INTERNATIONAL
നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..
ഭീകര സംഘടനകളെ സഹായിക്കുന്ന പാക്സിതാന്റെ നിലപാടിനെതിരെ ഇന്ത്യക്കൊപ്പം പോരാടുമെന്ന് ഇറാൻ
17 February 2019
പാക്കിസ്ഥാന്റെ നിലപാടിനെതിരെ ഇന്ത്യക്കൊപ്പം പോരാടുമെന്ന് ഇറാൻ. ഭീകര സംഘടനകളെ സഹായിക്കുന്ന നിലപാടിനെതിരെയാണ് ഇന്ത്യക്കൊപ്പം പോരാടുമെന്ന് ഇറാൻ വ്യക്തമാക്കി.വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് ഇറാന്‍ വിദേശ ക...
ഇന്ത്യന്‍ സംസ്‌കാരത്തെ പ്രോത്സാഹിപ്പിച്ചു എന്നാരോപിച്ച് പാകിസ്താന്‍ സ്‌കൂളിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി
17 February 2019
പാകിസ്താനിലെ കറാച്ചിയില്‍ ഇന്ത്യന്‍ ഗാനം ആലപിക്കുകയും പതാക വീശുകയും ചെയ്തതിന് പാകിസ്താനിലെ സ്‌കൂളിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെയാണ് നടപടി. കാരണം കാണിക്കല്‍ നോട്...
പാകിസ്ഥാന് ഇറാഖിന്റെ താക്കീത്... ഇറാന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ പാകിസ്താനെന്ന് ആരോപണം, ഇതിന് കടുത്തവില പാകിസ്ഥാന്‍ നല്‍കേണ്ടി വരുമെന്ന് ഇറാന്‍
17 February 2019
പാകിസ്ഥാന് ഇറാഖിന്റെ താക്കീത്. ഇറാന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ പാകിസ്താനെന്ന് ആരോപണം ഇതിന് കടുത്തവില പാക്സ്ഥാന്‍ നല്‍കേണ്ടിവരുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി . കഴിഞ്ഞ ഒരു വര്‍ഷം തുടര്‍ച...
ചരിത്രത്തിലാദ്യമായി ക്യൂബ സന്ദർശിക്കാനൊരുങ്ങി ചാള്‍സ് രാജകുമാരനും ഭാര്യ കാമില്ലയും
17 February 2019
ചാള്‍സ് രാജകുമാരനും ഭാര്യ കാമില്ലയുംഎ അടുത്ത മാസം ക്യൂബ സന്ദര്‍ശിക്കും. മാര്‍ച്ച് 24 മുതല്‍ 27 വരെയാണ് ഇവർ ക്യൂബ സന്ദർശിക്കുന്നത് . ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ബ്രിട്ടീഷ് ര...
സിംബാബ്‍വെയില്‍ സ്വര്‍ണ്ണ ഖനിയില്‍ അകപ്പെട്ട 8 പേരെ രക്ഷപ്പെടുത്തി; 22 പേരുടെ മൃതദേഹം പുറത്തെടുത്തു
17 February 2019
സിംബാബ്‍വെയില്‍ സ്വര്‍ണ്ണഖനിയില്‍ അകപ്പെട്ട 8 പേരെ രക്ഷപ്പെടുത്തി. 22 പേരുടെ മൃതദേഹം പുറത്തെടുത്തു. ഖനിയില്‍ ഇനിയും നിരവധിപേർ കുടുങ്ങിക്കിടക്കുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടം നടന്ന് രണ്ട് ദി...
കാഞ്ഞൂരില്‍ നിയന്ത്രണം വിട്ട ബൈക്ക് മതിലിടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം
17 February 2019
കാഞ്ഞൂരില്‍ നിയന്ത്രണം വിട്ട ബൈക്ക് മതിലിടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. കാഞ്ഞൂര്‍ പുതിയേടം തെക്കേ അങ്ങാടി മാടവനത്തറ വീട്ടില്‍ ബൈജു മകന്‍ നന്ദു കൃഷ്ണ്‍ (15) പുതിയേടം വല്ലൂരാന്‍ ജോയി മകന്‍ അനില്‍ ...
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ന് പാക്കിസ്ഥാനില്‍
17 February 2019
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ന് പാക്കിസ്ഥാനിലെത്തും. സന്ദര്‍ശനത്തോടനുബന്ധിച്ച് ഇസ്ലാമാബാദിലെങ്ങും കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്ന...
അവശ്യ സാധനങ്ങളുമായി അമേരിക്കയുടെ വിമാനങ്ങള്‍ വെനസ്വേലൻ അതിർത്തിയിൽ
17 February 2019
വെനസ്വേലയിലേക്ക് അവശ്യ സാധനങ്ങളുമായി അമേരിക്കയുടെ വിമാനങ്ങള്‍ കൊളംബിയയില്‍ എത്തി. വെനസ്വേലയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാവുന്ന സാഹചര്യത്തിലാണ് സാധാരണക്കാര്‍ക്ക് സഹായവുമായി അമേരിക്കയുടെ വിമാനങ്ങള്‍ ...
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ മെക്സിക്കന്‍ അതിര്‍ത്തിയിലെ മതില്‍ നിര്‍മാണം കോടതിയിലേക്ക്
17 February 2019
അമേരിക്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ മെക്സിക്കന്‍ അതിര്‍ത്തിയിലെ മതില്‍ നിര്‍മാണം കോടതിയിലേക്ക്. മതിലിനെതിരെ ഭൂവുടമകളും പരിസ്ഥിതി പ്രവര്‍ത്തകരും കോടതിയില്‍ ഹർജി നല്‍കി. മതില്‍ നിര്‍മിച്...
പാകിസ്താന് നല്‍കിയിരുന്ന അതിപ്രിയ രാഷ്ട്രപദവി പിന്‍വലിച്ചതിന് പിന്നാലെ ഉല്‍പന്നങ്ങളുടെ തീരുവ ഉയര്‍ത്തി ഇന്ത്യ
17 February 2019
പാകിസ്താന് നല്‍കിയിരുന്ന അതിപ്രിയ രാഷ്ട്രപദവി പിന്‍വലിച്ചതിന് പിന്നാലെ ഉല്‍പന്നങ്ങളുടെ തീരുവ ഉയര്‍ത്തി ഇന്ത്യ. പാകിസ്താനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങളുടെ തീരുവ 200 ശതമാനമായാണ് വര്‍ധിപ്പി...
മെക്‌സിക്കോയിലെ കന്‍കാണ്‍ മദ്യശാലയില്‍ വെടിവയ്പ്, അജ്ഞാതനായ തോക്കുധാരി ആളുകള്‍ക്കുനേരെ വെടിയുതിര്‍ത്തു, ആക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു
17 February 2019
മെക്‌സിക്കോയിലെ കന്‍കാണ്‍ മദ്യശാലയില്‍ വെടിവയ്പ്. മദ്യശാലിയിലുണ്ടായിരുന്ന ആളുകള്‍ക്കുനേരെ അജ്ഞാതനായ തോക്കുധാരി വെടിയുതിര്‍ക്കുകയായിരുന്നു.ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരിക...
ഇന്ത്യക്ക് തന്നെ കൈമാറരുതെന്നാവശ്യവുമായി വിജയ് മല്യ യുകെ കോടതിയിൽ
16 February 2019
രാജ്യത്തെ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 9000 കോടി രൂപ വായ്പ്പയെടുത്ത ശേഷം തിരിച്ചടക്കാതെ മുങ്ങിയ വ്യവസായി വിജയ് മല്യ തന്നെ ഇന്ത്യക്ക് കൈമാറരുതെന്ന ആവശ്യവുമായി യുകെ ഹൈക്കോടതിയിൽ. ബ്രിട്ടീഷ് ...
മെക്സിക്കന്‍ മതിലിന് ഫണ്ട് നൽകാതെ നിലപാടിലുറച്ച് പ്രതിപക്ഷം; മുന്നറിയിപ്പിന് പിന്നാലെ അമേരിക്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ട്രംപ് ഭരണകൂടം
16 February 2019
അമേരിക്കയിൽ മുന്നറിയിപ്പിന് പിന്നാലെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ട്രംപ് ഭരണകൂടം. തന്റെ സ്വപ്ന പദ്ധതിയായ മെക്സിക്കന്‍ മതിലിന് ഫണ്ട് ലഭിക്കാത്തതിനാലാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഈ കടുത്ത തീരുമാനം. എ...
തെരഞ്ഞെടുപ്പ് ആരംഭിക്കാന്‍ അഞ്ച് മണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കെ നൈജീരിയയിലെ പ്രസിഡന്റ്, പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഒരാഴ്ചത്തേക്ക് മാറ്റിവച്ചു
16 February 2019
നൈജീരിയയിലെ പ്രസിഡന്റ്, പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഒരാഴ്ചത്തേക്ക് മാറ്റിവച്ചു. ശനിയാഴ്ച തെരഞ്ഞെടുപ്പ് ആരംഭിക്കാന്‍ അഞ്ച് മണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കെയാണ് തെരഞ്ഞെടുപ്പ് മാറ്റിവച്ചതായി അറിയിപ്പ് ഉ...
ദമ്പതികള്‍ക്കായി പുതിയൊരു റിയാലിറ്റി ഷോ...
14 February 2019
പലതരത്തിലുള്ള റിയാലിറ്റി ഷോകള്‍ ഇപ്പോള്‍ വിവിധചാനലുകളില്‍ നടക്കുന്നുണ്ട്. അതില്‍ നിന്നെല്ലാം വ്യത്യസ്തമായി ദമ്പതിമാര്‍ ലൈവ് ആയി സെക്‌സ് ചെയ്യുന്ന റിയാലിറ്റി ഷോ വരുന്നു 'സെക്‌സ് ബോക്‌സ്'. ചാ...
ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...
മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്‌സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...
"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...
' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..
നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...
എല്‍ഡിഎഫ് ഭരണകാലത്തെ മന്ത്രിമാരുടെ സ്വകാര്യ വിദേശയാത്ര സംബന്ധിച്ച രേഖകള്‍ പുറത്തുവന്നു.. 117 തവണയാണ് എല്‍ഡിഎഫ് മന്ത്രിമാര്‍ വിദേശത്തേക്ക് പറന്നത്..
നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..



















