമൊരു ദുരന്തത്തെ ഇസ്രയേല്‍ വ്യോമസേന പൈലറ്റ് നേരി...

അഭയത്തിനായുള്ള സൗദി യുവതിയുടെ സംരക്ഷണമേറ്റെടുത്ത് ഐക്യരാഷ്ട്രസഭ

09 January 2019

നാടുവിട്ടു സൗദിയിൽ നിന്ന് ഓസ്ട്രേലിയയിലേക്കുള്ള യാത്രാമധ്യേ തായ്‌ലൻഡിലെത്തിയ സൗദി യുവതി റഹഫ് മുഹമ്മദ് അൽ ഖുനൂനി (18) ന് സംരക്ഷണമൊരുക്കി ഐക്യരാഷ്ട്ര സംഘടന. വീട്ടുകാരുടെ ശാരീരിക, മാനസിക പീഡനങ്ങളെത്തുടർന...

ജർമ്മൻ സൈബർ ആക്രമണത്തിൽ നാടിനെ മൊത്തത്തിൽ വിറപ്പിച്ച ഹാക്കർ കസ്റ്റഡിയിൽ

09 January 2019

ജർമനിയിൽ സൈ​ബ​ർ ആ​ക്ര​മ​ണ​ത്തിൽ നാടിനെ മൊത്തത്തിൽ വിറപ്പിച്ച ഹാക്കറെ പിടികൂടി. ജ​ർ​മ​നി​യി​ലെ ഹെ​സ്സേ സ്വ​ദേ​ശിയാണ് അ​റ​സ്റ്റി​ലാ​യ​തെ​ന്ന് ഫെ​ഡ​റ​ൽ ക്രി​മി​ന​ൽ പോ​ലീ​സ് ഓ​ഫീ​സ്(​ബി​കെ​എ) അ​റി​യി​ച്ചു...

ആണവായുധ രാഷ്ട്രങ്ങളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ യുദ്ധമുണ്ടാകുന്നത് ആത്മഹത്യാപരം; തന്റെ സമാധാന നീക്കത്തിന് ഇന്ത്യ പ്രതികരിക്കുന്നില്ല;ഇമ്രാന്‍ ഖാന്‍

09 January 2019

ഇന്ത്യയുമായി താൻ സമാധാനത്തിനായി നടത്തുന്ന ശ്രമങ്ങളോട് ഇന്ത്യ പ്രതികരിക്കുന്നില്ലെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ആണവായുധ രാഷ്ട്രങ്ങളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ യുദ്ധമുണ്ടായാൽ അത...

Malayali Vartha Recommends