Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

അതിശക്തമായ മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ബ്രസീലില്‍ 56 മരണം.... ആയിരക്കണക്കിന് ആളുകളെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ചു

05 MAY 2024 09:51 AM ISTമലയാളി വാര്‍ത്ത
അതിശക്തമായ മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ബ്രസീലില്‍ 56 പേര്‍ മരിച്ചു, ആയിരക്കണക്കിന് ആളുകളെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ചു.തകര്‍ന്ന വീടുകളുടെയും പാലങ്ങളുടെയും റോഡുകളുടെയും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു. റിയോ ഗ്ര...

ഇങ്ങനെയും ലോകം... അമ്മയെ വിവാഹം ചെയ്തു, 26കാരിയായ മകള്‍ക്ക് 10 വര്‍ഷം തടവ് ശിക്ഷ

13 November 2017

ലോകം പോകുന്ന പോക്കേ. സ്വന്തം മകനെയും മകളെയും അമ്മ വിവാഹം ചെയ്ത സംഭവത്തില്‍ 26കാരിയായ മകള്‍ക്ക് കോടതി 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. എന്നാല്‍ ശിക്ഷ അനുഭവിക്കുന്നത് 10 വര്‍ഷത്തെ നല്ല നടപ്പായി കോടതി ചുരു...

വാട്‌സാപ്പിലൂടെ തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തി, നീതി ലഭിച്ചില്ലെങ്കില്‍ ജീവനൊടുക്കും, ദാമ്പത്യബന്ധം വേര്‍പ്പെടുത്തിയ യുവതി പറയുന്നതിങ്ങനെ...

13 November 2017

ദാമ്പത്യബന്ധം വേര്‍പ്പെടുത്തുന്നത് ഇപ്പോള്‍ വാട്‌സ് ആപ്പിലൂടെയായി. വാട്‌സാപ്പിലൂടെ തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയതായി ഭാര്യയുടെ പരാതി. അലിഗഡ് മുസ്ലിം സര്‍വകലാശാലയിലെ (എഎംയു) സംസ്‌കൃത വിഭാഗം പ്...

പ്രവാസികള്‍ ഭീതിയില്‍, ഞെട്ടി വിറച്ച് ഇറാഖ്... ഇറാഖിലും കുവൈത്തിലും ഭൂചലനം, ഷാര്‍ജയിലും അബുദാബിയിലും പ്രകമ്പനം, നിരവധി പേര്‍ മരിച്ചു

13 November 2017

ഇറാഖിലുണ്ടായ ശക്തമായഭൂചലനത്തില്‍ നിരവധി പേര്‍ മരിച്ചു. ഇറാഖ് അതിര്‍ത്തിയിലെ സല്‍മാനിയ ആണ് പ്രഭവകേന്ദ്രം. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.  കുവൈത്ത്, അബുദാബി, തുര്‍ക്കി...

പരിശോധനക്കിടെ സൈനീക ഹെലികോപ്റ്റര്‍ തകര്‍ന്ന് 7 പേര്‍ കൊല്ലപ്പെട്ടു

12 November 2017

പരിശോധനക്കിടെ ഇറാഖ് സേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഏഴ് പേര്‍ മരിച്ചു. അഞ്ച് സൈനീകരും രണ്ട് പൈലറ്റുമാരുമാണ് മരിച്ചത്. ഇറാക്കിലെ തെക്കന്‍ പ്രവിശ്യയായ കുട്ടില്‍ പതിവ് പരിശോധനയ്ക്കിടെ ആയിരുന്നു അപകടം. ഇ...

കിം ​ജോം​ഗ് ഉ​ന്നി​നെ​തി​രാ​യ പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ​നി​ന്നു പി​ൻ​മാ​റി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്

12 November 2017

ഉ​ത്ത​ര​കൊ​റി​യ​ൻ ഭ​ര​ണാ​ധി​കാ​രി കിം ​ജോം​ഗ് ഉന്നും യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോണാ​ൾ​ഡ് ട്രംപും പരസ്പരം ഭീഷണിപ്പെടുത്താനും തർക്കിക്കാനും തുടങ്ങിയിട്ട് കുറച്ചുകാലമായി. ഇപ്പോഴിതാ കിമ്മിനെതിരായ പ​രാ​മ​ർ...

ഹാ​ഫീസിനെ കൊല്ലാൻ വി​ദേ​ശ ഏ​ജ​ൻ​സി​ക​ൾ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്ന് പാ​ക്കി​സ്ഥാ​ൻ; ഹാ​ഫീസിനുള്ള സു​ര​ക്ഷ ശ​ക്ത​മാ​ക്കാ​ൻ പ​ഞ്ചാ​ബ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​നു പാ​ക് അ​ധി​കൃ​തരുടെ കത്ത്

12 November 2017

പാ​ക് ഭീ​ക​ര​ൻ ഹാ​ഫീ​സ് സ​യി​ദി​നെ കൊല്ലാൻ വി​ദേ​ശ ഏ​ജ​ൻ​സി​ക​ൾ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്ന് പാ​ക്കി​സ്ഥാ​ൻ. ഇ​തു സം​ബ​ന്ധി​ച്ചു പാ​ക്കി​സ്ഥാ​ൻ അ​ധി​കൃ​ത​ർ പ​ഞ്ചാ​ബ് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​നു ക​ത...

സോഫിയയുടെ തലയറുത്തുവെന്ന് വ്യാജവാര്‍ത്ത സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നു, റിയാദിലെ പൊതുമൈതാനിയില്‍ വച്ച് സോഫിയയുടെ തലയറുത്തുവെന്നാണ് പ്രചാരണം

12 November 2017

പൗരത്വം നല്‍കിയ ആദ്യ വനിതാ റോബോര്‍ട്ടിന്റെ തല സൗദി അറുത്തുവെന്ന വ്യാജ വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. റിയാദിലെ പൊതുമൈതാനിയില്‍ വച്ച് സോഫിയയുടെ തലയറുത്തുവെന്നാണ് പ്രചാരണം. എന്നാല്‍ വാര്‍...

ഗ്ലാമര്‍ ലോകത്തെ ചൂഷണം... സുന്ദരികളുടെ വേറിട്ടൊരു പ്രതിഷേധം

11 November 2017

തങ്ങള്‍ നേരിടുന്ന ലൈംഗികചൂഷണങ്ങള്‍ക്കെതിരെ 'മീറ്റ് ബിക്കിനി' അണിഞ്ഞ് സുന്ദരികളുടെ പ്രതിഷേധം. സാവോ പോളയില്‍ നടന്ന 2017 മിസ് ബംബം സൗന്ദര്യമത്സരത്തിനെത്തിയ മത്സരാര്‍ത്ഥികളാണ് ഗ്ലാമര്‍ ലോകത്ത് ന...

ഉത്തരകൊറിയക്കെതിരെ യുദ്ധത്തിന് സജ്ജമായി അമേരിയ്‌ക്കൊപ്പം കൈകോർത്ത് ജപ്പാനും ദക്ഷിണ കൊറിയയും രംഗത്ത്...

11 November 2017

ലോകത്തിന് ഭീഷണിയാകുന്നുവെന്ന് കണക്കിലാക്കി ഉത്തരകൊറിയക്കെതിരെ യുദ്ധത്തിന് സജ്ജമാണെന്ന് പരോക്ഷമായി വ്യക്തമാക്കി യുഎസും ജപ്പാനും ദക്ഷിണ കൊറിയയും രംഗത്ത്. യുഎസിനൊപ്പം സൈനികാഭ്യാസത്തിനു തങ്ങളുടെ ഏറ്റവും ക...

ഒരു ലക്ഷം ചെലവാക്കിയാല്‍ ആജീവനാന്തം മദ്യം വീട്ടിലെത്തും

11 November 2017

ആജീവനാന്തം മദ്യം വീട്ടിലെത്തും. മുടക്കേണ്ടത് വെറും 1675 ഡോളര്‍ (ഏകദേശം 109194 രൂപ). ചൈനയിലെ ഒരു മദ്യക്കമ്പനിയുടെ ഓഫറാണിത്. ഇന്ന് ആരംഭിക്കുന്ന ചൈനയിലെ ഏറ്റവും വലിയ ഷോപ്പിങ് ഉത്സവമായ ഡബിള്‍ പതിനൊന്നിനോട...

ഒടുവില്‍ യു എന്‍ പ്രതിനിധിയും പറഞ്ഞു,എല്ലാം മോദിയുടെ തള്ളല്‍...'സ്വച്ഛ് ഭാരതി'നെതിരെ രൂക്ഷ വിമര്‍ശനം, ഹെല്ലര്‍ മോദിയോട് ചോദിക്കുന്നു കുടിവെള്ളമില്ലാതെ ശുചിമുറികൊണ്ടെന്തു കാര്യം

11 November 2017

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിയ പദ്ധതി 'സ്വച്ഛ് ഭാരതി'നെതിരെ രൂക്ഷ വിമര്‍ശനവുമായി ഐക്യരാഷ്ട്ര സഭ പ്രതിനിധി. സമഗ്രമായ മനുഷ്യാവകാശത്തിലൂന്നിയ സമീപനം ഇല്ല. കുടിവെള്ളവും ശുചിത്വവുമായി ബന്ധ...

സിംഗപ്പൂര്‍ ഇത്ര സുന്ദരിയാകാന്‍ കാരണമുണ്ട്... സിംഗപ്പൂരില്‍ കാര്‍ വാങ്ങാന്‍ നിയന്ത്രണം, ഇനി അധികം കാറൊന്നും സിംഗപ്പൂരിലെ റോഡുകളില്‍ കാണില്ല

11 November 2017

സിംഗപ്പൂരില്‍ കാശുള്ള എല്ലാവര്‍ക്കും പോയി കാറു വാങ്ങാന്‍ പറ്റില്ലായിരുന്നു. ആദ്യം തന്നെ കാറ് വാങ്ങാനുള്ള അവകാശം വാങ്ങണം (Certificate of Entitlement, CoE). അതൊരു മാസത്തില്‍ ഒരു കൃത്യം എണ്ണം മാത്രമേ സര്...

ബോറടി മാറ്റാന്‍ നഴ്‌സ് രോഗികളോട് ചെയ്തതു എന്താണെന്നോ...വിഷാംശം കലര്‍ന്ന മരുന്ന് കുത്തി വച്ച് 106 രോഗികളെ കൊന്നൊടുക്കി, നഴ്‌സിന്റെ അരുംകൊലയുടെ രീതി ഇങ്ങനെ...

11 November 2017

ബോറടി മാറ്റാന്‍ നഴ്‌സ് 106 രോഗികളെ മരുന്ന് കുത്തിവെച്ച് കൊന്നൊടുക്കി. ജര്‍മ്മനിയിലാണ് ഈ ക്രൂരകൃത്യം നടന്നത്. നീല്‍സ് ഹോഗെല്‍ എന്ന 41 കാരനാണ് ഭൂമിയിലെ മാലാഖമാര്‍ എന്ന് പൊതുവെ അറിയപ്പെടുന്ന നഴ്‌സുമാര്‍ക...

എന്നും പട്ടിണി മാത്രമായിരുന്നു സമ്പാദ്യം, മൂന്ന് മക്കളും ഭക്ഷണമില്ലാതെ വിശന്നിട്ട് മൂത്രം വരെ കുടിച്ച ദിവസമുണ്ടായിരുന്നു... ആ അമ്മ പറയുന്നതിങ്ങനെ, പട്ടിണിയും ദാരിദ്ര്യവും മൂലം അമ്മ മൂന്ന് മക്കളെ വിറ്റു

11 November 2017

പട്ടിണി കാരണം മരണപ്പെടുന്നവരുണ്ട്.എന്നാല്‍ പട്ടിണി മാറ്റാനായി മക്കളെയും കൊണ്ട് തെരുവില്‍ ജോലി ചെയ്യുന്നവരുമുണ്ട്.പട്ടിണിയും ദാരിദ്ര്യവും മൂലം മക്കളെ വരെ വില്‍ക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. പട്ടിണി മൂലം...

അ​ഫ്ഗാ​നി​ൽ ബോം​ബ് സ്ഫോ​ട​നം

10 November 2017

അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ പോ​ലീ​സു​കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടു. അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. വെ​ള്ളി​യാ​ഴ്ച ഹെ​ൽ​മണ്ട്‌ പ്ര​വി​ശ്യ​യി​ലെ ബോളന്‍ ഏ​രി​യാ​യി​ലാ​യി​രു​ന്ന...

Malayali Vartha Recommends