Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു...

30 DECEMBER 2025 08:01 AM ISTമലയാളി വാര്‍ത്ത
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു. 80 വയസ്സായിരുന്നു. ദീർഘകാലമായി അസുഖബാധിതയായിരുന്ന ഖാലിദ സിയ, ധാക്കയിലെ എവർകെയർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി അധ്യക്ഷയായിരുന്നു. രാവിലെ ആറുമണിക്കാണ് ഖാലിദ സിയയുടെ അന്ത്യം സംഭവിച്ചതെന്ന് ബിഎൻപി നേതാക്കൾ അറിയിച്ച...

അനധികൃത കുടിയേറ്റക്കാര്‍ക്ക് കൂടുതല്‍ നിയന്ത്രണം; അഭയം നിഷേധിച്ചുള്ള നിയമങ്ങൾ കടുപ്പിച്ച് ട്രംപ് ഭരണകൂടം

10 November 2018

അമേരിക്കയിലേക്കെത്തുന്ന അനധികൃത കുടിയേറ്റക്കാർക്ക് അഭയം നിഷേധിക്കുന്ന തരത്തിൽ പുതിയ നിയമങ്ങളുമായി ട്രംപ് ഭരണകൂടം രംഗത്തെത്തിയിക്കുകയാണ്. രാജ്യത്തു നിലവിലുള്ള കുടിയേറ്റ നിയമം ഉപയോഗിച്ച് ലാറ്റിനമേരിക്കൻ...

നഖം മിനുക്കൽ പരിപാടിക്കിടെ നെയില്‍ പോളീഷ് റിമൂവര്‍ ഉപയോഗിച്ച പെണ്‍കുട്ടിക്ക് സംഭവിച്ചത് ഞെട്ടിക്കുന്നത്.... ജീവൻ രക്ഷിക്കാനായത് തലനാരിഴക്ക്

10 November 2018

നെയില്‍ പൊളീഷ് റിമൂവറില്‍ ഉപയോഗിച്ചിരുന്ന അസറ്റോണ്‍ എന്ന രാസ പദാര്‍ത്ഥമാണ് തീപിടിക്കാന്‍ ഇടയാക്കിയതെന്നാണ് വിദഗ്ധര്‍ വിശദമാക്കുന്നത്. നിരവധി നെയില്‍ പൊളീഷിലെ പ്രധാന ഘടകമാണ് അസെറ്റോണ്‍. ഇത്തരം ഉല്‍പ്പന...

എച്ച്‌.ഐ.വിയുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും സൈനികന്റെ കൊടും ക്രൂരത; ഗേ ഡേറ്റിംഗ് ആപ്പിലൂടെ എഴുപതോളം ആൺകുട്ടികളെ പീഡനത്തിനിരയാക്കിയതായി പരാതി

10 November 2018

തായ്‌ലാന്റിൽ എച്ച്‌.ഐ.വി ബാധിതനായ സൈനികൻ എഴുപതിലേറെ കൗമാരക്കാരായ ആൺകുട്ടികളെ പീഡനത്തിനിരയാക്കിയതായി പരാതി. പരാതിയെത്തുടർന്ന് തായ്‌ലൻഡ് സൈന്യത്തിലെ സെര്‍ജന്റ് മേജറായ ജക്രിത് ഖോംസിനെ പോലീസ് അറസ്റ്റ് ചെയ...

കുവൈറ്റിൽ കനത്ത മഴ; പല സ്ഥലങ്ങളിലും ഡ്രൈനേജ് സംവിധാനം താറുമാറായി... വെള്ളത്തിന്‍റെ കുത്തൊഴുക്കിൽ വാഹനങ്ങള്‍ ഒലിച്ചു പോയി; അതീവ ജാഗ്രത നിർദ്ദേശം

10 November 2018

കുവൈറ്റിൽ കനത്ത മഴ. മഴയെ തുടര്‍ന്ന് ഒട്ടുമിക്ക സ്ഥലങ്ങളിലും വെള്ളം കയറി. പല സ്ഥലങ്ങളിലും ഡ്രൈനേജ് സംവിധാനം താറുമാറായി. മഴക്കെടുതിയില്‍ ഫഹഹീലില്‍ ഈജിപ്ഷ്യന്‍ സ്വദേശി മരിച്ചു.ഇയാള്‍ താമസിച്ചിരുന്ന കെട്ട...

കലിഫോര്‍ണിയയിലെ വടക്കന്‍ പ്രദേശങ്ങളിലുണ്ടായ കാട്ടുതീയില്‍ അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം

10 November 2018

കലിഫോര്‍ണിയയിലെ വടക്കന്‍ പ്രദേശങ്ങളില്‍ കഴിഞ്ഞദിവസം ആരംഭിച്ച കാട്ടുതീയില്‍ അഞ്ച് പേര്‍ മരിച്ചു. മൂന്നിടങ്ങളില്‍ നിന്നായി കാട്ടുതീ വ്യാപിച്ചതോടെ ഒന്നരലക്ഷത്തിലധികം ആളുകളെ പ്രദേശത്തുനിന്ന് ഒഴിപ്പിച്ചു. ...

യുറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോകാനുള്ള ബ്രിട്ടന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഗതാഗത മന്ത്രി ജോ ജോണ്‍സണ്‍ രാജിവെച്ചു

10 November 2018

യുറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോകാനുള്ള ബ്രിട്ടന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഗതാഗത മന്ത്രി ജോ ജോണ്‍സണ്‍ രാജിവെച്ചു. യൂണിയനില്‍ നിന്ന് പുറത്ത് പോകാനുള്ള തീരുമാനം വലിയ അബദ്ധമാണെന്ന് അദ്ദേഹം പ...

പ്രസിഡന്റ് പറഞ്ഞത് അനുസരിക്കാതെ നിയമത്തോട് വിശ്വസ്തത പുലർത്തി; അറ്റോർണി ജനറൽ ജെഫ് സെഷന്‍സിനെ പുറത്താക്കി ട്രംപിന്റെ ഏകാധിപത്യം

09 November 2018

ഏറെ വിവാദങ്ങൾക്ക് പിന്നാലെ വാഷിങ്ടൺ അറ്റോർണി ജനറൽ ജെഫ് സെഷന്‍സിനെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുറത്താക്കി. അധികാരത്തിലേറിയത് മുതൽ സെഷന്‍സുമായി അത്ര സ്വരച്ചേർച്ചയിലല്ലായിരുന്നു ട്രംപ്. മുൻപ് ഇല...

വൈറ്റ്ഹൗസ് ജീവനക്കാരിയുടെ ദേഹത്ത് കൈവെച്ചെന്നാരോപിച്ച്‌ സാറ സാന്‍ഡേഴ്‌സ് പുറത്തു വിട്ട വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നത്; ഇന്‍ഫോവാര്‍സ് എന്ന സ്ഥാപനത്തിന്റെ എഡിറ്റര്‍ ഷെയര്‍ ചെയ്ത അതേ വീഡിയോ ഉപയോഗിക്കുകയാണ് അവർ; മാധ്യമപ്രവർത്തകന്റെ പ്രസ്പാസ് വൈറ്റ്ഹൗസ് റദ്ദാക്കിയ സംഭവത്തിൽ തുറന്നടിച്ച് സിഎന്‍എന്‍

09 November 2018

അമേരിക്കയിലെ വൈറ്റ്ഹൗസിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പത്ര സമ്മേളനത്തിൽ തുടരെ തുടരെ ചോദ്യങ്ങൾ ഉന്നയിച്ച മാധ്യമപ്രവർത്തകന്റെ പ്രസ് പാസ് വൈറ്റ്ഹൗസ് റദ്ദാക്കിയ സംഭവത്തിനു പിന്നാലെ വൈറ്റ് ഹൗസ് ...

കത്തിയുമായി എത്തിയ ഒരു യുവാവ് ആളുകളെ തുരുതുരെ കുത്തി വീഴ്ത്തി... ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ തിരക്കേറിയ സമയത്ത് റോഡില്‍ പരക്കേ ആക്രമണം

09 November 2018

പ്രദേശിക സമയം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് ആക്രമണമുണ്ടായത്. ജോലിസ്ഥലങ്ങളില്‍ നിന്നിറങ്ങിയവര്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. ഒരു കാറും അക്രമി കത്തിച്ചു. ഈ സംഭവം നടക്കുന്നതിനിടെയാണ് ആളുകള്‍ക്ക് നേരെ ആക്രമണ...

ഇന്ന് മോസ്‌കോ സമാധാന വേദിയാകുന്നു ! ; താലിബാനുമായി അനൗദ്യോഗിക ചര്‍ച്ചക്കൊരുങ്ങി ഇന്ത്യ

09 November 2018

ഇന്ത്യയുമായി സ്വരച്ചേർച്ചയിലല്ലാത്ത താലിബാനുമായി ഇന്ത്യ ചർച്ചയ്‌ക്കൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. മോസ്‌കോയില്‍ വെച്ച് നടക്കാനിരിക്കുന്ന സമാധാന ചര്‍ച്ചാ വേദിയിലാകും ഇന്ത്യ-താലിബാൻ ചർച്ച നടത്താൻ സാധ്യതയു...

മെൽബണിലെ തിരക്കേറിയ നഗരവീഥിയിൽ കത്തിയാക്രമണം; കാരണമേതും കൂടാതെ യുവാവ് കുത്തി വീഴ്ത്തിയത് നിരവധി പേരെ; ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു; പോലീസുകാരുൾപ്പടെയുള്ളവർ ഗുരുതരാവസ്ഥയിൽ

09 November 2018

ഓസ്‌ട്രേലിയയിലെ മെൽബണിലുണ്ടായ കത്തിയാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. തിരക്കേറിയ നഗരവീഥിയിൽ കത്തിയുമായി എത്തിയ യുവാവ് കാരണമേതും കൂടാതെ ആളുകളെ കുത്തുകയായിരുന്നു. അപ്രതീക്ഷിതമായുണ്ടായ അപക...

ഇത് റോബോ കാലം ! ; നിർമ്മിത ബുദ്ധി സാങ്കേതികതയിൽ വാർത്താ വായനക്കാരനെ പുറത്തിറക്കി ചൈന

09 November 2018

ഒടുവിൽ ടെലിവിഷൻ അവതാരകർക്കും പണി കിട്ടുമെന്നത് ഉറപ്പായി.....എന്താ സംഭവം എന്നല്ലേ...? ചൈനയിലെ ബീജി൦ഗിൽ ഇടവേളയില്ലാതെ വാർത്തകൾ വായിക്കാൻ കഴിവുള്ള മനുഷ്യനിർമ്മിത റോബോട്ടിനെ പുറത്തിറക്കി. ചൈനയിലെ ഔദ്യോഗിക...

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് വാര്‍ത്താസമ്മേളനത്തിനിടെ വെള്ളംകുടിപ്പിച്ച മാധ്യമപ്രവര്‍ത്തകന്റെ പ്രസ് പാസ് വൈറ്റ് ഹൗസ് റദ്ദാക്കി

08 November 2018

ജിം അകോസ്റ്റയെന്ന സിഎന്‍എന്‍ റിപ്പോര്‍ട്ടര്‍ക്കെതിരെയാണ് നടപടിയുണ്ടായത്. യുഎസിലെ ഇടക്കാല തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ട്രംപ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഈ സംഭവമുണ്ടായത്.  യുഎസ് പ്രസിഡന്റ് ഡോണള...

പാക്കിസ്ഥാൻ ബാങ്കുകളിൽ ഹാക്കർ വിളയാട്ടം ! ; പൗരന്മാരുടെ സ്വകാര്യ വിവരങ്ങളടക്കമുള്ള ബാങ്ക് വിവരങ്ങൾ നഷ്ടപ്പെട്ടു; നിരവധി അക്കൗണ്ടുകളില്‍ നിന്നും പണം നഷ്ടമായി; ഒളിയാക്രമണത്തിന് പിന്നിൽ മലയാളികളടക്കമുള്ള ഹാക്കര്‍മാരുടെ സംഘമെന്ന് ആരോപണം

08 November 2018

പാക്കിസ്ഥാനിലെ പ്രമുഖ ബാങ്കുകളിൽ നിന്നും പാക് പൗരന്മാരുടെ സ്വകാര്യ വിവരങ്ങളടക്കമുള്ള ബാങ്ക് വിവരങ്ങൾ നഷ്ടപ്പെട്ടതായി റിപ്പോർട്ടുകൾ. ബാങ്കുകളില്‍ തുടർച്ചയായി നടന്ന സൈബർ അക്രമങ്ങളെക്കുറിച്ച് പാകിസ്ഥാൻ മ...

അമേരിക്കയിൽ ട്രംപിന്റെ 'കടക്ക് പുറത്ത്' വിവാദത്തിലേയ്ക്ക്; നിരന്തരം ചോദ്യങ്ങള്‍ ചോദിച്ചെന്നാരോപിച്ച് മാധ്യമപ്രവര്‍ത്തകന്റെ പ്രസ്സ് പാസ് സസ്‌പെന്‍ഡ് ചെയ്തു

08 November 2018

അമേരിക്കയിലെ വൈറ്റ് ഹൗസിൽ നടന്ന പത്രസമ്മേളനത്തിനിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് നിരന്തരം ചോദ്യങ്ങള്‍ ചോദിച്ചെന്നാരോപിച്ച് വൈറ്റ് ഹൗസ്, മാധ്യമപ്രവര്‍ത്തകനെ പുറത്താക്കുകയും പ്രസ്സ് പാസ് സസ്‌...

Malayali Vartha Recommends