Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഗാസ ഇനിയൊരിക്കലും പഴയപോലെയാകില്ല:- 44 വര്‍ഷമെടുത്ത് വളര്‍ന്ന ഗാസ മുനമ്പിനെ നാമാവശേഷമാക്കി, ഇസ്രയേല്‍ സൈനിക നീക്കം:- വെടിനിർത്തൽ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ ചർച്ചകൾ...

04 MAY 2024 04:03 PM ISTമലയാളി വാര്‍ത്ത
ഹമാസിനെ ലക്ഷ്യമിട്ട് ഇസ്രായേൽ തരിപ്പണമാക്കിയ ഗാസ ഇനിയൊരിക്കലും പഴയപോലെയാകില്ല. ഗാസയെ പുനര്‍നിര്‍മിക്കാന്‍ ഒന്നരപ്പതിറ്റാണ്ടിലധികം വേണ്ടിവരുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. 44 വര്‍ഷമെടുത്ത് വളര്‍ന്ന ഗാസ മുനമ്പിനെയാണ് ഇസ്രയേല്‍ സൈനിക നീക്കം നാമാവശേഷമാക്കിയത്. ആക്രമത്തില്‍ മേഖലയിലെ ആരോഗ്യം, വി...

ബാര്‍ കോഡ് മാറ്റി ഒട്ടിച്ച് കുറഞ്ഞ വിലക്ക് സാധനങ്ങള്‍ വാങ്ങാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍.

16 November 2017

ഫ്‌ളോറിഡാ: 1825.20 ഡോളര്‍ വിലമതിക്കുന്ന ഇലക്ട്രോണിക്ക്‌സ് സാധനങ്ങള്‍ 3.70 ഡോളറിന് വാങ്ങാന്‍ ശ്രമിച്ച ആംബര്‍ വെസ്റ്റ് എന്ന 25 കാരിയെ പോലീസ് അറസ്റ്റ് ചെയ്തി. കംപ്യൂട്ടര്‍ ഉള്‍പ്പെടെ നിരവധി സാധനങ്ങള്‍ തി...

വാള്‍മാര്‍ട്ടിനു മുൻപിൽ വീണാലെന്താ, കാലൊടിഞ്ഞ വിമുക്തഭടന് 7.5 മില്യണ്‍ നഷ്ടപരിഹാരം!

15 November 2017

അലമ്പാമ യു എസ് : തണ്ണിമത്തന്‍ വാങ്ങുന്നതിനു വാള്‍മാര്‍ട്ടിന്റെ മുമ്പിലെത്തിയ വിമുക്തഭടന്‍ തടി കൊണ്ടുണ്ടാക്കിയ ബോക്‌സിനു സമീപം വീണ് കാലൊടിഞ്ഞ സംഭവത്തില്‍ 7.5 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് റസ...

മ​ക്ക​ൾ​ക്ക് ശ​രി​യാ​യ ഭ​ക്ഷ​ണം ന​ൽ​കാ​തെ പ​ട്ടി​ണി​ക്കി​ട്ട മാ​താ​പി​താ​ക്ക​ൾ​ക്ക് 130 വ​ർ​ഷം ത​ട​വ്

15 November 2017

മ​ക്ക​ൾ​ക്ക് ശ​രി​യാ​യ ഭ​ക്ഷ​ണം ന​ൽ​കാ​തെ മാ​ലി​ന്യ​ങ്ങ​ൾ നി​റ​ഞ്ഞ വീ​ട്ടി​ന​ക​ത്തു താ​മ​സി​പ്പി​ച്ച മാ​താ​പി​താ​ക്ക​ൾ​ക്കു 130 വ​ർ​ഷം ത​ട​വ്. ഒ​ന്പ​തു​മാ​സം പ്രാ​യ​മു​ള്ള ഇ​ര​ട്ട പെ​ണ്‍​കു​ട്ടി​ക​ളോ...

പ്രസിഡന്‍റ്​ ഷീ ജിന്‍ പിങ്ങാണ്​ രക്ഷകനെന്ന പ്രചാരണവുമായി ചൈനീസ്​ ഭരണകൂടം രംഗത്ത്

15 November 2017

ക്രിസ്​തുവല്ല, ചൈനീസ്​ പ്രസിഡന്‍റ്​ ഷീ ജിന്‍ പിങ്ങാണ്​ രക്ഷകനെന്ന പ്രചാരണവുമായി ചൈനീസ്​ ഭരണകൂടം. ആളുകളെ പട്ടിണിയില്‍ നിന്ന്​ കരകയറ്റാന്‍ ഷീ ജിന്‍ പിങ്ങിന്​ മാത്രമേ സാധിക്കുകയുളളുവെന്നും ക്രിസ്​തുവിന്​...

ഗ്രീസിലെ ചരിത്രസ്മാരകങ്ങളില്‍ കയറ്റില്ല; ഹൈഹീല്‍ ചെരുപ്പുമിട്ട്, ബബിള്‍ഗവും ചവച്ച് ചെന്നാല്‍ ......

15 November 2017

ഗ്രീസിലെ ചരിത്രസ്മാരകങ്ങള്‍ കാണാന്‍ ഹീലുള്ള ചെരുപ്പുമിട്ട് ചെന്നാല്‍ അകത്തേയ്ക്ക് കടത്തിവിടില്ല. ഹൈഹീല്‍ ചെരുപ്പുകളുടെ കൂര്‍്ത്ത അഗ്രം പലയിടങ്ങള്‍ക്കും തകരാറുണ്ടാക്കുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്ന് ...

ലോകത്തിലാദ്യമായി ശിരോവസ്ത്രം ധരിച്ച ബാര്‍ബി പാവ പുറത്തിറങ്ങുന്നു

15 November 2017

ലോകത്തിലാദ്യമായി ശിരോവസ്ത്രം ധരിച്ച ബാര്‍ബി പാവ പുറത്തിറങ്ങുന്നു. ഹിജാബ് ധരിച്ച് ഒളിന്പിക്‌സില്‍ പങ്കെടുത്ത അമേരിക്കന്‍ ഫെന്‍സിംഗ് താരം ഇബ്തിഹാജ് മുഹമ്മദിനോടുള്ള ആദരസൂചകമായാണ് പാവ പുറത്തിറക്കിയത്. ഗ്ല...

വടക്കന്‍ കലിഫോര്‍ണിയയിൽ വെടിവയ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

15 November 2017

യുഎസിലെ വടക്കന്‍ കലിഫോര്‍ണിയയിലെ ടെഹാമ കൗണ്ടിയയിലുണ്ടായ വെടിവയ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. യുഎസിലെ വടക്കന്‍ കലിഫോര്‍ണിയയിലെ ടെഹാമ കൗണ്ടിയയിലുണ്ടായ വെടിവയ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. സ്‌കൂള...

പാക്കിസ്ഥാന്‍ ധനമന്ത്രി ഇഷാഖ് ദറിനെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

15 November 2017

പാക്കിസ്ഥാന്‍ ധനമന്ത്രി ഇഷാഖ് ദറിനെതിരേ അഴിമതി വിരുദ്ധ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് അയച്ചു. വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട് മന്ത്രിയോട് മൂന്ന് തവണ കോടതിയില്‍ നേരിട്ട് ...

കോഴിക്കും രക്ഷയില്ലേ? പിടക്കോഴിയോട് പതിനാലുകരന്‍ ചെയ്തത്

14 November 2017

ഇപ്പോള്‍ എവിടെ നോക്കിയാലും പീഡനങ്ങള്‍ മാത്രമേ ഉള്ളൂ. എന്നിരുന്നാലും പീഡനങ്ങളും അതിരുകടന്നിരിക്കുകയാണ്. പാക്കിസ്ഥാനില്‍ പതിനാലുകാരന്‍ കോഴിയെ പീഡിപ്പിച്ചു കൊന്നതായി റിപ്പോര്‍ട്ട്. പ്രതിയായ പതിനാലു വയസ്സ...

ഇ​റാ​ൻ-​ഇ​റാ​ക്ക് അ​തി​ർ​ത്തിലുണ്ടായ ഭൂ​ക​മ്പത്തിൽ മ​ര​ണ സം​ഖ്യ 540 ആ​യി

14 November 2017

ഇ​റാ​ൻ-​ഇ​റാ​ക്ക് അ​തി​ർ​ത്തി മേ​ഖ​ല​യി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ അ​തി​ശ​ക്ത​മാ​യ ഭൂ​ക​മ്പ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 540 ആ​യി. ദു​ര​ന്ത​ത്തി​ൽ 8,000 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു...

ത​ന്‍റെ ശ​രീ​ര​ത്തി​ൽ മോ​ശ​മാ​യി സ്പ​ർ​ശി​ച്ച് ബു​ഷ് സീ​നി​യ​ർ കോ​മ​ഡി പ​റ​യു​ക​യാ​യി​രു​ന്നു; വ​ലി​യ ന​ടു​ക്ക​മാ​ണ് അ​ന്നു​ണ്ടാ​യത്; യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ബു​ഷ് സീ​നി​യ​റി​നെ​തി​രെ വീണ്ടും പരാതി

14 November 2017

മു​ൻ യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ബു​ഷ് സീ​നി​യ​റി​നെ​തി​രെ ആരോപണവുമായി റോ​സ​ലി​ൻ കോ​റി​ഗ​ൻ എ​ന്ന സ്ത്രീ​ രംഗത്ത്. പതിനാലുവർഷം മുൻപ് ​ടെ​ക്സ​സി​ൽ സി​ഐ​എ ഓ​ഫീ​സ​ർ​മാ​രു​ടെ യോ​ഗ​ത്തി​നി​ടെ ബു​ഷ് സീ​നി...

ഇ​രു​പ​ത്തി​യ​ഞ്ചു​കാ​ര​ൻ വി​വാ​ഹം ചെ​യ്ത​ത് 91​കാ​രി​യെ; ഭർത്താവിന്റെ മനസിലിരുപ്പ് പുറത്തായത് ഭാര്യ മരിച്ചപ്പോൾ

13 November 2017

2015 ഫെ​ബ്രു​വ​രി​യി​ൽ ഇ​രു​വ​രും വി​വാ​ഹി​ത​രാ​യി. അ​ധി​ക​മാ​രെ​യും ക്ഷ​ണി​ക്കാ​തെ​യാ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ. സ​ന്തോ​ഷ​ക​ര​മാ​യി നീ​ണ്ടു​പോ​യ ദാ​മ്പ്യത്യ ജീ​വി​ത​ത്തി​ന് അ​ന്ത്യം കു​റി​ച്ച് പ​തി​ന...

നദാലിന് എടിപി ലോക ഒന്നാം നമ്പര്‍ പുരസ്‌കാരം

13 November 2017

സ്പാനിഷ് താരം റാഫേല്‍ നദാലിന് അസോസിയേഷന്‍ ഓഫ് ടെന്നിസ് പ്രൊഫഷണല്‍സിന്റെ ലോക ഒന്നാം നമ്പര്‍ പുരസ്‌കാരം. എടിപി ടൂര്‍സ് ഫൈനലിന് മുന്നോടിയായി ലണ്ടനിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ബ്രിട്ടന്റെ ആന്‍ഡി മുറെ...

യുഎസില്‍ ഇന്ത്യന്‍ വംശജന്‍ വെടിയേറ്റു മരിച്ചു

13 November 2017

യുഎസിലെ നോര്‍ത്ത് കരോളിനയില്‍ ഹോട്ടല്‍ ഉടമയായ ഇന്ത്യന്‍ വംശജന്‍ വെടിയേറ്റു മരിച്ചു. വെടിവയ്പില്‍ നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഫെയ്റ്റ്‌ദെ സിറ്റ...

ഇങ്ങനെയും ലോകം... അമ്മയെ വിവാഹം ചെയ്തു, 26കാരിയായ മകള്‍ക്ക് 10 വര്‍ഷം തടവ് ശിക്ഷ

13 November 2017

ലോകം പോകുന്ന പോക്കേ. സ്വന്തം മകനെയും മകളെയും അമ്മ വിവാഹം ചെയ്ത സംഭവത്തില്‍ 26കാരിയായ മകള്‍ക്ക് കോടതി 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. എന്നാല്‍ ശിക്ഷ അനുഭവിക്കുന്നത് 10 വര്‍ഷത്തെ നല്ല നടപ്പായി കോടതി ചുരു...

Malayali Vartha Recommends