Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഗൾഫിലെ സിഐഎ കേന്ദ്രങ്ങളിൽ അടുത്തിടെ നടന്ന ഇറാനിയൻ ഡ്രോൺ ആക്രമണം..റഷ്യയ്ക്ക് പങ്കുണ്ടോ..? അമേരിക്ക അന്വേഷണം തുടങ്ങി..മോസ്‌കോ പ്രത്യേകമായി സഹായം നല്‍കിയിരുന്നോ..?

23 JULY 2026 05:09 PM ISTമലയാളി വാര്‍ത്ത
ഗൾഫിലെ സിഐഎ കേന്ദ്രങ്ങളിൽ അടുത്തിടെ നടന്ന ഇറാനിയൻ ഡ്രോൺ ആക്രമണങ്ങളിൽ റഷ്യയ്ക്ക് പങ്കുണ്ടോ എന്ന് യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ അന്വേഷിക്കുന്നുണ്ടെന്ന് ഈ വിഷയവുമായി പരിചയമുള്ള നാല് പേർ പറഞ്ഞു. ലക്ഷ്യബോധമുള്ള ഇന്റലിജൻസ് അല്ലെങ്കിൽ നൂതന ഡ്രോൺ സാങ്കേതികവിദ്യ നൽകിയാണ് റഷ്യ ആക്രമണം നടത്തിയതെന്ന് ഈ വിഷയവുമായി ...

പോണ്‍ സൈറ്റുകള്‍ കാണുന്നവരില്‍ കൂടുതലും ഇന്ത്യക്കാര്‍?

17 September 2018

ലോകത്തില്‍ പോണ്‍ സൈറ്റുകള്‍ കാണുന്നവരുടെ കണക്കുകള്‍ പോണ്‍ ഹബ് പുറത്തുവിട്ടപ്പോള്‍ ഇന്ത്യ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ അഞ്ച് മടങ്ങ് വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. ഇതില്‍ കൂടുതലും 18 നും 24 നും ഇടയി ല്‍ ...

സ്ട്രോബെറിക്കുള്ളിൽ തയ്യല്‍ സൂചി; ദുരൂഹതകൾ പെരുകിയതോടെ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

17 September 2018

ഓസ്‌ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി സ്ട്രോബെറിക്കുള്ളിൽ നിന്നും തയ്യല്‍ സൂചി കണ്ടെത്തുന്നതായി പരാതികൾ ഉയർന്നതിനു പിന്നാലെ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടതായി റിപ്പോർട്ടുകൾ. മുൻപ് ഓസ്‌ട്രേലിയ...

സംഗീത പരിപാടി കൊഴുപ്പിക്കാൻ അമിത അളവിൽ മയക്കുമരുന്നു പ്രയോഗം; ഹനോയിയില്‍ ഏഴ് വിയറ്റ്‌നാം പൗരന്മാർ മരിച്ചു

17 September 2018

വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയില്‍ സംഗീത പരിപാടിയ്ക്കിടെ ലഹരിമരുന്നു ഉപയോഗിച്ച് ഏഴ് പേര്‍ മരിച്ചതായി റിപ്പോർട്ടുകൾ. ഇവർ അമിതമായി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നാണ് പ്രാഥമികമായി പുറത്തു വരുന്ന വിവരങ...

അമേരിക്കന്‍ വാര്‍ത്താ മാസിക 'ടൈം' വീണ്ടും വിറ്റു; 50 ലക്ഷത്തിലേറെ കോപ്പികളുള്ള മാസികയുടെ കച്ചവടം 190 മില്യൺ യുഎസ് ഡോളറിന്

17 September 2018

അമേരിക്കന്‍ വാര്‍ത്താ മാസികയായ 'ടൈം' വീണ്ടും വിൽപ്പന നടത്തിയതായി റിപ്പോർട്ടുകൾ. എട്ടു മാസങ്ങൾക്കു മുൻപ് മാഗസിൻ വാങ്ങിയ മെറിഡിത് കോർപ്പറേഷൻ 190 മില്യൺ യുഎസ് ഡോളർ (ഇന്ത്യൻ രൂപ ഏകദേശം 1380 കോടി...

ഓസ്‌ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളില്‍ സ്‌ട്രോബെറിയ്ക്കുള്ളില്‍ നിന്നും തയ്യല്‍ സൂചികള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു

17 September 2018

ഓസ്‌ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളില്‍ സ്‌ട്രോബെറിക്കുള്ളില്‍ തയ്യല്‍ സൂചി കണ്ടെത്തിയതിനേത്തുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഓസ്‌ട്രേലിയയിലെ ആറ് സംസ്ഥാനങ്ങളില്‍ നിന്നായി സൂചി ഒളിപ്പിച്...

സ്മാർട്ഫോൺ നിർമ്മാതാക്കളായ സാംസങിന് വീണ്ടും തിരിച്ചടി; പുത്തൻ മോഡൽ ഗ്യാലക്‌സി നോട്ട് 9 നു തീപിടിച്ചതായി യുവതിയുടെ പരാതി

17 September 2018

ദക്ഷിണകൊറിയൻ ആസ്ഥാനമായ സ്മാർട്ഫോൺ നിർമ്മാതാക്കളായ സാംസങിന്റെ ഏറ്റവും പുതിയ മോഡലായ ഗ്യാലക്‌സി നോട്ട് 9 തീപിടിച്ചുവെന്ന് റിപ്പോർട്ടുകൾ. ന്യൂയോര്‍ക്ക് ലോങ് ഐലാന്റ് നിവാസിയായ ഡിയാനെ ചങ് എന്ന യുവതിയാണ് പരാ...

ദ്വീ​പ് രാ​ജ്യ​മാ​യ ഫി​ജി​യി​ൽ ശക്തമായ ഭൂചലനം; റി​ക്ട​ർ സ്കെ​യി​ൽ 6.2 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂചലത്തിൽ ആളപായങ്ങളില്ല

17 September 2018

തെ​ക്ക​ൻ ശാ​ന്ത​സ​മു​ദ്ര​ത്തി​ലെ ദ്വീ​പ് രാ​ജ്യ​മാ​യ ഫി​ജി​യി​ൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ. തി​ങ്ക​ളാ​ഴ്ച ഇ​ന്ത്യ​ൻ സ​മ​യം പു​ല​ർ​ച്ചെ 2.41നായിരുന്നു ഭൂകമ്പം ഉണ്ടായതെന്നാണ് അന്തർദേശ...

ലോകത്തിനുമുന്നിൽ തല താഴ്ത്തി ഇന്ത്യ ; ആഗോളതലത്തിലുള്ള പീഡന പരാതികളുടെ പട്ടികയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലും

17 September 2018

ആഗോളതലത്തിലുള്ള പീഡന പരാതികളുടെ പട്ടികയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലും ഇടം നേടി. BishopAccountability.org എന്ന വെബ്‌സൈറ്റിലാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ പേര് ചേര്‍ത്തിരിക്കുന്നത്. ലോകത്തെമ്ബാ...

സൂപ്പര്‍ മന്‍ഖുട് ചുഴലിക്കൊടുങ്കാറ്റില്‍ ഫിലിപ്പീന്‍സില്‍ വലിയ നാശനഷ്ടങ്ങള്‍. ഇറ്റോഗോണിലെ സ്വര്‍ണഖനിയിലുണ്ടായ മണ്ണിടിച്ചിലില്‍ 33 പേര്‍ മരിച്ചതായി സ്ഥിരീകരണം

17 September 2018

സൂപ്പര്‍ മന്‍ഖുട് ചുഴലിക്കൊടുങ്കാറ്റില്‍ ഫിലിപ്പീന്‍സില്‍ വലിയ നാശനഷ്ടങ്ങള്‍. ഇറ്റോഗോണിലെ സ്വര്‍ണഖനിയിലുണ്ടായ മണ്ണിടിച്ചിലില്‍ 33 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. തൊഴിലാളികളുടെ ബങ്ക്ഹൗസിലേക്ക് മലഞ്ചെരി...

യെമനില്‍നിന്ന് ഹൗതി വിമതര്‍ തൊടുത്തുവിട്ട മിസൈല്‍ സൗദി അറേബ്യ തകര്‍ത്തു, ലക്ഷ്യത്തിലെത്തും മുമ്പേ തകര്‍ക്കാന്‍ കഴിഞ്ഞതിനാല്‍ വലിയ ദുരന്തം ഒഴിവായി

17 September 2018

യെമനില്‍നിന്ന് ഹൗതി വിമതര്‍ തൊടുത്തുവിട്ട മിസൈല്‍ സൗദി അറേബ്യ തകര്‍ത്തു. ജസാന്‍ നഗരത്തിലുള്ള ജനവാസ മേഖലകളായിരുന്നു മിസൈല്‍ ലക്ഷ്യമിട്ടിരുന്നത്. മിസൈല്‍ ലക്ഷ്യത്തിലെത്തും മുമ്പേ തകര്‍ക്കാന്‍ കഴിഞ്ഞതിനാ...

മ്യാന്‍മറിലെ കയിന്‍ സംസ്ഥാനത്തെ ജയിലില്‍ നിന്നും 40 തടവുകാര്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചശേഷം ജയില്‍ നിന്ന് രക്ഷപ്പെട്ടു

17 September 2018

മ്യാന്‍മറിലെ കയിന്‍ സംസ്ഥാനത്തെ ജയിലില്‍ നിന്നും 40 തടവുകാര്‍ ജയില്‍ ചാടി. സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷം കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. തടവുകാരുടെ ആക്രമണത്തില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്...

രൂപയുടെ മൂല്യമിടിയുന്നത് രാജ്യത്തെ ടൂറിസം രംഗത്തിന് നല്ലതാണെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

17 September 2018

രൂപയുടെ മൂല്യമിടിയുന്നത് രാജ്യത്തെ ടൂറിസം രംഗത്തിന് നല്ലതാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ദില്ലിയില്‍ തുടങ്ങിയ ടൂറിസം മാര്‍ട്ടില്‍ കേരളത്തിന്റെ വിനോദ സഞ്ചാര സാധ്യതകള്‍ ചര്‍ച്ചയാകും. രൂപയ...

യുഎസ്-ചൈന വ്യാപാര യുദ്ധത്തിൽ ലോക സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലാകുമോ ? ; അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിര്‍ണ്ണായക പ്രഖ്യാപനം നാളെ

16 September 2018

കുറച്ചു മാസങ്ങളായി വാക്പയറ്റുകളിലൂടെ ആരംഭിച്ച അമേരിക്ക-ചൈന വ്യാപാര യുദ്ധം കാര്യമായതോടെ ഇരു രാജ്യങ്ങളും പ്രതിസന്ധിയിലായിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികൾ തമ്മിലുള്ള ഈ വ്യാപാരയുദ്ധം...

പാര്‍ക്കിലെ പച്ചപ്പുല്ല് നശിച്ചുപോകുന്നതിനാൽ യോഗ നിരോധിച്ചു; ഫ്രാങ്ക്ഫര്‍ട്ടിൽ യോഗ നിരോധിച്ചതിൽ വേറിട്ട പ്രതിഷേധവുമായി യോഗാ പ്രേമികൾ

16 September 2018

ജർമ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് നഗരത്തിൽ യോഗ നിരോധിച്ചതിൽ പ്രതിഷേധവുമായി ഒരു കൂട്ടം യോഗ പ്രേമികൾ രംഗത്തെത്തിയിരിക്കുകയാണ്. പ്രതിഷേധക്കാർ മൈന്‍ നദിയില്‍ യോഗയുമായി ഇറങ്ങിയത് പുതിയൊരു സമര മുഖത്തേയ്ക്ക് വഴി ...

കനേഡിയന്‍ ഗായകൻ ജസ്റ്റിന്‍ ബീബര്‍ അമേരിക്കന്‍ പൗരത്വത്തിന് അപേക്ഷിക്കുന്നു

16 September 2018

പ്രശസ്ത ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ അമേരിക്കന്‍ പൗരത്വത്തിന് അപേക്ഷിച്ചതായി റിപ്പോർട്ടുകൾ. ഗാനരചയിതാവ്, നിർമാതാവ്, അഭിനേതാവ് എന്നീ നിലകളിൽ പ്രശസ്തനായ ജസ്റ്റിന്‍ ബീബര്‍ നിലവിൽ കനേഡിയന്‍ പൗരനാണ്. അതേസമയം ...

Malayali Vartha Recommends